കുവൈത്തിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 154 കുട്ടികൾ പിടിയിൽ

കുവൈത്ത് സിറ്റി : ഈ മാസം 13 മുതൽ 19 വരെ നടന്ന ട്രാഫിക് കാമ്പയിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 154 പ്രായപൂർത്തിയാകാത്ത കുട്ടികളെ അറസ്റ്റ് ചെയ്തു.പരിശോധനയിൽ 23,552…

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി:കുവൈത്ത് യുവതിക്ക് പത്ത് വർഷം കഠിന തടവ്

കുവൈറ്റ് സിറ്റി,വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് യുവതിക്ക് ക്രിമിനൽ കോടതി പത്ത് വർഷത്തെ കഠിന തടവും ഭർത്താവിന് ഒരു വർഷത്തെ തടവും വിധിച്ചു. ഇരയുടെ ബലഹീനത മുതലെടുത്ത ഇവർക്ക് നേരെ…

പ്രണയത്തിൽ നിന്ന് പിന്മാറിയതിന് യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി പിടിയിൽ

ഇടുക്കി: ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി പിടിയിൽ. അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് അറസ്റ്റിലായത്. ആസിഡ് ആക്രമണത്തിൽ (Acid Attack) തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറിന്റെ ഒരു കണ്ണിന്റെ…

ആധാർ കാർഡിലെ ഫോട്ടോ കണ്ട് ഇനി ടെൻഷൻ അടിക്കേണ്ട : ഫോട്ടോ മാറ്റാൻ ഇതാ ഒരു എളുപ്പവഴി ; ചെയ്യേണ്ടതിങ്ങനെ

ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന നിരവധി സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ആവശ്യമാണ്. മാത്രമല്ല, തിരിച്ചറിയല്‍ രേഖയായും ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ ഭൂരിഭാഗം പേരും വര്‍ഷങ്ങള്‍ക്ക് മുമ്പ്…

കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ആയിരക്കണക്കിന് വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി:കുവൈത്തിൽ കൊമേഴ്സൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാ​ഗം നടത്തിയ റെയ്ഡിൽ ആയിരക്കണക്കിന് വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. മൂന്ന് സ്റ്റോറുകളിൽ നിന്നാണ് ഇത്രയധികം വ്യാജ ഉത്പന്നങ്ങൾ ലഭിച്ചത് 32000 വ്യാജ…

ഓ ഐ സി സി കുവൈറ്റ് ഇന്ദിര അനുസ്മരണം നടത്തി

കുവൈറ്റ് സിറ്റി: ഓ ഐ സി സി കുവൈറ്റ് ഇന്ത്യയുടെ ഉരുക്കു വനിതാ പ്രഥമ പ്രധാനമന്ത്രി,ഇന്ദിര ഗാന്ധിയുടെ നൂറ്റിനാലാമതു ജന്മദിനം ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

അജ്പാക് ട്രാവൻകൂർ നെടുമുടിവേണു സ്മാരക ഷട്ടിൽ ടൂർണ്ണമെൻറ് ഫ്ലയർ പ്രകാശനം ചെയ്തു.

കുവൈറ്റ്‌: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (അജ്പാക് ) നേതൃത്വത്തിൽ ഡിസംബർ 3ന് അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൻ അക്കാദമി കോർട്ടിൽ നടത്തുന്ന യശ:ശരീരനായ മലയാള ചലച്ചിത്രനടൻശ്രീ. നെടുമുടിവേണു സ്മാരക…

ടാക്സി ഡ്രൈവറായ പ്രവാസിയുടെ പണം കവര്‍ന്ന മൂന്ന് കുട്ടികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയായ ടാക്സി ഡ്രൈവറുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നെന്ന് പരാതി. ഹവല്ലി ( ഗവര്‍ണറേറ്റിലാണ് മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന് മോഷണം നടത്തിയതെന്ന് പണം നഷ്‍ടമായ ഡ്രൈവര്‍ പൊലീസിന്…

കുവൈത്തിൽ ഇരുപത് ലക്ഷം ദിനാർ അപഹരിച്ച ഫയർ സർവീസസ് ജീവനക്കാരൻ പിടിയിൽ

കുവൈറ്റ് സിറ്റി:രണ്ട് മില്യൺ ദിനാർ പൊതുപണം അപഹരിച്ച ഒരു ജീവനക്കാരനെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ സർവീസസ് (ഡിജിഎഫ്എസ്) അറിയിച്ചു, ശമ്പള വകുപ്പിൽ അക്കൗണ്ട് ക്ലാർക്കായി…

കുവൈത്തിൽ 67 വിദേശികളെ പിരിച്ചുവിടാൻ സിവിൽ സർവീസ് കമ്മിഷൻ നിർദേശം

കുവൈത്ത് സിറ്റി∙ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭരണ നിർവഹണ വിഭാഗത്തിലുള്ള വിദേശികളായ 67 പേരെ പിരിച്ചുവിടാൻ സിവിൽ സർവീസ് കമ്മിഷൻ നിർദേശം നൽകി.സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായാണ് നടപടി. നടപ്പ് അധ്യയനവർഷം ‌അവസാനത്തോടെ പിരിച്ചുവിടൽ…

കുവൈത്തിൽ കെട്ടിടത്തില്‍ നിന്ന് ചാടി ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി പ്രവാസി ഇന്ത്യക്കാരിആത്മഹത്യചെയ്തു. സാല്‍മിയ പ്രദേശത്ത് ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ ഫോണ്‍ കോള്‍ ലഭിച്ചിരുന്നു.ഉടന്‍ തന്നെ…

മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി , കണ്ണൂര്‍ വിളക്കന്നൂര്‍ പൊറഞ്ഞനാല്‍ പ്രസാദ് പി ലൂക്കോസ് (33) ആണ് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന്…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താൽ പിഴ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും വാഹന…

കുവൈത്ത് :നാടുകടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പദ്ധതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം തുടങ്ങി. ഇതിന് പുറമെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുവെന്ന് സംശയിക്കപ്പെടുന്ന അക്കൗണ്ടുകളുടെ പ്രവര്‍ത്തനവും തടയും. രാജ്യത്തെ…

മുൻ കുവൈത്ത് പ്രവാസിയായ മലയാളി വെടിയേറ്റ് മരിച്ചു

മെസ്കിറ്റ്(ഡാലസ്) ∙ അമേരിക്കയിലെ ഡാലസിൽ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോർ ഉടമയായ മലയാളി മരിച്ചു. ഡാലസ് കൗണ്ടി െമസ്കിറ്റ് സിറ്റിയിലെ ഗലോവയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി…

കുവൈത്ത് പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് നികുതി :പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ

കുവൈത്ത് പ്രവാസികൾ സ്വരാജ്യങ്ങളിലേക്ക് അയക്കുന്ന പണമിടപാടിനെ കൊറോണയുടെ പ്രത്യാഘാതങ്ങൾ സാരമായി ബാധിച്ചതായി സർക്കാർ ഏജൻസിയുടെ പഠന റിപ്പോർട്ട് . കഴിഞ്ഞ വർഷം പ്രവാസികൾ അയക്കുന്ന പണത്തിൽ 7.3% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .…

സൗജന്യ ബസ് സർവീസുമായി കുവൈത്ത് പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി

കുവൈറ്റ് സിറ്റിയിലെ നാലി‌ടങ്ങളിൽ നിന്നും മുബാറക്കിയ പ്രദേശത്തേക്കും തിരിച്ചും സൗജന്യ യാത്ര സംവിധാനം ഒരുക്കിയതായി കുവൈത്ത് പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി .രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സർവീസുകൾ ഉണ്ടാവുക…

വെറും അഞ്ച് ശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ: പുതിയ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: കൊവിഡിനെ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാരിന്റെ പുതിയ പദ്ധതി. അഞ്ചുശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന പുതിയ പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.…

നൂറോളം പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദേശിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി:നൂറോളം പ്രവാസികളോട് കുവൈത്തില്‍ നിന്ന് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതായി ഗള്‍ഫ് ഡെയ്‍ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു.താമസ അനുമതി പുതുക്കി നല്‍കില്ലെന്നും ഇപ്പോഴത്തെ താമസ രേഖയുടെ കാലാവധി കഴിയുന്ന മുറയ്‍ക്ക്…

തൊഴിലാളികൾക്ക് ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി :നിർദേശവുമായി കുവൈത്ത് എം പി

പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം അല്ലെങ്കിൽ പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ നാലായി കുറയ്ക്കുന്നതിനുള്ള നിർദ്ദേശം എംപി മുഹമ്മദ് അൽ ഹുവൈല സമർപ്പിച്ചു. നിർദിഷ്ട പ്രവർത്തന കാലയളവിലെ കുറവ് ജീവനക്കാരുടെ ശമ്പളത്തെയും അലവൻസുകളേയും…

കുവൈത്തിൽ മദ്യ ഫാക്ടറി നടത്തിയ രണ്ട് പ്രവാസികൾ പിടിയിലായി

സാൽമിയ മേഖലയിൽ മദ്യ ഫാക്ടറി നടത്തിയതിന് രണ്ട് ഏഷ്യക്കാരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.വീട്ടിൽ വൈൻ നിർമിച്ചതിന് ശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്‌തിരുന്ന പ്രവാസികളെ കുറിച്ച് സുരക്ഷാ…

അറുപത് തികഞ്ഞ വിദേശികളുടെ ഇഖാമ പുതുക്കൽ :അവ്യക്തത തുടരുന്നു

കുവൈത്ത് സിറ്റി :60 തികഞ്ഞ ബിരുദം ഇല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച് ഇനിയും അധികൃതർ അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല . മന്ത്രിസഭ രാജിവച്ചതിനാൽ തിരുമാനം എന്നുണ്ടാകും എന്നത് സംബന്ധിച്ച് അവ്യക്തത…

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴുകോടിയിലേറെ രൂപ സമ്മാനം

ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. ദുബായ് എയർ ഷോ വേദിയായ ദുബായ് വേൾ‍ഡ്…

കുവൈത്തിൽ 316,700 പ്രവാസികളുടെ റെസിഡൻസി റദ്ദായി

കുവൈത്തിൽ ഈ വർഷം റദ്ദായത് 316,700 പ്രവാസികളുടെ റെസിഡൻസിയെന്ന് കണക്കുകൾ സ്ഥിരതാമസമാകാനുള്ള ആ​ഗ്രഹത്തോടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയവരുടെയും നാട്ടിൽ കുടുങ്ങി താമസരേഖ പുതുക്കാൻ സാധിക്കാത്തവരുടെയും ഈ വർഷം ആദ്യം മുതൽ നാടുകടത്തപ്പെട്ടവരുടെയും…

ഹൃദയസ്തംഭനം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: കാസര്‍കോട് മുട്ടംതല സ്വദേശി കുവൈത്തില്‍ നിര്യാതനായി. ഖാലിദ് അബ്ദുല്‍ ഖാദര്‍ (66) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചത്. അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹോട്ടല്‍ ജീവനക്കാരനാണ്. ഭാര്യ: കുഞ്ഞാമിന. മക്കള്‍:…

അറിഞ്ഞിരിക്കണം വാട്‌സാപ്പിലെ പുതിയ 4 മാറ്റങ്ങള്‍

വാട്‌സാപ്പ് ഇല്ലാതെ ഒരു വ്യക്തിയുടെ ദിവസം ഇന്ന് പൂര്‍ണമല്ല. ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു ഈ ആപ്ലിക്കേഷന്‍. ഇതില്‍ വരുന്ന ഓരോ അപ്‌ഡേഷന്‍സും പ്രധാനമാണ്. വാട്‌സാപ്പില്‍ നാല് പ്രധാന മാറ്റങ്ങള്‍ വരുന്നതായി സൂചന.…

രണ്ടാഴ്ചയായി കുവൈറ്റിൽ കൊവിഡ് മരണം ഇല്ല

രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇന്നലെ 26 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു ഇതോടെ രാജ്യത്ത്…

ലോകത്തിലെ ഏറ്റവും ശക്തമായ കറൻസി; ഒന്നാമതെത്തി കുവൈത്ത് ദിനാർ

സ്കൂപ്പ് വൂപ്പ്പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈറ്റ് ദിനാർ ഒന്നാമതെത്തി. യുഎസ് ഡോളറിനും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ ഓരോ കറൻസിയുടെയും വിനിമയ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പട്ടിക…

ബുർജ് ഖലീഫയോളം ഉയരമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലേക്ക്

ഡിസംബർ പകുതിയോടെ ഭൂമിക്കു സമീപത്തുകൂടി ബുർജ് ഖലീഫയുടെ വലുപ്പമുള്ള ഛിന്നഗ്രഹം കടന്നുപോകുമെന്ന് ശാസ്ത്രജ്ഞർ. 163899 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിന്റെ വ്യാസം ഏകദേശം 791 മീറ്ററാണ്, രണ്ടു കിലോമീറ്ററോളം നീളവുമുണ്ട്. ഭൂമിയിലെ ഏറ്റവും…

സ്വദേശികളുടെ എണ്ണം കുറഞ്ഞാല്‍‌ കുവൈത്തിലെ സ്വകാര്യ കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്താന്‍ നീക്കം

കുവൈത്ത് സിറ്റി:കുവൈത്തിലെ സ്വകാര്യ കമ്പനികളില്‍) നിശ്ചിത ശതമാനം സ്വദേശി ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ കനത്ത പിഴ ചുമത്താന്‍ നീക്കം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.…

കുവൈത്തിൽ പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: ഏഷ്യക്കാരനായ പ്രവാസിയെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സാദ് അല്‍ അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് മരണ വിവരം…

കുവൈത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു:കാരണം ???

കുവൈത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നതായി കണക്കുകൾ . ഒരു മാസത്തിൽ ശരാശരി 12 ആത്മഹത്യ കേസുകളാണ് കുവൈറ്റിൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ വര്ഷം കുവൈറ്റിൽ 120 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതായി ഒദ്യോഗിക വൃത്തങ്ങളെ…

കുവൈറ്റ് മൊബൈൽ ഐഡി ആപ്പിൽ ഇനി പുതിയ അപ്‌ഡേറ്റുകൾ :അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്ത് മൊബൈൽ ഐ‍ഡി ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കി. നിരവധി പ്രധാനപ്പെട്ട അപ്‍ഡേറ്റുകളാണ് പുതിയ അപ്‌ഡേറ്റിൽ ഉള്ളത് . ആദ്യ…

കുവൈത്തിലെ പ്രമുഖ ടൈൽസ് ആൻഡ് മാർബിൾ ഷോപ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട് :വിശദാംശങ്ങൾ

കുവൈത്തിലെ പ്രമുഖ ടൈൽസ് ആൻഡ് മാർബിൾ ഷോപ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട് :വിശദാംശങ്ങൾRequired urgently Salesman for tiles and marbel shop in SHUWAIKH……we are looking for a sales…

കുവൈത്തിൽ പുതിയ എയർപോർട്ട് നിർമ്മിക്കാൻ ആലോചന

രാജ്യത്തിൻറെ വടക്കൻ മേഖലയിൽ പുതിയ വിമാന താവളം നിർമ്മിക്കാൻ അധികൃതർ ആലോചിക്കുന്നതായി റിപ്പോർട്ട്‌. ഇതിനായി സ്ഥലം കണ്ടെത്താൻ സിവിൽ വ്യോമയാന അധികൃതർ ശ്രമം ആരംഭിച്ചു അബ്‍ദലി റോഡിൽ പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി…

വിദേശത്തേക്ക് പോകേണ്ട വര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: പുതിയ അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവര്‍ക്ക് പൊലീസ് ഇനി നേരിട്ട് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. പൊലീസ് മേധാവിമാരുടെ ഓഫീസില്‍ നിന്നോ പൊലീസ് സ്റ്റേഷനുകളില്‍ നിന്നോ ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇക്കാര്യം പൊതുജനങ്ങളെ…

കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു

കുവൈത്ത് സിറ്റി :വിദേശ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കുളള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ പകുതിയോളം കുറഞ്ഞതായി ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ…

സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു; കുവൈത്ത് നടിയും കാമുകനും അറസ്റ്റില്‍

കുവൈത്ത് സിറ്റി: സമൂഹ മാധ്യമത്തിലൂടെ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് നടിയും കാമുകനും അറസ്റ്റില്‍. സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ ബിബി ബുശെഹ്‌രിയെയും കാമുകനെയുമാണ് കുവൈത്ത് പൊലീസ് അറസ്റ്റ്…

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഇന്ത്യ

ന്യൂഡല്‍ഹി : രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യ പുതുക്കി. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഇന്ത്യയിലെത്തുന്ന അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പും ശേഷവും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ നിന്ന്…

കുറുപ്പ്‌’ സിനിമക്ക്‌ കുവൈത്തിൽ പ്രദർശന വിലക്ക്

കുവൈത്ത് സിറ്റി :ദുൽഖർ സൽമാൻ നായകനായി,പുറത്തിറങ്ങിയ ‘കുറുപ്പ്‌’ സിനിമക്ക്‌ കുവൈത്തിൽ പ്രദർശ്ശന വിലക്ക് ഏർപ്പെടുത്തി .കഴിഞ്ഞ ദിവസം ആഗോളതലത്തിൽ റിലീസ് ചെയ്‌ത ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുമ്പോഴാണ് കുവൈത്തിലെ സിനിമാ…

ഓൺലൈൻ ഷോ​പ്പി​ങ്​: മുന്നറിയിപ്പുമായി കുവൈത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: ഒാ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ​ . വ്യ​ക്​​ത​മാ​യി അ​റി​യാ​ത്ത ഷോ​പ്പി​ങ്​ വെ​ബ്​​സൈ​റ്റി​ലൂ​ടെ പ​ണ​മ​യ​ച്ച്​ സാ​ധ​ന​ങ്ങ​ൾ​ക്ക്​ ഒാ​ർ​ഡ​ർ ചെ​യ്​​ത്​ പ​ണം നഷ്ടപെടുത്തരുതെന്ന്…

വീണ്ടും കോവിഡ് :യൂറോപ്പിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

ആംസ്റ്റർഡാം∙ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗൺ. രാജ്യത്തെ 82 ശതമാനം ആളുകളും വാക്സീൻ സ്വീകരിച്ചിരുന്നു. മ.ഇന്നലെ മാത്രം 16,364 പേർക്കാണ് നെതർലൻഡ്സിൽ…

ഉപഭോക്താക്കളെ കൈയ്യിലെടുക്കാൻ പുതിയ ഫീച്ചേഴ്സുമായി വാട്സ്ആപ്പ്

ഉപഭോക്താക്കളെ കൈയ്യിലെടുക്കാൻ പുതിയ ഫീച്ചേഴ്സുമായി വാട്സ്ആപ്പ്. വാട്സ്ആപ്പിലെ കോണ്‍ടാക്ട് വിവരങ്ങള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്നത് നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സ്വകാര്യത ഫീച്ചറാണ് വാട്സ്ആപ്പ് പുറത്തിറക്കിയത്.എന്റെ കോണ്‍ടാക്റ്റുകള്‍ ഒഴികെ എന്ന സ്വകാര്യതാ ഫീച്ചറാണ് വാട്സ്ആപ്പ്…

കുവൈത്തിൽ പ്രവാസി യുവതിയെ ബാത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്തിൽ പ്രവാസി യുവതിയെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫർവാനിയ പോലീസ് അന്വേഷണം ആരംഭിച്ചു നേപ്പാൾ സ്വദേശിനിയെയാണ് ലോക്ക് ചെയ്‌ത ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത് യുവതിയുടെ…

ഈ ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ ഒഴിവാക്കിക്കോളൂ , പിന്നിൽ വൻ തട്ടിപ്പുകൾ!

ന്യൂയോർക്ക്: ഗൂഗിൾ ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. അടുത്തിടെ 151 അപകടകാരികളായ ആപ്ലിക്കേഷനുകളെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത്. ഇവ ഉപഭോക്താവിൻറെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ…

അ​ഗ്​​നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ളി​ല്ല; കുവൈത്തിൽ 15​​ സ്ഥാ​പ​ന​ങ്ങ​ൾ പൂട്ടിച്ചു

കു​വൈ​ത്ത്​ സി​റ്റി:അ​ഗ്​​നി​ശ​മ​ന സേ​നയുടെ നിർദേശങ്ങൾ പാ​ലി​ക്കാ​ത്ത 15​​ സ്ഥാ​പ​ന​ങ്ങ​ൾ​ അധികൃതർ അടപ്പിച്ചു വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നിയമ ലംഘനം കണ്ടെത്തിയതോടെയാണ് നടപടി .രാജ്യത്തെ നിയമ പ്രകാരം എല്ലാ കെട്ടിടങ്ങളിലും നി​യ​മാ​നു​സൃ​ത​മാ​യ…

160000 പ്രവാസികളെ നാട് കടത്താൻ കുവൈത്ത് ഒരുങ്ങുന്നു

കുവൈത്തിൽ താമസ നിയമ ലംഘകർക്ക്‌ നിശ്ചിത പിഴ അടച്ച്‌ നാട്ടിലേക്ക്‌ പോകുവാനും പുതിയ വിസയിൽ തിരികെ വരാനും ഇനിയും അവസരം ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ രേഖ വിഭാഗം. അറിയിച്ചുഎന്നാൽ കോവിഡ്…

കുവൈത്തിൽ ഇന്ന് 20 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 412936 ആയി ഉയർന്നു . 28 പേർ…

സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിനിടെ പതിനെട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി;കുവൈത്തിൽ പ്രവാസി വനിതക്ക് ദാരുണ മരണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ പതിനെട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി വനിത ആത്മഹത്യ ചെയ്‍തു. ഫഹാഹീല്‍ ഏരിയയിലായിരുന്നു സംഭവം. ഇതേ കെട്ടിടത്തിലെ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ വെച്ച് തന്റെ…

എട്ട് രാജ്യങ്ങൾക്ക് വിസ വിലക്ക് ഏർപ്പെടുത്തി കുവൈത്ത്

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്മെൻറുകൾക്കും സുഡാനീസ് പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കാൻ അധികൃതർ നിർദേശിച്ചു കഴിഞ്ഞ ദിവസം ലെബനീസ് പൗരന്മാർക്കുള്ള വിസ സസ്പെൻഡ്…

ദീപാവലിക്ക് ബാക്കിവന്ന കമ്പിത്തിരി ബാഗേജില്‍ കരുതി; ഗള്‍ഫ് യാത്രക്കിടെ മലയാളി യുവാവ് അറസ്റ്റില്‍

ദീപാവലിക്ക് ബാക്കിവന്ന കമ്പിത്തിരി ബാഗേജില്‍ കരുതിയ യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍. തൃശൂര്‍ ചാവക്കാട് സ്വദേശി അര്‍ഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ദീപാവലിക്ക് ബാക്കി വന്ന കമ്പിത്തിരിയും പൂത്തിരിയും ഗള്‍ഫിലെ കുട്ടികള്‍ക്ക് കൊടുക്കാനാണ്…

ലബനീസുകൾക്ക്‌ വിസ അനുവദിക്കുന്നത് കുവൈത്ത് നിർത്തിവെച്ചു

കുവൈത്ത്‌ സിറ്റി :ലബനീസ് പൗരന്മാർക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് നിർത്തിവെച്ചു .ഗൾഫ് രാജ്യങ്ങളും ലബനാനുമായി നില നിൽക്കുന്ന നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണു തീരുമാനമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു .എന്നാൽ നിലവിൽ…

കുവൈത്തിൽ രണ്ട് വ്യാജ ഡോക്ടർമാരും, നഴ്സുമാരും അറസ്റ്റിൽ

കുവൈറ്റ് സിറ്റി :കുവൈത്തിൽ ഈജിപ്ഷ്യൻ സ്വദേശികളായ രണ്ട്‌ വ്യാജ ഡോക്ടർമാർ പിടിയിലായി ഹവല്ലിയിൽ പ്രവർത്തിച്ചിരുന്ന ക്ലിനിക്കിൽ ജോലി ചെയ്‌തിരുന്ന ഇവർ ഇവർ നിരവധി പ്ലാസ്റ്റിക് , കോസ്മെറ്റിക് സർജറികൾ ചെയ്തിരുന്നതായി പോലീസ്…

വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യയിലെ മലയാളി എയര്‍ഹോസ്റ്റസ് അറസ്റ്റില്‍

സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. 99 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ഹോസ്റ്റസാണ് അറസ്റ്റിലായത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ…

കുവൈത്തിൽ ടെയ്‌ലറിങ് ഷോപ്പിൽ റെയിഡ്: 45 പ്രവാസികൾ അറസ്റ്റിൽ .നിയമ ലംഘകരെ വ്യാപകമായി പിടികൂടുന്നു

കുവൈത്തിൽ എല്ലാ നിയമ ലംഘകരെയും പിടികൂടാനുള്ള കാമ്പെയ്‌നിന്റെ ഭാഗമായി , സംയുക്ത സമിതി, ഫർവാനിയയിലെ ലേഡീസ് ഡ്രസ് ടെയ്‌ലറിങ് യൂണിറ്റുകളിലൊന്നിൽ നടത്തിയ പരിശോധനയിൽ , തൊഴിൽ നിയമം ലംഘിച്ചതിന് 45 തൊഴിലാളികളെ…

500 ദിനാർ ശമ്പളക്കാർക്ക് മാത്രം കുവൈത്തിലേക്കുള്ള കുടുംബ സന്ദർശന വിസകൾ നൽകിയാൽ മതിയെന്ന് നിർദേശം

കുവൈറ്റ് സിറ്റി :ഫാമിലി വിസിറ്റുകൾ, ടൂറിസ്റ്റ് വിസകൾ എന്നിവ അനുവദിക്കാൻ മന്ത്രി തല സമിതി തീരുമാനിച്ചെങ്കിലും , 16 വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള വിസകൾ, കൂടാതെ മെഡിക്കൽ, ടീച്ചിംഗ് മേഖല പോലുള്ള…

കുവൈത്തിൽ നിന്നും ഒരാഴ്ചക്കുള്ളിൽ 426 പ്രവാസികളെ നാട് കടത്തി

കുവൈത്ത് സിറ്റി:താമസ നിയമം ലംഘിച്ച 426 പേരെ ഈ മാസം 3 മുതൽ 9 വരെയുള്ള കാലയളവിൽ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം രാജ്യത്ത് നിന്ന്…

കുവൈത്തിൽ കടയില്‍ ജോലിക്ക് നിന്ന പ്രവാസി 2.2 കോടിയുടെ സ്വര്‍ണം കവര്‍ന്നെന്ന് ഉടമയുടെ പരാതി

കുവൈത്ത് സിറ്റി: തൻ്റെ കടയിൽ ജോലിക്ക് നിന്ന് പ്രവാസി ജീവനക്കാരന്‍ 90,000 ദിനാറിന്റെ സ്വര്‍ണം കവര്‍ന്നെന്ന പരാതിയുമായി കടയുടമ. സാല്‍ഹിയയിലെ ഒരു ജ്വല്ലറി ഷോപ്പ് ഉടമയായ കുവൈത്ത് സ്വദേശിയാണ് പരാതിയുമായി പൊലീസിനെ…

കുവൈത്തിൽ സുരക്ഷാപരിശോധന; നിരവധി പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി :കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ചത് അടക്കമുള്ള നിയമ ലംഘനങ്ങളിൽ നിരവധി പേര്‍ പിടിയിലായി. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും ട്രാഫിക് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ…

വാട്സാപ്പില്‍ അയച്ച മെസേജുകള്‍ ഇനി എപ്പോള്‍ വേണമെങ്കിലും നീക്കം ചെയ്യാം; ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറില്‍ മാറ്റം വരുന്നു

വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ മാറുന്നു. ഇനി മൂന്നു മാസത്തിനുള്ളില്‍ വരെ ഒരാള്‍ക്ക് താന്‍ പോസ്റ്റു ചെയ്ത മെസേജ് ഡിലീറ്റു ചെയ്യാന്‍ സാധിച്ചേക്കാമെന്ന് വാബീറ്റാഇന്‍ഫോ. ഏകദേശം 68 മിനിറ്റും 16…

വി​ദേ​ശി​ക​ൾ​ക്ക്​ എ​ൻ​ട്രി വി​സ നൽകരുത് :കുവൈത്ത് എം.​പി

കു​വൈ​ത്ത്​ സി​റ്റി:പ്രവാസികളായ പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്ക്​ എ​ൻ​ട്രി വി​സ ന​ൽ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച്​ കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ അം​ഗം മു​ഹ​ൽ​ഹ​ൽ അ​ൽ മു​ദ​ഫ്​ ​ വി​ദേ​ശി എ​ൻ​ജി​നീ​യ​ർ​മാ​ർ, അ​ക്കൗ​ണ്ട​ൻ​റു​മാ​ർ, നി​യ​മ​ജ്​​ഞ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ എ​ൻ​ട്രി വി​സ ന​ൽ​ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.ഇ​നി​യും…

കുവൈറ്റിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ അസിമ മാൾ തുറന്നു പ്രവർത്തനം ആരംഭിച്ചു

കുവൈറ്റിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ അസിമ മാൾ കുവൈറ്റ് സിറ്റിയുടെ ഹൃദയഭാഗത്ത് തുറന്ന് പ്രവർത്തനം ആരംഭിച്ചു . നിരവധി ബ്രാൻഡുകളുടെ ഷോപ്പുകൾ , കുവൈറ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ്, സിനിമ…

മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ചു യുവാവ് മരിച്ചു

ജിദ്ദ∙ മദീന സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു.മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണു മരിച്ചത്. മദീന സന്ദർശനം…

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് സിറ്റി :കുവൈത്ത്‌ മന്ത്രി സഭ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് മുമ്പാകെ രാജീ സമർപ്പിച്ചു.ഇന്ന് അടിയന്തിരമായി ചേർന്ന മന്ത്രി സഭാ യോഗത്തിനു ശേഷം…

കുവൈത്ത് ‌ജലീബിൽ പിടികൂടിയ 16 വഴിയോര കച്ചവടക്കാരെ നാടുകടത്താൻ ശുപാർശ

കുവൈത്ത് സിറ്റി :കുവൈത്ത് ജലീബിൽ മാൻപവർ അതോറിറ്റി, കുവൈത്ത് മുനസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയംഎന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ സംയുകത റെയ്‌ഡിൽ 16 വഴിയോര കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. അധികൃതർ തെരുവിന്റെ…

കുവൈത്തിൽ ഒരു മാസത്തിനിടെ 30,000 ​ഗാർഹിക തൊഴിലാളികൾ കുറഞ്ഞു

കുവൈത്തി സിറ്റി: കുവൈത്തിൽ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയത് 30,000 ​ഗാർഹിക തൊഴിലാളികളുടെ കുറവെന്ന് മാൻപവർ അതോറിറ്റി . 2021 സെപ്തംബറിൽ രാജ്യത്ത്‌ ആകെ 6 ലക്ഷത്തി 36 ആയിരത്തി 525 ഗാർഹിക…

ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാനൊരുങ്ങി ഫേസ്ബുക്ക്

ഫേസ്ബുക്കിൻ്റെ ഉപഭോക്താക്കളിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി അധികൃതർ. ‘ഗാർഡിയൻ’ അടക്കമുള്ള പത്രങ്ങളാണ് ബ്രിട്ടണിൽ ഒരുവിഭാഗം ഉപഭോക്താക്കളിൽ നിന്ന് കമ്പനി വൈകാതെ രണ്ട് ശതമാനം കമ്മീഷൻ വാങ്ങാൻ തീരുമാനിച്ചെന്ന് റിപ്പോർട്ട് ചെയ്‌തത്.എന്നാൽ ഇന്ത്യയിൽ ഈ…

കുവൈത്ത് ഇന്ത്യന്‍ എംബസ്സിയില്‍ കൊവിഡ് ; എല്ലാ പൊതു പരിപാടികളും മാറ്റി

കുവൈത്ത് സിറ്റി : ഇന്നലെ എംബസ്സി ഓഡിറ്റോറിയത്തില്‍ പരിപാടിയില്‍ പങ്കെടുത്തവരില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസ്സി അഭ്യർത്ഥിച്ചു . ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായായി പരിപാടിയില്‍ സംബന്ധിച്ചവര്‍ എല്ലാവിധ…

കാലിൽ ഖുറാൻ ടാറ്റൂ; കുവൈത്തിൽ പ്രവാസി യുവതി അറസ്റ്റിൽ

കുവൈറ്റ് സിറ്റി :കാലിൽ ഖുറാൻ വാക്യം പച്ച കുത്തിയ ബ്രിട്ടീഷ് യുവതി കുവൈത്തിൽ അറസ്റ്റിലായി സ്വകാര്യ ആശുപത്രിയിലെത്തിയ വിദേശിയായ യുവതിയുടെ കാലിൽ ഖുറാൻ വാക്യം ശ്രദ്ധയിൽ പെട്ട സ്വദേശി യുവാവാണ് പോലീസിൽ…

കുവൈത്തിൽ നാളെ മുതൽ വിസ നൽകി തുടങ്ങും

കുവൈത്ത്‌ സിറ്റി :കുവൈത്തിൽ നാളെ ( ഞായർ) മുതൽ എല്ലാ വിധ സന്ദർശക വിസകളും നൽകാൻ ആരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു . വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് മാത്രമാണ് എൻട്രി വിസകൾ…

ഇത് വരെ വിതരണം ചെയ്തത് 10.58 കോടി :പ്രവാസി സാന്ത്വന ദുരിതാശ്വ നിധിയിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

തിരുവനന്തപുരം ∙ തിരികെയെത്തിയ കേരളീയര്‍ക്കായുളള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി രൂപ സഹായധനം വിതരണം ചെയ്തു. 1600ഓളം ഗുണഭോക്താക്കള്‍ക്കാണ്…

വാട്സ്ആപ്പിലെ ഡിലീറ്റ് ചെയ്ത ചാറ്റ് എങ്ങനെ തിരിച്ചെടുക്കാം?

എല്ലാ സ്മാർട്ട്‌ഫോണുകളിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച്, പ്രതിമാസം 390 ദശലക്ഷം സജീവ ഉപഭോക്താക്കളാണുള്ളത്. ഈ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണിയാണ്…

കൊവിഡിനെതിരെ വികസിപ്പിച്ചെടുത്ത ​ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസർ

കൊവിഡ് പ്രതിരോധത്തിന് വാക്സിന് പുറമെ ​ഗുളിക രൂപത്തിലുള്ള മരുന്ന് 90 ശതമാനം ഫലപ്രദമെന്ന് അമേരിക്കൻ മരുന്ന് നിർമാതാക്കളായ ഫൈസർ. ക്ലിനിക്കൽ ട്രയലുകളിൽ തെളിയിച്ചത് കൊവിഡ് രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യവും മരണവും…

ഇനി മരം കോച്ചും തണുപ്പിലേക്ക് :കുവൈത്തിൽ കാലാവസ്ഥ മാറുന്നു

കുവൈത്തിൽ അടുത്ത ആഴ്ചയോടെ ശൈത്യ കാലം ആരംഭിക്കുമെന്ന് കാലവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പ്രവചിച്ചു .അടുത്ത ആഴ്ച മുതൽ രാതി സമയങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി കുറയും. മരു പ്രദേശങ്ങളിൽ ഇത്…

യാത്ര വിലക്ക് പിൻവലിച്ചതിന് ശേഷം കുവൈത്തിലേക്ക് വന്നത് 45000 ഇന്ത്യക്കാർ

2021 ഓഗസ്റ്റ് ഒന്ന് മുതൽ കഴിഞ്ഞ ഒക്‌ടോബർ അവസാനം വരെയുള്ള കാലയളവിൽ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള യാത്രക്കാരുടെ ഔദ്യോഗിക കണക്കുകൾ പുറത്തു വിട്ടു.ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട…

കുവൈത്തിലെ ഇന്നത്തെ കോവിഡ് അപ്ഡേറ്റ്

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 412793 ആയി ഉയർന്നു .30 പേർ…

പണത്തെ ചൊല്ലി വഴക്ക് :കുവൈത്തിൽ പ്രവാസി കൊല്ലപ്പെട്ടു

കുവൈത്തിൽ രണ്ട് പ്രവാസികൾ തമ്മിലുണ്ടായ വഴക്ക് ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചു ജോർദാൻ സ്വദേശിയും ബംഗ്‌ളാദേശുകാരനുമാണ് ഷുവൈഖ് ഇൻഡസ്‌ട്രിയൽ ഏരിയയിലെ ഒരു ഗാരേജിൽ വെച്ച് ഏറ്റ് മുട്ടിയത് ഇവർ തമ്മിൽ പണത്തെ ചൊല്ലി…

പ്രവാസികൾക്ക് തിരിച്ചടിയാകും :കുവൈത്തിൽ സർക്കാർ സേവന ഫീസുകൾ 500 ശതമാനത്തിലധികം വർധിപ്പിക്കാൻ ആലോചന

കുവൈത്തിൽ വർക്ക് പെർമിറ്റ് ( ഇദ്ൻ അമൽ )പുതുക്കുന്നത്‌ ഉൾപ്പെടെ വിദേശികൾക്ക്‌ നൽകുന്ന മുഴുവൻ സേവനങ്ങൾക്കും 500 ശതമാനത്തിൽ അധികം ഫീസ്‌ വർദ്ധിപ്പിക്കാൻ മാനവശേഷി സമിതി ആലോചിക്കുന്നുഇതിന്റെ ഭാഗമായി വർക്ക് പെർമിറ്റുമായി…

പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മർദ്ദനം ; കുവൈത്തിൽ ഇന്ത്യകാരന്റെ പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് രണ്ടുപേർ ഇന്ത്യക്കാരനെ കൊള്ളയടിച്ചതായി പരാതി .അഹ്‍മദി ഗവര്‍ണറേറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇന്ത്യക്കാരൻ ഇത് സംബന്ധിച്ച് പരാതി നൽകിയത് റോഡരികില്‍ നില്‍ക്കുകയായിരുന്ന പ്രവാസിയുടെ അടുത്തേക്ക്…

നിബന്ധന കഠിനം :കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ള പ്രവാസികകളുടെ റെസിഡൻസി പുതുക്കാൻ തീരുമാനം

ഹൈസ്‌കൂൾ ഡിപ്ലോമയും അതിൽ താഴെയും ഉള്ള അറുപത് വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികൾക്ക് രാജ്യത്ത് പുതിയ വർക്ക് പെർമിറ്റ് നൽകുന്നത് നിരോധിച്ച 2020 ലെ 520-ാം നമ്പർ പ്രമേയം ഔപചാരികമായി റദ്ദാക്കാൻ…

വിസ കച്ചവടം; കുവൈത്തിൽ 800 കമ്പനികൾക്കെതിരെ അന്വേഷണം

കുവൈത്ത് സിറ്റി :കുവൈത്തിൽ കഴിഞ്ഞ വർഷം മാർച്ച്‌ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിൽ 800 വ്യാജ കമ്പനികൾ അന്വേഷണം നേരിടുന്നതായി റിപ്പോർട്ട്‌..അന്വേഷണത്തിന് വിധേയമായ കമ്പനിയുടെ ഫയലുകൾ അതോറിറ്റികൾക്ക് കൈമാറിയിട്ടുണ്ട്.…

കുവൈത്തിൽ 32000 വിദേശികളുടെ ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ ഈ വർഷം ആദ്യം മുതൽ ഒക്ടോബർ അവസാനം വരെ മുപ്പത്തിരണ്ടായിരം വിദേശികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻവലിച്ചതായി കണക്കുകൾ .ആവശ്യമായ വ്യവസ്ഥകൾ പാലിച്ചില്ല അനധികൃതമായി സമ്പാദിച്ചത് തുടങ്ങിയ കാരണങ്ങളാലാണ് ഈ വർഷം…

കാത്തിരിപ്പിന് അവസാനം: ഇന്ത്യയുടെ സ്വന്തം കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്‌സിനായ കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. ടെക്‌നിക്കല്‍ അഡൈ്വസറിയുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ്…

കോവിഡ് ബൂസ്റ്റർ ഡോസ് ; അറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രലയം

കുവൈത്തിൽ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിന് ഇനി മുൻ‌കൂർ അപ്പോയ്ന്റ്മെന്റ് ആവശ്യമില്ലെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 6 മാസം കഴിഞ്ഞവർക്ക്‌ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി കോവിഡ് -19 വാക്സിനേഷന്റെ…

7 രാജ്യങ്ങൾക്ക് കുവൈത്തിലേക്കുള്ള വിസ വിലക്ക് തുടരും

കുവൈത്ത്‌ സിറ്റി :7 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ കുവൈത്തിലേക്കുള്ള വിസ വിലക്ക് തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു പാകിസ്ഥാൻ ബംഗ്ലാദേശ് ഇറാൻ, സിറിയ, ഇറാഖ്‌, യമൻ, സുഡാൻ…

സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം; കുവൈത്തിൽ 15 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

കുവൈത്ത് സിറ്റി: സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം സഹിക്കാനാവാതെ 15 വയസുകാരി താമസിക്കുന്ന ബിൽഡിങ്ങിൽ സമീപമുള്ള കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്‍തു. കുവൈത്തിലെ ഫിൻതാസിലാണ് ദാരുണ സംഭവം അരങ്ങേറിയത് സംഭവം. പെണ്‍കുട്ടി…

വിസകൾ ഭാര്യയ്ക്കും കുട്ടികൾക്കും മാത്രം; മറ്റുള്ളവർക്കുള്ള വിസയ്ക്ക് കൂടുതൽ സമയമെടുത്തേക്കാം

കുവൈറ്റ് സിറ്റി : കുവൈറ്റിലേക്കുള്ള എൻട്രി വിസകൾ വീണ്ടും അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചെങ്കിലും , നിലവിലെ നിർദ്ദേശങ്ങളിൽ പ്രവാസികൾക്കുള്ള ടൂറിസ്റ്റ് വിസ ഉൾപ്പെടില്ലെന്ന് റിപ്പോർട്ട്നിലവിൽ ഭാര്യയെ കൊണ്ടുവരുന്നതിന് കുടുംബ വിസയും…

കുവൈത്തിൽ ട്രമാഡോൾ ഗുളികളുമായി രണ്ട് ഇന്ത്യക്കാരെ വിമാനത്താവളത്തില്‍ അറസ് ചെയ്തു

കുവൈത്ത് സിറ്റി :ട്രമാഡോൾ ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിന് രണ്ട് ഇന്ത്യൻ യാത്രക്കാരെ കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും സ്വകാര്യ ബാഗേജിൽ ഒളിപ്പിച്ച 100 ഗുളികകളും മറ്റ്…

കുവൈത്തിൽ കുടുംബ ,സന്ദർശക വിസ അനുവദിച്ച്​ തുടങ്ങി:നിബന്ധനകൾ ഇങ്ങനെ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കുടുംബ വിസയും സന്ദർശക വിസയും അനുവദിച്ച്​ തുടങ്ങി. ​. ശമ്പള പരിധി ഉൾപ്പെടെ മറ്റു നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ മാത്രമാണ്​ കുടുംബ വിസ അനുവദിക്കുക. നേരത്തെയുള്ള നിബന്ധനകൾക്ക്‌ പുറമേ…

വ്യാജ തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസ് റെയ്ഡ്; കുവൈത്തിൽ ഒൻപത് പ്രവാസികൾ അറസ്റ്റിൽ

സബാഹ് അൽ നാസർ, അബുല്ല അൽ മുബാറക് ഏരിയകളിൽ വ്യാജ ഗാർഹിക തൊഴിലാളി സപ്ലൈ ഓഫീസ് നടത്തുകയായിരുന്ന 9 ഏഷ്യക്കാരെ തിരിച്ചറിയൽ രേഖകളില്ലാതെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മേഖലയിൽ പ്രവർത്തിക്കുന്ന…

മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും വാഹനാപകടത്തിൽ ദാരുണാന്ത്യം

കൊച്ചി∙ മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അൻജന ഷാജൻ എന്നിവർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം…

കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു :പ്രവാസികൾ ആഹ്ളാദത്തിൽ

കു​വൈ​ത്ത്​ സി​റ്റി:ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കുറയുന്നു . യാത്രക്കാരുടെ എണ്ണം കുറഞ്ഞതും കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന ശേ​ഷി പൂർണ തോതിലാക്കിയതുമാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ…

കുവൈത്തില്‍ അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ രജിസ്‍ട്രേഷന്‍ തുടങ്ങി:രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

കുവൈത്ത് സിറ്റി:കുവൈത്തില്‍ അഞ്ച് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷനുള്ള (covid vaccination) രജിസ്‍ട്രേഷന്‍ തുടങ്ങി. ആരോഗ്യ മന്ത്രാലയം (Kuwait health ministry) ശനിയാഴ്‍ചയാണ് ഇക്കാര്യം അറിയിച്ചത്.…

കുവൈറ്റ് മലയാളി സമാജം യാത്രയയപ്പു നൽകി

കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളി സമാജം മുൻ ജനറൽ സെക്രട്ടറി ശ്രീ എ ഡി ഗോപിനാഥിനും , മലയാളി സമാജം മുൻ വനിതാ കോഓർഡിനേറ്റർ ശ്രീമതി രാധ ഗോപിനാഥിനും കുവൈറ്റ്…

കുവൈത്തിൽ ചൊവ്വാഴ്ച മുതൽ പുതിയ വിസകൾ അനുവദിച്ചേക്കും

കുവൈത്തിൽ ചൊവ്വാഴ്ച മുതൽ പുതിയ വിസകൾ അനുവദിക്കുന്നത് പുനർരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു പുതിയ പെർമിറ്റുകൾ നൽകുന്നതിനുള്ള സേവനങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻ പവറിന്റെ “ആശൽ” പോർട്ടലിലൂടെയും വാക്സിനേഷൻ…

കുവൈത്തിൽ മലയാളി വീട്ടമ്മ നിര്യാതയായി

കുവൈത്ത്‌ സിറ്റി :മലയാളി വീട്ടമ്മ കുവൈത്തിൽ നിര്യാതയായി .കോട്ടയം ചങ്ങനാശേരി തെങ്ങണ സ്വദേശിനി പുതുപറമ്പ്‌ വീട്ടിൽ സൈനബ ബീവി (64) യാണ് മരണമടഞ്ഞത്‌.കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ഫർവാനിയ…

നവംബർ മുതൽ ഈ ഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാകില്ല

നവംബര്‍ ഒന്നുമുല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല. ആന്‍ഡ്രോയിഡ് പതിപ്പ് 4.1 ന് മുമ്പുള്ള ഫോണുകളില്‍ വാട്‌സ്ആപ്പ് കിട്ടില്ല. ആപ്പിള്‍ ഫോണുകളില്‍, ഐഒഎസ് 10 ലും അതിനു ശേഷമുള്ള പുതിയ പതിപ്പുകളിലും…

പുനീത് രാജ്കുമാറിന്റെ പെട്ടെന്നുള്ള മരണം; ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ഈ അപകടകാരണങ്ങൾ അറിഞ്ഞിരിക്കാം

കന്നഡ നടൻ പുനീത് രാജ്കുമറിന്റെ പെട്ടെന്നുള്ള മരണം ആരാധകരെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്നലെ രാവിലെ ജിംനേഷ്യത്തിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതിരുന്ന, ഫിറ്റ്നസിൽ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ…

കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇപ്രകാരം

കുവൈത്ത് സിറ്റി :കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് തുടരുന്നു.ഇന്ന് 32പേർക്ക് മാത്രമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു 33പേർ രോഗ മുക്തി നേടി ഇന്ന്…

ചൈനീസ് സ്മാര്‍ട്ട്‌ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ: പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു

ഡല്‍ഹി: ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ചൈനീസ് സ്മാര്‍ട്ട്‌ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version