കുവൈത്തിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; എല്ലാ ഗവർണറേറ്റിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പരിശോധനക്ക്

കുവൈത്ത് സിറ്റി: മന്ത്രി സഭയുടെ നിർദേശം അനുസരിച്ചു കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള കർശന പരിശോധന ഇന്ന് മുതൽ ആരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോട്ട് ചെയ്‌തു ആറ് ​ഗവർണറേറ്റുകളിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന…

നെഗറ്റീവായാലും ക്വാറന്റീൻ; പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു

വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു കേരളത്തിൽ വീണ്ടും ക്വാറന്റീൻ ഏർപ്പെടുത്തിയതിനെതിരെ പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു . കോവിഡ് പരത്തുന്നതു പ്രവാസികളാണെന്നു വരുത്തിത്തീർക്കാൻ നേരത്തേ ശ്രമിച്ച സംസ്ഥാന സർക്കാർ ഇപ്പോഴും അതിനാണു ശ്രമിക്കുന്നതെന്നു ഗൾഫ് മലയാളികൾ…

കുവൈത്തിൽ ആശുപത്രി കിടക്കകൾ വർധിപ്പിക്കുന്നു

കു​വൈ​ത്ത്​ സി​റ്റി:ജ​ന​സം​ഖ്യ വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്​ സൗ​ക​ര്യ​ങ്ങ​ൾ വര്ധിപ്പിക്കാനും കോ​വി​ഡ്​ പോ​ലെ​യു​ള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ത്തി ചി​കി​ത്സ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ഒരുങ്ങുന്നു . ​ മു​നി​സി​പ്പാ​ലി​റ്റി ഉ​ൾ​പ്പെ​ടെയുള്ള സർക്കാർ…

കുവൈത്തിൽ ഇന്നും കോവിഡ് കേസുകളിൽ വൻ വർധനവ് :രണ്ട് മരണം

കുവൈത്ത് സിറ്റി :കുവൈത്തിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർദ്ധനവ് രേഖപ്പെടുത്തി .2820 പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തത്‌ .ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്കിലും ഗണ്യമായ…

താമസസ്ഥലത്ത് കഞ്ചാവ് വളർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ

സാൽവയിലെ അപ്പാർട്ട്‌മെന്റിൽ കഞ്ചാവ് വളർത്തിയതിന് പാകിസ്ഥാൻകാരൻ അറസ്റ്റിലായി, ഇയാളുടെ കൈവശം 7 ചെടികൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു . തൊഴിൽ രഹിതനായ പാകിസ്ഥാൻ പ്രവാസി മയക്കുമരുന്ന് വിൽക്കുക എന്ന ഉദ്ദേശത്തോടെ മയക്കുമരുന്ന്…

കുവൈത്തിൽ ഇന്നും കോവിഡ് കേസുകൾ ഉയർന്നു ;കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2645 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം…

കുവൈത്തിൽ ഇന്നും കോവിഡ് കേസുകൾ ഉയർന്നു :കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റിരാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2413 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 425455 ആയി ഉയർന്നു .കഴിഞ്ഞ ഇരുപത്തിനാല്…

കുവൈത്ത് ആരോഗ്യ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദിന് കോവിഡ് സ്ഥിരീകരിച്ചു .ഇന്ന് രാവിലെ നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു .ആരോഗ്യ സുരക്ഷാ…

വിസ റദ്ദാക്കൽ :സുപ്രധാന ഉത്തരവുമായി കുവൈത്ത് മാൻ പവർ അതോറിറ്റി

കുവൈത്ത് സിറ്റി∙ തൊഴിലാളികൾക്ക് അനുകൂലമായ സുപ്രധാന ഉത്തരവുമായി മാൻ പവർ അതോറിറ്റി കുവൈത്തിൽ വീസ റദ്ദ് ചെയ്യുന്നതിന് തൊഴിലാളി നേരിട്ട് ലേബർ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്ന് മാൻപവർ അതോറിറ്റി ഉത്തരവിട്ടു. ഒരു…

കുവൈത്തിൽ നാളെ നിർണായക മന്ത്രിസഭാ യോഗം

കുവൈറ്റ് സിറ്റി :രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ നിർണായക മന്ത്രി യോഗം ചേരുന്നു.ഇന്ന് കോവിഡ് കേസുകൾ 2246-ൽ എത്തിയതിനാൽ രാജ്യത്തെ എപ്പിഡെമോളജിക്കൽ സൂചകങ്ങളെയും ആരോഗ്യസ്ഥിതികളെയും കുറിച്ചുള്ള…

കുവൈത്തിൽ ഇന്ന് കോവിഡ് കേസുകൾ രണ്ടായിരം കവിഞ്ഞു:ഒരു മരണം

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രതി ദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് വൻ വർദ്ധനവ് രേഖപ്പെടുത്തി .2246 പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 8.8% ശതമാനമാണ് ടെസ്റ്റ്‌…

ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിച്ചില്ല :കുവൈത്തിൽ അഞ്ചു ഷോപ്പുകൾ അടപ്പിച്ചു

കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ നടപടികൾ അധികൃതർ ശക്തിപ്പെടുത്തി പരിശോധനയുടെ ഭാഗമായി മേജർ ജനറൽ അബ്‍ദുള്ള അൽ അലി നേതൃത്വം നൽകുന്ന ഹവല്ലി സെക്യൂരിട്ടി ഡയറക്ടറേറ്റ് ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കാതിരുന്ന…

ആയിരം കവിഞ്ഞു കുവൈത്തിൽ കോവിഡ് രോഗികളിൽ വൻ വർധനവ്

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1482 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 420796 ആയി…

അബുദാബി ബിഗ് ടിക്കറ്റ് :അമ്പത് കോടിയിലേറെ രൂപ ലഭിച്ചത് മലയാളിക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി…

കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളിൽ വൻ വർധനവ്, ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ എല്ലാ പൊതു പരിപാടികളും വിലക്കി

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 982 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 419314 ആയി ഉയർന്നു . കഴിഞ്ഞ 24…

ബ്രിട്ടൻ ഫ്രാൻസ് ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കു​വൈ​ത്തി​ക​ളോ​ട്​ മ​ട​ങ്ങി​വ​രാ​ൻ നി​ർ​ദേ​ശം

കു​വൈ​ത്ത്​ സി​റ്റി:ബ്രിട്ടൻ ഫ്രാൻസ് ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കു​വൈ​ത്ത് പൗ​ര​ന്മാ​രോ​ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ എം​ബ​സികളുടെ നി​ർ​ദേ​ശം. യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ ​എന്നിവിടങ്ങളിൽ ഒ​മി​ക്രോ​ൺ വ്യാ​പ​നം വർധിക്കുന്ന ​പശ്ചാത്തലത്തിലാണ്…

കുവൈത്തിൽ കോവിഡ് രോഗികളുടെ വീണ്ടും ഉയരുന്നു :ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി :കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെ തുടരുന്നു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 609 പുതിയ കൊറോണ വൈറസ് കേസുകൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ രാജ്യത്ത്…

കുവൈത്ത് – തിരുവനന്തപുരം എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം റദ്ദാക്കി

കുവൈത്ത്​ സിറ്റി:കാലാവസ്ഥ പ്രതികൂലമായതിനാൽ ​ ഞായറാഴ്​ചത്തെ കുവൈത്ത്​ തിരുവനന്തപുരം എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം റദ്ദാക്കി. ഞായറാഴ്​ച രാവിലെ 10.35ന്​ പുറപ്പെടേണ്ട IX-594 വിമാനമാണ്​ റദ്ദാക്കിയത്​. യാത്രക്കാരെ ഹോട്ടലിലേക്ക്​ മാറ്റി. ഗർഭിണികളും…

മോശം കാലാവസ്ഥ :കുവൈത്തിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

രാജ്യത്ത് കാലാവസ്ഥ അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ ജനുവരി മൂന്ന് തിങ്കളാഴ്ച എല്ലാ സർക്കാർ ,സ്വകാര്യ സ്കൂളുകൾക്കും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു കുവൈത്തിൽ ഇന്നലെ അർധ രാത്രി മുതൽ മഴ…

കുവൈത്തിൽ കോവിഡ് രോഗികളുടെ വർധന തുടരുന്നു :ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 588 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു , ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 417723 ആയി ഉയർന്നു…

യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം

കുവൈറ്റ് സിറ്റി :ആഗോളതലത്തിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ പൗരന്മാരോടും അവരുടെ സുരക്ഷയ്ക്കായി യാത്ര മാറ്റിവയ്ക്കാൻ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു ലോകത്തിലെ മിക്ക രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം അനുദിനം വർദ്ധിച്ചു…

കോവിഡും ഇൻഫ്ലുവൻസയും ഒരുമിച്ച്! ആശങ്ക ഉയർത്തി ‘ഫ്ലൊറോണ’ വരുന്നു

കോവിഡ്, ഒമിക്രോൺ ഭീതിക്കിടെ ആശങ്ക പടർത്തി ഫ്ലൊറോണയും. ഇസ്രയേലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കൊറോണയും ഇൻഫ്ലുവൻസയും ഒരുമിച്ചുണ്ടാകുന്ന രോ​ഗാവസ്ഥയാണ് ഫ്ലൊറോണ. അറബ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.അതേസമയം, കോവിഡ് വരാൻ…

ആഭ്യന്തരം, ആരോഗ്യം വകുപ്പുകളിൽ പുതിയ മന്ത്രിമാർ : കുവൈത്തിൽ പുതിയ മന്ത്രിസഭക്ക് അമീറിന്റെ അംഗീകാരം

കുവൈത്ത്‌ സിറ്റി :കുവൈത്തിലെ പുതിയ മന്ത്രി സഭക്ക് അമീറിന്റെ അംഗീകാരം ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന മന്ത്രി സഭ അംഗങ്ങളുടെ പട്ടികക്ക് അമീർ ഷൈഖ്‌ നവാഫ്‌…

കുവൈത്ത് ‘മൈ മൊബൈൽ ഐഡി’ ആപ്പിൽ പുതിയ അപ്ഡേറ്റ് :വിശദാംശങ്ങൾ

കുവൈറ്റ് സിറ്റി :രാജ്യത്ത് എത്തുന്നവരുടെ ഹോം ക്വാറന്റൈൻ സംബന്ധിച്ച വിവരങ്ങൾ കുവൈത്ത് മൊബൈൽ ഐ ഡി യിൽ ഉൾപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.മന്ത്രി…

പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാക്കില്ല :അറിയിപ്പുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാകുമെന്ന പ്രചാരണങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നിഷേധിച്ചു 1982 ലെ നിയമം നമ്പർ 32 അനുസരിച്ച് പൗരന്മാർക്കും പ്രവാസികൾക്കും സിവിൽ ഇൻഫർമേഷൻ…

കുവൈത്തിൽ മയക്കുമരുന്നുമായി നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തു

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി നാല് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി . അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഇവര്‍…

കുവൈത്ത് ജാബിർ പാലം സെൻററിൽ നേരി​െട്ടത്തി ബൂസ്​റ്റർ വാക്​സിനെടുക്കാം:വിശദാംശങ്ങൾ

കുവൈത്ത്​ സിറ്റി: ശൈഖ്​ ജാബിർ പാലത്തിനോട്​ അനുബന്ധിച്ച വാക്​സിനേഷൻ സെൻററിൽ അപ്പോയൻറ്​മെൻറ്​ ഇല്ലാതെ നേരി​െട്ടത്തിയാൽ ബൂസ്​റ്റർ ഡോസ്​ വാക്​സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു . ഡിസംബർ 27 തിങ്കളാഴ്​ച മുതൽ ആണ്​…

ഡിജിറ്റൽ ലോകത്ത് സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡിജിറ്റൽ ലോകത്ത് കണ്ടുപിടിക്കാൻ എളുപ്പമല്ലാത്ത സൈബർ ഭീഷണികൾ നിരവധിയുണ്ട് . മുമ്പൊക്കെ സൈബർ ആക്രമണങ്ങളെ നമ്മൾ പറഞ്ഞിരുന്നത് വൈറസുകൾ എന്നാണ്. എന്നാൽ ഇന്നതിന് പുതിയ പേരാണ് – മാൽവെയർ. നമ്മൾ ഉപയോ​ഗിക്കുന്ന…

കുവൈത്തിലെ ഡ്രൈവിംഗ് ലൈസൻസ് :സുപ്രധാന അറിയിപ്പുമായി അധികൃതർ

കുവൈറ്റ് സിറ്റി :കുവൈത്തിലെ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി തീരുന്നതിന്റെ ആറ് മാസം മുൻപ് പുതുക്കാൻ അനുമതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നേരത്തെ ലൈസൻസ് കാലാവധി തീരുന്നതിന്റെ ഒരു മാസത്തിന്…

നിർബന്ധിത ക്വാറന്റൈൻ ; കുവൈത്തിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

കുവൈത്ത് സിറ്റി:കുവൈത്തിലേക്ക് പ്രവേശിക്കുന്നവർക്ക്‌ ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുവാനുള്ള മന്ത്രിസഭ തീരുമാനം നിലവിൽ വന്നതോടെ രാജ്യത്തേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻവർധനവെന്ന് റിപ്പോർട്ടുകൾ . 65 വിമാനങ്ങളിലായി ഏകദേശം 10,000 യാത്രക്കാരാണു കുവൈത്തിലേക്ക് എത്തിയത്…

കുവൈത്തിൽ കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക് രേഖപ്പെടുത്തി

കുവൈത്ത് സിറ്റി :രാജ്യത്തെ പ്രതിദിന ദൈനം ദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്‌ ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തി. 240 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട്…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത്​ സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി ആലപ്പുഴ കോമളപുരം റോഡ്​മുക്ക്​ ഷാപ്പ്​ചിറയിൽ സാലിമോൻ (48) ആണ്​ മരിച്ചത്​. . കെ.ആർ.എച്ച്​ കമ്പനി ജീവനക്കാരനാണ്​ ഭാര്യ: ശ്രീദേവി മകൻ ശ്രീകാന്ത് മകൾ…

വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം

വാഹന ഇൻഷുറൻസ് വാഹന ഇൻഷുറൻസ് രണ്ടുതരത്തിലാണുള്ളത്. ഒന്ന് മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി പോളിസി. രണ്ടാമതായി, വാഹന…

കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുന്നു ,ഇന്ന് ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 178 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 414591 ആയതായി ആരോഗ്യ മന്ത്രാലയം.…

കുവൈത്തിൽ ഒമിക്രോണിന്റെ 12 പുതിയ കേസുകൾ കണ്ടെത്തി

കുവൈറ്റ് സിറ്റി :കുവൈത്തിൽ ഒമൈക്രോണിന്റെ 12 പുതിയ കേസുകൾ സ്ഥിരീകരിച്ചു യൂറോപ്യൻ രാജ്യൽ ങ്ങളിനിന്നെത്തിയവരിൽനിന്നാണ് പുതിയ വക ഭേദം കണ്ടെത്തിയത് എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പാലിക്കുന്നതായും ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്നും…

കുവൈത്തിലെ പുതുവത്സര അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ പുതുവത്സര അവധി മന്ത്രി സഭ പ്രഖ്യാപിച്ചു. പുതുവത്സരം പ്രമാണിച്ച് ജനുവരി രണ്ട് ഞായറാഴ്ചയാണ് അവധി ലഭിക്കുക . ജനുവരി ഒന്ന് ശനിയാഴ്ച ആയതിനാലാണ് ഞായറാഴ്ച നല്‍കിയത്. ഇതോടെ…

കുവൈത്തിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് യാത്രാ നിരോധനം

കുവൈത്തിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു ഒമ്പത് മാസം പിന്നിട്ടവർക്ക് യാത്ര ചെയ്യുന്നതിനായി ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി അടുത്ത ജനുവരി 2 ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും .കൂടാതെ രാജ്യത്തേക്ക്…

രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ‌ ആർടിപിസിആർ നിർബന്ധമാക്കി:ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ന്യൂഡൽഹി ∙ ഒമിക്രോൺ ആശങ്ക തുടരുന്നതിനിടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണു പരിശോധന നിർബന്ധമാക്കിയത്. പരിശോധന നടത്തുന്നതിനു മുൻകൂട്ടി ബുക്ക് ചെയ്യണം.…

കുവൈത്തിൽ അസാധാരണ മന്ത്രിസഭാ യോഗം ഇന്ന്

കുവൈത്ത്‌ സിറ്റി :കുവൈത്തിൽ ഇന്ന് തിങ്കളാഴ്ച അസാധാരണ മന്ത്രിസഭാ യോഗം ചേരും .ഒമിക്രോൺ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈകൊള്ളുന്നതിനു വേണ്ടിയാണ് യോഗമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു .രാജ്യത്തെ ആരോഗ്യ രംഗത്തെ…

89 രാജ്യങ്ങളില്‍ ഒമിക്രോണ്‍, രോഗവ്യാപനം വേഗത്തിൽ; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

വിയന്ന ∙ ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ…

പ്രവാസികൾക്ക് നൽകിയ ഇളവ് കുവൈത്ത് അവസാനിപ്പിക്കുന്നു: ആറുമാസത്തിലധികം രാജ്യത്തിന്​ പുറത്തായാൽ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ റദ്ദാകും വിശദാംശങ്ങൾ

കു​വൈ​ത്ത്​ സി​റ്റി:ആറുമാസത്തിലധികം കുവൈത്തിന് പുറത്തു കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ ഇഖാമ സ്വമേധയാ റദ്ദാക്കാനുള്ള വ്യ​വ​സ്ഥ കുവൈത്ത് പുനഃസ്ഥാപിച്ചു .2021 ഡിസംബർ ഒന്ന് മുതലാണ് ആ​റു​മാ​സ കാ​ല​യ​ള​വ്​ ക​ണ​ക്കാ​ക്കു​ക .നേരത്തെ കോവിഡ് സാഹചര്യത്തിൽ…

പ്രവാസി മലയാളി വനിത കുവൈത്തിൽ മരണപ്പെട്ടു

കുവൈറ്റ് സിറ്റി :പ്രവാസി മലയാളി വനിത കുവൈത്തിൽ നിര്യാതയായി തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശിനി നസ്സിമ ഹുസൈൻ (48 ) ആണ് രക്തസമ്മർദ്ദത്തെ തുടർന്ന് മരണപ്പെട്ടത് . ഭർത്താവ് ഹുസ്സൈൻ ബ്രിട്ടീഷ് റെഡിമിക്സ്…

ഇന്ത്യക്കാരന്റെ കൊ​ല: കുവൈത്തിൽ പ്രവാസി സ്ത്രീക്ക് വധശിക്ഷ

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ത്യോ​പ്യ​ൻ വ​നി​ത​ക്ക്​ വ​ധ​ശി​ക്ഷ വി​ധി​ച്ചു കഴിഞ്ഞ റമദാൻ മാസത്തിലാണ് സം​ഭ​വം . അ​ബ്​​ദു​ല്ല അ​ൽ ഉ​സ്​​മാ​ൻ ന​യി​ച്ച ക്രി​മി​ന​ൽ കോ​ട​തി ​ബെ​ഞ്ചാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്.…

കുവൈത്തിലേക്ക് ക‌‌ടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി:കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്ക് മരുന്ന് ശേഖരം അധികൃതർ പിടികൂടി അബ്ദലി അതിർത്തിയിലെ കസ്റ്റംസ് ഉദോഗസ്ഥരാണ് ട്രക്കിൽ ഒളിപ്പിച്ച് കൊണ്ട് വന്ന രണ്ട് കിലോയോളം മയക്കുമരുന്ന് പിടിച്ചെടുത്തത് എക്സ്…

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻവലിക്കുന്ന തീരുമാനം നിർത്തി വെച്ച അറിയിപ്പ് ലഭിച്ചതായി എം പി

കുവൈത്ത്‌ സിറ്റി :രാജ്യത്തെ പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻ വലിക്കുന്ന തീരുമാനം നിർത്തി വെച്ചുവെന്ന് ആഭ്യന്തര മന്ത്രി ഷൈഖ്‌ തമർ അൽ അലി തന്നെ അ റിയിച്ചതായി എം പി അബ്ദുല്ല…

ചെറിയ ഇടവേളക്ക് ശേഷം കുവൈത്തിൽ കോവിഡ് കേസുകൾ നേരിയ തോതിൽ വർധിക്കുന്നു

കുവൈറ്റ് സിറ്റി :കുവൈത്തിൽ കഴിഞ്ഞ ദിവസം 57 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 413847 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു .…

BREAKING NEWS :കുവൈത്തിൽ പ്രവാസികൾക്ക് ലൈസൻസ് അനുവദിക്കുന്നത് നിർത്തിവെച്ചു

കുവൈറ്റ് സിറ്റി : രാജ്യത്ത് പ്രവാസികൾക്ക് ലൈസൻസ് നൽകുന്നത് താൽകാലികമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ നവാഫ് ഉത്തരവ് പുറപ്പെടുവിച്ചു മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ്…

നാട്ടിൽ നിന്നും എത്തിയത് ഒരു മാസം മുമ്പ് :മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. രാമപുരം പനങ്ങാങ്ങര കൊളവർക്കുന്നത്ത്​ ബാലകൃഷ്​ണൻ (54) ആണ്​ മരിച്ചത്​. നാട്ടിൽ നിന്നും കുവൈറ്റിൽ ​ എത്തി ഒരു മാസമാകും മുമ്പാണ്…

കുവൈത്തിൽ നിന്നും മടങ്ങിയത് 97,802 ഇന്ത്യക്കാർ

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 7,16,662 തൊഴിലാളികള്‍ തിരിച്ചെത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ധാരാളം പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായോ…

പ്രവാസികളുടെ ശമ്പള വർധനവ് ; സുപ്രധാന വിജ്ഞാപനവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി

കുവൈത്ത് സിറ്റി :രാജ്യത്ത് വിദേശികളുടെ ശമ്പളം ഒരു വർഷത്തിൽ 50 ദിനാറിൽ കൂടുതൽ പാടില്ലെന്ന് മാനവ ശേഷി സമിതി വർഷങ്ങൾക്ക്‌ മുമ്പ്‌ പുറപ്പെടുവിച്ച വിജ്ഞാപനം അതോറിറ്റി റദ്ദാക്കി .നിലവിൽ ഉണ്ടായിരുന്ന വിജ്ഞാപനം…

കുവൈത്തിൽ മദ്യനിർമ്മാണശാലയിൽ റെയിഡ് :രണ്ട് പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി, ഹവല്ലി ഏരിയയിലെ പ്രാദേശിക മദ്യനിർമ്മാണശാലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ വൻതോതിൽ മദ്യവും മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തുസംഭവത്തിൽ പ്രതികളായ രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌…

രണ്ടര ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ കുവൈത്ത് ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി :വിവിധ ആളുകൾ അനധികൃതമായി നേടിയെടുത്ത ഡ്രൈവിംഗ്‌ ലൈസൻസുകൾ റദ്ധ്‌ ചെയ്യാൻ ഗതാഗത വിഭാഗം തയ്യാറെടുക്കുന്നു.പഴയ സാധുവായ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി പകരം പുതിയത് നൽകാനുള്ള പദ്ധതി നടപ്പിലാകുന്നതിനോടൊപ്പമാണ് അനധികൃത…

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. യു.കെയിൽ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. യു.കെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം എത്തിഹാദ്…

കേടായ ഐഫോണ്‍ മറിച്ചു വിറ്റുള്ള തട്ടിപ്പ് ഇനി നടക്കില്ല; അറിഞ്ഞിരിക്കാം സര്‍വീസ് ഹിസ്റ്ററിയെക്കുറിച്ച്

വാങ്ങിയ ശേഷം വിറ്റാല്‍ ഏറ്റവുമധികം വില ലഭിക്കുന്ന ഫോണുകളിലൊന്നാണ് ഐഫോണുകള്‍. അതേസമയം, കേടായ ഫോൺ നന്നാക്കിയ ശേഷം വിറ്റൊഴിവാക്കുന്നവരുമുണ്ട്. താഴെ വീണ് തകരാറിലായി സര്‍വീസ് ചെയ്‌തെടുത്തവയും ബാറ്ററി മാറ്റിയ ഐഫോണുകളും സെക്കന്‍ഡ്…

അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി ഇന്ത്യ

ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി. ജനുവരി 31 ഒന്ന് വരെയാണ് അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടിയതെന്ന് DGCA വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ ഒമൈക്രോണ്‍ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി.…

BREAKING:കുവൈത്തിൽ ആദ്യമായി കോവിഡ് വകഭേദം ഒമിക്രോൺ സ്ഥിരീകരിച്ചു

കോവിഡ് വക ഭേദം (ഒമൈക്രോൺ) കുവൈറ്റിൽ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിൽ നിന്ന് കുവൈറ്റിലെത്തിയ യൂറോപ്യൻ സ്വദേശിക്കാണ് അണുബാധയെന്നും ഇയാൾ രണ്ട്…

സംയുക്ത സേനാ മേധാവിബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു; കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 13

കോയമ്പത്തൂർ ∙ ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14ൽ 13പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു.…

നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി വിമാനത്തിൽ വെച്ച് മരണപ്പെട്ടു

അരീക്കോട് : പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരിച്ചു. അരീക്കോട് ഈസ്റ്റ് വാടകമുറിയില്‍ താമസിക്കുന്ന കൊല്ല തൊടി മുഹമ്മദ് ആണ് മരിച്ചത്. ദുബയില്‍ നിന്നു നാട്ടിലേക്ക് മടങ്ങവേ വിമാനത്തിലാണ് മരിച്ചത്.…

ഇന്ത്യയിൽ ഒമിക്രോൺ കൂടുന്നു

മുംബൈ: രാജ്യത്തു ഓമിക്രോൺ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു.പുതുതായി മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 12 ആയി.മഹാരാഷ്ട്രയില്‍ മാത്രം എട്ടു പേർക്ക് ഒമിക്രോണ്‍…

അജ്പാക് ട്രാവൻകൂർ നെടുമുടി വേണു സ്മാരക ഷട്ടിൽ ടൂർണമെൻറ് ആവേശഭരിതമായി

.കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് (അജ്പാക് ) ന്റെ നേത്രത്വത്തിൽ അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമി കോർട്ടിൽ 2021 ഡിസംബർ മൂന്നിന് നെടുമുടി വേണു സ്മാരക…

പ്രവാസികള്‍ക്ക് സാമ്പത്തിക, സാമൂഹ്യ സുരക്ഷിതത്വം: പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രവാസികള്‍ക്ക് സാമ്പത്തിക പരിരക്ഷയോടൊപ്പം സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഡിവിഡന്റ് പദ്ധതിയെ കുറിച്ച് അറിഞ്ഞില്ലേ? പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിനും പ്രവാസി നിക്ഷേപങ്ങള്‍ ജന്മനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സര്‍ക്കാര്‍…

ഇന്ത്യയില്‍ വീണ്ടും ഒരു ഒമിക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചു

അഹമ്മദാബാദ് : ഇന്ത്യയില്‍ വീണ്ടും ഒരു ഒമിക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിക്കാണ് രോഗം സ്ഥിരികരീച്ചത്. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം…

വിദേശത്ത് മലയാളി നഴ്സുമാർക്ക് അനവധി ഒഴിവുകൾ വരുന്നു

കേരളത്തിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിൽ (Nursing Recruitment) അനന്തസാധ്യകൾക്ക് വഴിതുറന്ന് നോർക്ക റൂട്ട്‌സും (Norka Roots) ജർമനിയിലെ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്‌മെന്റ് നടത്താൻ അധികാരമുള്ള സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും…

യു എ ഇ യിൽ ആദ്യത്തെ ഒമിക്രൊൺ കോവിഡ് കേസ് സ്ഥിരീകരിച്ചു

ദുബായ്: രാജ്യത്ത് ആദ്യത്തെ ഒമിക്രൊൺ വേരിയന്റ് കേസ് ബുധനാഴ്ച സ്ഥിരീകരിച്ചയായി യുഎഇ അധികൃതർഅറിയിച്ചു .ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ വനിതക്കാണ് രോഗം സ്ഥിരീകരിച്ചത് , അംഗീകൃത ദേശീയ പ്രോട്ടോക്കോൾ അനുസരിച്ച് ഇവർ രണ്ട് ഡോസ്…

ഗള്‍ഫില്‍ ആദ്യം : സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു.

സൗദി അറേബ്യയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനായ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ്…

കുവൈത്ത് ശീതകാലത്തിലേക്ക്, താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി:ഡിസംബർ ഏഴിന് കുവൈത്ത് ശീത കാലത്തിലേക്ക് പ്രവേശിക്കുമെന്ന് ആസ്ട്രോണമർ ആദെൽ അൽ സാദൗൺ അറിയിച്ചു രണ്ടു ഘട്ടങ്ങളിലായി ഡിസംബർ ഏഴ് മുതൽ ജനുവരി 14 വരെ ഏകദേശം 40 ദിവസമാകും…

ആറുമാസത്തേക്കുള്ള കരുതൽ ഭക്ഷ്യ ശേഖരം ഉണ്ടെന്ന് കുവൈറ്റ്

കുവൈത്ത്‌ സിറ്റി :രാജ്യത്ത് അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള 6 മാസത്തേക്കുള്ള ഭക്ഷ്യ ശേഖരം കരുതലായി ഉണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രാലയം…

കോവിഡ് ഒമിക്രോണ്‍: ആഗോള തലത്തില്‍ വ്യാപിക്കും, രാജ്യങ്ങള്‍ സന്നദ്ധരായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വേരിയന്റ് ആഗോള തലത്തില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ വേരിയന്റ് ആഗോള തലത്തില്‍ വളരെ ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുമെന്നും ചില മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന…

കാറിൽ വച്ച് അനാശാസ്യ പ്രവര്‍ത്തനം; കുവൈത്തിൽ ഇന്ത്യൻ യുവാവിനെയും കാമുകിയെയും പിടികൂടി

കുവൈത്ത് സിറ്റി: പാർക്ക് ചെയ്ത് കാറിനുള്ളിൽ വച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യൻപ്രവാസിയെയും അറബ് കാമുകിയെയും പിടികൂടി. കുവൈത്തിലെ സാൽമിയ പ്രദേശത്ത് വച്ചായിരുന്നു സംഭവം.പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട കാറിൽ അശ്ലീല പ്രവർത്തനത്തിൽ…

കുവൈത്ത് അതിർത്തികൾ അടക്കുമോ ??വിശദീകരണവുമായി അധികൃതർ

കുവൈത്ത്‌ സിറ്റി :കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളമോ രാജ്യത്തിന്റെ ഏതെങ്കിലും അതിർത്തികളോ അടക്കില്ലെന്ന് ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ംകൊറോണ എമർജൻസി കമ്മിറ്റിയുടെ ചെയർമ്മാനുമായ ഷൈഖ്‌ ഹമദ്‌ ജാബർ അൽ…

9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി കുവൈത്ത്

പുതിയ കോവിഡ് വകഭേദത്തെ കണക്കിലെടുത്ത് 9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി കുവൈത്ത് (ദക്ഷിണാഫ്രിക്ക – നമീബിയ – ബോട്സ്വാന – സിംബാബ്‌വെ – മൊസാംബിക്ക് – ലെസോത്തോ –…

കൊറോണ വൈറസിന്റെ വക ഭേദം ; യാത്രക്കാർക്ക് നിർദേശവുമായി കുവൈറ്റ് ഏവിയേഷൻ

കുവൈറ്റ് സിറ്റി :ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് വക ഭേദം റിപ്പോർട്ട് ചെയ്‌തതോടെ യാത്രക്കാർക്ക് നിർദേശവുമായി കുവൈത്ത് ഏവിയേഷൻ .കുവൈറ്റിലേക്ക് വരുന്ന എല്ലാ യാത്രക്കാരും എല്ലാ പ്രതിരോധ നടപടികളും ആവശ്യകതകളും പാലിക്കണമെന്നും…

ബഹ്‌റൈൻ ആറ് രാജ്യങ്ങൾക്ക് യാത്ര വിലക്കേർപ്പെടുത്തി

കൊവിഡ്-19 നെ പ്രതിരോധിക്കുന്നതിനുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായി ബഹ്‌റൈനിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ആറ് രാജ്യങ്ങളെ നിരോധിത പട്ടികയിൽ…

പുതിയ കോവിഡ് വകഭേദം:കുവൈത്ത് ആരോഗ്യ മന്ത്രി അടിയന്തിര യോഗം വിളിച്ചു

ദക്ഷിണാഫ്രിക്കയിൽ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ കുവൈറ്റ് ആരോഗ്യ മന്ത്രി ഡോക്ടർ ഷെയ്ക്ക് ബേസിൽ അൽ സബ അടിയന്തിര യോഗം വിളിച്ചുപുതിയ മ്യൂട്ടജൻ B11529 കോവിഡ്…

കുവൈത്ത് ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായാൽ പോലീസ് സ്റ്റേഷനിൽ പോകണ്ട :പകരം സാഹിൽ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാം

കു​വൈ​ത്ത്​ ​സി​റ്റി: ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ന​ഷ്​​ട​മാ​യാ​ൽ ഓൺലൈൻ വഴി ഗ​താ​ഗ​ത വ​കു​പ്പി​നെ അ​റി​യി​ക്കാനുള്ള സംവിധാനം നിലവിൽ വന്നു . സ​ർ​ക്കാ​റി​െൻറ സാ​ഹി​ൽ (sahel) ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ്​ അ​റി​യി​ക്കേ​ണ്ട​ത്.ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കിന്റെ…

കോവിഡ് :ഭീഷണിയായി പുതിയ വകഭേദം; വ്യതിയാനം അസാധാരണമാംവിധം: ആശങ്കയിൽ ലോകം

ന്യൂ‍ഡൽഹി∙ ദക്ഷിണാഫ്രിക്കയിലും ബോട്‍സ്വാനയിലും സ്ഥിരീകരിച്ച പുതിയ കോവിഡ് വകഭേദത്തിനെതിരെ അടിയന്തര നടപടിയെടുക്കാൻ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥർ വ്യാഴാഴ്ച വിഷയം ചർച്ച ചെയ്തു. വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. പുതിയ…

കുവൈത്തിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് ഇന്ത്യക്കാരൻ മരിച്ചു

കുവൈത്ത് സിറ്റി:കുവൈത്തില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു ശര്‍ഖിലായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ) ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു.…

53 രാജ്യക്കാർക്ക്​ ഒാൺലൈനായി​ കുവൈത്ത് സന്ദർശക വിസ അനുവദിക്കും:വിശദാംശങ്ങൾ ഇങ്ങനെ

കു​വൈ​ത്ത്​ സി​റ്റി:53 രാ​ജ്യ​ക്കാ​ർ​ക്ക്​ ​ ഒാ​ൺ​ലൈ​നാ​യി​ സ​ന്ദ​ർ​ശ​ക വി​സ അനുവദിക്കാൻ കുവൈത്ത് . നേരത്തെ, സന്ദർശ്ശകർക്ക് കുവൈത്ത്‌ വിമാനതാവളത്തിൽ എത്തിയ ശേഷം ‘ഓൺ അറൈവൽ’ വിസയായിരുന്നു നൽകിയിരുന്നത്‌. എന്നാൽ പുതിയ നിബന്ധന…

കുവൈത്ത് ഡ്രൈവിംഗ് ലൈസൻസ് ;സുപ്രധാന അറിയിപ്പുമായി അധികൃതർ

കുവൈത്ത് സിറ്റി:വാഹനം ഓടിക്കുന്നവരുടെ കൈവശം ഒറിജിനൽ ഡ്രൈവിം​ഗ് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് അധികൃതർ അറിയിച്ചു . ഇതിന് പകരം മൈ ഐഡി ആപ്ലിക്കേഷനിൽ ഡിജിറ്റൽ ഡ്രൈവിം​ഗ് ലൈസൻസ് കാണിക്കുന്നത് നിയമവിരുദ്ധമാണ്. .കഴിഞ്ഞ…

വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി :കുവൈത്തിൽ പ്രവാസി നഴ്സിനും സഹായിക്കും 8 വര്ഷം തടവും നാടുകടത്തലും

കൊറോണ വൈറസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതിന് കുവൈറ്റ് ക്രിമിനൽ കോടതി ഈജിപ്ഷ്യൻ പ്രവാസിക്ക് 8 വർഷം തടവും 800 ദിനാർ പിഴയും വിധിച്ചു . വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചതിന്…

കോവിഡ് പ്രതിസന്ധികള്‍ അയഞ്ഞു; പ്രവാസികള്‍ ഗള്‍ഫിലേക്ക് പറന്നുതുടങ്ങി

കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ, ഗള്‍ഫ് മേഖലയിലെ തൊഴിലിടങ്ങളിലേക്കു മടങ്ങുന്ന പ്രവാസികള്‍ വര്‍ധിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും വിസ പുതുക്കലില്‍ ഇളവുകള്‍ വന്നതുമാണ് മാറ്റത്തിനു തുടക്കമിട്ടത്. ആഴ്ചയില്‍ അയ്യായിരത്തിലേറെപ്പേര്‍ മടങ്ങുന്നതായാണ് കണക്കുകള്‍. കൂടുതല്‍ മലയാളികള്‍…

കോവിഡ് :യൂറോപ്പില്‍ ഏഴുലക്ഷം മരണങ്ങള്‍ ഉണ്ടാകും ,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യൂറോപ്പില്‍ അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളം പേര്‍കൂടി മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇതോടെ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി. 2022 മാര്‍ച്ചുവരെ 53ല്‍ 49 രാജ്യങ്ങളിലും കൊവിഡ്…

പ്രവാസികൾക്ക് ആശ്വാസം :അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ നിലയിൽ ആകും

ന്യൂഡെൽഹി: അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ. അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള വിലക്ക് നിലവിൽ നവംബർ 30വരെയാണ് നീട്ടിയിട്ടുള്ളത്.കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ…

ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും ഫോണും മോഷ്‍ടിച്ചു; കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരിക്കെതിരെ കേസ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്‍ടിച്ചെന്ന സ്‌പോൺസറുടെ പരാതിയിൽ പരാതിയില്‍ ഇന്ത്യക്കാരിക്കെതിരെ കേസ്. 28 വയസുകാരിയായ വീട്ടുജോലിക്കാരി 470 കുവൈത്തി ദിനാറും (1.15…

കോവാക്സീനെടുത്തതിനാൽ കുവൈത്തിലേക്ക് വരാൻ കഴിയാത്ത ഇന്ത്യക്കാരുടെ റജിസ്ട്രേഷൻ തുടങ്ങി :രജിസ്‌ട്രേഷൻ ലിങ്ക് ഇവിടെ

കുവൈത്ത് സിറ്റി ∙ കോവാക്സീൻ സ്വീകരിച്ചതിനാൽ, കുവൈത്തിലേക്ക് വരാൻ സാധിക്കാത്ത ഇന്ത്യക്കാരുടെ പട്ടിക തയാറാക്കാൻ ഇന്ത്യൻ എംബസി റജിസ്ട്രേഷൻ തുടങ്ങി.വിദേശങ്ങളിൽ കുടുങ്ങിയവർക്ക് കുവൈത്തിലേക്ക് തിരിച്ചെത്താൻ അനുമതി നൽകിയെങ്കിലും കോവാക്സീൻ എടുത്തവർക്ക് പ്രവേശനമില്ല.…

ആടിൻറെ വയറ്റിൽ കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമം

കുവൈത്ത് സിറ്റി :കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ പുതിയ നൂതന മാർഗങ്ങൾ ഉപയോഗിക്കുന്നതായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി . ആടിന്റെ ഉദരത്തിൽ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 17 കിലോ മയക്കുമരുന്നാണ് അധികൃതർ…

കുവൈത്ത് വിസ :സുപ്രധാന നടപടിയുമായി അധികൃതർ

കുവൈത്ത് സിറ്റി:കുവൈത്തിൽ വാണിജ്യ സന്ദർശ്ശക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക്‌ മാറ്റുന്നതിനു അനുവദിച്ച സൗകര്യം ഇന്ന് മുതൽ നിർത്തി വെച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.യൂറോപ്യൻ…

കുവൈത്തിൽ പ്രതിദിനം 20 സ്ത്രീകൾ വിവാഹമോചിതരാകുന്നു

കുവൈത്ത് സിറ്റി:കുവൈത്തിൽ പ്രതിദിനം വിവാഹമോചിതയാകുന്നത്ശരാശരി 20 സ്ത്രീകളെന്ന് കണക്കുകൾ.അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത് ഇതിൽ പതിനഞ്ചു പേർ സ്വദേശി സ്ത്രീകളും അഞ്ചുപേർ…

കുവൈത്ത് പ്രവാസികൾക്ക് 15 വർഷം വരെ റെസി‍ഡൻസി അനുവദിക്കാൻ നീക്കം

കുവൈത്ത് സിറ്റി:കുവൈത്തിൽ നിക്ഷേപകരായ പ്രവാസികൾക്ക്‌ 5 മുതൽ 15 വർഷം വരെ കാലാവധിയുള്ള താമസ രേഖ അനുവദിക്കാൻ സർക്കാർ ആലോചിക്കുന്നു.സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി പ്രവാസികളായ നിക്ഷേപകർക്ക് അഞ്ച് മുതൽ 15…

കുവൈത്തിൽ അതി കഠിനമായ തണുപ്പ് വരുന്നു

കുവൈത്ത്‌ സിറ്റി :കനത്തതും ഇടത്തരവുമായ മഴയ്‌ക്കൊപ്പം ഈ ശൈത്യകാലത്ത് കുവൈറ്റിനെ കടുത്ത തണുപ്പും ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ്‌ നൽകിഈ സീസണിൽ കനത്ത മഴയും സാധാരണ മഴയും മാറി മാറി വരുമെന്നും…

കുവൈത്തിനു പുറത്ത്‌ 6 മാസത്തിൽ അധികമായി കഴിയുന്ന പ്രവാസികളുടെ താമസ രേഖ റദ്ദാകുമോ ???വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി, :രാജ്യത്തിന് പുറത്ത്‌ 6 മാസത്തിൽ അധികമായി കഴിയുന്ന പ്രവാസികളുടെ താമസ രേഖ റദ്ധ്‌ ചെയ്യുന്ന കാര്യം തൽക്കാലം പരിഗണനയിൽ ഇല്ലെന്ന്കുവൈത്ത് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു അതായത് സാധുവായ…

ബൂസ്റ്റർ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈത്തിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമാക്കി ആരോഗ്യമന്ത്രാലയം. ബൂസ്റ്റർ ഡോസ് എടുക്കാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നു ആരോഗ്യമന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അസ്സനദ് അറിയിച്ചു .പതിനെട്ടു വയസ്സ് പൂർത്തിയായവരും രണ്ടാമത്തെ…

കുവൈത്തിലേക്കുള്ള റിക്രൂട്മെന്റിന് ഓട്ടമേറ്റഡ് സംവിധാനം വരുന്നു

കുവൈത്ത് സിറ്റി∙ കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി ഓട്ടമേറ്റഡ് സംവിധാനം പുനരാരംഭിക്കാൻ മാൻപവർ ‌അതോറിറ്റി തീരുമാനിച്ചു. വീസക്കച്ചവടം തടയുന്നതുൾപ്പെടെ നടപടിക്രമങ്ങൾ സുതാര്യമാക്കുന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചതാണെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ…

കുവൈത്തിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഇന്ത്യക്കാരൻ വാഹനമിടിച്ചു മരിച്ചു

കുവൈറ്റ് സിറ്റി, കുവൈത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്ത്യൻ പ്രവാസി വാഹനമിടിച്ചു മരിച്ചു . സ്വദേശി ഓടിച്ച വാഹനമിടിച്ചാണ് ഇയാൾ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സിക്സ്ത്ത് റിങ് റോഡില്‍ ഫര്‍വാനിയയില്‍ വെച്ചായിരുന്നു അപകടം.…

വെള്ളിയാഴ്ച മുതൽ മൊബൈൽ നിരക്കുകൾ കുത്തനെ കൂടും

രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻനിര ടെലികോം കമ്പനിയായ എയർടെൽ ഇതിനകം തന്നെ താരിഫ് വർധന പ്രഖ്യാപിച്ചു. നവംബർ 26ന് വെള്ളിയാഴ്ച മുതൽ…

മരിച്ചെന്നു കരുതി ഏഴു മണിക്കൂർ മോർച്ചറി ഫ്രീസറിൽ; എടുത്തപ്പോൾ ജീവൻ

ലക്നൗ∙ മരിച്ചെന്നു കരുതി ഏഴു മണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ചയാൾ ജീവനോടെ തിരികെ. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലാണ് സംഭവം. ശ്രീകേഷ് കുമാർ (40) എന്നയാൾക്കാണ് ഡോക്ടറുടെ അശ്രദ്ധ കാരണം ഏഴു മണിക്കൂർ…

കുവൈത്തിൽ മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ച പ്രവാസി അറസ്റ്റിലായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ചഅറബ് വംശജനായ പ്രവാസി പൊലീസിന്റെ പിടിയിലായി. പട്രോളിങ് നടത്തുന്നതിനിടെയാണ് മോഷ്‍ടാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. കുവൈത്തിലെ അഹ്‍മദിയിലായിരുന്നു സംഭവം.രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ചതിനാണ് ഇയാള്‍ക്കെതിരെ കുറ്റം…

ഗൂഗിളിന്റെ ഉന്നത പദവിയിൽ കുവൈത്തി വനിത ലൈല ജാസിം

കുവൈത്ത് സിറ്റി :ആഗോള ടെക് ഭീമൻ ഗൂഗിളിന്റെ ഉന്നത പദവിയിൽ കുവൈത്തി സ്വദേശിനി ലൈല ജാസിം നിയമിതയായി. ഗൂഗിളിന്റെ സാൻ ഫ്രാൻസിസ്കോയിലെ സ്റ്റ്രാറ്റജി ആൻഡ്‌ ഓപറേഷൻ ഡയരക്റ്ററായാണ് ലൈലയെ നിയമിച്ചത് കാലിഫോർണ്ണിയയിലെ…

കേരള സംസ്ഥാന ഭാ​ഗ്യക്കുറി:അഞ്ചുകോടി നേടിയ ആ ഭാഗ്യ നമ്പർ ഇതാണ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ(Kerala lottery result) പൂജാ ബമ്പർ BR- 82(Pooja Bumper BR 82) ലോട്ടറി നറുക്കെടുത്തു. ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി(lottery) വകുപ്പിന്റെ…

കുവൈത്തിൽ വ്യാജ പ്രവാസി ദന്ത ഡോക്ടറും നഴ്‌സും അറസ്റ്റിൽ

കുവൈറ്റ് സിറ്റി,കുവൈത്തിൽ അനധികൃതമായി ദന്തൽ ക്ലിനിക്ക് നടത്തിയിരുന്ന ഏഷ്യക്കാരനെയും സഹായിയായ നഴ്‌സിനെയും റസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു.താൻ ദന്തഡോക്ടറായി ജോലി ചെയ്യുന്നുണ്ടെന്നും ഒരു നഴ്‌സ് തന്നെ സഹായിക്കുന്നുണ്ടെന്നും…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version