കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്ന നാല് പുതിയ സേവനങ്ങള്‍ കൂടി സഹേല്‍ ആപ്പില്‍

കുവൈറ്റ്: കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന നാല് പുതിയ സേവനങ്ങള്‍ കൂടി ഇനി മുതല്‍ സഹേല്‍ ആപ്പില്‍ കൂട്ടിചേര്‍ത്തിരിക്കുകയാണ്.പൊതു സേവനങ്ങളിലുടനീളം അതിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ഹ്യൂമന്‍ റിസോഴ്സ്…

കുവൈറ്റിൽ കഴിഞ്ഞ 10 മാസത്തിനിടെ 4,31,000 ട്രാഫിക് നിയമ ലംഘന കേസുകൾ

കുവൈറ്റ്: കുവൈറ്റിൽ കഴിഞ്ഞ 10 മാസത്തിനിടെ 4,31,000 ട്രാഫിക് നിയമ ലംഘന കേസുകൾ രേഖപ്പെടുത്തിയിതായി റിപ്പോർട്ട്‌. പ്രതിദിനം 1,400 ട്രാഫിക് നിയമലംഘനങ്ങൾ. ഈ കാലയളവിലെ ട്രാഫിക്ക് കോടതിയുടെ കണക്കുകൾ പ്രകാരം മൊത്തം…

സിപിഎം നേതാവിനെ കൊന്ന് മുങ്ങിയിട്ട് 17 വർഷം, ഒടുവിൽ ​ഗൾഫിൽ നിന്ന് പ്രവാസി മലയാളിയെ പൊക്കി കേരള പൊലീസ്

തിരുവനന്തപുരം: സിപിഎം മൺവിള ബ്രാഞ്ചംഗമായ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷത്തിന് ശേഷം സൗദിയിൽ നിന്ന് പിടിയിൽ. കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രതി കിഴക്കുംകര സ്വദേശി ബൗഡൻ എന്ന…

ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ​കുവൈ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് കു​വൈ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. കു​വൈ​ത്ത് ടി.​വി റി​പ്പോ​ർ​ട്ട​ർ സു​ആ​ദ് അ​ൽ ഇ​മാം ആ​ണ് വ്യാ​ഴാ​ഴ്ച​യി​ലെ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. ഗ​സ്സ​യി​ൽ…

താ​ൽ​ക്കാ​ലി​ക ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ​ക്ക് കു​വൈത്തിൽ അ​നു​മ​തി

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​റ്റു​ക​ൾക്ക് സ​മീ​പം താ​ൽ​ക്കാ​ലി​ക ശൈ​ത്യ​കാ​ല ത​മ്പു​ക​ൾക്ക് അ​നു​മ​തി ന​ൽകു​ന്നു. ഇ​ത്ത​രം ത​മ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 1,000 ദീ​നാ​ർ ലൈ​സ​ൻ​സ് ഫീ​സ് ഈ​ടാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ വ​ട​ക്ക​ൻ,…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.34097 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.43 ആയി. അതായത് 3.70…

കുവൈത്തിൽ സ്‌കൂളിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

ബുധനാഴ്ച രാവിലെ മുബാറക് അൽ-കബീർ ഏരിയയിലെ സ്‌കൂളിന് മുന്നിലുണ്ടായ അപകടത്തിൽ കുവൈറ്റ് വിദ്യാർത്ഥിനി മരിച്ചു. ട്രാഫിക് ഉദ്യോഗസ്ഥർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വിദ്യാ‍ർത്ഥിനി പെട്ടന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്നെന്നും പെട്ടന്നുണ്ടായ വെപ്രാളത്തിൽ വാഹനം…

ബില്ലിൽ വസ്ത്രങ്ങൾ; സംശയം തോന്നി പരിശോധന; കുവൈത്തിൽ പിടിച്ചെടുത്തത് വൻ പുകയില ശേഖരം

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിമാനത്താവളം വഴി പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാ​ഗം നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ പുകയില കണ്ടെത്തിയത്. രാജ്യത്തേക്ക് വസ്ത്രങ്ങളും…

കുവൈത്തിൽ വാ​ഹ​ന ഇ​ന്ധ​ന ഉ​പ​ഭോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വാ​ഹ​ന ഇ​ന്ധ​ന ഉ​പ​ഭോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ഒ​രു വ​ർഷ​ത്തി​നു​ള്ളി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഈ ​ഇ​ന​ത്തി​ൽ 460 മി​ല്യ​ൺ ദീ​നാ​റാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​തി​ദി​ന ഉ​പ​ഭോ​ഗ​ത്തി​ലും…

കുവൈത്തിൽ ഓഫീസ് വാടക വ​ർ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർട്ട്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഓ​ഫി​സ് വാ​ട​ക അ​ടു​ത്ത വ​ർഷം 1.3 ശ​ത​മാ​നം മു​ത​ൽ ര​ണ്ടു ശ​ത​മാ​നം വ​രെ വ​ർ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർട്ട്. കു​വൈ​ത്ത് സി​റ്റി, ഹ​വ​ല്ലി, ജ​ഹ്റ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കെ​ട്ടി​ട​വാ​ട​ക വ​ർ​ധി​ക്കു​ക​യെ​ന്ന് റി​യ​ൽ…

കുവൈത്തിലെ സു​ര​ക്ഷാ​സൈ​റ​ൺ ര​ണ്ടാം ട്ര​യ​ൽ വി​ജ​യ​ക​രം

കു​വൈ​ത്ത് സി​റ്റി: ചൊ​വ്വാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്ത് ഭൂ​രി​പ​ക്ഷം ഇ​ട​ങ്ങ​ളി​ലും അ​സാ​ധാ​ര​ണ സൈ​റ​ൺ മു​ഴ​ങ്ങി. ജ​ന​ങ്ങ​ൾ ആ​ദ്യം ഒ​ന്ന് അ​മ്പ​ര​ന്നെ​ങ്കി​ലും പി​റ​കെ വ​ന്ന അ​റി​യി​പ്പ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സ്ഥാ​പി​ച്ച സൈ​റ​ണു​ക​ളു​ടെ ര​ണ്ടാ​മ​ത്തെ…

ഇ​സ്രാ​യേ​ലി​ക​ൾ കു​വൈ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യം

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ലി​ക​ൾ വി​ദേ​ശ പാ​സ്‌​പോ​ർ​ട്ടു​മാ​യി കു​വൈ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് പാ​ർല​മെ​ന്റ് അം​ഗം ഹ​മ​ദ് അ​ൽ ഒ​ല​യാ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ച പ്രോ​ട്ടോ​കോ​ൾ വ്യ​ക്ത​മാ​ക്കാ​ൻ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കു​വൈ​ത്തി​ന്റെ…

​ഗൾഫ് രാജ്യത്ത് ​ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

മനാമ: ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന പ്രവാസി മലയാളി ബഹ്‌റൈനിൽ മരിച്ചു. സൽമാനിയ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ ഔസേപ്പ്…

ബന്ധുവിനെ കാണാൻ കൊണ്ടുപോകാൻ വിസമ്മതിച്ചു; സ്‌പോൺസറെ ആക്രമിച്ച് പണം കവർന്നു, കുവൈത്തിൽ ഡ്രൈവർക്കായി അന്വേഷണം

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്‌പോൺസറെ ആക്രമിച്ച് ഡ്രൈവർ 300 ദിനാർ മോഷ്ടിച്ചു. ഡ്രൈവറുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കുവൈത്ത് സ്വദേശി ഫർവാനിയ പൊലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തതായി…

കുവൈത്തിൽ സ്ക്കൂളിന് മുന്നിൽ വഴക്ക് , കുട്ടികൾക്കിടയിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമം; പ്രതി പിടിയിൽ

സ്‌കൂളിന് മുന്നിൽ വെച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് നേരെ കാർ ഓടിച്ച് കയറ്റാൻ ശ്രമാച്ച ഒരാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സ്‌കൂളിന് മുന്നിൽ വഴക്കുണ്ടാക്കിയ സംഘത്തെയും അധികൃതർ പിടികൂടി.നേരത്തെ ഒരു…

കു​വൈ​ത്തിൽ പ​രി​ശോ​ധ​ന തു​ട​രു​ന്നു; 212 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ശ​ക്ത​മാ​യ ട്രാ​ഫി​ക് പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 212 വാ​ഹ​ന​ങ്ങ​ളും 45 സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു. 53 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച​ക്കി​ടെ 5773 വാ​ഹ​നാ​പ​ക​ട​വും റി​പ്പോ​ർ​ട്ടു ചെ​യ്തു.…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച അര ടൺ ഹാഷിഷ് പിടികൂടി; പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് അര ടൺ ഹാഷിഷ് കടത്താനുള്ള ശ്രമം തടഞ്ഞു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. വിവിധ നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച്, കടൽ വഴി രാജ്യത്തേക്ക് ഗണ്യമായ…

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതി 2025ൽ ആരംഭിക്കും; ഏകീകൃത പ്ലാറ്റ് ഫോം വഴി വിസ അപേക്ഷകൾ സ്വീകരിക്കും ;വിസനിരക്ക് ഉടൻ പ്രഖ്യാപിക്കും

കുവൈത്ത് സിറ്റി: ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതി 2025ൽ തുടങ്ങും. ഓരോ അംഗ രാജ്യവും ആവശ്യമായ ചട്ടങ്ങളും വ്യവസ്ഥകളും സംയുക്തമായി ആലോചിച്ച് തീരുമാനം ഉടൻ നടപ്പിലാക്കും. ഇതിനുള്ള വിസ അപേക്ഷകൾ…

ആൾമാറാട്ടം നടത്തി സർക്കാരിൽ നിന്ന് ശമ്പളം കൈപ്പറ്റി: കുവൈറ്റിൽ രണ്ടു പേർക്ക് കഠിന തടവും വൻതുക പിഴയും

കുവൈറ്റ്: കുവൈറ്റിൽ ആൾമാറാട്ടം നടത്തി സർക്കാരിൽ നിന്ന് ശമ്പളം കൈപ്പറ്റിയ സർക്കാർ ഏജൻസി തലവനായ സ്വദേശി പൗരനും ഇറാനിൻ പൗരനും കഠിന തടവിനും ഒരു ലക്ഷത്തി പതിമൂന്നായിരം ദിനാർ പിഴയും ക്രിമിനൽ…

കുവൈത്തിൽ നാളെ മുന്നറിയിപ്പ് സൈറൺ മുഴങ്ങും: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കുവൈറ്റ്: കുവൈത്തിൽ വിവിധ ഗവർണറേറ്റുകളിൽ സ്ഥാപിച്ച അപകട മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണം നവംബർ 21 ന്. രാവിലെ 10 മണിക്കാണ് പരീക്ഷണം നടത്തുന്നത്. അപകട സമയങ്ങളിലും അടിയന്തിര ഘട്ടങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ്…

കുവൈത്തിൽ പുതുവത്സരത്തിൽ നാലുദിവസം അവധി

നവംബർ 20 തിങ്കളാഴ്ച നടന്ന പ്രതിവാര യോഗത്തിൽ, 2023 ഡിസംബർ 31 ഞായറാഴ്‌ച വിശ്രമദിനമായും 2024 ജനുവരി 1 തിങ്കളാഴ്ചയും പുതുവർഷത്തിന്റെ ഔദ്യോഗിക അവധിയായും പരിഗണിക്കാൻ മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചു.എല്ലാ മന്ത്രാലയങ്ങളുടെയും…

അമ്മയോട് മൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല, 10 വയസ്സുകാരൻ ഇയർ ബഡ് വിഴുങ്ങി; പുറത്തെടുത്തത് ഇങ്ങനെ

മക്ക: പത്തു വയസ്സുകാരന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത് മൊബൈൽ ഇയർ ബഡ്. സൗദി അറേബ്യയിലെ മക്കയിലാണ് സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്. അമ്മയോട് മൊബൈൽ ഫോൺ…

കുവൈത്തിൽ അസ്ഥിരകാലാവസ്ഥ തുടരും: 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീശിയേക്കും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച​യും അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും. പ​ടി​ഞ്ഞാ​റ​ൻ, വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശി​യേ​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ എ​മ​ർ​ജ​ൻ​സി ഫോ​ൺ…

കാ​മു​കി​യു​ടെ മോ​ച​ന​ത്തി​ന് പൊ​ലീ​സി​ന് കൈ​ക്കൂ​ലി: കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: കാ​മു​കി​യു​ടെ മോ​ച​ന​ത്തി​ന് പൊ​ലീ​സി​ന് കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ച​യാ​ളും അ​റ​സ്റ്റി​ൽ. കാ​മു​കി​യെ മോ​ചി​പ്പി​ക്കാ​ൻ പ്ര​വാ​സി ഹ​വ​ല്ലി പൊ​ലീ​സ് പ​ട്രോ​ളി​ങ് അം​ഗ​ങ്ങ​ൾ​ക്ക് 300 ദി​നാ​ർ വാ​ഗ്ദാ​നം ചെ​യ്ത​താ​യി അ​ൽ അ​ൻ​ബ പ​ത്രം…

നോർക്ക റൂട്ട്സ് ഐ.‍ഡി കാർഡ് ഗുണഭോക്താക്കൾക്കുളള ഇൻഷുറസ് തുക കൈമാറി; വിവരങ്ങൾ വിശദമായി അറിയാം

അപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കുളള നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുകളുടെ ഭാഗമായുളള ഇൻഷുറൻസ് തുക കൈമാറി. നോർക്ക പ്രവാസി ഐ. ഡി. കാർഡിന്റെ രണ്ടു ഗുണഭോക്താക്കൾക്ക് നാലു ലക്ഷം രൂപ വീതംവും,…

ഇതാ സന്തോഷ വാർത്ത: കുവൈത്തിൽ നിന്ന് കുറ‍ഞ്ഞ നി​ര​ക്കി​ൽ നാ​ട്ടി​ലെ​ത്താം, വിമാന നി​ര​ക്ക് കു​ത്ത​നെ കു​റ​ഞ്ഞു

കു​വൈ​ത്ത് സി​റ്റി: കു​റ​ഞ്ഞ നി​ര​ക്കി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് ന​ല്ല​സ​മ​യം. എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ചു. കോ​ഴി​ക്കോ​ട്ടേ​ക്ക് ഈ…

സ്വർണത്തിൽ മുക്കിയ ലുങ്കി, ഫ്ലാസ്കിനുള്ളിൽ സ്വർണ്ണ ലായനി; ​ഗൾഫിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്ന് 2 കോടിയോളം രൂപയുടെ സ്വർണം പിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഒരേ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി രണ്ടു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി കൈതപ്പറമ്പിൽ സുഹൈബിനെ (34) ആണ്…

കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനക്കായി പുതിയ കേന്ദ്രം വരുന്നു

കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധന നടപടിക്രമങ്ങൾ നടത്തുന്നതിന് ഹവല്ലി മേഖലയിൽ പുതിയ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് സൂചന.കഴിഞ്ഞ വർഷങ്ങളിൽ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ ഉണ്ടായ…

സിനിമ സീരിയൽ താരം വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

സിനിമ സീരിയൽ താരം വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ കയറിയ വിനോദ് കുറെ നേരമായിട്ടും…

കേരളത്തിനെന്തുപറ്റി? ഗൾഫിൽ ജോലി തേടുന്നവരിൽ 90ശതമാനം ഇടിവ്: കണക്കുകൾ ഇപ്രകാരം

അബുദാബി: ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ കേരളത്തെ പിന്നിലാക്കി ഉത്തർപ്രദേശും ബിഹാറും. കേരളത്തിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തിൽ 90 ശതമാനം ഇടിവുണ്ടായതായാണ് ബ്ലൂ…

ഇതാണ് മികച്ച അവസരം: ​ഗൾഫിൽ ജോലി ഒഴിവ്, താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യം; റിക്രൂട്ട്മെന്റ് നോർക്ക വഴി

തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH)ലേയ്ക്ക് വിവിധ സ്പെഷ്യലിറ്റികളിലേയ്ക്കുളള ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച മാസ്റ്റേഴ്സ് ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം…

കുവൈത്തിലെ സ​ർക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല വി​സ മാ​റ്റ​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ന്നു

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ മേ​ഖ​ല​യി​ലും പൊ​തു മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ മാ​റു​ന്ന​ത് നി​ർത്ത​ലാ​ക്കു​ന്നു. ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർട്ട്…

കുവൈത്തിലെ പെട്രോളിയം റിഫൈനറിയിൽ തീപിടുത്തം

ഇന്ന് രാവിലെ അൽ-സൂർ റിഫൈനറിയിൽ പരിമിതമായ തീപിടിത്തമുണ്ടായതായി കുവൈറ്റ് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (KIPIC) അറിയിച്ചു. ഡീസൽഫ്യൂറൈസേഷൻ യൂണിറ്റിലെ യൂണിറ്റ് നമ്പർ 12 ലാണ് തീപിടുത്തമുണ്ടായതെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യാതെ…

കുവൈത്തിൽ ഇരട്ടക്കൊലപാതകം: പ്രവാസി ഇന്ത്യക്കാരന്റെ കസ്റ്റഡികാലാവധി നീട്ടി

കുവൈറ്റ് സിറ്റി: ഖഷാനിയയിൽ രണ്ട് ഏഷ്യൻ പ്രവാസികൾ തമ്മിലുള്ള ചില തർക്കങ്ങളെത്തുടർന്ന് രണ്ട് ഏഷ്യൻ പ്രവാസികളെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യൻ പ്രവാസിയെ കസ്റ്റഡിയിലെടുത്ത കേസിൽ അന്വേഷണം 14 ദിവസത്തേക്ക് കൂടി നീട്ടാൻ ഉത്തരവ്.…

വി​ര​മി​ക്ക​ൽ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന് അം​ഗീ​കാ​രം നൽകി കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: മി​നി​മം റി​ട്ട​യ​ർ​മെ​ന്റ് പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക സു​ര​ക്ഷാ​നി​യ​മം പു​റ​പ്പെ​ടു​വി​ക്കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 19ലെ ​ഭേ​ദ​ഗ​തി​ക്ക് ദേ​ശീ​യ അ​സം​ബ്ലി അം​ഗീ​കാ​രം ന​ൽ​കി. അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ…

സൽമാൻ ഖാന്റെ ടൈ​ഗ‍ർ 3ന് കുവൈത്തിൽ പ്രദർശന വിലക്ക്

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫും അഭിനയിച്ച ടൈഗർ 3നു കുവൈത്തിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി അൽ സിയാസ ദിന പത്രം റിപ്പോർട്ട് ചെയ്തു. സിനിമയിൽ ഇസ്‌ലാം വിരുദ്ധ രൂപകങ്ങൾ…

കുവൈത്ത് ബീച്ചിൽ ബാർബിക്യൂവിങ്ങിനായി ഇനി അഞ്ച് സ്ഥലങ്ങൾ

ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും സ്‌പ്രിംഗ് ക്യാമ്പ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ അൽ-ഒതൈബി, ബാർബിക്യൂയിംഗ് അനുവദിക്കുന്നതിന് അഞ്ച് സ്ഥലങ്ങൾ കമ്മിറ്റി കണ്ടെത്തിയതായി അറിയിച്ചു.സൈറ്റുകൾ…

ഐഎസ്ഐഎസ് പ്രചരണം നടത്തി: പ്രവാസിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി

ഐഎസ്ഐഎസ് പ്രചരണം നടത്തിയതിന് കുവൈറ്റ് അപ്പീൽ കോടതി ഈജിപ്ഷ്യൻ പ്രവാസിയെ അഞ്ച് വർഷത്തെ കഠിന തടവിനും തുടർന്ന് നാടുകടത്താനും ശിക്ഷിച്ചു.റിപ്പോർട്ടുകൾ പ്രകാരം, 30 കാരനായ ഈജിപ്ഷ്യൻ പ്രവാസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

കുവൈറ്റ് വിമാനത്താവളത്തിൽ തീപിടിത്തം

കുവൈത്ത്‌ അന്തർ ദേശീയ വിമാനതാവളത്തിലെ ടെർമിനൽ 2 ൽ ഉണ്ടായ നേരിയ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. അഗ്നി ശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം…

കുവൈറ്റിൽ കനത്ത മഴയും അസ്ഥിര കാലാവസ്ഥയും, രാജ്യവ്യാപക മുന്നറിയിപ്പ്: സ്കൂളുകൾ പ്രവർത്തിക്കില്ല, ക്ലാസുകൾ ഓൺലൈനിൽ

കുവൈറ്റ്: കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അദ്ധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ജോലിയിൽ തുടരണം.രാജ്യത്ത് ഇന്നലെ രാത്രി…

ഡിറ്റക്ടീവായി വേഷം ധരിച്ച് പ്രവാസികളെ കൊള്ളയടിച്ചു: കുവൈത്തിൽ മൂന്ന് പേർ അറസ്റ്റിൽ

കുവൈറ്റ്: കുവൈറ്റിലെ സുബ്ബിയ മേഖലയിൽ ഡിറ്റക്ടീവായി വേഷം ധരിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന മൂന്ന് പേരെ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പട്രോൾ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.പരിശോധനയിൽ, ഇവരുടെ പക്കൽ നിന്നും…

കൊലപാതക കേസിൽ പ്രതിയെന്ന് സംശയം: പ്രവാസി സ്വന്തം നാട്ടിലേക്ക് പോകുന്നത് തടഞ്ഞ് കുവൈറ്റ്

കുവൈറ്റ്: അധികൃതർ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന പ്രവാസിയെ സ്വന്തം നാട്ടിലേക്ക് പോകുന്നത് തടഞ്ഞ് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട്. കൊലപാതകശ്രമക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നയാളാണ് പ്രവാസിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് യാത്ര തടഞ്ഞത് .…

പ്രവാസികളുടെ മക്കൾക്ക് ഉന്നത പഠനത്തിന് സ്കോളർഷിപ്പ്; ഉടൻ തന്നെ അപേക്ഷിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി.…

കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് സന്തോഷ വാർത്ത; സുപ്രധാന പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്സ്പ്രസ് മേധാവി

ദുബൈ: യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മേധാവി അലോക് സിങ്. സൗദി അറേബ്യയിലേക്കുള്ള സർവീസുകളുടെ കാര്യത്തിൽ കാര്യമായ വർദ്ധനവുണ്ടാകുമെന്നും ഇതിന്…

കുവൈത്തിലെ ​ഗതാ​ഗത നിയമലംഘനങ്ങളുടെ പിഴക്കണക്കുകൾ പുറത്ത്: പിഴ ഇനത്തിൽ 66 ദശലക്ഷം ദിനാർ

2023ലെ ഗതാഗത ലംഘനങ്ങളുടെ ആകെ ഫൈൻ ഇനത്തിൽ ഏകദേശം 66 ദശലക്ഷം ദിനാർ ലഭിച്ചെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ലംഘന അന്വേഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സാദ്…

തട്ടിപ്പ് കോളുകൾ സൂക്ഷിക്കുക: താമസക്കാ‍ർക്ക് സുരക്ഷാമുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഫോൺ കോളുകളിലൂടെയും മറ്റ് ഇലക്ട്രോണിക് ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിലൂടെയും സുരക്ഷാ ഉദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തുന്ന വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്…

കുവൈത്തിൽ സ്വകാര്യ പാർപ്പിട മേഖലകളിലെ വിദ്യാലയങ്ങൾ 3 വർഷത്തിനകം ഒഴിയണം

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ പാർപ്പിട മേഖലകളിലെ വിദ്യാലയങ്ങൾ 3 വർഷത്തിനകം ഒഴിയണം. നിലവിൽ സ്വകാര്യ പാർപ്പിട പ്രദേശങ്ങളിൽ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവ മൂന്ന്…

കുവൈത്തിൽ താമസ നിയമ ലംഘകരുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ താമസ നിയമ ലംഘകരുടെ എണ്ണം 121,174 ആയി കുറഞ്ഞു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ…

വൻ തൊഴിലവസരങ്ങൾ; യുഎഇയിൽ റിക്രൂട്ട്മെന്റ് ഡ്രൈവ്: 200,000 തൊഴിലവസരങ്ങൾ

ദുബൈ: വൻ തൊഴിലവസരങ്ങളുമായി റിക്രൂട്ട്മെൻറ് ഡ്രൈവ് പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ. ക്യാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, മെയിൻറനൻസ് വർക്ക്സ്, വിവിധ കോർപ്പറേറ്റ് തസ്തികകൾ എന്നിവയിലാണ്…

ഇസ്രായേൽ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് നിരോധനം

കുവൈറ്റ്‌: ഇസ്രായേൽ ഉടമസ്ഥതയിലുള്ള വിമാനങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് നിരോധനം. സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ആണ് നിരോധനം ഏർപ്പെടുത്തികൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. കൂടാതെ സ്ഥാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിമാനത്താവളത്തിലേക്ക് പോകുന്നതോ…

കുവൈത്തിലെ കൊലക്കേസ് പ്രതിയായ സൈനികന് വധശിക്ഷ വിധിച്ച് കോടതി

കു​വൈ​ത്ത് സി​റ്റി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സൈ​നി​ക​ൻറെ വ​ധ​ശി​ക്ഷ കാ​സേ​ഷ​ൻ കോ​ട​തി ശ​രി​വെ​ച്ചു. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ദീ​ർഘ​കാ​ല​ത്തെ ജ​യി​ൽശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ ത​ർക്ക​ത്തെ തു​ട​ർന്ന് സൈ​നി​ക​ൻ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.കേ​സി​ൽ ക്രി​മി​ന​ൽ…

പ്രവാസികളുടെ നടുവൊടിച്ച് വീട്ടുവാടക: ശമ്പളത്തിൻറെ 30 ശതമാനം വാടക; കുവൈത്തിൽ വാടക ഇനത്തിൽ വൻ വ‍ർധന

കുവൈത്ത് സിറ്റി: കുവൈത്തിൽ താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് തിരിച്ചടിയായി വാടക വർധന. പ്രവാസികളുടെ ആകെ വരുമാനത്തിൻറെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.രാജ്യത്തെ…

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം; സഹേൽ ആപ്പ് വഴി ഇനി എല്ലാം എളുപ്പത്തിൽ ചെയ്യാം

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം സാഹൽ ആപ്പ് വഴി ലഭ്യമാകും. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിന്റെയും നാച്ചുറലൈസേഷൻ ആന്റ് റെസിഡൻസി അഫയേഴ്സ് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പുതിയ സേവനം…

പ്രവാസി ജീവനക്കാരുടെ ലീവ് ബാലൻസ് പുനഃസ്ഥാപിക്കാൻ ആരോ​ഗ്യമന്ത്രാലയം; കുവൈറ്റ് ജീവനക്കാർക്ക് മാത്രം ലീവ് എൻകാഷ്മെന്റ്

ആരോഗ്യ മന്ത്രാലയം പ്രവാസി ജീവനക്കാർക്ക് ലീവ് കിഴിവ് പുനഃസ്ഥാപിക്കും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ സർക്കുലറുകളിലൂടെ മന്ത്രാലയം ഇക്കാര്യം അറിയിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എൻക്യാഷ്‌മെന്റിനായി നേരത്തെ അനുവദിച്ച ദിവസങ്ങൾ തിരികെ നൽകുന്നതിനായി ആരോഗ്യ മന്ത്രാലയം കുവൈറ്റ്…

ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം, മലയാളി വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി : ജിദ്ദയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി വയോധിക മരിച്ചു. കല്ലായിൽ പാത്തുക്കുട്ടി (78)യാണ് മരിച്ചത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി വിമാനത്തിലെ യാത്രക്കാരിയായിരുന്നു പാത്തുക്കുട്ടി. വിമാനത്തിൽ…

കുവെെത്തില്‍ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ൽ, ന​ൽ​ക​ൽ എ​ന്നി​വ​യി​ൽ ജാ​ഗ്ര​ത വേ​ണം

കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള അം​ഗീ​കൃ​ത ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളി​ലേ​ക്ക് മാ​ത്ര​മേ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​വൂ എ​ന്ന് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ്ഥി​രീ​ക​രി​ക്കാ​ത്ത​തോ ലൈ​സ​ൻ​സി​ല്ലാ​ത്ത​തോ ആ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സം​ഭാ​വ​ന​ക​ൾ ന​ൽ​കു​മ്പോ​ൾ ജാ​ഗ്ര​ത…

ഇന്ത്യയിലും, പാക്കിസ്ഥാനിലും നിപ വൈറസ്; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: നിപാ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവെെറ്റ് ആരോഗ്യ മന്ത്രാലയം. സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലെയും സർക്കാർ ലബോറട്ടറികളിലെയും സ്വകാര്യ മെഡിക്കൽ മേഖലകളിലെയും എല്ലാ ഡോക്ടർമാരും,…

കുവൈത്തിൽ ഇസ്രായേലിനെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു; ഇന്ത്യൻ നഴ്സിന് എതിരെ കേസ്

കുവൈത്ത് സിറ്റി : ഇസ്രായേലിനെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്ത ഇന്ത്യൻ നഴ്സിനു എതിരെ കുവൈത്തിൽ പരാതി. . രാജ്യത്തെ പ്രമുഖ ഹോസ്പിറ്റൽ ആയ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ജോലി…

ഇം​ഗ്ലീഷ് സംസാരിക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇം​ഗ്ലീഷുകാരനെപ്പോലെ സംസാരിക്കാൻ ഇത് മാത്രം മതി

വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ ഇംഗ്ലീഷിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനായി മിക്കവരും ബുദ്ധിമുട്ടുന്നുണ്ട്. ഇംഗ്ലീഷ് (ENGLISH) പഠിക്കാനായി നിലവില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതില്‍…

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 40 കോടി സ്വന്തമാക്കിയത് മലയാളികളുൾപ്പെടെയുള്ള 20 ഇന്ത്യൻ പ്രവാസികൾ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 40 കോടി സ്വന്തമാക്കിയത് 20 ഇന്ത്യൻ പ്രവാസികൾ. 1000 ദിർഹത്തിന് ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തിനാണ് വൻ തുക സമ്മാനം ലഭിച്ചത്. മലയാളിയായ പ്രദീപാണ്…

ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കാൻ പുതിയ നിയമങ്ങൾ

സോഷ്യൽ മീഡിയയിലും ഓഗ്‌മെന്റഡ് റിയാലിറ്റിയിലും (വെർച്വൽ) പരസ്യങ്ങൾ നിയന്ത്രിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. ആക്ടിംഗ് ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിൻ നാജിയുടെ അധ്യക്ഷതയിൽ കഴിവുള്ള സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സമിതി…

കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി; കാണാതായ യുവാവിൻ്റേതെന്ന് സംശയം

കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് സമീപം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. അഗ്നിശമനസേനയും മറൈൻ രക്ഷാപ്രവർത്തകരുമാണ് മൃതദേഹം കണ്ടെത്തിയത്. ശൈഖ് ജാബിർ അൽ അഹമ്മദ് പാലത്തിൽ നിന്ന് ചാടിയ യുവാവിന്റെ…

കരാറുകാരുടെ ജോലി സമയം ക്രമീകരിക്കണമെന്ന് അധികൃതർ

നിർമ്മാണത്തിലിരിക്കുന്ന പുതിയ പ്രദേശങ്ങൾ ഒഴികെ, വിവിധ ഗവർണറേറ്റുകളിലെ സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ കരാറുകാർക്കും ബിസിനസ്സ് നടത്തുന്നവർക്കും ജോലി സമയം നിയന്ത്രിക്കുമെന്ന് അധികൃതർ. കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ അഹമ്മദ് അൽ…

smart recruitment; മികവുള്ളവരെ മാത്രം റിക്രൂട്ട് ചെയ്യാൻ കുവൈത്ത് പദ്ധതി

സ്മാർട് റിക്രൂട്മെൻ്റ് നടത്താനൊരുങ്ങി കുവൈറ്റ്. 20 പ്രഫഷനൽ തസ്തികകളിലേക്കാണ് റിക്രൂട്മെൻ്റ് നടത്തുന്നത്. ഉദ്യോഗാർഥികളുടെ വൈദഗ്ധ്യം പരിശോധിച്ച് ഉറപ്പു വരുത്താൻ സ്മാർട് ടെസ്റ്റ് നടത്താനാണ് പദ്ധതി. അതതു രാജ്യങ്ങളിൽ വച്ചുതന്നെ വിദഗ്ധ്യ പരിശോധന…

Forex Brokers; കുവൈറ്റിലെ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.46. കുവൈറ്റ് ദിനാർ മൂല്യം 263.15 (ഇന്നത്തെ ഒരു ദിനാറിന്).…

കുവൈറ്റിൽ സർക്കാർ രൂപീകരണ ചർച്ചകൾ നടത്തി

കുവൈറ്റിൽ സർക്കാർ രൂപീകരണ ചർച്ചകൾ നടന്നു. കുവൈറ്റ് കിരീടവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും, മുൻ പ്രധാനമന്ത്രി ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ്…

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരനടക്കം മൂന്ന് പ്രവാസികൾ മരിച്ചു

കുവൈറ്റിലെ വഫ്ര റോഡിലുണ്ടായ അപകടത്തിൽ മൂന്ന് പ്രവാസികൾ മരിച്ചു. രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ണ്ട് ഈജിപ്ഷ്യൻ സ്വദേശികൾ മരിച്ചതായി പബ്ലിക് ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ്…

കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ വിറ്റതിന് കുവൈറ്റിലെ കട പൂട്ടി

കാലാവധി കഴിഞ്ഞ കോസ്മെറ്റിക്സ് സാധനങ്ങൾ വിൽപ്പനക്ക് വെച്ച കട അധികൃതർ പൂട്ടിച്ചു. വാണിജ്യ വഞ്ചനയ്ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം സാൽമിയയിലെ ഒരു കോസ്മെറ്റിക്സ് സ്റ്റോർ അടച്ച് പൂട്ടിയതായി ഒരു അറബ് ദിനപത്രം…

പ്രവാസികളുടെ ശരാശരി ശമ്പളത്തിലുണ്ടായത് അഞ്ച് ദിനാറിൻ്റെ വർദ്ധന

കഴിഞ്ഞ ആറ് മാസം കൊണ്ട് കുവൈത്തിലെ പ്രവാസികളുടെ ശരാശരി ശമ്പളത്തിൽ അഞ്ച് ദിനാറിന്റെ (1300ൽ അധികം ഇന്ത്യൻ രൂപ) വർദ്ധനവെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിലെ കണക്കുകൾ പ്രകാരം…

അറബ് രാജ്യങ്ങളിൽ സമ്പത്തിൽ രണ്ടാം സ്ഥാനത്ത് കുവൈറ്റ്( kuwait)

ഖത്തറിനാണ് അറബ് ലോകത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ സമ്പത്തെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു – ഒരാൾക്ക് ഡോളർ, ക്രെഡിറ്റ് സ്യൂസ് ബാങ്കിന്റെ ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് അനുസരിച്ചാണ് ഈ റാങ്കിംഗ്…

കുവൈറ്റിൽ 25 കിലോ ഹാഷിഷ് (Hashish)പിടികൂടി

കുവൈറ്റിൽ 25 കിലോ ഹാഷിഷുമായി (Hashish)രണ്ട് മയക്കുമരുന്ന് കടത്തുകാരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.  വിപണിയിൽ വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മയക്കുമരുന്ന് കടത്തിയത്.  നേരത്തെ ആന്റി…

കുവൈറ്റ്: ഇന്നത്തെ ജോലി ഒഴിവ്

ഭക്ഷണശാലയിലേക്ക് ജീവനക്കാരനെ ആവശ്യമുണ്ട്. ഹാവലി ദ്വാര്‍ സാദിഖില്‍ റെഡിമെയ്ഡ് ഫുഡ് തയാറാക്കാന്‍ ജീവനക്കാരനെ ആവശ്യമുണ്ട്.വിസ 18 ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: What’s up 55837314 വെയര്‍ ഹൗസ് ഇന്‍ചാര്‍ജ് വെയര്‍…

കുവൈറ്റിലെ പ്രധാന റോഡ് അഞ്ച് ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടും

കുവൈറ്റിലെ അൽ ​ഗസലി റോഡ് അഞ്ച് ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടുമെന്ന് റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് ആണ് റോഡ് അടച്ചിടുക. റോഡിലെ ഇരു ഭാ​ഗങ്ങളിൽ…

കുവൈറ്റിലേക്ക് നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതൽ 5 ലക്ഷം വരെ ടിക്കറ്റ് നിരക്ക്; നാട്ടിൽ കുടുങ്ങി പ്രവാസികൾ

നാട്ടിൽ നിന്നും മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കു കനത്ത തിരിച്ചടിയായി കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്ക്. ഗൾഫിൽ ഇന്നലെ സ്കൂളുകൾ തുറന്നതോടെ എന്തു ചെയ്യണമെന്നറിതെ പ്രതിസന്ധിയിലായിരിക്കുകയാണ് യാത്രക്കാർ.കുവൈത്തിലേക്ക് ഒരാൾക്ക് കുറഞ്ഞത് 52,000…

കുവൈറ്റിൽ 100 കിലോ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

100 കിലോഗ്രാം മയക്കുമരുന്നുമായി കുവൈറ്റിൽ എത്തിയ പ്രവാസി പിടിയിലായി.കുവൈറ്റ് സിറ്റി നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏകദേശം കാൽ ദശലക്ഷം കുവൈറ്റ് ദിനാർ വിപണി മൂല്യമുള്ള…

ഗുരുതര നിയമലംഘനം നടത്തുന്ന വിദേശികളെ കുവൈറ്റിൽ നിന്ന് നാടുകടത്തും; നാടുകടത്തിലിന് കാരണമായേക്കാവുന്ന കുറ്റകൃത്യങ്ങൾ ഇവയൊക്കെ

കുവൈറ്റിൽ ഗുരുതര നിയമ ലംഘനങ്ങൾ നടത്തുന്ന വിദേശികളെ നാടു കടത്തുവാനുള്ള തീരുമാനം ശക്തമാക്കുവാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാജ്യ വ്യാപകമായി നടക്കുന്ന പരിശോധനയിൽ പിടിയിലാകുന്ന നിയമ ലംഘകരെ യാതൊരു…

കുവൈറ്റിൽ വേശ്യാവൃത്തി; വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 12 പേർ അറസ്റ്റിൽ. വിവിധ രാജ്യക്കാരാണ് പിടിയിലായിട്ടുള്ളത്. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. കൂടാതെ ഡിക്ടക്റ്റീവ് ആയി അഭിനയിച്ച് റെസിഡൻഷ്യൽ മേഖലകളിൽ…

കുവൈറ്റിൽ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ജ്വല്ലറിയിൽ മോഷണശ്രമം ; പ്രവാസി അറസ്റ്റിൽ

കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ ഷോപ്പിംഗ് മാളിൽ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ജ്വല്ലറിയിൽ മോഷണശ്രമം നടത്തിയ പ്രവാസി അറസ്റ്റിൽ. പ്രവാസിയുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തടഞ്ഞ് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ…

കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

ഇൻസ്റ്റ​ഗ്രാം & മീഡിയ ഹാൻഡ്ലർ ഫോട്ടോ ഷോപ്പ്, ഇല്ല്യൂസ്ട്രേറ്റർ, പ്രീമിയർ പ്രോ എന്നിവ ഉപയോ​ഗിക്കാൻ അറിയണം. രാവിലെ ഒമ്പതു മുതൽ രാത്രി ഏഴുവരെ ജോലി സമയം. കൂടുതൽ വിവരങ്ങൾക്ക് +965-98893941 പേസ്ട്രി…

കുവൈറ്റിൽ സ്കൂൾ ബസ് ഡ്രൈവർമാർക്ക് ക്ഷാമം

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ കുവൈറ്റിൽ സ്കൂൾ ബസ്‌ ഡ്രൈവർമ്മാരുടെ ക്ഷാമം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. രണ്ടര മാസത്തെ മധ്യ വേനൽ അവധിക്ക്‌ ശേഷം രാജ്യത്തെ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ…

കുവൈറ്റിൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം അടക്കം സമൂല മാറ്റങ്ങളുമായി സർക്കാർ; വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റിൽ ടാക്സി വാഹനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കാൻ താൽക്കാലിക ആഭ്യന്തര മന്ത്രി ഷൈഖ്‌ തലാൽ അൽ ഖാലിദ് അൽ സബാഹ് ഉത്തരവിട്ടു.ഇതുമായി ബന്ധപ്പെട്ട്‌ ആറു നിർദ്ദേശങ്ങൾ നടപ്പിലാക്കുവാനാനാണ് ഉത്തരവ്‌…

കുവൈറ്റിൽ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച റസ്റ്റോറൻറ് അടച്ചുപൂട്ടി

കാലാവധി കഴിഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈറ്റിൽ റസ്റ്റോറൻറ് അടച്ചുപൂട്ടി. സാൽമിയയിലെ റസ്‌റ്റോറന്റിലാണ് കാലഹരണപ്പെട്ട ഭക്ഷണം കണ്ടെത്തിയത്. ഉപഭോക്തൃ ഭക്ഷണം തയ്യാറാക്കിയ വെയർഹൗസിൽ കാലഹരണപ്പെട്ട ആയിരം കിലോ (ടൺ) സാമഗ്രികൾ കെട്ടിക്കിടന്നിരുന്നു.…

ഇന്ത്യൻ പ്രവാസി യുവാവ് കുവൈറ്റിൽ ആത്മഹത്യ ചെയ്തു

ഇന്ത്യക്കാരനായ പ്രവാസി യുവാവ് കുവൈറ്റിൽ ആത്മഹത്യ ചെയ്തു. 27 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിന് . താമസസ്ഥലത്ത് കിടപ്പുമുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർവാനിയെയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു.ഇയാൾ താമസിച്ചു വന്നിരുന്നത്. മുറിയിൽ മരിച്ചു…

കുവൈറ്റിലെ 7 ബാങ്കുകൾ ലോകത്തിലെ ഏറ്റവും വലിയ ആയിരം ബാങ്കുകളുടെ പട്ടികയിൽ

ലോകത്തിലെ ഏറ്റവും വലിയ 1000 ബാങ്കുകളുടെ പട്ടികയിൽ പ്രവേശിച്ച ബാങ്കുകളുടെ എണ്ണത്തിൽ കുവൈറ്റ് നാലാം സ്ഥാനത്ത്. അറബ് ബാങ്കുകളുടെ യൂണിയൻ സെക്രട്ടറി ജനറൽ ഡോ. വിസാം ഫത്തൂഹ് ആണ് ഇക്കാര്യം അറിയിച്ചത്.…

കുവൈറ്റ് ഷേക്ക് ജാബർ പാലം ഇനി വിനോദ സഞ്ചാര കേന്ദ്രം

കുവൈറ്റിലെ ഷേക്ക് ജാബർ പാലം വിനോദ കേന്ദ്രമാക്കി മാറ്റാൻ ഒരുങ്ങി സർക്കാർ. വരാനിരിക്കുന്ന ശൈത്യകാലത്തും വസന്തകാലത്തും ജാബർ പാലം പദ്ധതിക്കുള്ളിലെ ദ്വീപുകളും ലഭ്യമായ പ്രദേശങ്ങൾ ഉപയോഗപ്പെടുത്തി ഒരു പുതിയ വിനോദ കേന്ദ്രം…

കുവൈറ്റ് അബ്ദുള്ള തുറമുഖ മേഖലയിൽ തീപിടുത്തം; അ​ഗ്നിശമനസേനാം​ഗങ്ങൾ എത്തി തീ അണച്ചു

അബ്ദുള്ള തുറമുഖ മേഖലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിണ വിധേയമാക്കി.നാഷണൽ ഗാർഡിന്റെ അഗ്നിശമന സേനയ്‌ക്കൊപ്പം ആറ് ഫയർഫോഴ്‌സ് യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്.ശനിയാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. ഏകദേശം 5,000 ചതുരശ്ര…

കൊവിഡ്: മുന്നണി പോരാളികളുടെ സൗജന്യ റേഷൻ(Covid ration) ഈ മാസം 31 വരെ മാത്രം

കുവൈറ്റിൽ കൊവിഡ് മുന്നണി പോരാളികൾക്ക്‌ നൽകി വരുന്ന സൗജന്യ റേഷൻ (Covid ration) ഓഗസ്ത്‌ 31ഓടുകൂടി നിർത്തലാക്കും. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉയർന്ന അപകട സാധ്യതയുള്ള ജീവനക്കാർക്ക്‌ വേണ്ടി ഈ വർഷം…

കുവൈറ്റ് ജോലി ഒഴിവുകൾ ഇന്ന്(Job vacancy)

കുവൈറ്റില് ഡ്രൈവർ തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ(Job vacancy) അടിയന്തിരമായി ഒരു മുഴുവൻ സമയ വാൻ ഡ്രൈവറെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക:66394786 ഇലക്ട്രോണിക്സ് ടെക്നീഷൻ ഡ്രൈവറെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക: 67634543 കുവൈറ്റിൽ…

കുവൈറ്റ്; ബൈജൂസ് ലേർണിംഗ് ആപ്പിൽ മാർക്കറ്റിംഗ് പ്രൊഫഷണലുകളെ ആവശ്യമുണ്ട്

ലോകത്തിലെ മുൻനിര എജ്യൂെ ടെക് കമ്പനിയായ ബൈജൂസ് ആപ്പ് ജിസിസിയിലുടനീളം ഉടനടി നിയമനം നടത്തുന്നു, പ്രമോഷണൽ ആക്റ്റിവിറ്റികൾ/കാമ്പെയ്‌ൻ/ ഇവന്റുകൾ എന്നിവയിൽ മികവ് പുലർത്തിയ മാർക്കറ്റിംഗ് പ്രൊഫഷണലുകളെയാണ് ആവശ്യം തിരഞ്ഞെടുത്ത യോഗ്യതകളും നൈപുണ്യവും:…

കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നും പ്രവാസികളെ പിരിച്ചുവിടുന്നു;കുവൈറ്റി വൽക്കരണം മൂന്നു ഘട്ടങ്ങളായി;ആദ്യഘട്ടം സെപ്റ്റംബർ ഒന്നു മുതൽ

കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നും പ്രവാസികളെ പൂർണമായി ഒഴിവാക്കി കുവൈറ്റ്വൽക്കരണം നടപ്പാക്കുന്നതിനുള്ള 3-ഫേസ് ടൈം പ്ലാൻ അവതരിപ്പിച്ചു. മുനിസിപ്പാലിറ്റി മന്ത്രി ഡോ. റാണ അൽ ഫാരെസ് ആണ് പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്. ആദ്യ ഘട്ടം…

കുവൈറ്റിൽ വിപണി കീഴടക്കി വ്യാജന്മാർ;വിപണിയിൽ പ്രവേശിക്കാൻ മടിച്ച് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ

കുവൈത്തിൽ വ്യാജ ഉൽപ്പന്നങ്ങളുടെ ആധിക്യം മൂലം പ്രമുഖ അന്തർ ദേശീയ ബ്രാന്റുകൾ പോലും വിപണിയിൽ പ്രവേശിക്കാൻ വിമുഖത കാട്ടുന്നതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.വിവിധ അന്താ രാഷ്ട്ര ബ്രാന്റുകളുടെ പേരിൽ വ്യാജമായി നിർമ്മിച്ച…

കുവൈറ്റ് : ദിനാർ-രൂപ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 79.66. കുവൈറ്റ് ദിനാർ മൂല്യം 259.43  (ഇന്നത്തെ ഒരു ദിനാറിന്). ഇന്ത്യൻ…

ഗാർഹിക തൊഴിൽ കരാർ ‘തട്ടിപ്പ്’ തടയാൻ കർശന നടപടി

ഗാർഹിക തൊഴിൽ കരാറുകളിൽ കൃത്രിമം കാണിക്കുന്നത് തടയുന്നതിനുള്ള കർശന നടപടികൾക്ക് ബന്ധപ്പെട്ട അധികാരികൾ ഒടുവിൽ അംഗീകാരം നൽകി. തൊഴിൽ ദാതാക്കൾക്കും – പൗരന്മാർക്കും താമസക്കാർക്കും – പുതിയ കരാർ പ്രകാരം വാടകയ്‌ക്കെടുക്കുന്ന…

‘തൊഴിലാളികളെ ജോലിസ്ഥലത്ത് ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് തടയാൻ നിയമമില്ല’

സർക്കാർ ജീവനക്കാർ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് തടയാൻ ട്വിറ്റർ വഴിയുള്ള ആഹ്വാനങ്ങൾ ശക്തമായതായി അൽ-നഹർ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ജോലിസ്ഥലത്ത് തങ്ങളുടെ ജീവനക്കാർ അവരുടെ സ്വകാര്യ ഫോൺ…

കുവൈറ്റ് ജോയ് ആലുക്കാസിൽ ഒഴിവുകൾ

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജ്വല്ലറി റീട്ടെയിൽ ശൃംഖലകളിൽ ഒന്നായ ജോയ്ആലുക്കാസ് ജ്വല്ലറി, മൾട്ടി ബില്യൺ ഡോളർ ആഗോള കമ്പനിയായ ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ മുൻനിര കമ്പനി, താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സെയിൽസ്…

ജാബർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ അടച്ചുപൂട്ടുന്നതായി MoH

ധാരാളം താമസക്കാർക്കും പ്രവാസികൾക്കും വാക്സിനേഷൻ വിജയകരമായി നടത്തിയ ശേഷം, ഷെയ്ഖ് ജാബർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ 2022 ഓഗസ്റ്റ് 18 വ്യാഴാഴ്ച അതിന്റെ വാതിൽ അടയ്ക്കും. രാജ്യത്ത് കൊവിഡ്-19 സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന്റെ…

കുവൈറ്റിൽ ഫാർമസികൾ നടത്താൻ ഇനി അനുവാദം കുവൈറ്റികൾക്കു മാത്രം

സ്വകാര്യ ഫാർമസികളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ട് വരുന്നതിനും ശരിയാക്കുന്നതിനുമായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സൈദ് രണ്ട് നിർണായക തീരുമാനങ്ങൾ പുറപ്പെടുവിച്ചു. പുതിയ തീരുമാന പ്രകാരം ഫാർമസി സെന്റർ തുറക്കാൻ ലൈസൻസ്…

കുവൈറ്റ് ജലീബിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കും

അൽ മുത്‌ല, ജലീബ്, സൗത്ത് അബ്ദുള്ള അൽ മുബാറക് എന്നിവിടങ്ങളിൽ മലിനജല സംസ്‌കരണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാനുള്ള ആലോചനകളുമായി പൊതുമരാമത്ത് മന്ത്രാലയം.ജലീബിൽ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലത്തിന്റെ അളവ് 24,000 മീറ്ററാണെന്നാണ് കണക്കാക്കുന്നത്.…

കുവൈറ്റിൽ 45 കെട്ടിടങ്ങൾ അടച്ചുപൂട്ടി

കുവൈറ്റിൽ മുബാറക് അൽ കബീർ ​ഗവർണറേറ്റിൽ വാണിജ്യപരമായി ചൂഷണം ചെയ്യുന്ന 45 കെട്ടിടങ്ങൾ മുനിസിപ്പാലിറ്റി അടച്ച് പൂട്ടി . നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിലെ കടകളുടെ നിയമലംഘനം കണ്ടെത്തുന്നതിന് രണ്ടാഴ്ച മുമ്പ്…

കുവൈറ്റ് ഇന്നത്തെ ജോലി ഒഴിവുകൾ

സ്റ്റോർ അസിസ്റ്റന്റ് 1) സ്ഥാപന ആവശ്യകതകൾ • എല്ലാ അസംസ്കൃത വസ്തുക്കളുടെയും രസീത്, സംഭരണം, വിതരണം എന്നിവ നിയന്ത്രിക്കുക2) യോഗ്യതയും അനുഭവപരിചയവും: • ഹൈസ്കൂൾ ബിരുദം അല്ലെങ്കിൽ ഉയർന്നത്.• കെമിക്കൽ പ്രോസസ്സിംഗ്…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version