കുവൈത്തിൽ പണപ്പെരുപ്പം 2.5 ശതമാനം കൂടി; ഭക്ഷ്യവസ്തുക്കൾക്ക് വില വർധന
കുവൈത്തിൽ പണപ്പെരുപ്പം ഒരു വർഷത്തിനിടെ 2.5 ശതമാനം വർധിച്ചതായി കണക്ക്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തുവിട്ട സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യമുള്ളത്. 2024 ഡിസംബറിലെ വില നിലവാരം തൊട്ടുമുമ്പത്തെ […]