കുവൈറ്റിൽ ഭക്ഷണ-പാനീയങ്ങൾക്കുള്ള ചെലവുകളിൽ വർദ്ധന

കുവൈത്തിലെ വാർഷിക ഉപഭോക്തൃ വിലകൾ 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 2023 ഓഗസ്റ്റിൽ 3.82 ശതമാനം വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) അറിയിച്ചു. ചില പ്രധാന ഗ്രൂപ്പുകളുടെ വിലയിലുണ്ടായ വർധനയുടെയും സൂചികകളുടെ…

വിവാഹേതരബന്ധത്തിൽ കുഞ്ഞുണ്ടായി, കുഞ്ഞിനെ കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞു കൊന്നു; കുവൈത്ത് കോടതിയിൽ കുറ്റം സമ്മതിച്ച് പ്രവാസി മാതാവ്

കു​വൈ​ത്ത്സി​റ്റി: വിവാഹേതരബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ കൊന്നെന്ന് കോ​ട​തി​യി​ൽ സ​മ്മ​തി​ച്ച് പ്ര​വാ​സി മാ​താ​വ്. മ​ക​നെ ആ​റാം നി​ല​യി​ൽ​നി​ന്ന് എ​റി​ഞ്ഞ് കൊ​ന്ന കു​റ്റ​മാ​ണ് മാ​താ​വ് ക്രി​മി​ന​ൽ കോ​ട​തി​യി​ൽ ഏ​റ്റു​പ​റ​ഞ്ഞ​ത്. മ​റ്റൊ​രു പ്ര​വാ​സി​യു​മാ​യു​ള്ള അ​വി​ഹി​ത ബ​ന്ധ​ത്തി​ൽ…

കുവൈത്തിൽ ജയിലിനകത്ത് ആഭിചാരക്രിയ; തടവുകാരായ 3 സ്ത്രീകൾ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്ത് സെൻട്രൽ ജയിലിൽ വാർഡിനകത്ത് ആഭിചാര ക്രിയകൾ നടത്തിയ തടവുകാരായ സ്ത്രീകളെ കൂറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. മന്ത്രവാദത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും തകിടുകൾ അടങ്ങിയ പെട്ടിയും പിടിച്ചെടുത്തു.…

കുവൈത്ത് എയർവേയ്‌സ് വിമാനം വൈകി ; 418 യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകി

കുവൈത്ത് എയർവേയ്‌സ് വിമാനം വൈകിയതിനാൽ ബുദ്ധിമുട്ടിയ 418 യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകി. ജൂൺ, ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിലെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിമാനത്തിന്റെ സാങ്കേതിക തകരാർ, പക്ഷി ശല്യം, ടയറുകളുടെ…

കുവൈത്തിൽ ജയിലിൽ കഴിയുന്ന മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മോ​ച​ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന്റെ പേ​രി​ൽ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മോ​ച​ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. വി​ഷ​യ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​ട​പെ​ട്ടു​വ​രു​ക​യാ​ണ്. വി​ഷ​യം അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ…

കുവൈത്തിൽ 1500 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ടു പ്രവാസികൾ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: ജാ​ബി​ർ അ​ൽ അ​ഹ്മ​ദി​ൽ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1500 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ടു പ്രവാസികൾ അ​റ​സ്റ്റി​ൽ.ഇ​റ​ക്കു​മ​തി ചെ​യ്ത​തും ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച​തു​മാ​യ മ​ദ്യ​കു​പ്പി​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ജാ​ബി​ർ…

25 കോടി ഈ നമ്പറിന്; ഓണം ബംബർ ഫലം പ്രഖ്യാപിച്ചു

25 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ഓണം ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 25 കോടി TE 230662 എന്ന നമ്പറിനാണ്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.23891 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.49 ആയി. അതായത് 3.71…

കുവൈറ്റിൽ അനധികൃതമായി പ്രവർത്തിച്ച രണ്ട് ബ്യൂട്ടി സലൂണുകൾ അടച്ചുപൂട്ടി

കുവൈറ്റിൽ അനധികൃതയി പ്രവർത്തിച്ച രണ്ട് ബ്യൂട്ടി സലൂണുകൾ അടച്ചുപൂട്ടി. ഒന്നിലധികം ലംഘനങ്ങൾ കണ്ടെത്തിയതിനാലാണ് അറിയപ്പെടുന്ന രണ്ട് ബ്യൂട്ടി സലൂണുകൾ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ ഇൻസ്പെക്ടർമാർ അടച്ചുപൂട്ടിയത്. ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ…

കുവൈറ്റിൽ ഗർഭിണിയായ പ്രവാസി തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 16 ക്കാരന് തടവ്

കുവൈറ്റിലെ ബാർ അൽ-സാൽമിയിൽ ഫിലിപ്പീൻസ് തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 16 കാരനെ കുവൈറ്റ് ജുവനൈലിനെ ക്രിമിനൽ കോടതി തടവിന് ശിക്ഷിച്ചു. മരിച്ച പെൺകുട്ടി ഗർഭിണിയായിരുന്നു. ജനുവരി 21 ന്…

അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

കോ​ഴി​ക്കോ​ട് കാ​ക്കൂ​ർ ന​ടു​വ​ല്ലൂ​ർ സ്വ​ദേ​ശി ജം​ഷാ​ദ് (41) നി​ര്യാ​ത​നാ​യി. ഡ്രൈ​വ​റാ​യി ജോലി ചെയ്ത് വരികയായി​രു​ന്നു. അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ​തി​നി​ടെ​യാ​ണ് മ​ര​ണം. പി​താ​വ്: അ​ബ്ദു​ല്ല​ക്കോ​യ. മാ​താ​വ്: സാ​ബി​റ. ഭാ​ര്യ: സം​സാ​ദ. മ​ക്ക​ൾ: ജ​ന്ന​ത്ത്…

കുവൈത്തിൽ യാ​ത്ര​വി​ല​ക്കു​ക​ളി​ൽ വ​ൻ വ​ർ​ധ​ന

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ യാ​ത്ര​വി​ല​ക്കു​ക​ളി​ൽ വ​ൻ വ​ർ​ധ​ന​യെ​ന്ന് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം. ജ​നു​വ​രി ഒ​രു മു​ത​ൽ സെ​പ്റ്റം​ബ​ർ 14 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 40,413 പേ​ർക്കാ​ണ് യാ​ത്ര​നി​രോ​ധ​നം ഏ​ർപ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും ഉ​ൾപ്പെ​ടു​മെ​ന്നും…

കു​വൈ​ത്തി​ൽ ഇ​ന്റ​ർനെ​റ്റ് സേ​വ​നം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്‌​ട്ര കേ​ബ്ൾ ത​ക​രാ​റി​നെ തു​ട​ർന്ന് കു​വൈ​ത്തി​ൽ ഇ​ൻറ​ർനെ​റ്റ് സേ​വ​നം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. കു​വൈ​ത്ത് നെ​റ്റ്‌​വ​ർ​ക്കി​നെ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള കേ​ബ്ൾ ഓ​പ​റേ​റ്റി​ങ് ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കേ​ബി​ളി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ…

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി വേ​ശ്യാ​വൃ​ത്തി പ്രോ​ത്സാ​ഹി​പ്പി​ച്ചു; കുവൈത്തിൽ 74 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി വേ​ശ്യാ​വൃ​ത്തി പ്രോ​ത്സാ​ഹി​പ്പി​ച്ച പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് പ​ബ്ലി​ക് മോ​റ​ൽ സം​ര​ക്ഷ​ക​രാ​യ ക്രി​മി​ന​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പ്. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 74 പേ​രെ​യാ​ണ് അ​റ​സ്റ്റ്…

ഇ​റാ​ഖ്-​കു​വൈ​ത്ത് അ​തി​ർത്തി വ​ഴി രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മം; നാ​ല് പേർ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ഖ്-​കു​വൈ​ത്ത് അ​തി​ർത്തി വ​ഴി രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച നാ​ല് അ​ഫ്ഗാ​നി​ക​ളെ ലാ​ൻ​ഡ് ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്ക​ൻ അ​തി​ർ​ത്തി വ​ഴി മു​ള്ളു​വേ​ലി മു​റി​ച്ച് കു​വൈ​ത്തി​ലേ​ക്കു…

കുവൈത്തിൽ സഞ്ചാര ബോട്ട് മുങ്ങി; അ​പ​ക​ട​ത്തി​ലാ​യ​വ​രെ ര‍ക്ഷ​പ്പെ​ടു​ത്തി സ്വ​ദേ​ശി യു​വാ​വ്

കു​വൈ​ത്ത് സി​റ്റി: സ​ഞ്ചാ​ര​ബോ​ട്ട് മു​ങ്ങി അ​പ​ക​ട​ത്തി​ലാ​യ മൂ​ന്നു​പേ​രെ ര‍ക്ഷ​പ്പെ​ടു​ത്തി സ്വ​ദേ​ശി യു​വാ​വ്. ക​ഴി​ഞ്ഞ ദി​വ​സം ദോ​ഹ ക​ട​ലി​ൽ സ​ഞ്ചാ​ര​ത്തി​നി​റ​ങ്ങി​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബോ​ട്ടി​ൽ മൂ​ന്നു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും മൂ​ന്നു​പേ​രേ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും സ്വ​ദേ​ശി അ​ഖാ​ബ്…

മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം; കുവൈറ്റ് എയർവേയ്‌സിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കാം

കുവൈറ്റ് എയർവേയ്‌സ് നിലവിൽ ടീം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കുവൈറ്റ് എയർവേയ്‌സ് വിമാനത്തിൽ യാത്രക്കാർക്ക് വിവിധ സേവനങ്ങൾ നൽകുകയും സുഗമമായ ഫ്ലൈറ്റ് ഉറപ്പാക്കുന്നതിന് ഫ്ലൈറ്റിലുടനീളം ഉയർന്ന നിലവാരമുള്ള…

കുവൈറ്റിൽ പെൺകുട്ടിക്ക് സഹോദരന്റെ ക്രൂര ആക്രമണം; ശരീരത്തിൽ ഏഴ് തവണ കുത്തി

കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് സിറ്റിയിൽ വീട്ടിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് പെൺകുട്ടിയെ സഹോദരൻ 7 തവണ കുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് വീട്ടിലെത്തിയ പാരാമെഡിക്കുകൾ പെൺകുട്ടിയെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.28253 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.78 ആയി. അതായത് 3.71…

കുവൈറ്റിൽ 1500 മദ്യക്കുപ്പികളുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ ജാബർ അൽ-അഹമ്മദ് നഗരത്തിനുള്ളിൽ ഇറക്കുമതി ചെയ്തതും, പ്രാദേശികമായി നിർമ്മിച്ചതുമായ മദ്യത്തിന്റെ വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും…

വിമാനത്തിൽ നഷ്ടമായ മലയാളി മെന്റലിസ്റ്റിന്റെ 12 ലക്ഷത്തിന്റെ ഉപകരണം തിരികെ കിട്ടി; വിശദീകരണം ഇങ്ങനെ

എയർ ഇന്ത്യ യാത്രയ്ക്കിടെ നഷ്ടമായ മെന്റലിസ്റ്റ് കലാകാരന്റെ ഉപകരണങ്ങൾ കണ്ടെത്തി. മെന്റ ലിസ്റ്റ് കലാകാരൻ ഫാസിൽ ബഷീറിന്റെ 12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപകരണം അടങ്ങിയ ബാഗേജ് ആണ് ഞായറാഴ്ച…

കുവൈറ്റിൽ 174 രാജ്യങ്ങളിൽ നിന്നായി 2.43 ദശലക്ഷം പ്രവാസികൾ

സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സമീപകാല കണക്കുകൾ പ്രകാരം വീട്ടുജോലിക്കാർ ഉൾപ്പെടെ 2.43 ദശലക്ഷം പ്രവാസികൾ കുവൈറ്റിൽ താമസിക്കുന്നതായി റിപ്പോർട്ട്. ലോകത്തെ 174 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും ഇതിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ…

കുവൈറ്റിലെ ധനകാര്യ മന്ത്രാലയ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം

കുവൈറ്റിൽ ഇന്ന് പുലർച്ചെ ധനകാര്യ മന്ത്രാലയ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം നേരിട്ടതായി അധികൃതർ വെളിപ്പെടുത്തി. ഇത് അതിന്റെ സുരക്ഷയും പരിരക്ഷണ പ്രോട്ടോക്കോൾ സംവിധാനവും പ്രവർത്തനക്ഷമമാക്കി, കൂടാതെ ഹാർഡ്‌വെയർ ഉപകരണങ്ങളും വിച്ഛേദിക്കുകയും…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുറ്റിപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി. പള്ളിക്കൽ ബസാർ തോട്ടത്തിൽ അഷ്റഫ് (43) ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിലായിരുന്നു മരണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

കുവൈറ്റിന്റെ ആകാശത്തിന് അലങ്കാരമായി വ്യാഴവും, ശനിയും, ശുക്രനും

കുവൈറ്റിൽ ഈ ദിവസങ്ങളിൽ ആകാശത്തെ ശോഭയുള്ള മൂന്ന് ഗ്രഹങ്ങൾ അലങ്കരിക്കുന്നുവെന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെന്നും ഷെയ്ഖ് അബ്ദുല്ല അൽ-സേലം കൾച്ചറൽ സെന്ററിലെ ബഹിരാകാശ മ്യൂസിയം അറിയിച്ചു. ഈ മാസം 18…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്തിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, കോഴിക്കോട് പയ്യോളി മേലടി വടക്കേക്കര സത്യൻ (61) ആണ് മരണപ്പെട്ടത്. കുവൈത്തിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കുവൈത്തിലെ വാർത്തകളും…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.09028 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.38   ആയി. അതായത് 3.71 ദിനാർ…

കുവൈറ്റിൽ ഒൻപത് മാസത്തിനിടെ 40,000 തിലധികം പേർക്ക് യാത്രാവിലക്ക്

കണക്കുകൾ പ്രകാരം കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ 40,000ത്തിലധികം പേ‌ർക്ക് യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട്. ഈ വർഷം ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കുമടക്കം…

കുവൈത്തിൽ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വ​ദി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർഷ​ത്തി​നി​ട​യി​ൽ 68,964 കേ​സു​ക​ൾ റി​പ്പോ​ർട്ട് ചെ​യ്ത​താ​യും ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ…

കുവൈത്തിൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര ഏ​രി​യ​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്ക് പു​റ​മെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും തീ…

ഗാ​ർ​ഹി​ക തൊഴിലാളികളെ തേടി കുവൈത്ത്; പുതിയ നി​യ​മ നി​ർ​മാ​ണ​ങ്ങ​ൾ ഉ​ട​ൻ

കു​വൈ​ത്ത് സി​റ്റി: ഗാ​ർ​ഹി​ക മേ​ഖ​ല​യി​ൽ ക​ന​ത്ത തൊ​ഴി​ലാ​ളി ക്ഷാ​മം നേ​രി​ടു​ന്ന കു​വൈ​ത്ത് കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ത്തു​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ അ​ന്വേ​ഷി​ക്കു​ന്നു. പ്ര​ധാ​ന​മാ​യും ബം​ഗ്ലാ​ദേ​ശി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും അ​തി​നാ​യു​ള്ള നി​യ​മ നി​ർ​മാ​ണ​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ…

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി കേരള പ്രവാസി അസോസിയേഷൻ

ദില്ലി: ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.…

kuwait police 19 മലയാളി നഴ്സുമാർ 6 ദിവസമായി കുവൈത്തിൽ ജയിലിൽ; അറസ്റ്റിലായവരിൽ കൈക്കുഞ്ഞുങ്ങളുടെ അമ്മമാരും, എന്ത് ചെയ്യണമെന്നറിയാതെ ബന്ധുക്കൾ

കൊച്ചി ∙കൈക്കുഞ്ഞുങ്ങളുടെ അമ്മമാരടക്കം 19 മലയാളി നഴ്സുമാർ കുവൈത്തിൽ ജയിലിൽ. ഒരു മാസം മാത്രം പ്രായമായ ജെഫിയ kuwait police എന്ന കുഞ്ഞിന്റെ അമ്മ ജെസ്സിൻ അടക്കമുള്ളവ‍ർ 6 ദിവസമായി ജയിലിലാണ്.…

വ്ലോ​ഗ‍ർ മല്ലു ട്രാവല്ലർക്കെതിരായ പീഡന പരാതി; കൂടുതൽ വെളിപ്പെടുത്തലുമായി സൗദി വനിത രം​ഗത്ത്

മാസങ്ങൾക്ക് മുൻപ് സുഹൃത്തായ ജിയാൻ എന്ന മലയാളി യു ട്യൂബറെ സന്ദർശിക്കാനാണ് താൻ കേരളത്തിലെത്തിയതെന്ന് വ്ലോ​ഗ‍ർ മല്ലു ട്രാവല്ലർക്കെതിരായ പീഡന പരാതി നൽകിയ സൗദി വനിത. മല്ലു ട്രാവൽ എന്നെയും ജിയാനെയും…

nurse കുവൈത്തിലെ സ്വകാര്യ ക്ലിനിക്കിൽ സുരക്ഷാപരിശോധന; പിടിയിലായവരിൽ 19 പ്രവാസി മലയാളി നഴ്സുമാരും

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ പിടിയിലായ nurse 60 പേരിൽ 19 മലയാളി നഴ്‌സുമാരും ഉൾപ്പെടുന്നതായി വിവരം. ഇതിൽ അഞ്ച് പേർ നവജാത ശിശുക്കളുടെ അമ്മമാരാണ്.…

liqureപ്രാദേശികമായി മദ്യം ഉത്പാദിപ്പിച്ചു, കുവൈത്തിൽ 23 പ്രവാസികൾ പിടിയിൽ, കണ്ടെത്തിയത് 540 കുപ്പി മദ്യം

കുവൈറ്റ് സിറ്റി: ഏഷ്യൻ പൗരത്വമുള്ള 23 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഈ വ്യക്തികളുടെ കൈവശം liqure പ്രാദേശികമായി ഉൽപ്പാദിപ്പിച്ച 540 കുപ്പി മദ്യം കണ്ടെത്തി, ഖൈത്താൻ, മഹ്ബൂല, ഫഹാഹീൽ,…

kuwaitpolice ഇടപാടുകൾ എല്ലാം ഓൺലൈനിലൂടെ; കുവൈത്തിൽ വേശ്യാവൃത്തി നടത്തിയ 27 പ്രവാസികളെ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 27 പേർ പിടിയിൽ. വിവിധ രാജ്യക്കാരാണ് kuwaitpolice അറസ്റ്റിലായത്. പൊതു ധാർമ്മികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരീക്ഷിക്കുന്നതിൻറെ ഭാഗമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ…

​expat ഗൾഫിൽ ലോറി മറിഞ്ഞ് തീപിടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ജിദ്ദ∙ സൗദിയിലെ യാമ്പു-ജിദ്ദ ഹൈവേയിൽ ലോറി മറിഞ്ഞ് തീ പിടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി expat മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് വേണു(54)വാണ് മരിച്ചത്. വാണിജ്യ നഗരിയായ യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് സിമന്റ്…

oil price കുവൈത്തിൽ എ​ണ്ണ​വി​ല പു​തി​യ ഉ​യ​ര​ങ്ങ​ളി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ എ​ണ്ണ വി​ല ഉ​യ​രു​ന്നു. ബാ​ര​ലി​ന് വി​ല 1.67 ഡോ​ള​ർ വ​ർ​ധി​ച്ച് 98.38 ഡോ​ള​റി​ലെ​ത്തിoil price . ഈ ​വ​ർഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച വി​ല​യി​ലാ​ണ് ശ​നി​യാ​ഴ്ച വ്യാ​പാ​രം ന​ട​ന്ന​ത്.…

expat റൂമിനുള്ളിൽ ലൈറ്റിട്ടപ്പോൾ തീപടര്‍ന്നു, ചെറിയ അശ്രദ്ധ ജീവനെടുത്തു; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: തീപ്പൊള്ളലേറ്റ് ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു.expat കണ്ണൂർ ഇരിട്ടി മുഴക്കുന്ന് മെഹ്ഫിലിൽ ഫസൽ പൊയിലൻ (37) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് താമസസ്ഥലത്തെ…

സംശയം തോന്നി, പൊലീസ് പിന്നാലെ പോയി; കുവൈത്തിൽ കാറുപേക്ഷിച്ച് രക്ഷപ്പെട്ട് പ്രവാസി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പട്രോളിങ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് കാർ ഉപേക്ഷിച്ച് പ്രവാസി രക്ഷപ്പെട്ടു. ഫര്‍വാനിയയിലാണ് സംഭവം. ഇതേ തുടര്‍ന്ന് അജ്ഞാതനായ പ്രവാസിയെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ് ഫർവാനിയ സെക്യൂരിറ്റി പട്രോളിംഗ്…

കുവൈറ്റിൽ തീപിടിത്തത്തിൽ 10 വാഹനങ്ങൾ കത്തി നശിച്ചു

കുവൈറ്റിലെ ഖൈത്താൻ ഏരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന 10 വാഹനങ്ങൾ കത്തിനശിച്ചു. തീപിടിത്തത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. വീടിന് മുന്നിലും വീടിന്റെ താഴത്തെ നിലയിലുമായി 10 വാഹനങ്ങൾ പാർക്ക്…

അടിച്ചുമോനെ! ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് 22.62 ലക്ഷം രൂപ വീതം സമ്മാനം

അബുദാബി ∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് 22.62 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം സമ്മാനം. സൗദിയിൽ ജോലി ചെയ്യുന്ന പ്രമോദ് ശശിധരൻ…

കുവൈത്തിൽ ഇനി എ​ല്ലാ വീ​ടു​ക​ളി​ലും സ്മാ​ർ​ട്ട് മീ​റ്റ​ർ; പ​ദ്ധ​തി​യെ കുറിച്ച് അറിയാം

കു​വൈ​ത്ത് സി​റ്റി: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധി​പ്പി​ച്ച​ശേ​ഷം ​പ്ര​വാ​സി​ക​ളി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി ബി​ല്ലു​ക​ളു​ടെ കു​ടി​ശ്ശി​ക പി​രി​വി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രി ഡോ. ​ജാ​സിം അ​ൽ-​സ്താ​ദ്.കൂ​ടു​ത​ൽ ഉ​പ​ഭോ​ക്തൃ സേ​വ​ന…

കുവൈത്തിൽ ഇനി സ്വകാര്യ ആശുപത്രി നടത്തിപ്പിന് കൂടുതൽ നിയന്ത്രണങ്ങൾ

കു​​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ സ്വ​കാ​ര്യ ക്ലി​നി​ക്, ആ​ശു​പ​ത്രി ന​ട​ത്തി​പ്പി​ന് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾക്ക് ക​ഴി​ഞ്ഞ ദി​വ​സം…

കുവൈത്തിലെ ക്യാമ്പസുകളിൽ ആൺ-പെൺ ഇടകലരലിന് നിയന്ത്രണം; മാന്യമായ വസ്ത്രം ധരിക്കണമെന്ന് നിർദേശം

കു​​വൈ​ത്ത് സി​റ്റി: കാ​മ്പ​സു​ക​ളി​ൽ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഇ​ട​ക​ല​രു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്തി കു​വൈ​ത്ത്. കാ​മ്പ​സി​നു​ള്ളി​ൽ മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ദി​ൽ അ​ൽ മാ​നി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം…

കുവൈറ്റിൽ സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ അനുയോജ്യമായ സമയത്ത് ജോലി ചെയ്യാം

കുവൈറ്റിൽ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് അ​നു​യോ​ജ്യ സ​മ​യ​ത്ത് ജോ​ലി ചെ​യ്യാ​ൻ അ​വ​സരം. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം, രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ഒ​മ്പ​ത് മ​ണി​യു​ടെ ഇ​ട​യി​ല്‍ ഓ​ഫി​സു​ക​ള്‍ ആ​രം​ഭി​ക്കും. ഇ​തി​നി​ട​യി​ൽ സൗ​ക​ര്യ​മ​നു​സ​രി​ച്ച് പ്ര​തി​ദി​നം…

ഹോട്ടലിൽ ക്ഷണിച്ചുവരുത്തി വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരെ പരാതി

ഹോട്ടലിൽ അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി…

കുവൈറ്റിൽ മയക്കുമരുന്ന് കൈവശം വെച്ച 16 പേർ അറസ്റ്റിൽ

കുവൈറ്റിൽ മയക്കുമരുന്നും, മെത്താംഫെറ്റാമൈൻ ഗുളികകലും കൈവശം വെച്ചതിന് 16 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർക്കെതിരെ13 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ, ഇവരുടെ കൈവശം രണ്ട് ആയുധങ്ങളും,…

സാങ്കേതിക തകരാർ; 10 മിനിറ്റ് കൊണ്ട് വിമാനം താഴ്ത്തിയത് 28,000 അടി

സാങ്കേതിക തകരാർമൂലം യുഎസിൽ 10 മിനിറ്റുകൊണ്ട് വിമാനം 28,000 അടി താഴ്ത്തി. കാബിൻ പ്രഷർ നഷ്ടപ്പെട്ടതിനെ തുടർന്നാണ് സംഭവമെന്നും വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കിയെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) അറിയിച്ചു.…

രാജ്യദ്രോഹകുറ്റം; രണ്ട് സൈനികരെ തൂക്കിലേറ്റി

രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ സൗദി അറേബ്യയിലെ തായിഫില്‍ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലഫ് കേണല്‍ മാജിദ് ബിന്‍ മൂസ അവാദ് അല്‍ ബലാവിയെയും ചീഫ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.04981 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.80   ആയി. അതായത് 3.72 ദിനാർ…

ലിബിയയ്ക്ക് സഹായവുമായി കുവൈറ്റിൽ നിന്ന് രണ്ടാമത്തെ വിമാനം യാത്രയായി

കുവൈറ്റിൽ നിന്ന് 41 ട​ൺ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യി ലി​ബി​യ​യി​ലെ ചു​ഴ​ലി​ക്കാ​റ്റ് ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ര​ണ്ടാ​മ​ത്തെ കു​വൈ​ത്ത് വി​മാ​നം അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് എ​യ​ർ ബേ​സി​ൽ​നി​ന്ന് യാ​ത്ര​തി​രി​ച്ചു. അ​ൽ​സ​ലാം സൊ​സൈ​റ്റി ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ…

കുട്ടിക്ക് മുതിർന്നവർക്ക് വാങ്ങുന്ന ടിക്കറ്റ് നിരക്ക്; എന്നാൽ കുട്ടിയെ മടിയിലിരുത്തിയാൽ മതിയെന്ന് വിമാന ജീവനക്കാര്‍, പരാതിയുമായി യുവതി

കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്‌പൈസ്‌ജെറ്റ് വിമാനത്തിനെതിരെ പരാതിയുമായി യുവതി. മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഈടാക്കുന്ന തുക വാങ്ങിയിട്ടും കുട്ടിക്ക് വിമാനത്തില്‍ സീറ്റ് നല്‍കിയില്ലെന്നാണ് പരാതി. വിമാനത്തിലെ യാത്രക്കാരിയാണ് പരാതി നല്‍കിയത്.…

കുവൈത്തിൽ വീട്ടുജോലിക്കാരായ സ്ത്രീകളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടാൻ സഹായിച്ചു; പ്രവാസി ടാക്സി ഡ്രൈവ‍ർ പിടിയിൽ

കുവൈറ്റ് സിറ്റി:കുവൈത്തിൽ വീട്ടുജോലിക്കാരായ സ്ത്രീകളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടാൻ സഹായിക്കുന്ന ഒരു ഈജിപ്ഷ്യൻ മൊബൈൽ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഒരാഴ്ച നീണ്ടുനിന്ന തിരച്ചിൽ, അന്വേഷണങ്ങൾ, നിരീക്ഷണം എന്നിവ ഉൾപ്പെടുന്ന…

കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം ; സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകി

കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ ഏജൻസികളിൽ ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകി. രാവിലെ 7:00 മുതൽ 9:00 വരെയുള്ള…

കുവൈത്തിൽ എട്ട് മാസത്തിനിടെ അനുവദിച്ചത് 27 ലക്ഷം രോഗാവധി; ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ഇപ്രകാരം

കുവൈത്ത് സിറ്റി: കഴിഞ്ഞ എട്ട് മാസത്തിനിടെ കുവൈത്തിൽ 27 ലക്ഷത്തോളം രോഗാവധി അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് വ്യക്തമാക്കി. കഴിഞ്ഞ വർഷം രാജ്യത്തെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ…

കുവൈറ്റ് പൗരന്മാർക്ക് ഷെങ്കൻ വിസ നൽകാൻ തീരുമാനം

കു​വൈ​ത്ത് പൗ​ര​ന്മാ​ര്‍ക്ക് ഇനി ദീ​ർ​ഘ​കാ​ല, മ​ൾ​ട്ടി എ​ൻ​ട്രി ഷെ​ങ്ക​ന്‍ വി​സ ന​ല്‍കാ​ൻ ഒ​രു​ങ്ങി യൂ​റോ​പ്യ​ൻ യൂ​നി​യ​ന്‍. നേ​ര​ത്തേ ഇ​തു സം​ബ​ന്ധ​മാ​യ ച​ര്‍ച്ച​ക​ള്‍ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റി​ല്‍ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി നി​ർ​ദേ​ശം തി​രി​കെ…

92-ൽ ഗൾഫിലെത്തി; പിന്നെ നാട്ടിലേക്ക് തിരികെ പോയില്ല, വീട്ടുകാരും കയ്യൊഴിഞ്ഞതോടെ പ്രവാസിയെ നാട്ടിലെത്തിക്കാൻ ശ്രമം

റിയാദിൽ മുപ്പത്തി ഒന്ന്‌ വർഷം മുൻപെത്തിയ കൊല്ലം പുനലൂർ സ്വദേശി ബാലചന്ദ്രൻ പിള്ള നാടണയാനൊരുങ്ങുന്നു. ഇലക്ട്രിക്കൽ- പ്ലംബിങ് ജോലിക്കായി 1992ൽ റിയാദിലെ അൽ ഖർജിലെത്തിയ ബാലചന്ദ്രൻ പിന്നീട് നാട്ടിൽ പോയിട്ടില്ല. ആദ്യ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.98042 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.76   ആയി. അതായത്…

ഗർഭം അലസിപ്പിക്കാൻ വിസമ്മതിച്ച ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് 20 കഷ്ണങ്ങളാക്കി; കേസ് വീണ്ടും നീട്ടി കോടതി

കുവൈറ്റിൽ ഗർഭം അലസിപ്പിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ 50 കാരനായ പൗരനെതിരെ ചുമത്തിയ കൊലക്കേസ് ക്രിമിനൽ കോടതി സെപ്റ്റംബർ 27 ലേക്ക് മാറ്റിവച്ചു. ഇന്നലെ കോടതി സെഷനിൽ പൗരൻ തനിക്കെതിരെ…

കുവൈറ്റിൽ ഇനിമുതൽ റസ്റ്റോറന്റുകളിൽ കുടിവെള്ളം സൗജന്യമായി നൽകണം

കുവൈറ്റിലെ റസ്റ്റോറന്റുകളിലും കഫേകളിലും ഫിൽട്ടർ ചെയ്ത കുടിവെള്ളം സൗജന്യമായി ഉപഭോക്താക്കൾക്ക് നൽകണമെന്ന് വാണിജ്യ-വ്യവസായ മന്ത്രി എച്ച്.ഇ. മുഹമ്മദ് അൽ-ഇബാൻ മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. റെസ്റ്റോറന്റുകളും കഫേകളും കുപ്പിവെള്ളം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നും…

കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നഴ്സ് അന്തരിച്ചു

ബർമിംഗ്ഹാം: കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നഴ്സ് നിര്യാതയായി. വെളിയനാട് പുലിക്കോട്ടിൽ എവിന്റെ ഭാര്യ ജെനി ജോർജ് (35) ആണ് ബെർമിഹാമിൽ വച്ച് മരണപ്പെട്ടത്. കുറച്ചുനാളുകളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.…

കുവൈത്തിൽ രാജ്യവ്യാപകമായി സുരക്ഷാ കാമ്പയിനിൽ 595 പ്രവാസികൾ അറസ്റ്റിൽ

രാജ്യവ്യാപകമായി നടത്തിയ സുരക്ഷാ കാമ്പയിനിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 595 പ്രവാസികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖൈത്താൻ,…

കുവൈത്തിൽ ബാച്ചിലർമാർക്ക് സ്വകാര്യ ഭവനങ്ങളിൽ താമസ സൗകര്യം ഒരുക്കരുതെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അതിന്റെ ഓട്ടോമേറ്റഡ് നടപടിക്രമങ്ങളിലും സംവിധാനങ്ങളിലും സ്വകാര്യ ഭവനങ്ങളിൽ അവിവാഹിതരായ വ്യക്തികളുടെ രജിസ്ട്രേഷൻ തടയുന്നതിനുള്ള നടപടികൾ കർശനമാക്കി. സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാരെ പാർപ്പിക്കുന്നത്…

ബി​ഗ് ടിക്കറ്റ് ജയിക്കാൻ നാല് അവസരം! ബൈ 2 ​ഗെറ്റ് 2 ഓഫറിനെ കുറിച്ച് അറിയാം; ഈ സുവ‍ർണാവസരം ഉപയോ​ഗപ്പെടുത്താം

സെപ്റ്റംബർ 13 മുതൽ 30 വരെ ബി​ഗ് ടിക്കറ്റിന്റെ ബൈ 2 ​ഗെറ്റ് 2 ഫ്രീ പ്രൊമോഷൻ വഴി വമ്പൻ വിജയം നേടാൻ ഉപയോക്താക്കൾക്ക് നാല് അവസരങ്ങൾ. ഈ കാലയളവിൽ രണ്ട്…

കുവൈറ്റിൽ വൻ മദ്യനിർമാണശാല പിടിച്ചെടുത്തു

കുവൈറ്റിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അബ്ദാലി ഫാം ഏരിയയിലെ ഒരു വലിയ മദ്യ ഫാക്ടറി പിടിച്ചെടുത്തു. ഏഷ്യൻ വംശജരായ 6 പേരായിരുന്നു മദ്യ ഫാക്ടറി നടത്തിയിരുന്നത്. അബ്ദാലി പ്രദേശത്തെ…

ഗൾഫിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം പിതാവിന്റെ സാന്നിധ്യത്തിൽ ഖബറടക്കി

സൗദി തലസ്ഥാന നഗരത്തിൽനിന്ന് 100 കിലോമീറ്റർ അകലെ ഹുറൈമില ദക്ലയിൽ മരിച്ച കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് സ്വദേശി കളത്തിങ്ങൽ ലുക്മാനുൽ ഹഖിന്‍റെ (26) മൃതദേഹം റിയാദിലെത്തിച്ച് ഖബറടക്കി. തിങ്കളാഴ്ച എകിസിറ്റ് 15…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.9712 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.92   ആയി. അതായത് 3.72 ദിനാർ…

അതിദാരുണം; കെട്ടിടത്തിൽ തീപിടുത്തം, നിരവധി ആളുകൾ കൊല്ലപ്പെട്ടു

വിയറ്റ്നാമീസ് തലസ്ഥാനമായ ഹനോയിയിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിലുണ്ടായ വൻ തീപിടിത്തത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് (ജിഎംടി 5 മണിക്ക്) 10…

കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് നിർദേശവുമായി ഇന്ത്യൻ എംബസി

കുവൈറ്റിലെ ഇന്ത്യൻ തൊഴിലാളികൾക്ക് പാസ്‌പോർട്ട് കൈവശം വെക്കുന്നത് സംബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി നിർദേശം നൽകി. ഇന്ത്യൻ തൊഴിലാളികൾ തങ്ങളുടെ പാസ്‌പോർട്ട് തൊഴിലുടമയ്ക്ക് കൈമാറരുതെന്ന് എംബസി ഉപദേശിക്കുന്നു. താഴെ പറയുന്നവ ശ്രദ്ധിക്കുക:…

കുവൈത്തിൽ ഫയർ സ്റ്റേഷന് നേരെ വെടിയുതിർത്ത രണ്ട് പേ‍ർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ പക്ഷികളെ വേട്ടയാടുന്നതിനിടെ ഷഖയ ഫയർ സ്റ്റേഷനിൽ വെടിയുതിർത്ത രണ്ട് പൗരന്മാർ അറസ്റ്റിൽ. ഒരു സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സാൽമി ഏരിയയിലെ ഷഖയ ഫയർ സ്റ്റേഷനിൽ ഒരു തോക്കിൽ…

കുവൈത്തിലെ വീട്ടിൽ തീപിടുത്തം; പരിക്കേറ്റയാൾ ചികിത്സയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച വൈകുന്നേരം അൽ നസീം ഏരിയയിലെ താഴത്തെ നിലയിലുള്ള ഒരു വീട്ടിൽ തീപിടിത്തമുണ്ടായതായി ജനറൽ ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അൽ-ജഹ്‌റ അൽ-ഹർഫി,…

കുവൈത്തിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രവാസി ഡോക്ടറെ നാടുകടത്തും; ജയിൽ ശിക്ഷയും അനുഭവിക്കണം

കുവൈത്തിൽ തെറ്റായ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ഈജിപ്ഷ്യൻ പൗരനായ ഒരു പ്രവാസി ഡോക്ടറെ നാടുകടത്താനും ഒരു മാസത്തെ തടവും കോടതി ശരിവച്ചു.ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ മറ്റൊരു ഗൾഫ്…

കുവൈത്ത് മന്ത്രാലയം ഒരു ആഴ്ചയിൽ പ്രവാസികളിൽ നിന്ന് 700,000 ദിനാർ പിരിച്ചെടുത്തു; കാരണം ഇതാണ്

രാജ്യം വിടുന്ന കുവൈത്തികളല്ലാത്തവർ അവരുടെ കുടിശ്ശികകളെല്ലാം തീർക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്ന് ഏഴ് ദിവസത്തിനുള്ളിൽ വൈദ്യുതി-ജല മന്ത്രാലയം പ്രവാസികളിൽ നിന്നും ഗൾഫ് പൗരന്മാരിൽ നിന്നും ഏകദേശം 700,000 ദിനാർ പിരിച്ചെടുത്തു.അൽ-ഖബാസ്…

നിപ്പ ജാ​ഗ്രതയിൽ കേരളം; വീണ്ടും മാസ്ക് നിർബന്ധമെന്ന് മന്ത്രി

കോഴിക്കോട് ∙ കേരളത്തിൽ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള…

കുവൈത്തിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സ്കൂൾസമയം പരിഷ്കരിച്ചു; പുതിയ സമയക്രമം അറിയാം

കു​വൈ​ത്ത് സി​റ്റി: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി, ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കാ​ൻ സ്കൂ​ൾ​സ​മ​യം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഈ ​അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ രാ​ജ്യ​വ്യാ​പ​ക​മാ​യി സ്കൂ​ൾ ക്ലാ​സു​ക​ൾ​ക്ക് പു​തി​യ…

കോഴിക്കോട് മരിച്ചവർക്ക് നിപ സ്ഥിരീകരിച്ചു; ജില്ലയിൽ ജാഗ്രത നിർദ്ദേശം

കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ രോഗലക്ഷണങ്ങളുമായി…

റോഡിൽ വൈൻ പുഴ; ടാങ്ക് പൊട്ടി റോഡിലൂടെ ഒഴുകിയത് 22 ലക്ഷം ലിറ്റർ വൈൻ; വൈറലായി വീഡിയോ

പോർച്ചുഗലിലെ സാവോ ലോറെൻകോ ഡി ബെയ്‌റോ പട്ടണത്തിൽ ലക്ഷക്കണക്കിന് ലിറ്റർ വൈനാണ് തെരുവിലൂടെ ഒഴുകിയത്. അതിരാവിലെ റോഡിലൂടെ ഒഴുകിയ വൈൻ പുഴ കണ്ട് ജനം അമ്പരന്നു പോയി. റോഡും വഴികളും നിറഞ്ഞ്…

കുവൈറ്റിൽ മസാജ് പാർലറിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട പ്രവാസികൾ അറസ്റ്റിൽ

ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മുഖേന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ജിലീബ് അൽ-ഷുയൂഖിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന 14 പ്രവാസികളെ അറസ്റ്റ് ചെയ്തു. കൂടാതെ, സാൽമിയ ഏരിയയിലും മസാജ് പാർലറുകളിലും…

മൊറോക്കോയിൽ 2500 മരണം; 2500 പേർക്കു ഗുരുതര പരുക്ക്

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഭൂകമ്പത്തിൽ മരണം 2497 ആയി. സ്പെയിൻ, ബ്രിട്ടൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള തിരച്ചിൽ സംഘം നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാനാണു സാധ്യത. 2500…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.9712 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.92   ആയി. അതായത് 3.72 ദിനാർ…

കുവൈറ്റിൽ അറബിക് സ്‌കൂളുകൾ 17ന് തുറക്കും

കുവൈറ്റിൽ എല്ലാ അറബിക് സ്കൂളുകളും ഈ മാസം 17 ന് ഞായറാഴ്ച വീണ്ടും തുറക്കും. സ്‌കൂളുകൾ തുറന്നതിന് ശേഷമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സ്‌കൂൾ സമയത്തിന് ഏറ്റവും അനുയോജ്യമായ സമയം വിദ്യാഭ്യാസ മന്ത്രാലയം…

​ഗൾഫ് രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; പ്രവാസി യുവാവിന് ദാരുണാന്ത്യം

ഇന്ത്യൻ യാത്രക്കാരൻ മസ്‌കറ്റിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെ വിമാനമധ്യേ മരിച്ചു. കെ ധനശേഖരൻ എന്ന 38 കാരനാണ് മരിച്ചത്. ശിവഗംഗ ജില്ലയിലെ ഇളയൻകുടി സ്വദേശിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മസ്‌കറ്റിൽ ജോലി…

കുവൈത്തിലേക്ക് മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ കടത്താൻ ശ്രമം

കുവൈറ്റ് സിറ്റി: മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ രാജ്യത്തേക്ക് കടത്താനുള്ള ഒന്നിലധികം ശ്രമങ്ങൾ അബ്ദാലി അതിർത്തി തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ വിജയകരമായി പരാജയപ്പെടുത്തി. ഇറാഖിൽ നിന്ന് മടങ്ങിയെത്തിയ നിരവധി യാത്രക്കാർ ഈ നിരോധിത…

കുവൈത്തിൽ ഏഷ്യൻ പ്രവാസിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചു; പ്രതികളിൽ ഒരാൾ പിടിയിൽ

കുവൈറ്റ് സിറ്റി: മഹ്ബൂള മേഖലയിൽ ഒരു ഏഷ്യൻ പ്രവാസിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് രണ്ട് കവർച്ചക്കാരിൽ ഒരാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ അറസ്റ്റ് ചെയ്തു. മറ്റൊരു മോഷ്ടാവിനായി ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്.…

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കുവൈത്തിൽ നിന്ന് 989 പ്രവാസികളെ നാടുകടത്തി; കാരണം ഇതാണ്

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കുവൈത്തിൽ നിന്ന് 989 പ്രവാസികളെ റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് അധികൃതർ നാടുകടത്തി. ഇതിൽ 611 പുരുഷന്മാരും 378 സ്ത്രീകളും ഉൾപ്പെടുന്നു.ഇവരിൽ പലരെയും താമസ കാലാവധി കഴിഞ്ഞതിനാൽ…

കേരളത്തിൽ വീണ്ടും നിപ സംശയം; രണ്ട് പേ‍ർ പനി ബാധിച്ച് മരിച്ചു; അതീവ ജാ​ഗ്രത നിർദേശം

കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണമുണ്ടായതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരോഗ്യ ജാഗ്രത. നിപ ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും…

നബിദിനത്തോടനുബന്ധിച്ച് കുവൈത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു

കു​വൈ​ത്ത് സി​റ്റി: ന​ബി​ദി​നം പ്ര​മാ​ണി​ച്ച് സെ​പ്റ്റം​ബ​ർ 28ന് ​രാ​ജ്യ​ത്ത് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പൊ​തു സ്ഥാ​പ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും ഈ ​ദി​വ​സം അ​വ​ധി ആ​യി​രി​ക്കും.…

വിദേശത്ത് നിന്ന് ഓണത്തിന് ലീവിന് നാട്ടിലെത്തി; പത്താംക്ലാസുകാരനെ വാഹനമിടിച്ച് കൊന്നു; ഒടുവിൽ യുവാവ് പിടിയിൽ

തിരുവനന്തപുരം ∙ സൈക്കിൾ യാത്രികനായ വിദ്യാർഥി ആദിശേഖർ ഇലക്ട്രിക് കാറിടിച്ചു മരിച്ച സംഭവത്തിൽ, കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജൻ (41) പിടിയിൽ. ഒളിവിലായിരുന്ന പ്രതി പ്രിയരഞ്ജന് എതിരെ പൊലീസ്…

7 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്: കുവൈത്ത് പൊലീസിന് യാത്രാ വിലക്ക്

കുവൈത്ത് സിറ്റി ∙ ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, ലബനൻ, സിറിയ, ഇറാഖ്, സു‍‍ഡാൻ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്ത് പൊലീസിന് യാത്രാ വിലക്ക്. ആ രാജ്യങ്ങളിലെ അസ്ഥിരതയാണ് വിലക്കാൻ കാരണം. ആഭ്യന്തര മന്ത്രാലയം…

കേടായ കോഴി ഇറച്ചി വിറ്റു; കമ്പനിക്കെതിരെ ശക്തമായ നടപടിയെന്ന് കുവൈത്ത് മന്ത്രാലയം

മുൻകരുതലെന്ന നിലയിൽ ശീതികരിച്ച കോഴി ഇറച്ചു ഒരു വാണിജ്യ കമ്പനിയുമായുള്ള ഇടപാട് നിർത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ശാഖകളിലും ശീതീകരിച്ച കോഴി വിൽക്കുന്നത് തടയും.…

കുവൈത്തിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം; പ്രവാസി മലയാളിയായ എം. വി. ജോൺ അന്തരിച്ചു

കുവൈറ്റ്: കുവൈത്തിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും മാവേലിക്കര പുന്നമൂട് സ്വദേശിയുമായ എം. വി. ജോൺ (62) നിര്യാതനായി. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഹൃദ്രോഗത്തിന് സബാ ഹോസ്പിറ്റലിലെ ചെസ്റ്റ്…

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

താനൂർ: താനൂരിൽ വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കാരാട് മുനമ്പത്ത് പഴയ വിളപ്പിൽ ഫസലുവിന്റെ മകൻ ഫർഷിൻ ഇശൽ ആണ് മരിച്ചത്.കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ബലക്ഷയം…

രണ്ടു ടയറുകളില്‍ കാറോടിച്ച് അഭ്യാസപ്രകടനം; കയ്യോടെ പിടികൂടി പോലീസ്

സൗദി അറേബ്യയിലെ ഹായിലിൽ രണ്ടു ടയറുകളില്‍ കാറോടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന രീതിയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ഉപയോഗിച്ച് പ്രധാന റോഡിലാണ് ഇയാള്‍…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.86748 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.62   ആയി. അതായത് 3.72 ദിനാർ നൽകിയാൽ…

വാഹനങ്ങളിൽ കറുപ്പ് ഗ്ലാസ്സുകളാണെങ്കിൽ ഇനി പിടിവീഴും; പരിശോധന ശക്തമാക്കി ട്രാഫിക് ഉദ്യോഗസ്ഥർ

കുവൈറ്റിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജിടിഡി) പൂർണ്ണമായും ടിൻറഡ് ജനാലകളുള്ള വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള പരിശോധന ശക്തമാക്കുന്നു. ഗതാഗത നിയമം ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ ട്രാഫിക് വകുപ്പ് ഭരണപരമായ തീരുമാനം കൈക്കൊള്ളുമെന്ന്…

ശ്രമങ്ങൾ വിഫലമാകുന്നു; ജീവൻ അപകടത്തിൽ, മോചനത്തിന് സഹായം തേടി മലയാളി നഴ്സ് നിമിഷ പ്രിയ

യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി വീണ്ടും. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ശബ്ദ സന്ദേശം. വൈകുന്ന…

കുവൈറ്റിൽ ഒരു ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകളും 400 കിലോ ഹാഷിഷും പിടിച്ചെടുത്തു

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 10 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളും 400 കിലോ ഹാഷിഷും 0.5 കിലോ ഷാബുവും പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം (മോൾ) അറിയിച്ചു. മയക്കുമരുന്ന് വിൽപ്പനക്കാരെയും കള്ളക്കടത്തുകാരെയും അറസ്റ്റ്…

മൂന്ന് മാസം മുൻപ് തീപ്പൊള്ളലേറ്റ് മരിച്ച പ്രവാസികളുടെ മൃതദേഹം ഇനിയും നാട്ടിലെത്തിക്കാൻ കഴിയാതെ അധികൃതർ

റിയാദ് പ്രവിശ്യയിൽ ദിലം മേഖലയിലെ ദുബയ്യയിൽ മൂന്നു മാസം മുമ്പ് കണ്ടയ്നർ കത്തി മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമകുരുക്കിൽ പെട്ടത് കാരണം ഇനിയും നാട്ടിലെത്തിക്കാനായില്ല. കൃഷി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ്…
Exit mobile version