Kuwait

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ഫിംഗർപ്രിൻ്റ്, ഫേഷ്യൽ ഐഡന്റിറ്റിഫിക്കേഷൻ ഉപകരണങ്ങൾ മാറ്റും; കാരണമിതാണ്

കുവൈത്തിൽ ഹാജർ സംവിധാനം രേഖപ്പെടുത്തുവാൻ ആരോഗ്യ മന്ത്രാലയത്തിൽ സ്ഥാപിച്ച മുഴുവൻ മാനുവൽ ഫിംഗർപ്രിൻ്റ്, ഫേഷ്യൽ ഐഡന്റിറ്റിഫിക്കേഷൻ ഉപകരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യുമെന്ന് ഡിജിറ്റൽ ഹെൽത്ത് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി […]

Kuwait

പ്രമേഹ രോഗികള്‍ ഹൃദ്രോഗം വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ മാത്രമല്ല, പ്രമേഹം ഉള്ളവരിലും ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ ഹൃദയത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.198239 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത്

Kuwait

അവസാന നിമിഷം സമയം മാറ്റി; ഫ്ലൈറ്റും പണവും നഷ്ടമായി യുവാവ്; പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ 6,000 രൂപ വാഗ്‌ദാനം ചെയ്ത് എയർലൈൻ

ഇൻഡിഗോ എയർലൈൻ അവസാന നിമിഷം സമയം മാറ്റിയതിനെ തുടർന്ന് ഫ്ലൈറ്റും പണവും നഷ്ടമായി യുവാവ്. തുടർന്ന് സമൂഹ മാധ്യമമായ എക്സിൽ സംഭവത്തെപ്പറ്റി പോസ്റ്റ് ചെയ്ത യുവാവിന് പോസ്റ്റ്

Uncategorized

കുവൈറ്റിൽ ഈ ദിവസം ബാങ്കുകൾക്ക് അവധി ആയിരിക്കുമെന്ന് അറിയിപ്പ്

കുവൈറ്റിൽ ഇസ്ര, മിറാജ് പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച പ്രാദേശിക ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. ഫെബ്രുവരി രണ്ട് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തനം

Kuwait

പ്രവാസി മലയാളി യുവതി കുവൈറ്റിൽ നിര്യാതയായി

കുവൈറ്റിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. കുവൈത്തില്‍ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹന്‍ഷാസ് മഫാസിന്റെ ഭാര്യ കോഴിക്കോട് മൂടാടി പാലക്കുളം സ്വദേശി സഫീന ഹന്‍ഷാസ്

Kuwait

ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് പ്രവേശനം; പ്രവാസി സംരംഭകർക്കായി നോർക്ക ലോഞ്ച് പാഡ് വർക്‍ഷോപ്പ്

മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വർക്ക്ഷോപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ

Uncategorized

കുവൈത്തിൽ ക​ട​ലി​ൽ കാ​ണാ​താ​യ പൗ​ര​നാ​യി തി​ര​ച്ചി​ൽ

കു​വൈ​ത്തി​ലെ ക​ട​ലി​ൽ കാ​ണാ​താ​യ പൗ​ര​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും മ​റൈ​ൻ റെ​സ്‌​ക്യൂ സം​ഘ​വു​മാ​ണ് തി​ര​ച്ചി​ൽ തു​ട​രു​ന്ന​തെ​ന്ന് കു​വൈ​ത്ത് അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു. റ​അ്‌​സു​ൽ അ​ർ​ദി​ലേ​ക്കു​ള്ള ബോ​ട്ട് കൂ​ട്ടി​യി​ടി​ച്ചാ​ണ്

Uncategorized

കുവൈത്തിൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പരിശോധന

ശു​വൈ​ഖ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വും മു​നി​സി​പ്പാ​ലി​റ്റി​യും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി.വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ വ​സ്തു​ക്ക​ൾ ചൂ​ഷ​ണം

Kuwait

കുവൈത്തിൽ പ​ണ​പ്പെ​രു​പ്പം 2.5 ശ​ത​മാ​നം കൂ​ടി; ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് വി​ല വ​ർ​ധ​ന

കു​വൈ​ത്തി​ൽ പ​ണ​പ്പെ​രു​പ്പം ഒ​രു വ​ർ​ഷ​ത്തി​നി​ടെ 2.5 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ക​ണ​ക്ക്. സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ബ്യൂ​റോ പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര ക​ണ​ക്കി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. 2024 ഡി​സം​ബ​റി​​ലെ വി​ല നി​ല​വാ​രം തൊ​ട്ടു​മു​മ്പ​ത്തെ

Exit mobile version