
കുവൈത്ത് ഇന്ത്യൻ സ്‌കൂളിൽ വടം വലി മത്സരം സംഘടിപ്പിക്കുന്നു. ദി ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ 20ഓളം ടീമുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ,…
കുവൈത്ത് സിറ്റി: കനത്ത ചൂടിൽ വെന്തുരികി കുവൈത്തിലെ താമസക്കാർ. കഴിഞ്ഞ ആഴ്ചകളിൽ 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്ത് താപനില അനുഭവപ്പെട്ടത്. 22 ഡിഗ്രി സെൽഷ്യസാണ് ഈ ദിവസങ്ങളിളെ…
കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ രാജ്യത്ത് ദിനം പ്രതി കൂടിവരുന്നതായി റിപ്പോർട്ടുകൾ. പണം തട്ടിയെടുക്കാനും ആളുകളെ വഞ്ചിക്കാനും പല തരത്തിലുള്ള ഓൺലൈൻ സാധ്യതകളും തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര…
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റിന്റെ പതിനേഴാം ദേശീയ അസംബ്ലിയുടെ സമ്മേളനം മാറ്റിവെച്ചു. പാർലമെന്റിന്റെ ആദ്യ സെഷൻ ഒക്ടോബർ 18 ലേക്കാണ് മാറ്റിയത്. നേരത്തെ ആദ്യ സമ്മേളനം ചെവ്വാഴ്ച നടത്താനായിരുന്നു തീരുമാനിച്ചത്.…
കുവൈറ്റ്: കുവൈറ്റില്‍ പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഭരണപ്രതിസന്ധിക്ക് ശമനമായില്ല. പുതിയ പാര്‍ലമെന്‍റ് നിലവില്‍ വന്നതിനു പിന്നാലെ കുവൈറ്റ് കിരീടാവകാശി ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്…
കുവൈത്ത് സിറ്റി: ഡിജിറ്റൽ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്. ഇതുസംബന്ധിച്ച മാർഗനിർദേശളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓൺലൈൻ പരസ്യങ്ങൾ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തികവും സാമൂഹികവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.…
കുവൈത്ത് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കാനും ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം നൽകാനുമാണ് പുതിയ നീക്കം. നിലവിൽ പലയിടങ്ങളിലും അനുഭവപ്പെടുന്ന രോഗികളുടെ…
കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിർണ്ണായ നീക്കളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. നിലവിൽ കുവൈറ്റിലെ പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. കൂടാതെ, റോഡിലെ നിരക്ക് നിയന്ത്രിക്കുന്നതിനായി സ്‌കൂൾ സമയ…
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണമടഞ്ഞു. കോഴിക്കോട് . പയ്യോളി ചെറിയ മണന്തല കുഞ്ഞബ്ദുള്ള (66) ആണ് മരിച്ചത്. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന് മഹബൂല ബ്രാഞ്ച്…
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ കുടുന്നതായി റിപ്പോർട്ടുകള്‍. ഇ- ക്രൈമുകൾ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പണം കബളിപ്പിച്ച് കൈക്കലാക്കാനും ആളുകളെ വഞ്ചിക്കാനും പല രൂപത്തിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ…
മട്ടന്നൂര്‍:കണ്ണൂര്‍- കുവൈറ്റ് വിമാനം പുറപ്പെടാന്‍ മൂന്ന് മണിക്കൂര്‍ വൈകിയതോടെ പ്രതിഷേധവുമായി യാത്രക്കാർ ഇന്ന് രാവിലെ 7.35 ന് പുറപ്പെടേണ്ട കണ്ണൂര്‍- കുവൈറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് മൂന്ന് മണിക്കൂര്‍ വൈകി യാത്ര…
കുവൈറ്റിലെ ജഹ്‌റ നഗരത്തിലേക്കുള്ള ആറാം റിംഗ് റോഡിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. അപകടത്തിൽപ്പെട്ടവരെ അഗ്നിശമന സേന ടീമുകൾ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.…
യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് വൻ ഇടിവ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ രൂപയുടെ നിരക്ക്. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഇന്നത്തെ കറൻസി…
കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ സുസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നും താപനിലയിൽ പ്രകടമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു. അന്തരീക്ഷ ഊഷ്മാവ് ഇടയ്ക്ക് കൂടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.…
കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളുടെയും കമ്പനികളുടെയും ഉടമകൾക്കെതിരെ തൊഴിലുടമകളിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടെ 733 പരാതികൾ ഡിപ്പാർട്ട്‌മെന്റിന് ലഭിച്ചതായി മാൻപവറിന് വേണ്ടിയുള്ള പബ്ലിക് അതോറിറ്റിയിലെ ഗാർഹിക തൊഴിലാളി…
കുവൈറ്റിൽ പുതുതായി നിയമിക്കപ്പെട്ട മുഴുവൻ മന്ത്രിമാരും പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചതായി റിപ്പോർട്ട്. പുതിയ പാർലമെന്റിലെ അംഗവും പൊതുമരാമത്ത്, വൈദ്യതി, ജലം, പുനരുപയോഗം, ഊർജം എന്നീ വകുപ്പുകളുടെ മന്ത്രിയായ അമ്മാർ മുഹമ്മദ് അൽ…
ഡ്രൈവറെ ആവശ്യമുണ്ട് പ്രശസ്ത ഇ-കൊമേഴ്‌സ് കമ്പനിയിലേക്ക് ഡെലിവറി ഡ്രൈവർമാരെ ആവശ്യമുണ്ട്. ശമ്പളം 300 പ്ലസ് ഇൻസെന്റീവുകൾ. കൈമാറ്റം ചെയ്യാവുന്ന വിസ 18 ഉണ്ടായിരിക്കണം. whatApp: 00965 65987626. സെയിൽസ് ലേഡിയെ ആവശ്യമുണ്ട്…
കുവൈറ്റിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചതിന് തൊട്ടു പിന്നാലെ നിയുക്തമന്ത്രി രാജി പ്രഖ്യാപിച്ചു. പൊതുമരാമത്ത്, വൈദ്യതി, ജലം, പുനരുപയോഗം, ഊർജം എന്നീ വകുപ്പുകളുടെ മന്ത്രിയായ അമ്മാർ മുഹമ്മദ് അൽ അജ്മിയാണ് രാജി അറിയിച്ചത്.…
കുവൈറ്റിൽ സോഷ്യൽ മീഡിയ വഴി പണം തട്ടിയ 3 പേരെ അറസ്റ്റ് ചെയ്തു. തട്ടിപ്പിലും, മോഷ്ടിക്കലിലും വൈദഗ്ധ്യം നേടിയ ഇവർ പൗരന്മാരെയും, താമസക്കാരെയും ഡോളർ- ഡിനോമിനേറ്റഡ് ഫണ്ടുകളുടെ ഫോട്ടോകളും, വീഡിയോകളും സോഷ്യൽ…
കുവൈറ്റിൽ കെബ്ദിൽ പ്രാദേശിക മദ്യ ഫാക്ടറി നടത്തിയതിന് 4 പ്രവാസികൾ അറസ്റ്റിൽ. ജഹ്‌റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്റ്ററേറ്റ് പ്രതിനിധീകരിക്കുന്ന പബ്ലിക് സെക്യൂരിറ്റി സെക്ടറിലെ സുരക്ഷാ ഫോളോ-അപ് ടീമാണ് ഇവരെ പിടികൂടിയത്. 400…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.71. കുവൈറ്റ് ദിനാർ മൂല്യം 263.99 (ഇന്നത്തെ ഒരു ദിനാറിന്).…
കുവൈറ്റ് ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായി ഹിസ് ഹൈനസ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ വീണ്ടും നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് ബുധനാഴ്ച പുറപ്പെടുവിച്ചു.അമീരി ഉത്തരവ് പ്രകാരമാണ് ഹിസ് ഹൈനസ്…
കുവൈറ്റിൽ സോഷ്യൽ മീഡിയയിലും ഓഗ്‌മെന്റഡ് റിയാലിറ്റിയിലും (വെർച്വൽ) പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റി (വെർച്വൽ) ഇലക്‌ട്രോണിക് പരസ്യങ്ങൾക്കായി നിയമപരമായ നിയന്ത്രണങ്ങളും പ്രസക്തമായ പദാവലികളും ഉൾപ്പെടെ എക്സിക്യൂട്ടീവ് നിയമങ്ങൾ സജ്ജമാക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 40 കോടി സ്വന്തമാക്കിയത് 20 ഇന്ത്യൻ പ്രവാസികൾ. 1000 ദിർഹത്തിന് ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തിനാണ് വൻ തുക സമ്മാനം ലഭിച്ചത്. മലയാളിയായ പ്രദീപാണ്…
സോഷ്യൽ മീഡിയയിലും ഓഗ്‌മെന്റഡ് റിയാലിറ്റിയിലും (വെർച്വൽ) പരസ്യങ്ങൾ നിയന്ത്രിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. ആക്ടിംഗ് ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിൻ നാജിയുടെ അധ്യക്ഷതയിൽ കഴിവുള്ള സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സമിതി…
കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് സമീപം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. അഗ്നിശമനസേനയും മറൈൻ രക്ഷാപ്രവർത്തകരുമാണ് മൃതദേഹം കണ്ടെത്തിയത്. ശൈഖ് ജാബിർ അൽ അഹമ്മദ് പാലത്തിൽ നിന്ന് ചാടിയ യുവാവിന്റെ…
നിർമ്മാണത്തിലിരിക്കുന്ന പുതിയ പ്രദേശങ്ങൾ ഒഴികെ, വിവിധ ഗവർണറേറ്റുകളിലെ സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ കരാറുകാർക്കും ബിസിനസ്സ് നടത്തുന്നവർക്കും ജോലി സമയം നിയന്ത്രിക്കുമെന്ന് അധികൃതർ. കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ അഹമ്മദ് അൽ…
സ്മാർട് റിക്രൂട്മെൻ്റ് നടത്താനൊരുങ്ങി കുവൈറ്റ്. 20 പ്രഫഷനൽ തസ്തികകളിലേക്കാണ് റിക്രൂട്മെൻ്റ് നടത്തുന്നത്. ഉദ്യോഗാർഥികളുടെ വൈദഗ്ധ്യം പരിശോധിച്ച് ഉറപ്പു വരുത്താൻ സ്മാർട് ടെസ്റ്റ് നടത്താനാണ് പദ്ധതി. അതതു രാജ്യങ്ങളിൽ വച്ചുതന്നെ വിദഗ്ധ്യ പരിശോധന…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.46. കുവൈറ്റ് ദിനാർ മൂല്യം 263.15 (ഇന്നത്തെ ഒരു ദിനാറിന്).…
കുവൈറ്റിൽ സർക്കാർ രൂപീകരണ ചർച്ചകൾ നടന്നു. കുവൈറ്റ് കിരീടവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും, മുൻ പ്രധാനമന്ത്രി ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ്…
കുവൈറ്റിലെ വഫ്ര റോഡിലുണ്ടായ അപകടത്തിൽ മൂന്ന് പ്രവാസികൾ മരിച്ചു. രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ണ്ട് ഈജിപ്ഷ്യൻ സ്വദേശികൾ മരിച്ചതായി പബ്ലിക് ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ്…
കാലാവധി കഴിഞ്ഞ കോസ്മെറ്റിക്സ് സാധനങ്ങൾ വിൽപ്പനക്ക് വെച്ച കട അധികൃതർ പൂട്ടിച്ചു. വാണിജ്യ വഞ്ചനയ്ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം സാൽമിയയിലെ ഒരു കോസ്മെറ്റിക്സ് സ്റ്റോർ അടച്ച് പൂട്ടിയതായി ഒരു അറബ് ദിനപത്രം…
കഴിഞ്ഞ ആറ് മാസം കൊണ്ട് കുവൈത്തിലെ പ്രവാസികളുടെ ശരാശരി ശമ്പളത്തിൽ അഞ്ച് ദിനാറിന്റെ (1300ൽ അധികം ഇന്ത്യൻ രൂപ) വർദ്ധനവെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിലെ കണക്കുകൾ പ്രകാരം…
കുവൈത്ത് സിറ്റി: നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 23,000 കുപ്പി മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ശുവൈഖ് തുറമുഖത്താണ് വന്‍ മദ്യവേട്ട നടന്നത്.…
കുവൈറ്റ് തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 23,000 കുപ്പി മദ്യവും മറ്റ് നിരോധിത വസ്തുക്കളും കടത്താനുള്ള ശ്രമം കുവൈറ്റ് കസ്റ്റംസ് പരാജയപ്പെടുത്തി. ഷുവൈഖ് തുറമുഖത്ത് പിടികൂടിയ വസ്തുക്കൾക്ക് ഏകദേശം ഒന്നരലക്ഷം…
ദസറ പ്രമാണിച്ച് ഒക്ടോബർ 5 ബുധനാഴ്ച ഇന്ത്യൻ എംബസി അടച്ചിടും. എന്നാൽ, അടിയന്തര കോൺസുലാർ സേവനങ്ങൾ നൽകുമെന്ന് എംബസി അറിയിച്ചു. അതേസമയം, കോൺസുലർ, പാസ്‌പോർട്ട്, വിസ എന്നിവയ്‌ക്കായുള്ള ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ…
ഇന്ത്യൻ നാവികസേനാ കപ്പലുകളായ ഐഎൻഎസ് ടിഐആർ, ഐഎൻഎസ് സുജാത എന്നിവയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥിയും കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെത്തി. കുവൈറ്റ് നാവിക സേന, അതിർത്തി രക്ഷാ സേന, ഇന്ത്യൻ…
കുവൈറ്റിലെ ഏറ്റവും പുതിയ തൊഴിൽ വിപണി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് മൂന്ന് മാസത്തിനുള്ളിൽ പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ എണ്ണം 30,973 വർദ്ധിച്ചതായി റിപ്പോർട്ട്. സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ 2022…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.42. കുവൈറ്റ് ദിനാർ മൂല്യം 262.93 (ഇന്നത്തെ ഒരു ദിനാറിന്).…
കുവൈറ്റിൽ പൊതു-സ്വകാര്യ മേഖലകളിലെ പൗരന്മാരുടെ ശരാശരി ശമ്പളം ഏകദേശം 22 ദിനാർ വർദ്ധിച്ച് 2021 ഡിസംബർ അവസാനത്തോടെ 1,491 ദിനാറിൽ നിന്ന് 2022 ജൂൺ അവസാനത്തോടെ 1,513 ദിനാർ ആയതായി ഔദ്യോഗിക…
കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം സ്വദേശി ഹരിപ്രസാദ് റിഷൻ(59) ആണ് മരിച്ചത്. അബ്ബാസിയയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റ് പേൾ കേറ്ററിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മുബാറക്…
വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശിൽ നിന്ന് കുവൈത്തിലേക്ക് വിമാനം കയറാൻ ശ്രമിച്ച രണ്ട് പേരെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഞായറാഴ്ച അഹമ്മദാബാദ് പോലീസ് പിടികൂടി. റിപ്പോർട്ട്…
ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്നുള്ള വൻ പ്രതികരണത്തിന് ശേഷം ഇന്ത്യൻ നാവിക കപ്പലുകളുടെ നിർദ്ദിഷ്ട സന്ദർശനത്തിനുള്ള നടപടിക്രമങ്ങളും സമയ സ്ലോട്ടുകളും കുവൈറ്റിലെ ഇന്ത്യൻ എംബസി പുതുക്കി. ഇന്ത്യൻ നാവികസേനയുടെ മൂന്ന് കപ്പലുകളായ…
അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ നിമിഷങ്ങള്‍ കൊണ്ട് കോടീശ്വരന്മാരാക്കിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റിന്‍റെ 244-ാം സീരീസ് ‘മൈറ്റി – 20 മില്യന്‍’ നറുക്കെടുപ്പില്‍ 44 കോടി സ്വന്തമാക്കി പ്രവാസി മലയാളിയായ പ്രദീപ്…
പുതിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ചിക്കന്‍ 65, ഗ്രില്‍ ചെയ്ത പെസ്റ്റോ ചിക്കന്‍ സാന്‍ഡ്വിച്ച്, ബ്ലൂബെറി വാനില പേസ്ട്രി തുടങ്ങി ഒട്ടേറെ വിഭവങ്ങളാണ് പരിഷ്‌കരിച്ച മെനുവിലുള്ളത്. ആഭ്യന്തര സര്‍വീസുകളിലാണ്…
കുവൈറ്റിലെ പൊതുനിരത്തുകളിൽ ട്രക്കുകൾ സഞ്ചരിക്കുന്നത് തടയാൻ ആഭ്യന്തര മന്ത്രാലയം സമയം നിശ്ചയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, എല്ലാ ആഴ്ചയും ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 6:30 മുതൽ 9:00 വരെയും…
കുവൈറ്റിൽ പാസ്‌പോർട്ട് വലിച്ചുകീറിയ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി ജയിച്ചതിനോട് എതിർപ്പ് പ്രകടിപ്പിച്ചാണ് ഇയാൾ പാസ്പോർട്ട് വലിച്ചു കീറിയത്. കുവൈറ്റ് പൗരത്വത്തെ അപലപിച്ച് കൊണ്ട്…
കുവൈറ്റിൽ ഡെലിവറി കമ്പനികൾക്കുള്ള പുതിയ ട്രാഫിക് ആവശ്യകതകൾക്കുള്ള സമയപരിധി മൂന്ന് മാസത്തേക്ക് ആഭ്യന്തര മന്ത്രാലയം നീട്ടി. ഡെലിവറി കമ്പനികൾക്കായി ഒക്ടോബർ 1 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പുതിയ ട്രാഫിക് ആവശ്യകതകൾ 2023…
കുവൈറ്റിലെ ഹവല്ലി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ സെപ്റ്റംബർ 24 മുതൽ 30 വരെ ഹവല്ലി പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ടതും സ്ക്രാപ്പ് ചെയ്തതുമായ 23 കാറുകൾ പിടിച്ചെടുത്തു. ഹവല്ലി സെന്ററിലെ ശുചിത്വ ഇൻസ്പെക്ടർമാർ…
ഇന്ത്യയും കുവൈറ്റുമായുള്ള ആഴത്തിലുള്ളതും, ബഹുമുഖവുമായ സൗഹൃദ ബന്ധവും വർദ്ധിച്ചുവരുന്ന സഹകരണവും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേനയുടെ മൂന്ന് കപ്പലുകൾ INS TIR, INS സുജാത, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥി എന്നിവ…
അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനും, പ്രമുഖ വ്യവസായിയുമായ എം.എം രാമചന്ദ്രൻ നിര്യാതനായി. ജയിൽ മോചിതനായിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹം മരിച്ചത്. ഗള്‍ഫ് നാടുകളിലെ പ്രശസ്തമായ അറ്റ്‌ലസ് ജ്യുവലറിയുടെ മാനേജിങ്…
കുവൈറ്റിൽ രണ്ട് ദശലക്ഷം ലിറിക്ക ഗുളികകളും 7,474 മദ്യക്കുപ്പികളും അടങ്ങിയ കണ്ടെയ്‌നർ കയറ്റുമതി ഞായറാഴ്ച പിടിച്ചെടുത്തതായി കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. അൽ-ഷുവൈഖ് പോർട്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ ഏഷ്യൻ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.74. കുവൈറ്റ് ദിനാർ മൂല്യം 263.75 (ഇന്നത്തെ ഒരു ദിനാറിന്).…
കുവൈറ്റിൽ കഴിഞ്ഞയാഴ്ച റെസിഡൻസിയും തൊഴിൽ നിയമവും ലംഘിച്ച 409 പേരെ അധികൃതർ അറസ്റ്റ് ചെയ്തതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. സുരക്ഷാ അധികാരികൾ കഴിഞ്ഞയാഴ്ച 705 സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു, ഇത്…
കുവൈത്ത് സിറ്റി∙ പുതിയ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് കുവൈത്ത് മന്ത്രിസഭ രാജിവച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനു രാജിക്കത്ത് കൈമാറി. 11ന് പാർലമെന്റ്…
കുവൈത്ത് സിറ്റി: 20 തസ്‍തികകളിലെ ജോലികള്‍ക്ക് വേണ്ടി കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് ഇത്…
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈത്താനിലാണ് സംഭവം. സംഭവം കൊലപാതകമെന്ന് സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചു. മരിച്ചത് ഈജിപ്ഷ്യന്‍ പൗരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. പോലീസ്…
ഖത്തറിനാണ് അറബ് ലോകത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ സമ്പത്തെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു – ഒരാൾക്ക് ഡോളർ, ക്രെഡിറ്റ് സ്യൂസ് ബാങ്കിന്റെ ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് അനുസരിച്ചാണ് ഈ റാങ്കിംഗ്…
കുവൈറ്റിൽ 25 കിലോ ഹാഷിഷുമായി (Hashish)രണ്ട് മയക്കുമരുന്ന് കടത്തുകാരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. വിപണിയിൽ വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മയക്കുമരുന്ന് കടത്തിയത്. നേരത്തെ ആന്റി…
കുവെെത്ത് സിറ്റി: അൽ-ഖൈറാനിലെ സബാഹ് അൽ-അഹമ്മദ് സമുദ്രമേഖലയിൽ പ്രവേശിച്ച തിമിംഗല സ്രാവ് പ്രദേശം വിട്ട് കടലിലേക്ക് തിരിച്ചുപോയതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ) അറിയിച്ചു. ഇത് സംബന്ധിച്ച് ഇപിഎ ടെക്നിക്കൽ അഫയേഴ്സ്…
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷർഖ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഈജിപ്ത് സ്വദേശിയുടെ മൃതദേഹമാണ് നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കയറുപയോഗിച്ച് തൂങ്ങിയതിന്‍റെ അടയാളങ്ങള്‍ മൃതദേഹത്തിൽ ഉണ്ടായിരുന്നെന്ന് സുരക്ഷാ…
കുവൈത്ത് സിറ്റി:നബിദിനത്തോടനുബന്ധിച്ച് കുവൈത്തിൽ ഒക്ടോബർ ഒൻപതിന് അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് കഴിഞ്ഞ ദിവസം അവധി സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഒക്ടബോർ ഒൻപതിന്…
കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ഡ്രൈവർമാർക്ക് ഇന്ന് മുതൽ പുതിയ നിയമങ്ങൾ നിർബന്ധിതമാകും. കമ്പനികൾക്കുള്ള പെരുമാറ്റച്ചട്ടം നടപ്പാക്കാൻ കഴിഞ്ഞമാസം ചേർന്ന ഉന്നതതല യോഗം തീരുമാനമെടുത്തിരുന്നു. ഒക്ടോബർ ഒന്നുമുതൽ തീരുമാനങ്ങൾ നടപ്പാക്കാനായിരുന്നു…
ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി മോബിൻ എബ്രഹാം (29) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഒരു മാസം മുൻപാണ് ഇദ്ദേഹം കുവൈറ്റിൽ എത്തിയത്.…
കുവൈറ്റിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം 2022-ൽ 190 ശതമാനം വർധിക്കുമെന്നും 2021-ലെ 323,300 യാത്രക്കാരെ അപേക്ഷിച്ച് 943,700 യാത്രക്കാർ ആയി വർദ്ധിക്കുമെന്നും ഫിച്ച് സൊല്യൂഷൻസ് റിപ്പോർട്ട്. യാത്രക്കാരുടെ വർദ്ദന…
കുവൈറ്റിൽ ഇന്നലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2016ലെ തിരഞ്ഞെടുപ്പിനുശേഷം ഇത്തവണ മത്സരിച്ച 22 വനിതാ മത്സരാർത്ഥികളിൽ രണ്ടുപേർ മാത്രമാണ് വിജയം കൈവരിച്ചത്. രണ്ടാം മണ്ഡലത്തിൽനിന്ന് ആലിയ അൽ ഖാലിദും…
കുവൈറ്റിൽ ഡെലിവറി കമ്പനികൾക്ക് ഏർപ്പെടുത്തിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ആശയക്കുഴപ്പത്തിലായി കമ്പനികൾ. ഇത് സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കാൻ ഡെലിവറി…
കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഫീസും സംബന്ധിച്ച സമീപകാല നിർദ്ദേശങ്ങൾ ലംഘിച്ചതിന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആറ് ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ഉടമകളെ പബ്ലിക് പ്രോസിക്യൂഷന്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.58. കുവൈറ്റ് ദിനാർ മൂല്യം 263.29 (ഇന്നത്തെ ഒരു ദിനാറിന്).…
കുവൈറ്റിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ പെട്ടികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഫോട്ടോയെടുത്ത നിരവധി വോട്ടർമാർ അറസ്റ്റിൽ. തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാൻ അധികാരപ്പെടുത്തിയ അന്താരാഷ്ട്ര ടീമിന്റെ സഹായത്തോടെ ട്രാൻസ്പരൻസി സൊസൈറ്റിയുടെ നിരീക്ഷകരാണ്…
കുവൈറ്റിൽ പതിനേഴാം നിയമസഭാ കാലയളവിലേക്കുള്ള (നേഷൻ 2022) തെരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന്, വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച്, 12 മണിക്കൂർ നീണ്ടുനിന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഗണ്യമായ എണ്ണം…
ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു സ്മാർട്ട് സ്പീക്കർ ബ്രാൻഡാണ് ഗൂഗിൾ ഹോം. 2016 മേയ് മാസത്തിൽ ഈ ഉപകരണം പ്രഖ്യാപിക്കുകയും 2016 നവംബറിൽ അമേരിക്കയിൽ പുറത്തിറക്കുകയും ചെയ്തു. . ആഗോളതലത്തിൽ 2017 ൽ…
സ്റ്റുഡിയോയിലേക്ക് ആളെ ആവശ്യമുണ്ട് സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നതിന് സ്ത്രീകളെ ആവശ്യമുണ്ട്. ഫോട്ടോഷോപ്പ് എഡിറ്റിംഗും ഫോട്ടോയെടുക്കലും പരിചയമുണ്ടായിരിക്കണം. സ്ഥലം- Hawally-tel-22636401-99617868- WHATSAPP–99617868 ഡ്രൈവറെ ആവശ്യമുണ്ട്:1- കൈമാറ്റം ചെയ്യാവുന്ന റസിഡൻസിയുള്ള മിനി ലെഫ്റ്റ് ക്രെയിൻ…
4 വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ലാഹോറിലെ അല്ലാമ ഇഖ്ബാൽ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് കുവസിത്തിലെ പാകിസ്ഥാൻ അംബാസഡർ മാലിക് മുഹമ്മദ് ഫാറൂഖ്…
പൊതുധാർമ്മികത ലംഘിക്കുന്ന വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തതിന് സെലിബ്രറ്റിയെയും, ഒരു പെൺകുട്ടിയെയും കുവൈറ്റിൽ അറസ്റ്റ് ചെയ്തതായി കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ്…
കുവൈറ്റിൽ ഇന്ന് അഞ്ച് ഇലക്ടറൽ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. 2022 ലെ 17-ാമത് നിയമനിർമ്മാണ കാലയളവിലേക്ക് ദേശീയ അസംബ്ലിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കാനാണ് തിരഞ്ഞെടുപ്പ് നടക്കുക. രാഷ്ട്രീയ രംഗത്തിന്റെ ഗതിതന്നെ മാറ്റാനും അവരെയും…
കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പ്രാന്തപ്രദേശമായ ഒമാരിയ, റബീഹ് എന്നിവിടങ്ങളിൽ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ഏകോപനത്തോടെ ഫർവാനിയ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗം 32 റസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.81. കുവൈറ്റ് ദിനാർ മൂല്യം 263.68 (ഇന്നത്തെ ഒരു ദിനാറിന്).…
മിഡിൽ ഈസ്റ്റിലും നോർത്ത് ആഫ്രിക്കയിലും (മെന) ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ സൂചികയിൽ കുവൈറ്റ് നാലാം സ്ഥാനത്തും ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്തുമെന്ന് റിപ്പോർട്ട്. അബുദാബിയും, ദുബായും ഈ മേഖലയിൽ ജീവിക്കാൻ…
നബി(സ)യുടെ ജന്മദിനമായ ഒക്ടോബർ 9 ന് കുവൈറ്റിൽ പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) അറിയിച്ചു. എല്ലാ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും ഈ ദിവസം പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് സിഎസ്‌സി…
ബിസിനസ്സ് മാനേജരെ ആവശ്യമുണ്ട് കുവൈറ്റിലെ പുതിയ ക്ലീനിംഗ് ആൻഡ് മെയിന്റനിംഗ് കമ്പനി നടത്തുന്നതിന് ബിസിനസ്സ് മാനേജരെആവശ്യമുണ്ട്, നന്നായി അറബിയും ഇംഗ്ലീഷും സംസാരിക്കുകയും ബിസിനസ്സ് അനുഭവം ഉണ്ടായിരിക്കുകയും വേണം. താല്പര്യമുള്ളവർ ബന്ധപ്പെടുക: 60063750.…
കുവൈറ്റിൽ പുതിയ അധ്യയന വർഷത്തിനായുള്ള തയ്യാറെടുപ്പിനായി സർക്കാരും, സ്വകാര്യ ഏജൻസികളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി കുവൈറ്റ് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി കിന്റർഗാർട്ടനുകളിലേക്കുള്ള ഭക്ഷണ വിതരണം പുനരാരംഭിക്കുമെന്ന് അറിയിച്ചു. കൊറോണ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.86. കുവൈറ്റ് ദിനാർ മൂല്യം 263.46 (ഇന്നത്തെ ഒരു ദിനാറിന്).…
കുവൈറ്റിൽ മയക്കുമരുന്ന് കടത്തിയതിന് ഒരു ഇന്ത്യൻ പ്രവാസിയെയും, ബെഡൗണിനെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് അര കിലോ മെത്തയും കാൽ കിലോ ഹാഷിഷും രണ്ട് ഇലക്‌ട്രോണിക് സ്കെയിലുകളും കണ്ടെടുത്തു.…
കുവൈറ്റ് അൽ-സീഫ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് കൺസൾട്ടന്റായ ഡോ. യൂസഫ് കോലെയിലത്ത്, വിദ്യാർത്ഥികളുടെ ഭാരമേറിയ സ്കൂൾ ബാഗുകളുടെ സങ്കീർണതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. സ്കൂൾ ബാഗിന്റെ ഭാരം വിദ്യാർത്ഥിയുടെ ഭാരത്തിന്റെ 10 ശതമാനം കവിയാൻ…
കുവൈറ്റിൽ മഴക്കാലത്തിന് മുന്നോടിയായി സപ്പോർട്ട് യൂണിറ്റുകളുടെ ശക്തി പരിശോധിക്കാൻ ദേശീയ ഗാർഡ് അണ്ടർസെക്രട്ടറി, ഹാഷിം അൽ റഫായി, നേതാക്കൾക്കൊപ്പം അൽ തഹ്‌രീർ ക്യാമ്പ് സന്ദർശിച്ചു. വെവെള്ളപ്പൊക്കത്തെ നേരിടാൻ ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്…
ഡ്രൈവർമാരെ ആവശ്യമുണ്ട് കുവൈറ്റിലെ ഒരു പ്രശസ്ത ലക്ഷ്വറി ഡ്രൈവർ സർവീസ് കമ്പനിക്ക് വേണ്ടി ഡ്രൈവർമാരെ ആവശ്യമുണ്ട്. ആവശ്യകതകൾ: – -ഇംഗ്ലീഷിൽ നല്ല ആശയവിനിമയം / സംസാരിക്കാനുള്ള കഴിവ് -മികച്ച ഡ്രൈവിംഗ് കഴിവുകളും…
കുവൈറ്റിൽ മിന അബ്ദുല്ല ഏരിയയുടെ പ്രാന്തപ്രദേശത്തുള്ള കമ്പനി വസതിയിൽ ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതിനെത്തുടർന്ന് മൃതദേഹം താഴെയിറക്കി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.കുവൈത്തിലെ…
കുവൈറ്റിൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ ഒരു പ്രശസ്ത വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിൽഫിലിപ്പിനോക്കാരനായ ക്യാപ്റ്റനും, കുവൈറ്റ് സുഹൃത്തും ചേർന്ന് 700 കുപ്പി മദ്യം കടത്തിയതിന് ഫിലിപ്പിനോ ക്യാപ്റ്റനെ കുവൈറ്റ് ക്രിമിനൽ കോടതി…
കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലെയും 46 ഹെൽത്ത് സെന്ററുകൾ വഴി 2022/2023 സീസണിൽ ശീതകാല വാക്‌സിനേഷൻ കാമ്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. സീസണൽ ഇൻഫ്ലുവൻസ,…
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുടെ (പിസിസി) ഡിമാൻഡിലെ അപ്രതീക്ഷിത കുതിച്ചുചാട്ടം പരിഹരിക്കുന്നതിനായി, സെപ്റ്റംബർ 28 മുതൽ ഇന്ത്യയിലുടനീളമുള്ള എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പിസിസി സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.36. കുവൈറ്റ് ദിനാർ മൂല്യം 262.02 (ഇന്നത്തെ ഒരു ദിനാറിന്).…
കുവൈറ്റിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വർദ്ധന; പ്രതിവർഷം 2800 രോഗികൾ, രോഗികളിൽ പകുതിയിലേറെയും പ്രവാസികൾ
റിപ്പോർട്ടുകൾ പ്രകാരം കുവൈത്തിൽ ഉള്ളതിൽ പകുതി പ്രവാസികളും അർബുദ രോഗ ബാധിതരാകുന്നതായി കണക്ക്.പ്രതിവർഷം 2800 പേർ അർബുദ രോഗ ബാധിതരാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുവൈത്ത് ആന്റി സ്മോകിംഗ് ആൻഡ് കാൻസർ സൊസൈറ്റിയുടെ…
കുവൈറ്റിൽ സാധാരണ തീയതിക്ക് ഏഴ് ദിവസം മുമ്പ് തൊഴിലാളികൾക്ക് ശമ്പളം നൽകാൻ ബിസിനസുകാരോട് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) ആവശ്യപ്പെട്ടു. ഒക്ടോബറിൽ ആരംഭിക്കുന്ന ‘അസ്-ഹൽ’ എന്ന പുതിയ ആപ്ലിക്കേഷനിൽ സേവനങ്ങളുടെ…
കുവൈത്ത് സിറ്റി∙രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് വീസ നൽകുന്നതിന് മുൻപ് തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കണമെന്ന് കുവൈത്ത്പബ്ലിക് അതോറിറ്റി ഫോർ മാൻപവർ .അപേക്ഷകന് തൊഴിൽ വൈദഗ്ധ്യവും ജോലിയെക്കുറിച്ചുള്ള അറിവും…
കുവൈറ്റിൽ എയർ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ 15 കിലോഗ്രാം ഭാരമുള്ള രണ്ട് പാഴ്സലുകൾ പിടിച്ചെടുത്തു. പാഴ്സലുകൾ ഒരു യൂറോപ്യൻ രാജ്യത്ത് നിന്നാണ് എത്തിയതെന്ന് എയർ കസ്റ്റംസ് ഡയറക്ടർ മുത്തലാഖ് അൽ-എനെസി,…
ഏറ്റവും പുതിയ ഡിസൈനുകളും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഹാളുകൾ സജ്ജീകരിച്ചതിന് ശേഷം അടുത്ത മാസം മുതൽ അതിന്റെ പ്രധാന ഹാളുകളിൽ എക്സിബിഷനുകൾ ഒരുക്കാൻ കമ്പനി തയ്യാറാണെന്ന് മിഷ്‌റഫിലെ കുവൈറ്റ് ഇന്റർനാഷണൽ ഫെയർ…
കുവൈറ്റിൽ സ്വകാര്യ കാറുകൾ ഉപയോഗിച്ച് അനധികൃത ടാക്സി സർവീസ് നടത്തുന്ന അറുപതോളം പ്രവാസികളെ നാടുകടത്തും. കുവൈത്ത് എയർപോർട്ടിൽ നിന്ന് യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നതിനിടെയാണ് ഇവർ പിടിയിലായത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടങ്ങളിൽ നിന്നും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.52. കുവൈറ്റ് ദിനാർ മൂല്യം 262.52 (ഇന്നത്തെ ഒരു ദിനാറിന്).…