കരിപ്പൂർ വിമാനപകടത്തിനു കാരണം എന്ത്?? : അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടു

ന്യൂഡൽഹി∙ 2020ലെ കരിപ്പൂർ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. പൈലറ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. നിർദ്ദിഷ്ട സ്ഥാനത്തേക്കാൾ മുന്നോട്ടുപോയി വിമാനം പറന്നിറങ്ങിയത് അപകടത്തിനു കാരണമായി.അടുത്ത വിമാനത്താവളത്തെ ആശ്രയിക്കുകയെന്ന…

കുവൈത്തിൽ സുരക്ഷ ക്യാമ്പയിനുമായി അധികൃതര്‍, 49 പേരെ അറസ്റ്റ് ചെയ്തു.

കുവൈത്ത് സിറ്റി:കുവൈത്ത് ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് അധികൃതർ നടത്തിയ സുരക്ഷ, ട്രാഫിക്ക് ക്യാമ്പയിനിന്റെ ഭാഗമായി 49 പേർ അറസ്റ്റിലായി നിയമ ലംഘനം കണ്ടെത്തിയത് മൂലം 49 വഴിയോര കച്ചവടക്കാരാണ് അറസ്റ്റിലായത്…

കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നത് 40 വിമാനം മാത്രം

കുവൈത്ത് സിറ്റി∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം കോവിഡിന് മുൻപുണ്ടായിരുന്നതിന്റെ പകുതിപോലും എത്തിയില്ല. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ കൂടുതൽ കേന്ദ്രങ്ങളിൽ നിന്നുള്ള സർവീസിന് അനുമതി കാത്തിരിക്കുകയാണ് സിവിൽ വ്യോമയാന ഡയറക്ടറേറ്റ്.നിലവിൽ പ്രതിദിനം…

വിദേശികൾക്കുള്ള മരുന്ന് കുറക്കാൻ കുവൈത്ത്..

കുവൈത്ത് സിറ്റി∙ വിദേശികൾക്ക് നൽകുന്ന സൗജന്യ മരുന്നുകളുടെ തോത് കുറക്കാൻ കുവൈറ്റ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി, ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, പിന്തുണാ മെഡിക്കൽ സേവനങ്ങൾ എന്നിവയിലെ പ്രവാസികൾക്കുള്ള മരുന്നുകൾ വിതരണം…

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണ തോതിൽ ആരംഭിക്കാൻ നീക്കം

കുവൈത്ത് സിറ്റി :കുവൈത്ത് വിമാന താവളത്തിന്റെ പ്രവർത്തനം പൂർണ്ണ ശേഷിയിൽ ആരംഭിക്കാൻ അധികൃതർ തയാറെടുക്കുന്നു രണ്ടാഴ്ചക്കകം പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുവാനാണ് നീക്കം . ഇതിനായി കൊറോണ എമർജൻസി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ…

കു​വൈ​ത്തി​ലേ​ക്ക്​ വ​രു​ന്ന​വ​ർ ശ്ലോ​നി​ക്​ ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തി​രി​ക്ക​ണം:തീരുമാനം ആവർത്തിച്ചു സിവിൽ ഏവിയേഷൻ

കു​വൈ​ത്ത്​ സി​റ്റി: കുവൈറ്റ് എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും “ശ്ലോനിക്” ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സിവിൽ ഏവിയേഷൻ (DGCA) ആ​വ​ർ​ത്തി​ച്ചു വ്യക്തമാക്കി . വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ​ക്യൂ.​ആ​ർ കോ​ഡ്​…

കുവൈത്തിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു

കുവൈത്ത് സിറ്റി∙ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാൽ കുവൈത്തിൽ നിർമാണ പദ്ധതികൾവൈകുന്നതായി റിപ്പോർട്ട് . സർക്കാർ മേഖലയിൽ നടപ്പാക്കേണ്ട പല പദ്ധതികളും നടപ്പാക്കുന്നതിന് കരാർ ലഭിച്ച കമ്പനികൾ തൊഴിലാളികളെ എത്തിക്കാനാകാത്തത് കാരണം പണി…

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗവും തിരുവല്ല സ്വദേശിയുമായ വി.ഓ. തോമസ് (ജോൺസൺ – 57 വയസ്‌), വാണിയപ്പുരയിൽ, വളഞ്ഞവട്ടം, കുവൈറ്റിൽ നിര്യാതനായി.ഭാര്യ : അമ്പിളി തോമസ്‌ (കുവൈറ്റ്‌…

ആശ്വാസം :കുവൈത്തിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് നിരക്ക് കുത്തനെ കുറഞ്ഞു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്‌ വാക്‌സിനേഷൻ പുരോഗമിച്ചതോടെ വൈറസ് വ്യാപനത്തിന്റെ…

തടവുശിക്ഷ ഇനി സ്വന്തം വീട്ടില്‍ അനുഭവിക്കാം; പദ്ധതിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: മൂന്നുവര്‍ഷത്തില്‍ കുറവ് തടവുശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ ശിക്ഷ അനുഭവിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വീടുകളിലെത്തുന്നവരെ മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിനായി ട്രാക്കിങ് ബ്രേസ്ലെറ്റുകള്‍ ധരിപ്പിക്കും.ആശുപത്രിയിൽ പോകാൻ…

ഇന്ത്യയിലേക്കടക്കം 11 പുതിയ സർവ്വീസ് പ്രഖ്യാപിച്ച് കുവൈത്ത് എയർവേയ്സ്

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ 11 സ്ഥലങ്ങളിലേക്ക് പുതുതായി സർവീസ് ആരംഭിച്ചതായി കുവൈത്ത് എയർവെയ്‌സ് പ്രഖ്യാപിച്ചു.വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനം വിദ്യാഭ്യാസം, ബിസിനസ്സ്, ടൂറിസം, ഗാർഹിക…

ചില ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ; ലിസ്റ്റ് പുറത്തിറക്കി

2021 നവംബര്‍ ഒന്ന് മുതല്‍ ചില ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ 4.0.3 അല്ലെങ്കില്‍ അതിന് മുമ്പ് വന്ന സീരിസുകളും ഐ ഫോണുകളില്‍ ഐഒഎസ് ഒമ്പതോ അതിന് മുമ്പ്…

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പരിശോധന

കുവൈത്ത് സിറ്റി :ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം ഷുവൈഖ്, ജലീബ് അൽ-ശുയൂഖ്, ഫഹാഹീൽ മേഖലകളിൽ ട്രാഫിക് നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനായി ഒരു കാമ്പയിൻ ആരംഭിച്ചു. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ…

കുവൈത്ത് വിമാനത്താവള നിർമ്മാണ സ്ഥലത്തെ മണ്ണിടിച്ചിൽ:കാണാതായ തൊഴിലാളികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി ,ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 2 ന്റെ നിർമ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മൂന്ന് തൊഴിലാളികളിൽ രണ്ട് പേർ മരണപ്പെട്ടു ഇവർ നേപ്പാൾ സ്വദേശികളാണ് .അതെ സമയം അപകടത്തിൽ പെട്ട…

കുവൈത്തിൽ വിമാന താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ അപകടം :മൂന്ന് പേരെ കാണാതായി

കുവൈത്ത്‌ സിറ്റി :പുതിയ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലിന്റെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞതിനെ തുടർന്ന് കാണാതായ മൂന്ന് പേർക്കായി രക്ഷാ പ്രവർത്തകരുടെ തിരച്ചിൽ തുടരുന്നു . റിപ്പോർട്ട് അനുസരിച്ച് മൂന്ന് പ്രവാസി…

മലയാളി നഴ്സ് കുവൈത്തിൽ മരണപ്പെട്ടു

കുവൈത്ത് സിറ്റി ∙മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു കോട്ടയം ആർപ്പൂക്കര വില്ലൂന്നി വിരുത്തിപ്പറമ്പിൽ ടിജി സിറിയക്കിന്റെ ഭാര്യ ആശാ ടി ജേക്കബ് (42) ആണ് മരണപ്പെട്ടത്. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. വറാ…

കുവൈത്തിലെ നീറ്റ് പരീക്ഷ എംബസി പരിസരത്ത്:വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്ത് സിറ്റി∙ ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യമായി അനുവദിച്ച നാഷനൽ എലിജിബിലിറ്റി കം എൻ‌ട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയ്ക്ക് കുവൈത്തിലെ ഇന്ത്യൻ എംബസി വേദിയാകും. പരീക്ഷ സുഗമമായി നടത്തുന്നതിന് എംബസി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.…

ഇല്ലാത്ത ഹോട്ടലിലേക്ക് 400 പ്രവാസികളെ കൊണ്ട് വന്നു :കുവൈത്തിൽ മൂന്ന് സ്വദേശികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

കുവൈത്ത്​ സിറ്റി:കുവൈത്തിലേക്ക് വ്യാജ വിസ നൽകി 400 വിദേശികളെ കൊണ്ട് വന്ന സംഭവത്തിൽ പ്രതികളാക്കപ്പെട്ട മൂന്നു​ കുവൈത്തികളെ അറസ്​റ്റ്​ ചെയ്യാൻ പബ്ലിക്​ പ്രോസിക്യൂഷൻ ഉത്തരവിട്ടുകുവൈത്തിൽ നിലവിൽ ഇല്ലാത്ത അഞ്ച്​ ഹോട്ടലുകളിലേക്ക്​ എന്ന…

കുവൈത്തിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന ഇന്ത്യക്കാരിയെ അറസ്റ്റ് ചെയ്‌തു

കുവൈറ്റ് സിറ്റി :കുവൈത്തിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന ഇന്ത്യക്കാരിയെ അറസ്റ്റ് ചെയ്‌തു .അൽ ജഹ്റ ഗവർണറേറ്റിലെ സാദ് അൽ അബ്ദുള്ള മേഖലയിലാണ് കുറ്റകൃത്യം നടന്നതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു…

മൂന്ന് രാജ്യങ്ങളെ കൂടി യാത്ര വിലക്കിൽ നിന്ന് ഒഴിവാക്കി സൗദി അറേബ്യ

റിയാദ് : യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് മൂന്ന് രാജ്യങ്ങളെ കൂടി ഒഴിവാക്കിയതായി സൗദി അറേബ്യ അറിയിച്ചു . യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ സൗദിയിൽ പ്രവേശിക്കുന്നതിന്…

കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ പ്രവേശനം :സുപ്രധാന തീരുമാനവുമായി സർക്കാർ

കുവൈത്ത് സിറ്റി :രാജ്യത്തേക്ക് തിരികെയെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റൈൻ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ഗാർഹിക തൊഴിലാളികള്‍ക്ക് ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റൈന് രജിസ്റ്റര്‍ ചെയ്യാതെ…

കുവൈത്തിലേക്ക് കൂടുതൽ സർവീസ്; വിമാന ടിക്കറ്റ് നിരക്ക് നാലിലൊന്നായി കുറഞ്ഞു

കുവൈത്ത് സിറ്റി∙ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസുമായി കൂടുതൽ വിമാന കമ്പനികൾ എത്തിയതോടെ വിമാന നിരക്ക് കുറയുന്നു . എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, കുവൈത്ത് എയർവേയ്സ് എന്നിവയും ടിക്കറ്റ് ബുക്കിങ്…

18 വയസ്സിനു താഴെ പ്രായമായ കുട്ടികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധമില്ല

.കുവൈത്ത് സിറ്റി : സെപ്റ്റംബർ 7, കോവിഡ് പ്രതിരോധ വാക്സിനേഷൻ സ്വീകരിക്കാത്ത 18 വയസ്സിനു താഴെ പ്രായമായ കുട്ടികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിനു സർക്കാർ അനുമതി നൽകി ഇന്നത്തെ മന്ത്രി സഭാ…

ഇന്ത്യ കുവൈത്ത് വിമാന സർവീസ് സജീവമാകുന്നു ,ഇന്നെത്തുന്നത് 7 വിമാനങ്ങൾ വിശദാംശങ്ങൾ ഇങ്ങനെ ,

ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ ഇന്ന് സെപ്റ്റംബർ 7 ചൊവ്വാഴ്ച മുതൽ സജീവമാകും . കൊച്ചിയിൽ നിന്ന് ആദ്യത്തെ നേരിട്ടുള്ള ജസീറ എയർവൈസ് ഫ്ലൈറ്റ് രാവിലെ 6 മണിയോടെ…

കുവൈത്ത് പ്രവാസികൾക്ക് ആശ്വാസ നിരക്കുമായി എയർ ഇന്ത്യ :ആദ്യ വിമാനം നാളെ

കുവൈത്ത്‌ സിറ്റി :, ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ / എക്സ്പ്രസ്സ്‌ ടിക്കറ്റ്‌ ബൂക്കിംഗ്‌ ആരംഭിച്ചു.ഏകദേശം അറുപതിനായിരം രൂപയാണ് ടിക്കറ്റ് നിരക്ക് കേരളത്തിൽ നിന്നുള്ള ആദ്യ സർവ്വീസ്‌ നാളെ (…

കുവൈത്ത്‌ എയർവ്വെയ്സ്‌ ഇന്ത്യയിൽ നിന്നും ബുക്കിംഗ് ആരംഭിച്ചു :ടിക്കറ്റ് തുക കേട്ടാൽ ഞെട്ടും

സെപ്റ്റംബർ 6,കുവൈത്ത്‌ എയർവ്വെയ്സ്‌ ഇന്ത്യയിൽ നിന്ന് അൽപ നേരം മുമ്പ്‌ കുവൈത്തിലേക്കുള്ള ബൂക്കിംഗ്‌ ആരംഭിച്ചു.ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് നാളെ മുതൽ ആദ്യ സർവീസ് ആരംഭിക്കുന്നത്590 കുവൈത്തി ദിനാറാണ്(ഒരു ലക്ഷത്തി നാൽപത്തി…

കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ അമിത വർധനവ് ; ഇടപെടുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്

കുവൈത്ത്‌ സിറ്റി :കുവൈത്തിലേക്കുള്ള വിമാന സർവീസ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ അമിത വർദ്ധനവ് ശ്രദ്ധയില്പെട്ടതായി കുവൈത്ത് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഇത് സംബന്ധമായ പ്രവാസികളുടെ ആശങ്കകള്‍ ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുടെ…

അപ്പാർട്ട്മെന്റിൽ മദ്യ നിർമ്മാണം :കുവൈത്തിൽ നാല് പ്രവാസികൾ പിടിയിൽ

അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ചു മദ്യം നിർമിച്ച സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി ഹവല്ലിയിലെ ഒരു കെട്ടിടത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത് പരിശോധനയുടെ ഭാഗമായി മൊത്തം ഒൻപത് അപ്പാർട്ട്മെന്റുകൾ റെയ്ഡ് ചെയ്തതായി ആഭ്യന്തര…

നാട്ടിൽ കുടുങ്ങിയ 390,000 കുവൈത്ത് പ്രവാസികളുടെ താമസ രേഖ റദ്ദായി

കുവൈറ്റ് സിറ്റി :കോവിഡ് പശ്ചാത്തലത്തിൽ എയർപോർട്ടുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് കുവൈത്തിലേക്ക് വരാൻ കഴിയാത്തതിന്റെ ഫലമായി ഏകദേശം 390,000 പ്രവാസികളുടെ താമസ രേഖ റദ്ദാക്കപ്പെട്ടതായി കണക്കുകൾ ഇവരിൽ പലരും ഒന്നര വർഷത്തിലേറെയായി സ്വദേശങ്ങളിൽ…

ഡെൽറ്റ വകഭേദം കണ്ടെത്തിയത് കുവൈത്ത് പൗരന്

കുവൈത്ത് സിറ്റി :വിദേശ രാജ്യത്ത് നിന്ന് കുവൈത്തിൽ എത്തിയ യാത്രക്കാരനു ഡെൽറ്റ വക ഭേദം കണ്ടെത്തിയെന്ന പ്രസ്‌താവനയിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തവിട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം .തുർക്കിയിൽ നിന്നും കുവൈത്തിലെത്തിയ സ്വദേശിക്കാണ്…

കുവൈത്തിൽ എത്തിയ യാത്രക്കാരനിൽ കോവിഡ് ഡെൽറ്റ വക ഭേദം കണ്ടെത്തി

കുവൈറ്റ് സിറ്റി :ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്ത് വിമാനത്താവളം വഴി വിവിധ രാജ്യങ്ങളിൽ നിന്നും പ്രവാസികൾക്ക് പ്രവേശനം അനുവദിച്ചിരിക്കെ റെഡ് ലിസ്റ്റിലുള്ള രാജ്യത്ത് നിന്നും കുവൈത്തിലെത്തിയ യാത്രകാരനിൽ കോവിഡ് ഡെൽറ്റ…

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ വിസിറ്റ് വിസകൾ നൽകുന്നത് ഉടൻ ആരംഭിക്കും

കുവൈത്ത് സിറ്റി: ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വിസിറ്റ് വിസകൾ പുനരാരംഭിക്കാൻ കുവൈത്ത് ഒരുങ്ങുന്നു കുടുംബം, വാണിജ്യ, ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാത്തരത്തിലുമുള്ള വിസകളും ഒക്ടോബറോടെ പുനരാരംഭിക്കാനാണ് അധികൃതർ ഒരുങ്ങുന്നത് .കോവിഡ്…

കേരളത്തിൽ നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം. കുട്ടിക്ക് നിപ ആയിരുന്നു എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ട് റിപ്പോര്‍ട്ട്…

കുവൈത്തിൽ നഴ്സുമാരുടെ ശമ്പളം കുത്തനെ കൂട്ടുന്നു

കുവൈത്ത് സിറ്റി∙ രാജ്യത്ത് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി നഴ്സുമാർക്ക് സിനിയോറിറ്റിക്കും വഹിക്കുന്ന പദവിക്കും ആനുപാതികമായി 450തൊട്ട് 850 ദിനാർ വരെ ശമ്പള വർധന അനുവദിക്കാൻ സിവിൽ സർവീസ് കമ്മീഷൻ…

കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി എയർ ഇന്ത്യ

കുവൈത്ത്‌ സിറ്റി :എയർ ഇന്ത്യ/എയർ ഇന്ത്യ എക്സ്പ്രസ്സുമായി ബന്ധപ്പെട്ട്‌ സമൂഹ മാധ്യമങ്ങളിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് കമ്പനി അധികൃതർ യാത്രക്കാർക്കും ട്രാവൽ ഏജന്റുമാർക്കും മുന്നറിയിപ്പ് നൽകി നിലവിൽ കുവൈറ്റിലേക്ക്…

മലയാളികൾക്ക് വീണ്ടും വമ്പൻ ഭാഗ്യം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 23 കോടി രൂപ സമ്മാനം

അബുദാബി ∙ ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ കാസർകോട് സ്വദേശിക്കും നാല് സുഹൃത്തുക്കൾക്കും 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിർഹം) സമ്മാനം. റാസൽഖൈമയിൽ താമസിക്കുന്ന കാസർകോട് ഉപ്പള ബൈദല സ്വദേശി…

പ്രവാസികളെ കൊള്ളയടിക്കുന്നത് തുടരുന്നു :കൊച്ചി _ കുവൈത്ത് വിമാന ടിക്കറ്റിന് 2 .43 ലക്ഷം രൂപ

കൊച്ചിയിൽ നിന്നും കുവൈത്തിലേക്ക് ഈ മാസം ഒമ്പതിനുള്ള വിമാന ടിക്കറ്റ് നിരക്ക് 2 .43308 രൂപ.ഇന്നലെ ജസീറ എയർവേയ്‌സിന്റെ വെബ്സൈറ്റിലുള്ള നിരക്കാണിത് .താരതമ്യേന കുറഞ്ഞ നിരക്ക് പിന്നീട് ഉള്ളത് ഈ മാസം…

രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ പണി പൂർത്തിയാകുന്നതോടെ കുവൈത്തിൽ 15000 പേർക്ക് തൊഴിൽ

കുവൈത്ത് സിറ്റി∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ പണി പൂർത്തിയാകുന്നതോടെ 15000 സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി റന അൽ ഫാരിസ്.ടെർമിനൽ-2 നിർമാണത്തിന്റെ ആദ്യഘട്ടം 54% പൂർത്തിയാക്കിയതായി നിർമാണ…

കോവിഡ് കേസുകൾ പൂജ്യം :അമീരി ആശുപത്രിയിലെ അഞ്ചു കോവിഡ് വാർഡും അടച്ചു പൂട്ടി

കുവൈത്തിലെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നു .ഇന്നലെ 0 .90 ആണ് ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക്.111 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത് ആശ്വാസകരമായ തോതിൽ കോവിഡ് നിരക്ക് കുറഞ്ഞതോടെ രാജ്യത്തെ വിവിധ…

കുവൈത്തിൽ ബൂസ്​റ്റർ ഡോസ് വാക്​സിൻ ഈ മാസം അവസാനം നൽകിയേക്കും

കുവൈത്ത് സിറ്റി:കുവൈത്തിൽ കോവിഡ്​ പ്രതിരോധ വാക്​സിൻ ബൂസ്​റ്റർ ഡോസ്​ സെപ്​റ്റംബർ അവസാനത്തോടെ നൽകിത്തുടങ്ങുമെന്ന്​ റിപ്പോർട്ട്​..പ്രായമായവർ, അർബുദബാധിതർ, ഗുരുതര രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവർക്കാണ്​ ആദ്യം ബൂസ്​റ്റർ ഡോസ്​ നൽകുക.ആദ്യ രണ്ടു​…

ഇന്ത്യ -കുവൈത്ത് വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റ് പോലെ കുതിക്കുന്നു

കുവൈത്ത് സിറ്റി:ഇന്ത്യ -കുവൈത്ത് വിമാന ടിക്കറ്റ് നിരക്ക് വലിയ തോതിൽ ഉയരുന്നത് പ്രവാസികൾക്ക് ആശങ്കയാകുന്നു.സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലും അധികമാണ് ഇപ്പോഴത്തെ നിരക്ക് .ഇതോടെ കുവൈത്തിലേക്ക് തിരികെയെത്താനുള്ള ഇന്ത്യക്കാരുടെ ആഗ്രഹം പ്രതിസന്ധിയിലായിരിക്കുകയാണ്.DGCA ഇന്ത്യയിൽ…

നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള ആദ്യ യാത്രാവിമാനം കുവൈത്തിൽ പറന്നിറങ്ങി

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം നാട്ടിൽ നിന്നും നേരിട്ടുള്ള വിമാനം കുവൈത്തിൽ പറന്നിറങ്ങി .കൊച്ചിയിൽ നിന്നും 167 യാത്രക്കാരുമായി എത്തിയ ജസീറ എയർവെയ്‌സ് വിമാനമാണ് അൽപ സമയം മുമ്പ് ലാന്റ് ചെയ്‌തത്‌…

പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു :ഇന്ത്യയിൽനിന്ന്​ നേരിട്ട് കുവൈത്തിലേക്കുള്ള ആദ്യ വിമാനം നാളെ കൊച്ചിയിൽ നിന്ന്

കുവൈത്ത്​ സിറ്റി:കുവൈത്തിലേക്ക് നേരിട്ട് പറക്കാനുള്ള പ്രവാസികളുടെ ദീർഘ നാളത്തെ കാത്തിരിപ്പിന് നാളെ വിരാമമാകും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ന് പുറപ്പെടുന്ന ചാര്‍ട്ടര്‍ വിമാനമാണ്…

5528 ഇന്ത്യക്കാർക്ക് വരാം :ഇന്ത്യക്കാരുടെ ക്വാട്ട വർധിപ്പിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനങ്ങളിൽ ആഴ്ചതോറും 5528 സീറ്റുകളുടെ പുതിയ ക്വാട്ട നിശ്ചയിച്ചു കുവൈത്ത് സിവിൽ ഏവിയേഷൻ . ഇത് സംബന്ധിച്ച കത്ത് ഇന്ത്യൻ ഡി ജി…

കുവൈത്തിൽ പോലീസുകാരന്റെ വെടിയേറ്റ് യുവാവ് മരണപ്പെട്ടു

കുവൈറ്റ് സിറ്റി : കുവൈത്ത് ജഹ്‌റ ഗവർണറേറ്റിലെ തയ്മ പ്രദേശത്ത് പോലീസുകാരന്റെ വെടിയേറ്റ് സ്വദേശി യുവാവ് മരണപ്പെട്ടു. ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത് അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാക്കളെ…

പ്രവാസികൾക്ക് ആശ്വാസം : ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ബഹറൈൻ

മനാമ: ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ബഹറൈൻ നീക്കി.ഇന്ത്യക്ക് പുറമേ പാകിസ്താൻ, പനാമ, ഡൊമിനിക്കൻ റിപ്പളബ്ലിക്, എന്നീ രാജ്യങ്ങളെയാണ് ഒഴിവാക്കിയത്.സെപ്തംബർ മൂന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.രാജ്യത്ത്…

കുവൈത്തിലേക്കുള്ള ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് :വ്യവസ്ഥകളുമായി ഇന്ത്യൻ എംബസി

കുവൈത്ത്​ സിറ്റി:കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്കുള്ള തൊഴിൽ കരാറുകൾ സ്പോൺസർമാര്‍ നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഇന്ത്യൻ എംബസി അംഗീകരിക്കുകയുള്ളുവെന്ന് ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്‍റ് ഓഫീസുകളുടെ ഫെഡറേഷൻ അറിയിച്ചു. കുവൈത്തിലേക്കുള്ള ഇന്ത്യൻ പുരുഷ ​ഗാർഹികത്തൊഴിലാളികളുടെ…

ഇന്ത്യയിൽ നിന്നും വിമാന സർവീസുകൾ :കുവൈത്ത് ,ജസീറ എയർലൈൻസുകൾ അപേക്ഷ നൽകി ,നടപടികൾ അവസാന ഘട്ടത്തിലേക്ക് ……….

ദേശീയ എയർലൈനുകളായ (കുവൈറ്റ് എയർവേയ്സ്, അൽ ജസീറ) എന്നീ വിമാന കമ്പനികളിൽ നിന്നും ഈജിപ്ത്, ഇന്ത്യ, നിരവധി ഏഷ്യൻ രാജ്യങ്ങൾ എന്നിവയിലേക്ക് വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി പുതുക്കിയ പ്രവർത്തന…

കുവൈത്തിൽ ട്രാഫിക് പിഴയായി ഈടാക്കിയത് 61.6 ദശലക്ഷം ദിനാർ

കുവൈത്തിൽ 2020-2021 സാമ്പത്തിക വർഷത്തിൽ ട്രാഫിക് പിഴയായി ഈടാക്കിയത് 61.6 ദശലക്ഷം ദിനാർ.ഭാഗികവും സമ്പൂർണ്ണവുമായ കർഫ്യൂകളും ലോക്ക്ഡൗണും ഉണ്ടായിരുന്നിട്ടും ഇത്രയധികം തുക ഈടാക്കാൻ കഴിഞ്ഞത് അധികൃതർക്ക് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയത്…

കുവൈത്തിലെ ഉച്ചജോലി വിലക്ക് ഇന്നു​ തീരും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഉ​ച്ച​സ​മ​യ​ത്തെ പു​റം​ജോ​ലി വി​ല​ക്ക്​ ഇന്ന് ചൊ​വ്വാ​ഴ്​​ച അ​വ​സാ​നി​ക്കും. മു​ൻ വർഷങ്ങളിൽ ഉണ്ടായിരുന്നത് പോലെ ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​ഗ​സ്​​റ്റ് 31 വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് ഇ​ത്ത​വ​ണ​യും ഉച്ച…

കുവൈത്തിൽ പ്രവാസികളിൽ നിന്നും ഈടാക്കിയ ആരോഗ്യ ഇൻഷുറൻസ് ഫീസിൽ വൻ കുറവ് രേഖപ്പെടുത്തി

കുവൈത്ത് സിറ്റി :കഴിഞ്ഞ 2020-2021 സാമ്പത്തിക വർഷത്തിൽ പ്രവാസികളിൽ നിന്നും ആരോഗ്യ ഇൻഷുറൻസിനായി ശേഖരിച്ച മൊത്തം തുക ഏകദേശം 87.1 മില്യൺ ദിനാറായിരുന്നെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു .ആരോഗ്യ മന്ത്രാലയം ബജറ്റിൽ…

കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവേശനം:ഏറ്റവും പുതിയ വിവരങ്ങൾ ഇപ്രകാരം

കുവൈറ്റ് സിറ്റി : കുവൈറ്റ് വീമാനത്താവളത്തിന്റെ പ്രവർത്തന ശേഷി 10000 മായി വർദ്ധിപ്പിക്കാൻ ഇന്നലെ ചേർന്ന മന്ത്രി സഭ യോഗം തീരുമാനിച്ചതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇന്ത്യയിൽ നിന്ന്…

കുവൈത്തിൽ റിംഗ് റോഡുകളിലും ഹൈവേകളിലും ഡെലിവറി ബൈക്കുകൾക്ക് നിരോധനം :പ്രാബല്യത്തിൽ വരിക ഈ ദിവസം മുതൽ

റിംഗ് റോഡുകളിലും ഹൈവേകളിലും ഡെലിവറി ബൈക്കുകൾ ഉപയോഗിക്കുന്നത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഒക്ടോബർ 3 മുതൽ നിരോധിച്ചു ചുവടെ പറയുന്ന റോഡുകളിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് . ഫസ്റ്റ് റിംഗ് റോഡ്, നാലാം…

കുവൈത്തിലേക്ക് 3 ടൺ നിരോധിത പുകയില വസ്തുക്കൾ കടത്താനുള്ള ശ്രമം അധികൃതർ വിഫലമാക്കി

.കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് 3 ടൺ നിരോധിത പുകയില വസ്തുക്കൾ കടത്താനുള്ള ശ്രമം കസ്റ്റംസ് തകർത്തു യു എ ഇ യിൽ നിന്നും അനധികൃതമായി കൊണ്ടുവരുവാന്‍ ശ്രമിച്ച 3 ടൺ…

കുവൈത്തിൽ നി​ക്ക​റി​ട്ട്​ ബാ​ങ്ക്​ വിളി​ച്ച മു​അ​ദ്ദി​ന്​ സ​സ്​​പെ​ൻ​ഷ​ൻ

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ നി​ക്ക​റി​ട്ട്​ ബാ​ങ്ക്​ വി​ളി​ച്ച മു​അ​ദ്ദി​നെ കു​വൈ​ത്ത്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. റി​ഹാ​ബ് ബ്ലോ​ക്ക്‌ ഒ​ന്നി​​ലെ അ​ബ്​​ദു​ല്ല ബി​ൻ ജാ​ഫ​ർ പ​ള്ളി​യി​ലാ​ണ്​ സം​ഭ​വം.മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​െൻറ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന്​ വി​രു​ദ്ധ​മാ​യി…

കുവൈത്തിലെ ‘ടയർമല’ നീക്കി

കുവൈത്ത് സിറ്റി: അർഹിയ മേഖലയിലെ ഉപയോഗിച്ച ടയറുകളുടെ കൂമ്പാരം മുഴുവൻ നീക്കം ചെയ്തു. ടയർ മല പരിസ്ഥിതി മലിനീകരണം ഉളവാക്കുന്നുവെന്ന പരാതി ശക്തമായതിനിടെയാണ് അവിടെനിന്ന് പതിനായിരക്കണക്കിന് ടയറുകൾ അൽ സാൽമിയിലേക്ക് മാറ്റിയത്.അതോടെ…

കുവൈത്ത്​ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശിയായ കുവൈത്ത്​ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചുതുമ്പമൺ വയലിനും പടിഞ്ഞാറ് പല്ലാകുഴി സ്വദേശി സുബിൻ തോമസ്​ ആണ്​ മരിച്ചത്​. കോട്ടയത്ത്‌ ഓഫിസിൽനിന്ന്​ ജോലി കഴിഞ്ഞ് തുമ്പമണിലെ വീട്ടിലേക്ക്…

കുവൈത്തിൽ ഇന്ന് കോവിഡ് മൂലം ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 189 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 409552 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു…

കുവൈത്തിൽ പ്രവാസിയെ മർദിച്ച ശേഷം 350 കെ ഡി കവർന്നു

കുവൈത്തിൽ പ്രവാസിയെ മർദിച്ച ശേഷം 350 കെ ഡി കവർന്നതായി പരാതി.സുലൈബിയ പ്രദേശത്തെ താമസ സ്ഥലത്ത് വെച്ചാണ് പ്രവാസിയെ രണ്ടു പേരടങ്ങുന്ന സംഘം മർദിച്ചത് വീടിന്റെ മുന്നിൽ ഇരിക്കുകയായിരുന്ന ഇയാളെ അപ്രതീക്ഷിതമായി…

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ. സെപ്റ്റംബര്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഇക്കാര്യം അറിയിച്ചത്.അതേസമയം, അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും…

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കൽ :നാളെ നിർണ്ണായകം യോഗം

കുവൈറ്റ് സിറ്റി :കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാളത്തെ മന്ത്രി സഭാ യോഗത്തിൽ ചർച്ചയാകുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു പ്രവർത്തന ശേഷി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ…

കുവൈത്തിനെ യെല്ലോ ലിസ്റ്റിൽ ഉൾപ്പെടുത്തി ഖത്തർ

കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ വർഗീകരിക്കുന്ന പട്ടികയിൽകുവൈത്തിനെ യെല്ലോ ലിസ്റ്റിൽ ഉൾപ്പെടുത്തി ഖത്തർ. കോവിഡ് -19 റിസ്‌ക് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ അപ്ഡേറ്റുകൾക്കായി മന്ത്രാലയത്തിന്റെഔദ്യോഗിക വെബ്സൈറ്റ് പിന്തുടരാൻ ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം…

പ്രവാസികൾക്ക് ആശ്വാസം : ടൂറിസ്റ്റ് / വിസിറ്റ് വിസക്കാർക്ക് യു എ ഇ യിലേക്ക് വരാൻ അനുമതി

യുഎഇ ടൂറിസ്റ്റ് / വിസിറ്റ് വിസകൾ പുനരാരംഭിച്ചു.ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ച കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച “എല്ലാ രാജ്യങ്ങളിൽനിന്നും” ഉള്ള ടൂറിസ്റ്റ് വിസക്കാർക്കും ഇതോടെ യൂ എ…

കേരളത്തില്‍ നിന്ന് സൗദിയിലേയ്ക്ക് നാളെ മുതല്‍ വിമാന സര്‍വീസ്

കൊച്ചി: കോവിഡ് വിലക്കേർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഞായറാഴ്ച സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. വിമാനം ഞായറാഴ്ച പുലര്‍ച്ചെ 395 യാത്രക്കാരുമായി…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. പുതിയ സാഹചര്യം കണക്കിലെടുത്ത്…

കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. വളപട്ടണം വേളാപുരത്ത് കരിയിൽ ബഷീർ (52) ആണ്​ അദാൻ ആശുപത്രിയിൽ വെച്ചു മരണമടഞ്ഞത് ​. ഭാര്യ: ഷാദിയ. മക്കൾ: ബിഷാറ, അദ്​നാൻ. സഹോദരങ്ങൾ:…

കുവൈത്തിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

കുവൈറ്റ് സിറ്റി : കുവൈത്ത് അർദിയ മേഖലയിൽ യുവതി ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു .ദമ്പതികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് ഭർത്താവ് കത്തി ഉപയോഗിച്ച് ഭാര്യയെ മരണം ഉറപ്പുവരുത്തുന്നതുവരെ കുത്തുകയായിരുന്നു.തുടർന്ന് മുപ്പതുകാരനായ…

കുവൈത്തിൽ ഒരുമാസത്തിനകം എല്ലാവർക്കും വാക്സീൻ നൽകും

കുവൈത്ത് സിറ്റി∙ കുവൈത്തിൽ റജിസ്റ്റർ ചെയ്ത മുഴുവൻ ആളുകൾക്കും ഒരുമാസത്തിനകം വാക്സീൻ കുത്തിവയ്പ് പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു . 70% ആളുകളും കുത്തിവയ്പ് നടത്തിയതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .നിലവിലെ…

കുവൈത്തിലേക്ക് മിസൈൽ അക്രമണമെന്ന റിപ്പോർട്ട് :നിഷേധിച്ചു ആർമി

കുവൈറ്റ് സിറ്റി :കുവൈറ്റ് ഇറാഖ് അതിർത്തിയിലുള്ള യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ അക്രമണമുണ്ടായതായ റിപ്പോർട്ടുകൾ പട്ടാളം നിഷേധിച്ചു . ഇറാഖിന്റെ ഭാഗത്തുനിന്ന് സഫ്‌വാൻ തുറമുഖത്തുള്ള അമേരിക്കൻ സൈനിക താവളത്തിന് നേരെ…

പെട്രോൾ നിറക്കുന്നതിനിടയിൽ വാഹനത്തിന് തീപിടിച്ചു ,ഒഴിവായത് വൻ ദുരന്തം

കുവൈറ്റ് സിറ്റി : ഖൈത്താനിലെ പെട്രോൾ പമ്പിൽ പെട്രോൾ നിറക്കുന്നതിനിടയിൽ കാറിനു തീപിടിച്ച സംഭവത്തിൽ ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം. കാറിനു തീപിടിച്ച ഉടൻതന്നെ ജനറൽ…

കുവൈത്തിൽ മൂന്ന് പ്രവാസികൾക്ക് കുത്തേറ്റു

കുവൈത്തിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ കുത്തിപ്പരുക്കേൽപിച്ച സ്വദേശിയെ അറസ്റ്റ് ചെയ്‌തു അബു ഹലീഫ പ്രദേശത്താണ് സംഭവം ഇവിടുത്തെ ഒരു ബിൽഡിങ്ങിൽ വെച്ചു ബംഗ്ലാദേശികളും സ്വദേശിയുമായി വഴക്കിൽ ഏർപ്പെടുകയായിരുന്നു വഴക്കിനൊടുവിൽ കയ്യിൽ കരുതിയ…

ഗർഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികൾ ഉൾപ്പെട്ട സംഘത്തിന് 10 ലക്ഷം രൂപവീതം സമ്മാനം നൽകി ദുബായ് ഭരണാധികാരി

ദുബായ് ∙ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണി പൂച്ചയെ രക്ഷിച്ച 2 മലയാളികളടക്കം നാലു പേർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…

കുവൈത്തിൽ അറുപത്തിയെട്ടുകാരിയെ മരുമകൻ വെടിവെച്ചു കൊലപ്പെടുത്തി

കുവൈത്ത് സിറ്റി: അറുപത്തിയെട്ടുകാരിയായ സ്വദേശി വനിതയെ കൊലപ്പെടുത്തിയ കേസിൽ മരുമകൻ അറസ്റ്റിൽ. കുടുംബ പ്രശ്നം മൂലമാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത് കൊല്ലപ്പെട്ട സ്ത്രീയുടെ മകളായ പ്രതിയുടെ ഭാര്യയുടെ മുന്നിൽ വെച്ചാണ്…

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് അന്തരിച്ചു

തിരുവല്ല : പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്രനിർമാതാവുമായ നൗഷാദ് അന്തരിച്ചു.കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്.രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ…

ഇ​ന്ത്യ​യി​ൽ ​നിന്നും കുവൈത്തിലേക്കുള്ള ഗാർഹികത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ :പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു

കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് പ്രഖ്യാപിച്ചു .സർക്കാർ പൊതു ഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച അൽ ദുറ കമ്പനിയാണ് നിരക്ക് പ്രഖ്യാപിച്ചത് ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 460…

കുവൈത്ത് ജലീബിൽ രണ്ട് പ്രവാസികളുടെ മൃതദേഹം കണ്ടെത്തി

കുവൈത്ത് ജലീബ് അൽ-ശുയൂഖിലെ ഒരു അപ്പാർട്ട്മെന്റിൽ ഒരു ലെബനൻകാരന്റെയും പാകിസ്ഥാൻ സ്വദേശിയായ യുവാവിന്റെയും മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി . ഇവരുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല . മൃതദേഹങ്ങൾ ഫോറൻസിക് ഡിപ്പാർട്ട്മെന്റിന്…

ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച്​ ര​ണ്ടാ​മ​ത്തേ​തി​ന്​ അ​പ്പോ​യി​ൻ​മെൻറ്​ തീ​യ​തി ല​ഭി​ച്ച​വ​ർ​ ശ്രദ്ധിക്കുക: കുവൈത്തിൽ വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള കുറക്കുന്നു

ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ നേ​ര​ത്തെ ന​ൽ​കാ​ൻ അധികൃതർ തീ​രു​മാ​നി​ച്ചു. നേ​ര​ത്തെ ര​ണ്ടു​ ഡോ​സു​ക​ൾ​ക്കി​ട​യി​ൽ മൂ​ന്നു​ മാ​സ​ത്തെ ഇടവേള ഉണ്ടായിരുന്നത് 45 ദിവസമായി കു​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം ഇ​ത​നു​സ​രി​ച്ച്​ ആ​ദ്യ​ഡോ​സ്​ സ്വീ​ക​രി​ച്ച്​…

കുവൈത്തിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശിയെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി , കോഴിക്കോട് നരിക്കുനി മടവൂർ സ്വദേശി ജിജിൻ ക്ടാച്ചിലിൽ (43 ) ആണ് ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്…

കുവൈത്ത് വിമാനത്താവളത്തിലെ പ്രതിദിന ശേഷി കൂട്ടാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സർവീസിന് സാധ്യതയില്ല

കുവൈത്ത് സിറ്റി :കുവൈത്ത് വിമാനത്താവളത്തിലെ പ്രതിദിന ശേഷി കൂട്ടാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാനത്തിന് സാധ്യതയില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പ്രതിദിനം 7500 യാത്രക്കാര്‍ എന്ന തോതിലാണ്…

കുവൈത്തിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി :നിരവധി പേർക്ക് ഗുരുതര പരിക്ക്

കുവൈത്ത് ജഹ്‌റ ആശുപത്രിക്ക് സമീപമുണ്ടായ സംഘട്ടനത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്കെന്ന് റിപ്പോർട്ട്.യുവാക്കളുടെ സംഘങ്ങൾ പരസ്‌പരം ചേരി തിരിഞ്ഞുണ്ടായ സംഘട്ടനമാണ് ആശുപത്രിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌ പ്രദേശത്തെ ഒരു വീടിന്റെ ദിവാനിയയിൽ…

ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി :കുവൈത്തിന്റെ സ്ഥാനം ഇത്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക എക്കണോമിസ്റ്റ് മാസിക പ്രസിദ്ധീകരിച്ചു കോപ്പൻഹേഗനാണ് പട്ടികയിൽ ഒന്നാമത്. അറബ് രാജ്യങ്ങളിൽ ഒന്നാമതെത്തിയത് അബുദാബിയാണ്അബുദാബി, ദുബായ്, റിയാദ് എന്നിവയ്ക്ക് പിന്നിൽ 49.9 പോയിന്റുമായി കുവൈത്ത് ലോകത്ത്…

കുവൈത്തിൽ 70% ജനങ്ങളും വാക്‌സിനേഷൻ പൂർത്തീയാക്കി

രാജ്യത്തെ 70% ജനങ്ങളും വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ ബാസിൽ അൽ സബാഹ് അറിയിച്ചു . ദൈവത്തിന് സ്‌തുതി … രാജ്യത്ത് വാക്സിനേഷൻ നിരക്ക് 70 ആയി ”മന്ത്രി ചൊവ്വാഴ്ച…

ഇന്ത്യക്കാർക്ക് നേരിട്ട് വരാം ..വാതിൽ തുറന്ന് സൗദിയും

റിയാദ് ∙ സൗദി അറേബ്യയിൽ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ച് രാജ്യത്തിന് പുറത്ത് കടന്ന ഇന്ത്യക്കാർക്ക് മറ്റൊരു രാജ്യത്തെ ക്വാറന്റീൻ വാസം കൂടാതെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് സൗദിയിലെ…

ഇന്ത്യ ഈജിപ്‍ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല :കുവൈത്ത് സിവിൽ ഏവിയേഷൻ

കുവൈറ്റ് സിറ്റി :ഇന്ത്യ ഈജിപ്‍ത് തുടങ്ങിയ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസുകളുടെ തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ വാർത്താ കുറിപ്പിൽ അറിയിച്ചു .വ്യഴാഴ്ച മുതൽ വിമാന…

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള പ്രവേശനം :ആദ്യ വിമാനം വ്യാഴാഴ്ചയെന്ന് റിപ്പോർട്ട് ,നിബന്ധനകൾ ഇപ്രകാരം

കുവൈത്ത്‌ സിറ്റി :കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം വ്യാഴ്ച പുറപ്പെടുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു ഇന്ത്യയടക്കമുള്ള ആറ്​ രാജ്യങ്ങളിൽനിന്ന്​ നേരിട്ടുള്ള വിമാന സർവ്വീസിനുള്ള അനുമതി ഇന്ന് മുതൽ പ്രാബല്യത്തിൽ…

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് വിമാന സർവീസ് ഉടൻ

കുവൈറ്റ് സിറ്റി : ഇന്ത്യയടക്കമുള്ള ആറ് ഹൈ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച സർക്കുലർ ഡയറക്ടറേറ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അൽപ സമയം…

കുവൈറ്റ് ഫർവാനിയ ആശുപത്രിയിലെ 3 കോവിഡ് വാർഡുകൾ അടച്ചു

കുവൈറ്റ് സിറ്റി :രാജ്യത്ത് കോവിഡ് രോഗ ബാധയുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ ഫർവാനിയ ആശുപത്രിയിലെ മൂന്ന് കോവിഡ് വാർഡുകൾ അടച്ചു. മുൻ മാസങ്ങളെ അപേക്ഷിച്ച് കൊറോണ രോഗികൾക്കുള്ള ആശുപത്രി പ്രവേശന നിരക്കിൽ…

കുവൈത്തിൽ വിദേശികൾ വാഹനങ്ങൾ വാങ്ങുന്നത്​ നിയന്ത്രിക്കാൻ നീക്കം

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ഒന്നിൽ കൂടുതൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം നല്‍കുന്നത് നിയമവിധേയമാക്കുന്നതിനെ കുറിച്ച് ജനറൽ ട്രാഫിക് വകുപ്പ് പഠിക്കുന്നു. നിലവില്‍ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഒ​രാ​ൾ തന്നെ…

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കണം: മന്ത്രിസഭക്ക് മുമ്പാകെ ആവശ്യവുമായി ഡി ജി സി എ

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രതി ദിന പ്രവർത്തന ശേഷി വർധിപ്പിക്കണമെന്ന ആവശ്യവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മന്ത്രിസഭക്ക് കത്ത് നൽകി.നിലവിലെ പ്രവർത്തന ശേഷിയിൽ കൂടുതൽ രാജ്യങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന…

പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

. Display Advertisement 1 കുവൈറ്റ് സിറ്റി : തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു, തിരുവനന്തപുരം സ്വദേശി ഷാജി പി ഐ ഇന്ദ്രസേനൻ (56) ആണ്‌ മരണപ്പെട്ടത്. മാർക്ക്…

നാലു മാസം നീണ്ട പ്രവേശന വിലക്ക് അവസാനിച്ചു :ഇന്ത്യക്കാർക്ക് ഇനി ഒമാനിലേക്ക് പറക്കാം

മസ്‌കത്ത് ∙ നാലു മാസം നീണ്ട പ്രവേശന വിലക്ക് അവസാനിപ്പിച്ച് ഇന്ത്യ ഉള്‍പ്പടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കി ഒമാന്‍. സെപ്തംബര്‍ ഒന്നു മുതല്‍ രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക്…

ഇന്ത്യയിൽ ഒക്ടോബറിൽ കോവിഡ് മൂന്നാം തരം​ഗത്തിന് സാധ്യതയെന്ന് വിദ​ഗ്ധ സമിതി റിപ്പോർട്ട്

ന്യൂഡെൽഹി: ഇന്ത്യയിൽ ഒക്ടോബറിൽ കൊറോണ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻ്റിൻ്റെ വിദ്ഗധ സമിതി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപ്പോർട്ട്…

കുവൈത്തിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

. Display Advertisement 1 കുവൈറ്റ് സിറ്റി :കുവൈറ്റിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ പ്രവാസിയുടെ മൃതദേഹം സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ സെന്ററിൽ നിന്നുള്ള ടീമുകളുടെ 33 മണിക്കൂർ തിരച്ചിലിനൊടുവിൽ…

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസ് :പ്രവാസികൾ ഇനിയും കാത്തിരിക്കേണ്ടി വരും ???

കുവൈത്ത് സിറ്റി :ഇന്ത്യയടക്കം ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നും വിമാന സർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ ഇന്നലെ നടന്ന സിവിൽ ഏവിയേഷൻ അംഗങ്ങളുടെ യോഗത്തിലും തീരുമാനമായില്ല”ഉയർന്ന അപകടസാധ്യത” എന്ന് തരംതിരിച്ചിരുന്ന രാജ്യങ്ങളിൽ നിന്നുള്ള…

കുവൈത്തിൽ പ്രവാസി യുവതിയോട് അപമര്യാദയായി പെരുമാറിയ സ്വദേശി അറസ്റ്റിൽ

കുവൈത്ത് സിറ്റികുവൈത്ത് സാൽമിയയിൽ ഉക്രേനിയൻ യുവതിയോട് അപ മര്യാദയായി പെരുമാറിയ സ്വദേശിയെ അറസ്റ്റ് ചെയ്‌തു .സാൽമിയയിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ സ്വദേശി യുവാവ് പിന്തുടരുകയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു…

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസ് :ഡി ജി സി എ യുടെ നിർണായക യോഗം ഇന്ന്

ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവയുമായുള്ള വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കാൻ മന്ത്രി സഭ തീരുമാനിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലഭ്യമാകും ഈ മാസം 18 ന്…

ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

അബുദാബി ∙ ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നാളെ (20) ഉച്ചയ്ക്ക് 1.30 മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ റാപ്പിഡ്…

കുവൈത്തിൽ മൂന്നരക്കിലോ മയക്ക് മരുന്നുമായി രണ്ട് പേർ പിടിയിൽ

കുവൈത്തിൽ 3.5 കിലോ മയക്കുമരുന്നുമായി രണ്ട് അറബ് സ്വദേശികൾ പിടിയിലായിഇവരിൽ നിന്നും രണ്ട് കിലോഗ്രാം രാസവസ്തുക്കൾ, ഒരു കിലോ ഹാഷിഷ്, അര കിലോ ഷാബു എന്നിവ കണ്ടെത്തിയതായി ജനറൽ റിലേഷൻസ് ആൻഡ്…

കുവൈത്തിൽ മലയാളി നിര്യാതനായി

കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈത്തിൽ നിര്യതനായി , കോട്ടയം കുറുവിലങ്ങാട് സ്വദേശി സജികുമാർ കെ.ആർ (55) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഭാര്യ ബിന്ദു (ഫിർദൗസ് ക്ലിനിക്), മക്കൾ…

ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് പറക്കാൻ അനുമതി :അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

കുവൈത്ത് സിറ്റി : ഏറെ ദിവസങ്ങളുടെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി കുവൈത്ത് സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം കൈകൊണ്ടത്,അടുത്ത ഞായറാഴ്ച…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version