പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈറ്റിൽ സന്ദർശകവിസ ഉടൻ പുനരാരംഭിക്കും

കുവൈറ്റിൽ വിദേശികൾക്കായി എല്ലാത്തരത്തിലുമുള്ള സന്ദർശന വിസകളും അനുവദിക്കാൻ നടപടി. വിദേശികൾക്ക് നിബന്ധനകളോടെ കുടുംബ വിസ അനുവദിക്കുന്നത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഈ തീരുമാനം. രാജ്യത്ത് ഏതാനും വർഷങ്ങളായി ജനസംഖ്യ ക്രമീകരണങ്ങളുടെയും മറ്റും…

കൊടുംക്രൂരത; അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം വെട്ടിനുറുക്കി വലിച്ചെറിഞ്ഞു

പശ്ചിമബംഗാളിലെ മാൽഡയിൽ അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു. പെൺകുട്ടിയുടെ പിതാവിനോട് പ്രതിക്കുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. രണ്ട് ദിവസമായി കുട്ടിയെ കാണാതായതിനെ തുടർന്ന് ബംഗാൾ…

പൂനം പാണ്ഡെ മരിച്ചിട്ടില്ല; വ്യാജ വാർത്ത പുറത്തുവിട്ടത് കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായെന്ന് നടി

മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.സെർവിക്കൽ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചതായുള്ള വിവരം താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഇന്നലെയാണ് പുറത്തുവന്നത്. പൂനം പാണ്ഡെയുടെ മാനേജറുടെ പേരിലുള്ളതായിരുന്നു…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.00162 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.82 ആയി. അതായത് 3.71 ദിനാർ…

കുവൈറ്റിലെ ശൈത്യകാല രോഗങ്ങൾ; ജാഗ്രത നിർദേശവുമായി അധികൃതർ

കുവൈറ്റിൽ ശൈത്യകാലം ആരംഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും വർധിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ അധികൃതർ മുന്നറിയിപ്പ് നൽകി. ജനുവരിയിൽ രോഗങ്ങളുടെ തോത് കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ ഓരോ…

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.തിരുവല്ല മല്ലപ്പള്ളി സ്വദേശി ടോമി മാത്യു (44) ആണ് മരണമടഞ്ഞത്. ഓഐസിസി സൈബർ വിങ്ന്റെ ജിസിസി തല കോർഡിനേറ്റർ ആയിരുന്നു. അൽ ഷുക്കൂർ…

കുവൈറ്റിൽ 559 താമസ നിയമ ലംഘകർ അറസ്റ്റിൽ

കുവൈറ്റിൽ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ കാമ്പെയ്‌നിനിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 559 റെസിഡൻസി, ലേബർ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ഫർവാനിയ, ഫഹാഹീൽ, മഹ്ബൂല, മംഗഫ്, കബ്ദ്, സാൽമിയ, ഹവല്ലി, ജലീബ്…

തമിഴ് സൂപ്പര്‍ താരം വിജയ് സിനിമാ അഭിനയം നിര്‍ത്തുന്നു

തമിഴ്‌നാട്ടിൽ തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന്പിന്നാലെ അഭിനയം നിർത്തുന്നതായി തമിഴകത്തിന്റെ സൂപ്പർതാരം വിജയ്. ഒരു സമ്പൂർണ്ണ രാഷ്ട്രീയ പ്രവർത്തകനാകാൻ രണ്ട് സിനിമകൾ പൂർത്തിയാക്കിയ ശേഷം സിനിമ ഉപേക്ഷിക്കുമെന്ന് വിജയ് പ്രസ്താവനയിൽ പറഞ്ഞു. കാർത്തിക്…

കുവൈറ്റിൽ നിന്ന് ഒരു കോടി രൂപ വരെ ലോണെടുത്ത് യുകെയിലേക്ക് മുങ്ങിയ നൂറിലധികം മലയാളികളെ തേടി ബാങ്കുകൾ

കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വൻതുക ലോണെടുത്ത് പിന്നീട് യുകെയിലേക്ക് കുടിയേറുന്ന മലയാളികളെ തേടി ബാങ്കുകൾ. ഇത്തരത്തിൽ വൻതുക ലോണെടുക്കുന്നവരെ കൂടാതെ ഓൺലൈനായി തവണ വ്യവസ്ഥയിൽ വിലകൂടിയ ഫോണുകൾ എടുക്കുന്നവരും തിരിച്ചടവ് നൽകാതെ…

കുവൈറ്റിൽ ഇന്നും നാളെയും താപനില ഗണ്യമായി കുറയും

കുവൈറ്റിൽ ഇന്ന് വൈകുന്നേരവും, നാളെയും ശൈത്യം ശക്തമാകുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസാ റമദാൻ അറിയിച്ചു. താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടും. തുടർച്ചയായി മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് ഈ സമയങ്ങളിൽ വീശാൻ…

കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്ക് പാർടൈം ജോലിക്കായുള്ള താൽക്കാലിക വർക് പെർമിറ്റ്‌ സഹേൽ ആപ്പ് വഴി ലഭിക്കും

കുവൈറ്റിലെ സർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ സാഹൽ ” ആപ്ലിക്കേഷൻ വഴി ഇനി വിദേശ തൊഴിലാളികൾക്ക് പാർടൈം ജോലി ചെയ്യാനുള്ള താൽക്കാലിക വർക് പെർമിറ്റ്‌ ലഭ്യമാകും. ആപ്പിലൂടെ പെർമിറ്റ് ലഭിക്കാനുള്ള അപേക്ഷ…

ശരീരത്തിൽ പൊട്ടാസ്യം കുറയുന്നത് തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

മനുഷ്യശരീരത്തിലെ ഒരു പ്രധാന ഇലക്രോലൈറ്റാണ് പൊട്ടാസ്യം. തലച്ചോര്‍, കരള്‍, ഹൃദയം, ഞരമ്പുകള്‍, പേശികള്‍ തുടങ്ങി ശരീരത്തിന്‍റെ പ്രധാന അവയവങ്ങളില്‍ പൊട്ടാസ്യം സന്തുലനം വളരെ പ്രധാനമാണ്. അതിനാല്‍ ശരീരത്തില്‍ പൊട്ടാസ്യം കൂടുന്നതും കുറയുന്നതും…

വിവാഹവേദിയിൽ കസേരയെ ചൊല്ലി തർക്കം; വിവാഹം ഉപേക്ഷിച്ച് വരൻ

ഉത്തർപ്രദേശിലെ ലഖ്നോയിൽ വിവാഹവേദിയിൽ കസേരയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിവാഹം വേണ്ടെന്ന് വെച്ച് വരൻ. തന്റെ മുത്തശ്ശിക്ക് ഇരിക്കാൻ കസേര നൽകാത്തതിൽ പ്രകോപിതനായാണ് തർക്കമുണ്ടായത്. കസേര ലഭിക്കാത്തതിൽ ഉന്നയിച്ച പരാതി പിന്നീട്…

കുവൈറ്റ് പൗരന്മാർക്ക് ഇനി വിസയില്ലാതെ ഇറാൻ സന്ദർശിക്കാം

കുവൈറ്റ് പൗരന്മാർക്ക് ഇനി വിസയില്ലാതെ ഇറാൻ സന്ദർശിക്കാൻ അനുമതി. വിസ ഇല്ലാതെ ഇറാൻ സന്ദർശിക്കാവുന്ന രാജ്യക്കാരുടെ പട്ടികയിൽ കുവൈറ്റും ഇടംപിടിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ആണ്…

കുവൈറ്റിൽ പ്രവാസി കുടുംബത്തിൻ്റെ 8,000 ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം

കുവൈറ്റിൽ പ്രവാസി കുടുംബത്തിൻ്റെ 8,000 ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയത് അന്വേഷിക്കാൻ ഫോറൻസിക് തെളിവെടുപ്പ് സംഘത്തെ ചുമതലപ്പെടുത്തി ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ. അൽ-മുത്തന്ന സ്ട്രീറ്റിലെ ബ്ലോക്ക് 6ൽ ഹവല്ലിയിലുള്ള അപ്പാർട്ട്‌മെൻ്റിൽ…

കുവൈറ്റിൽ 1,525 ടൺ മാലിന്യങ്ങൾ നീക്കംചെയ്തു

കുവൈറ്റിൽ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സൂപ്പർവൈസറി ടീം അൽ-വഫ്ര ഫാം ഏരിയയിൽ നിന്ന് 1,525 ടൺ അവശിഷ്ടങ്ങളും, പാഴ് വസ്തുക്കളും നീക്കം ചെയ്തു. 200 ഓളം ശുചീകരണ…

കുവൈറ്റിൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്ന് നാല് പേർക്ക് പരിക്ക്

കുവൈറ്റിലെ കിർബി സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. സാൽമിയയിൽ നിന്നുള്ള ഫയർഫൈറ്റിംഗ് ആൻഡ് റെസ്ക്യൂ ടീമുകൾ എത്തിയാണ് അവശിഷ്ട്ടങ്ങൾ നീക്കം ചെയ്താണ് പരിക്കേറ്റവരെ രക്ഷിച്ചത്. പിന്നീടിവരെ മെഡിക്കൽ…

ഗൾഫിൽ വൻതീപിടുത്തം; മലയാളികളുടേതുൾപ്പെടെ നിരവധി കടകൾ കത്തിനശിച്ചു

ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് സൂഖില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 20 ഓളം കടകളാണ് കത്തിയമര്‍ന്നത്. ഇവയില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.054647 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.96 ആയി. അതായത് 3.70…

കുവൈറ്റിലേക്ക് മദ്യം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കുവൈറ്റിലേക്ക് മദ്യം കടത്താൻ ശ്രമിച്ചയാൽ പിടിയിൽ. ഇയാളെ നുവൈസീബ് തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ (ജിഡിഡിഎസി) ന് കൈമാറിയത്. കാറിൻ്റെ പാസഞ്ചർ…

പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പക; 21കാരൻ യുവതിയെ കുത്തിക്കൊന്നു; ശരീരത്തിൽ 50 മുറിവുകൾ, കണ്ണുകൾ ചൂഴ്‌ന്നെടുത്തു

ഡൽഹിയിലെ ഷാകൂർ ബസ്തിയിൽ പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പക മൂലം 21കാരനായ യുവാവ് യുവതിയെ കുത്തിക്കൊന്നു. ജനുവരി 25ന് ഷാകൂർ ബസ്തി റെയിൽവേ ട്രാക്കിന് സമീപമായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ…

കുവൈറ്റിൽ ഒരാഴ്ചയ്ക്കുള്ളിൽ 23,122 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

കുവൈറ്റിൽ ഒ​രാ​ഴ്‌​ച​ക്കു​ള്ളി​ൽ കണ്ടെത്തിയത് 23,122 വി​വി​ധ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. ജ​നു​വ​രി 20 മു​ത​ൽ 26 വ​രെ ന​ട​ത്തി​യ ട്രാ​ഫി​ക് പ​ട്രോ​ളി​ങ് പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ 394 വാ​ഹ​ന​ങ്ങ​ളും, മോ​ട്ടോ​ർ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റിൽ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി വലിയവീട്ടിൽ ജോർജ് വർഗീസ് വി (മോഹൻ – 73 വയസ്) നിര്യാതനായി. മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകാംഗമാണ്.…

വിമാനം വൈകിയതില്‍ പ്രതിഷേധം; എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനച്ചിറകിലൂടെ നടന്ന് യാത്രക്കാരന്‍

എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനച്ചിറകിലൂടെ നടന്ന് യാത്രക്കാരന്‍. വിമാനം നാലുമണിക്കൂര്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് . യാത്രക്കാരന്‍ ഇങ്ങനെ ചെയ്തത്. മെക്‌സികോ സിറ്റി വിമാനത്താവളത്തില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. എയ്‌റോമെക്‌സികോയുടെ ഗ്വാട്ടെമാലയിലേക്കുള്ള വിമാനത്തിലാണ് സംഭവം.…

കുവൈറ്റിൽ അപാർട്മെന്റിൽ തീപിടുത്തം

കുവൈറ്റിലെ മഹ്ബൂല ഏരിയയിലെ ഒരു കെട്ടിടത്തിൻ്റെ രണ്ടാം നിലയിലെ അപ്പാർട്ട്മെൻ്റിൽ തീപിടുത്തം. അൽ-മംഗഫ്, അൽ-ഫഹാഹീൽ സെൻ്ററുകളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. സമയോചിതമായ ഇടപെടൽ മൂലം കെട്ടിടത്തിൽ നിന്ന് എല്ലാ…

ഗൾഫിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യൻ പ്രവാസികളുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

റിയാദിലെ ഹരാജിൽ ഇന്നലെ രാവിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരടക്കം നാലു പേര്‍ മരിച്ചു. ജോലിക്കാരായ മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികളും ഒരു ഈജിപ്ഷ്യന്‍ പൗരനുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.…

കുവൈറ്റിൽ നിന്ന് പ്രവാസികളായ അധ്യാപകർ നാട്ടിലേക്കയയ്ക്കുന്നത് ശമ്പളത്തേക്കാൾ കൂടുതൽ തുക

കുവൈറ്റിൽ നിന്ന് പ്രവാസികളായ അധ്യാപകർ നാട്ടിലേക്കയക്കുന്ന തുകയിൽ സംശയം. ഇവർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ കൂടുതൽ തുകയാണ് ഓരോ മാസവും നാട്ടിലേക്ക് അയക്കുന്നത്. നിക്ഷേപിച്ച ഫണ്ടുകളും രേഖപ്പെടുത്തിയ വരുമാനവും തമ്മിൽ വലിയ തോതിലുള്ള…

കുവൈറ്റിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ

കുവൈറ്റിലെ ഉമ്മുൽ-ഹൈമാനിൽ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസിൽ കുവൈത്ത് പൗരന് ജഡ്ജ് ഫൗസാൻ അൽ അൻജാരി അധ്യക്ഷനായ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഇരയുടെ വാഹനം കത്തിച്ചതിന് പൗരൻ്റെ സഹോദരനെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.124764 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.19 ആയി. അതായത് 3.70 ദിനാർ…

കുവൈറ്റിൽ 16,000 ദിനാർ വിലവരുന്ന ഇലക്ട്രിക് കേബിളുകൾ കവർന്നു

ജഹ്‌റ ഗവർണറേറ്റ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഏകദേശം 16,000 ദിനാർ വിലയുള്ള ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുകയും റാവുഡൈൻ ഏരിയയിലെ 14 തടി തൂണുകൾ നശിപ്പിക്കുകയും 100…

കുവൈറ്റിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപണികൾ ആരംഭിച്ചു

കുവൈറ്റിൽ പൊതുമരാമത്ത് മന്ത്രാലയം (MPW) രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആന്തരികവും ബാഹ്യവുമായ റോഡുകളുടെ അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചതായി പ്രഖ്യാപിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും ഏറ്റവും കൂടുതൽ തകർന്ന തെരുവുകൾ, പ്രത്യേകിച്ച് അപകടങ്ങൾക്ക് കാരണമാകുന്ന വിള്ളലുകളും…

ഭക്ഷണസാധനങ്ങളുടെ കാലഹരണ തീയതിയിൽ മാറ്റം വരുത്തി വിൽപ്പന; കുവൈറ്റിൽ കട അടച്ചുപൂട്ടി

കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷണസാധനങ്ങളുടെ കാലഹരണ തീയതി തിരുത്തി വീണ്ടും വില്പ്പന നടത്തുന്ന കട വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. ഉൽപ്പന്നങ്ങളുടെ തീയതി മാറ്റി റസ്റ്റോറൻ്റുകളിലേക്കും കഫേകളിലേക്കും വീണ്ടും വിൽക്കുന്നതായാണ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.116221 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.21 ആയി. അതായത് 3.70 ദിനാർ…

കൊടുംക്രൂരത; മകൻ മാതാവിനെ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊന്നു

തിരുവനന്തപുരം വെള്ളറടയില്‍ മകന്‍ അമ്മയെ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി. അറുപത് വയസുള്ള നളിനിയെ കൊലപ്പെടുത്തിയ മകന്‍ മോസസ് പൊലീസിന്റെ പിടിയില്‍. ലഹരിയുടെ സ്വാധീനമാണ് അതിക്രൂര കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.…

കുവൈറ്റ് ആകാശത്ത് ഗ്രഹങ്ങളുടെ അപൂർവ സംഗമം

കുവൈറ്റ് ആകാശത്ത് ഇന്ന് ബുധൻ, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ അപൂർവ ജ്യോതിശാസ്ത്ര സംയോജനത്തിന് ആതിഥേയത്വം വഹിക്കുമെന്ന് അൽ-അജിരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ഈ ആകാശ സംഭവം നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകും. കുവൈറ്റ് ന്യൂസ്…

കുവൈറ്റിൽ ഈ 14 വിഭാഗങ്ങളെ കുടുംബ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് ഒഴിവാക്കി

കുവൈത്ത് പ്രവാസികളുടെ രണ്ടര വർഷത്തോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ജനുവരി 28 ഞായറാഴ്ച മുതൽ പുതിയ വ്യവസ്ഥകളോടെ രാജ്യത്ത് ഫാമിലി വിസ അപേക്ഷകൾ വീണ്ടും ആരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.…

തൈറോയ്ഡ് കാൻസർ കേസുകൾ വർധിക്കുന്നു; കുവൈറ്റിൽ മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ സെന്റർ ഫോർ കാൻസർ കൺട്രോളിന്‍റെ കണക്കുകൾ പ്രകാരം സ്ത്രീകളിൽ സ്തനാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് തൈറോയ്ഡ് ക്യാൻസറെന്ന് റിപ്പോർട്ട്. പ്രതിവർഷം കുവൈത്ത് സ്ത്രീകൾക്കിടയിൽ തൈറോയ്ഡ് ക്യാൻസറിന്‍റെ 107 കേസുകളും മറ്റുള്ളവരിൽ…

വ്യാജ നിക്ഷേപ തട്ടിപ്പ്; കുവൈറ്റിൽ അഞ്ചംഗ സംഘത്തിന് 40 വർഷം തടവ്

കുവൈറ്റിൽ വ്യാജ നിക്ഷേപ തട്ടിപ്പ് നടത്തി നിരവധി കുവൈത്തികളെ തട്ടിപ്പിനിരയാക്കിയ സംഭവത്തിൽ അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് അംഗ സംഘത്തെ 40 വർഷം തടവ്. കുവൈത്തിലും വിദേശത്തും നടത്തിയ അന്വേഷണത്തിലാണ്…

കുവൈറ്റിൽ നിന്ന് ബ്രി​ട്ട​നി​ലേ​ക്ക് ഫെ​ബ്രു​വ​രി മു​ത​ൽ ഇ-​ട്രാ​വ​ൽ വി​സ

കുവൈറ്റികൾക്കായി ഒരു പുതിയ ഇലക്ട്രോണിക് ട്രാവൽ പെർമിറ്റ് ആരംഭിക്കുന്നതിനായി കുവൈറ്റ് ബ്രിട്ടനുമായി സജീവമായി സഹകരിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ പറഞ്ഞു, നടപടിക്രമങ്ങൾ 2024 ഫെബ്രുവരി 1 വ്യാഴാഴ്ച ആരംഭിക്കുമെന്ന്…

കഞ്ചാവ് ലഹരിയിൽ ആൺസുഹൃത്തിനെ 108 തവണ കുത്തി കൊലപ്പെടുത്തി; യുവതിയെ ജയിൽശിക്ഷയിൽ നിന്നൊഴിവാക്കി

യു.എസിലെ കലിഫോർണിയയിൽ കഞ്ചാവ് ലഹരിയിൽ കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട 32-കാരിയായ യുവതിക്ക് ജയിൽവാസം ഒഴിവാക്കി. കുറ്റകൃത്യം ചെയ്യുമ്പോൾ യുവതി കഞ്ചാവ് ലഹരി സൃഷ്ടിച്ച വിഭ്രമാവസ്ഥയിലായിരുന്നെന്നും മന:പൂർവം ചെയ്ത…

കുവൈറ്റിൽ ഇനി നാടുകടത്തുന്നവരുടെ ചെലവ് സ്പോൺസർ വഹിക്കേണ്ടിവരും

വിവിധ നിയമലംഘനങ്ങൾ മൂലം കുവൈറ്റിൽ നിന്ന് നാടുകടത്തുന്നു പ്രവാസി തൊഴിലാളികളുടെ ചെലവ് സ്‌പോൺസർമാർ വഹിക്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘനത്തിനുള്ള പിഴയും വിമാന ടിക്കറ്റിനുള്ള തുകയുമാണ് ഈടാക്കുക. ഗതാഗത നിയമലംഘനത്തിനു നാടുകടത്തിയ…

5 ലിറ്ററോളം ഇന്ധനം പണം കൊടുക്കാതെ ലാഭിക്കാം: കൈയ്യിൽ ഈ ആപ്പ് മാത്രം മതി, എങ്ങനെ എന്ന് അറിയേണ്ടേ

ഇന്ത്യയിലുടനീളമുള്ള 50 ലക്ഷത്തിലധികം കാർ ഉടമകൾ വിശ്വസിക്കുന്ന ഒരു സൂപ്പർ ആപ്പാണ് പാർക്ക്+. ആപ്പിലൂടെ, നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയും. അതോടൊപ്പം ഫാസ്ടാ​ഗ് ഈ ആപ്പ് വഴി…

കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് ഇനി 48 വിമാനക്കമ്പനികൾ സർവീസ് നടത്തും

വേനൽക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 48 എയർലൈനുകൾ സർവീസ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഔദ്യോഗിക വക്താവും എയർ ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ അബ്ദുല്ല അൽ-റാജ്ഹി…

കുവൈത്തിലെ കോ​ഓ​പ​റേ​റ്റിവ് സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ല: വിശദീകരണവുമായി അധികൃതർ

കുവൈത്തിലെ കോ​ഓ​പ​റേ​റ്റിവ് സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് സൂചന. ക​ൺ​സ്യൂ​മ​ർ കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി യൂ​നി​യ​ൻ ത​ല​വ​ൻ മു​സാ​ബ് അ​ൽ മു​ല്ലയാണ് ഇക്കാര്യം അ​റി​യി​ച്ചത്. ഇ​തു​സം​ബ​ന്ധ​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം…

കുവൈത്തിൽ വിസ തട്ടിപ്പ് നടത്തിയ മൂന്നുപേ​രെ അറസ്റ്റ് ചെയ്തു

കുവൈത്തിൽ വിസ തട്ടിപ്പ് നടത്തിയ മൂന്നുപേ​രെ അറസ്റ്റ് ചെയ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം (സി.​ഐ.​ഡി) ആണ് അ​റ​സ്റ്റു ചെ​യ്തത്. അറസ്റ്റിലായ മൂവരും ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. ഇ​വ​രി​ൽനി​ന്ന് വ്യാ​ജ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.130148 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.10 ആയി. അതായത് 3.70…

സ്പോട്ട് രജിസ്ട്രേഷനും അവസരം, നോർക്ക-ഇന്ത്യൻ ബാങ്ക് ലോൺ മേള നാളെ

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്സും ഇന്ത്യൻബാങ്കും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സംഘടിപ്പിക്കുന്ന വായ്‌പ്പാനിർണ്ണയ ക്യാമ്പ് 24-01-2024 . കാവുംഭാഗം ആനന്ദ് കൺവെൻഷൻ സെന്ററിൽ രാവിലെ 10 മുതലാണ് വായ്പാക്യാമ്പ്. നാട്ടിൽ…

കുവൈത്ത് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം: 6 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഗേറ്റിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം. ഇന്നലെ വൈകുന്നേരമാണ് സംഭവം. എയർപോർട്ടിലെ സുരക്ഷാ ഉദോഗസ്ഥരും ട്രാഫിക് പോലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. വാക്കേറ്റമുണ്ടായതിന്റെ വീഡിയോ ക്ലിപ്പ്…

കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

കുവൈത്ത് പ്രവാസിയായിരുന്ന കോട്ടയം, ഏറ്റുമാനൂർ സ്വദേശി കോട്ടക്കുഴിയിൽ വീട്ടിൽ സജി വർഗീസ് അന്തരിച്ചു. 51 വയസായിരുന്നു. നാട്ടഇൽചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്തുവരികയായിരുന്നു. .ഭാര്യ മിനി സജി മക്കൾ…

കുവൈത്തിൽ കെട്ടിടത്തിന് തീപിടിച്ചു: വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും ന​ശി​ച്ചു

കുവൈത്ത്സാ ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോടെ ഉണ്ടായ തീ​പി​ടി​ത്ത​ത്തി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും ന​ശി​ച്ചു. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​കളില്ല. വിവരം അറിഞ്ഞ ഉടനെ സാ​ൽ​മി​യ, അ​ൽ ബി​ദാ സെ​ൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ…

കുവൈത്തിൽ ഈ ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി

കുവൈത്തിൽ ഇ​സ്‌​റാ​അ് മി​അ്റാ​ജ് എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി എ​ട്ടി​ന് ബാ​ങ്കു​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക അ​വ​ധി നൽകി. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് (സി.​ബി.​കെ) ഇത് സംബന്ധിച്ച സ​ർ​ക്കു​ല​ർ പു​റ​ത്തിറക്കി. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ൾ…

ഉറങ്ങുന്നതിന് മുൻപ് കുറച്ച് വെള്ളം കുടിക്കാം: ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഇത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. ഒരു പഠനമനുസരിച്ച്, നിർജ്ജലീകരണം നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത്…

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് വൻ തുക

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് 3,000 ദിനാർ. മെയ്ദാൻ ഹവല്ലി പോലീസ് സ്റ്റേഷനിലാണ് പ്രവാസി പരാതി നൽകിയത്. ഒരു പ്രാദേശിക ഫോൺ നമ്പർ ഉപയോഗിച്ച് പൊലീസായി ആൾമാറാട്ടം നടത്തിയ…

താമസനിയമലംഘനം: കുവൈത്തിൽ 120 പേർ പിടിയിൽ

കുവൈത്തിൽ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി സുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ 120 പേര് പിടിയിലായി .ഫർവാനിയ ഗവര്ണറേറ്റിലെ ജലീബ് , അഹ്മദി ഗവര്ണറേറ്റിലെ ഫഹാഹീൽ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വ്യാപക…

പ്രവാസികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്: കുവൈത്തിലെ പുതിയ ആരോഗ്യ സംരക്ഷണ നിയമത്തിലെ നി‍ർദ്ദേശങ്ങൾ അറിയാം

രണ്ട് ശ്രദ്ധേയമായ നിയമനിർമ്മാണ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി ധനമന്ത്രാലയത്തിലെയും ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിലെയും വിദഗ്ധരെ പങ്കെടുപ്പിച്ച് ആരോഗ്യകാര്യ സമിതി യോഗം വിളിക്കുന്നു. ആദ്യ നിർദ്ദേശം ആരോഗ്യ പരിപാലന സേവനങ്ങളെ നിയന്ത്രിക്കുന്ന ഒരു…

ഉണ്ണിയപ്പച്ചട്ടിയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത് ഒന്നര കിലോഗ്രാം സ്വർണം, വില 95 ലക്ഷം: വിമാനത്താവളത്തിൽ യുവതി പിടിയിൽ

കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവുമായി യാത്രക്കാരി പിടിയിൽ. കോഴിക്കോട് പെരുവയൽ സ്വദേശിനി ബീന മുഹമ്മദ് ആസാദ് (43) ആണ് അറസ്റ്റിലായത്. ഡിആർഐയും കസ്റ്റംസും ചേർന്നു…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.121473 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.06 ആയി. അതായത് 3.69…

വില വർധനയുടെ പേരിൽ കഫേകൾക്കും റസ്‌റ്റോറന്റുകൾക്കുമെതിരെ കടുത്ത നടപടിയുമായി കുവൈറ്റ് മന്ത്രാലയം

വില വർധനയുടെ പേരിൽ കഫേകൾക്കും റസ്‌റ്റോറന്റുകൾക്കുമെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്. ഭക്ഷ്യോൽപ്പന്നങ്ങളുടെ വില 30% വരെ വർധിപ്പിച്ചെന്ന് ആരോപിച്ച് 16 സഹകരണ സംഘങ്ങൾക്കെതിരെ വാണിജ്യ നിയന്ത്രണ വകുപ്പ് നടപടിയെടുത്തതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.…

കുവൈത്തിൽ പ്രാദേശിക മദ്യവ്യാപാരി പിടിയിൽ: 900 മദ്യക്കുപ്പികളും പിടിച്ചെടുത്തു

കുവൈത്തിൽ അടുത്തിടെ നടന്ന ഒരു ഓപ്പറേഷനിൽ, പബ്ലിക് സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള “ഫഹാഹീൽ കമാൻഡ്” എന്നറിയപ്പെടുന്ന അൽ-അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ്, ഫിൻറാസ് ഏരിയയിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന മദ്യത്തിന്റെ അനധികൃത വിൽപ്പനയിൽ…

അനധികൃത ഡീസൽ ഇടപാട്: കുവൈത്തിൽ 14 പ്രവാസികൾ അറസ്റ്റിൽ

ആറ് വ്യത്യസ്ത സംഭവങ്ങളിലായി, മൊത്തം 14 വ്യക്തികളെ ആഭ്യന്തര മന്ത്രാലയം വിജയകരമായി അറസ്റ്റ് ചെയ്തു. സബ്‌സിഡിയുള്ള ഡീസൽ അനധികൃതമായി വിറ്റതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഇവർ നേരിടുന്നത്. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നിരന്തരമായ…

ഈന്തപ്പഴ കുരുവിന് പകരം സ്വർണം, പെർഫ്യൂം ബോട്ടിലിലും പാന്റിലും സ്വർണം തേച്ച് പിടിപ്പിച്ചു: ​ഗൾഫിൽ നിന്നെത്തിയ രണ്ടുപേർ പിടിയിൽ

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച 39.5 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ കസ്റ്റംസ് പിടിയിൽ. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ മസ്‌കറ്റിൽ നിന്നെത്തിയ ഓമശ്ശേരി സ്വദേശി ഷറഫുദീൻ(35),…

കുവൈത്ത് റോഡുകളിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം 2.42 ദശലക്ഷത്തിലെത്തി

കുവൈത്ത് റോഡുകളിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം 2.42 ദശലക്ഷത്തിലെത്തി; 2022-ൽ ലൈസൻസ് നേടിയ 203,400 പുതിയ കാറുകൾ ഉൾപ്പെടെ, സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമായ അൽഅൻബ റിപ്പോർട്ട് ചെയ്തു.10 വർഷത്തിനുള്ളിൽ രാജ്യത്തെ…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

കുവൈത്തിൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ‍‍‌‌ ചതിക്കുഴിയിൽ വീഴരുത്: മുന്നറിയിപ്പുമായി വിദ​ഗ്ധർ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ അ​ശ്ലീ​ല​ത​യു​ടെ​യും പ​ര​ദൂ​ഷ​ണ​ത്തി​ന്റെ​യും വി​ഡ്ഢി​ത്ത​ത്തി​ന്റെ​യും ച​തു​പ്പി​ൽ വീ​ഴരുതെന്ന് കുവൈത്തിലെ താമസക്കാ‍ർക്ക് മുന്നറിയിപ്പ്.മോ​ഡ​റേ​ഷ​ൻ പ്രൊ​മോ​ട്ടി​ങ് സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ല്ല അ​ൽ ശ​രീ​കയാണ് മുന്നറിയിപ്പ് നൽകിയത്. വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ…

​ഗൾഫ് രാജ്യമുൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ മലയാളികൾക്ക് മികച്ച തൊഴിലവസരങ്ങൾ; അപേക്ഷക്കുള്ള അവസാന തീയതി അറിയേണ്ടേ?

തിരുവനന്തപുരം: ബഹ്റൈൻ, ഖത്തർ, മലേഷ്യയിലേയ്ക്ക് നോർക്ക-റൂട്ട്സ് ലീഗൽ കൺസൾട്ടന്റ്മാരെ ക്ഷണിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് മലയാളികളായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. ബഹ്റൈൻ (മനാമ) ഖത്തർ…

മയക്കുമരുന്ന് ഉപയോ​ഗം: കുവൈത്തിൽ 20കാരൻ പിടിയിൽ

ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പുലർച്ചെ ഇരുപത് വയസ്സുള്ള ഒരു പൗരനെ അൽ-നൈമിന്റെ പ്രാന്തപ്രദേശത്ത് മയക്കുമരുന്ന് കൈവശം വച്ചതിനും കഴിച്ചതിനും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഒരു കഷണം ഹാഷിഷും…

പണവും മൊബൈലും വെച്ച് ചീട്ടുകളി: കുവൈത്തിൽ നിരവധി പ്രവാസികളെ നാടുകടത്തി

ചൂതാട്ടത്തിലേർപ്പെടുകയും മദ്യം നിർമ്മിക്കുകയും ചെയ്ത 37 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തും. അൽ അഹ്മദി, അൽ ഫർവാനിയ ഗവർണറേറ്റുകളിൽ കുവൈത്ത് പൊലീസ് നടത്തിയ സുരക്ഷാ പരിശോധനകളിൽ ചൂതാട്ടത്തിലേർപ്പെട്ട 30 വിദേശികളാണ് പിടിയിലായത്.പണം,…

കുവൈത്തിൽ പു​രു​ഷ​നും സ്ത്രീ​യും അ​ട​ങ്ങു​ന്ന മോഷണ സംഘം വിലസുന്നു: അന്വേഷണം തുടങ്ങി

കുവൈത്തിൽ ര​ണ്ടു​പേ​ർ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ക​യും സ്വ​ത്ത് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അന്വേഷണം തുടങ്ങി.പു​രു​ഷ​നും സ്ത്രീ​യും അ​ട​ങ്ങു​ന്ന സംഘത്തെ പിടിക്കാനാണ് ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് സി.​ഐ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചത്. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി…

കോവിഡിനേക്കാൾ അപകകാരിയോ, എന്താണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ? ജാ​ഗ്രത വേണം

കോവിഡ് -19 ന്റെ അനന്തരഫലങ്ങളിൽ നിന്ന് ലോകം ഉയർത്തെഴുന്നേക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രജ്ഞരും ആഗോള നേതാക്കളും (നിഗൂഢവും കൂടുതൽ വിനാശകരവുമായ ഭീഷണിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്: ഡിസീസ് എക്സ്.ഭാവിയിൽ ഒരു മഹാമാരിയിലേക്ക് നയിച്ചേക്കാവുന്ന, മുൻകൂട്ടിക്കാണാൻ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.15 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.08 ആയി. അതായത് 3.70…

സന്തോഷവാ‍​ർത്ത: കു​വൈ​ത്തിൽ കാൻസ​ർ മു​ക്ത​രാ​യ​വ​രു​ടെ എണ്ണം വർധിച്ചു

കു​വൈ​ത്തിൽ കാൻസ​ർ മു​ക്ത​രാ​യ​വ​രു​ടെ എണ്ണം കൂടി. 2013 നും 2017​നും ഇ​ട​യി​ലുള്ള കണക്കാണ് നിലവിൽ പുറത്ത് വന്നത്. ഈ കാലയളവിൽ രോ​ഗ നി​ർ​ണ​യം ന​ട​ത്തി ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ 75 ശ​ത​മാ​നം കൂടിയിട്ടുണ്ട്.…

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റം ഇനി മുതൽ സഹ്ൽ ആപ്പ് വഴി : എങ്ങനെ എന്ന് വിശദമായി അറിയാം

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റം ഇനി മുതൽ സഹ്ൽ ആപ്പ് വഴി സാധ്യമാകും. ആഭ്യന്തര മന്ത്രാലയംഇതുമായി ബന്ധപ്പെട്ട് പുതിയ സേവനം പുറത്തിറക്കി. പുതുക്കിയ നിയമം അനുസരിച്ച് ഗാർഹിക തൊഴലാളികൾക്ക് ഒരു…

കുവൈത്തിൽ താമസ നിയമലംഘക‍ർക്ക് താമസരേഖ നിയമപരമാക്കാൻ അവസരം: ഇക്കാര്യം ശ്രദ്ധിക്കുക

2020-ന് മുമ്പ് റെസിഡൻസി ലംഘിക്കുന്നവർക്ക് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനും നിശ്ചിത നിയമപരമായ പിഴകൾ അടയ്ക്കാനും ആഭ്യന്തര മന്ത്രാലയം അനുമതി നൽകിത്തുടങ്ങി.ഓരോ നിയമലംഘനത്തിനും 600 ദിനാർ വീതം പിഴ അടക്കുന്നതും ഉൾപ്പെടുന്ന നടപടിക്രമങ്ങൾ…

കുവൈത്തിൽ മനുഷ്യക്കടത്ത് കേസിൽ പ്രവാസി വനിതക്ക് തടവ് ശിക്ഷ

കുവൈത്തിൽ മനുഷ്യക്കടത്ത് കേസിൽ പ്രവാസി വനിതക്ക് തടവ് ശിക്ഷ. 10 വ​ർ​ഷം ത​ട​വും 2,000 ദി​നാ​ർ പി​ഴ​യുമാണ് ശിക്ഷ വിധിച്ചത്. ഒ​ന്നാം ഹൈ​​ക്രി​മി​ന​ൽ കോ​ട​തിയാണ് ശിക്ഷ വി​ധി​ച്ചത്. ഏ​ഷ്യ​ക്കാ​രി​യാ​യ പ്ര​തി​യെ ശി​ക്ഷ…

ലിം​ഗമാറ്റം നടത്തി കുവൈത്തി പാസ്പോ‍ട്ടിൽ രക്ഷപ്പെടാൻ ശ്രമം: അറബ് വനിത വിമാനത്താവളത്തിൽ പിടിയിൽ

ലിം​ഗമാറ്റം നടത്തി കുവൈത്തി പാസ്പോ‍ട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച അറബ് വനിത വിമാനത്താവളത്തിൽ പിടിയിലായി പുരുഷ വേഷത്തിലാണ് കുവൈത്ത് പാസ്സ്പോർട്ടുമായി ഇവ‍ കുവൈത്ത് വിമാനത്താവളത്തിലെത്തിയത്. ഇവരുടെ നീക്കത്തിലും സംസാരത്തിലും സംശയം തോന്നിയ എമിഗ്രേഷൻ…

കുവൈത്തിൽ ഈ ആപ്പുകൾ വഴി നിയമപരമായ ഉത്തരവുകൾ പൂർത്തീകരിക്കാൻ കഴിയില്ല: പുതിയ നി‍ർദേശം ഇപ്രകാരം

സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും സാധിച്ചെടുക്കുന്നതിനുവേണ്ടി കുവൈത്തിൽ സർക്കാർ ഏർപ്പെടുത്തിയ സഹ്ൽ, മൈ ഐഡി ആപ്പുകൾ വഴി ആഭ്യന്തര മന്ത്രാലയം നൽകുന്ന നിയമപരമായ ഉത്തരവുകൾ പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് അധികൃധർ വ്യക്തമാക്കി. പുതിയ ആപ്പുകൾ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.116157 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.05 ആയി. അതായത് 3.70…

അനധികൃത വിസയും രഹസ്യ ഡിസ്റ്റിലറിയും: കുവൈത്തിൽ 200 പ്രവാസികൾ പിടിയിൽ

ജ്ലീബ് ​​അൽ ഷുയൂഖ്, ഖൈത്താൻ, ഫഹാഹീൽ, ഹവല്ലി, സാൽമിയ, ഫർവാനിയ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ റെസിഡൻസ് ഡിറ്റക്ടീവുകൾ പ്രവാസികൾക്കും മദ്യനിർമ്മാണശാലയ്ക്കും എതിരെ നടപടിയെടുത്തു.ആഭ്യന്തര മന്ത്രാലയം സമഗ്രമായ പരിശോധന കാമ്പെയ്‌നുകൾ നടത്തി. അസാധുവായ…

പ്രവാസികൾക്ക് സന്തോഷവാ‍ർ​ത്ത: ഇനി വിദേശത്തും യു.​പി.​ഐ സേ​വ​നം

ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ൾ​ക്കു​ള്ള യു.​പി.​ഐ സേ​വ​നം ഇനി വിദേശത്തേക്കും. ഇതിനായി ഗൂ​ഗ്ൾ ഇ​ന്ത്യ ഡി​ജി​റ്റ​ൽ സ​ർ​വി​സ​സും എ​ൻ.​പി.​സി.​ഐ ഇ​ന്റ​ർ​നാ​ഷ​ന​ൽ പേ​മെ​ന്റ്സ് ലി​മി​റ്റ​ഡും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.വി​ദേ​ശ​യാ​ത്ര​ക്കാ​ർ​ക്ക് യു.​പി.​ഐ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​ക, വി​ദേ​ശ…

ട്രാഫിക് ബോധവത്കരണവും നിയന്ത്രണങ്ങളും കർശനമാക്കി: കുവൈത്തിൽ 2023ൽ വാഹനാപകട മരണങ്ങൾ കുറഞ്ഞു

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിൽ ആരംഭിച്ച തീവ്രമായ ട്രാഫിക് ബോധവൽക്കരണ കാമ്പയിൻ, 2023-ൽ രാജ്യത്ത് റോഡപകടങ്ങൾ മൂലമുള്ള മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് സംഭാവന നൽകിയതായി…

കുവൈത്തിൽ കാണാതായ പ്രവാസി മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്തിൽ കാണാതായ പ്രവാസി മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ, ചെന്നിത്തല, മുണ്ടുവേലിൽ കുടുംബാഗം ഷൈജു രാഘവൻ ആണ് മരിച്ചത്. മൂന്ന് ദിവസമായി കാണാതായിരുന്നു. ഭാര്യ രാധിക ഷൈജു,…

കിടിലൻ ജോലി വേണോ? ഇതാണ് മികച്ച അവസരം: 5000 പേർക്ക് ജോലി, ആദ്യം 2,35,014 രൂപ ശമ്പളം, അലവൻസുകൾ വേറെയും

ക്യാബിൻ ക്രൂവാകാൻ 5000 പേരെ ക്ഷണിച്ചിരിക്കുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. പുതിയ, വലിയ വിമാനങ്ങൾ ഉടനെ ഫ്ലീറ്റിൽ എത്തുന്നത് കണക്കിലെടുത്താണ് റിക്രൂട്ട്മെൻറ്. എയർ ബസ് 350 2024ന്റെ പകുതിയോടെ എത്തും. ദുബായ്…

കുവൈത്തിൽ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു: തിയതി അറിയാം

കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇസ്റാഅ് മിഅ്റാജ് എന്നിവയുടെ ഭാഗമായാണ് രാജ്യത്ത് സിവിൽ സർവീസ് കമ്മീഷൻ പൊതു അവധി പ്രഖ്യാപിച്ചത്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ…

കുവൈത്തിൽ നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നും കൃ​ത്രി​മ​വും ത​ട്ടി​പ്പും ത​ട​യാ​നും നടപടി: അറിയാം വിശദമായി

നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നും കൃ​ത്രി​മ​വും ത​ട്ടി​പ്പും ത​ട​യാ​നും ക​ർ​ശ​ന ന​ട​പ​ടി​.ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും വി​ൽപ​ന​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർപ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചെന്നാണ് വിവരം.ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ മാ​ർക്ക​റ്റു​ക​ളി​ൽ…

പ്രവാസി കുറ്റവാളിയെ നാടുകടത്തി കുവൈത്ത്

സി​റി​യ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് ക​ട​ന്ന് സ​ലൂ​ണി​ൽ ജോ​ലി ചെ​യ്തു വ​രുക​യാ​യി​രു​ന്നയാളെ കു​വൈ​ത്ത് നാ​ടു​ക​ട​ത്തി. ഇയാൾ സി​റി​യ​യി​ൽ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​യാ​ളാണെന്ന് കണ്ടെത്തിയതിനെ തുട‍ർന്നാണ് നടപടി. പ്രതിയെ സി​റി​യ​ൻ കോ​ട​തി 15 വ​ർ​ഷം ത​ട​വി​ന്…

കുവൈത്തിൽ ആയിരത്തിലേറെ തൊഴിലവസരങ്ങൾ: പ്രവാസികൾക്കും അപേക്ഷിക്കാം, ഈ അവസരം പാഴാക്കരുത്

കുവൈത്തിൽ ആയിരത്തിലേറെ തൊഴിലവസരങ്ങൾ. സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാമെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി അധികൃകതർ അറിയിച്ചു. വാർഷിക ബജറ്റ് റിപ്പോർട്ട് അനുസരിച്ച് 1,090 ഒഴിവുകളാണ് ഉള്ളത്.ഇതിൽ ഫ്യൂണറൽ ഡിപ്പാർട്ട്മെൻറിൽ 36 ഒഴിവുകളുമുണ്ട്. അക്കൗണ്ടൻറുമാർ, ആർക്കിടെക്ചർ,…

കുവൈത്തിലെ കെട്ടിടത്തിൽ തീപിടിത്തം

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ലെ ആ​റാം​നി​ല​യി​ൽ തീ​പിടിച്ചത്. ഫ​ഹാ​ഹീ​ൽ, അ​ഹ്മ​ദി അ​ഗ്നി​ശ​മ​ന സേ​ന​ക​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​ന്നു. തീപിടിത്തത്തിൽ ആ‍ക്കും പരിക്കില്ല. കുവൈത്തിലെ…

കുവൈത്ത് സ്വദേശി വത്കരണം; കൂടുതൽ പ്രവാസികളുടെ ജോലി നഷ്ടമാകും

കുവൈത്തിൽ സ്വദേശി വൽക്കരണ നടപടികളുടെ ഭാഗമായി കൂടുതൽ പേരെ പിരിച്ച് വിടുന്നു. പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലെ ഗുണനിലവാര പരിശോധന വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശികളെയാണ് പിരിച്ചുവിടുന്നത്. ഗുണനിലവാര നിയന്ത്രണ-ഗവേഷണ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ്…

ആറ് സൈനികർക്ക് പരിക്കേറ്റ സംഭവം: കുവൈത്തിൽ അന്വേഷണം തുടങ്ങി

ഒരു ക്യാപ്റ്റനും ഒരു ഫസ്റ്റ് ലെഫ്റ്റനന്റും ഉൾപ്പെടെ ആറ് സൈനികർക്ക് പരിക്കേൽപ്പിച്ച പ്രശ്നത്തിൽ ആഭ്യന്തര മന്ത്രാലയം സമഗ്രമായ അന്വേഷണം ആരംഭിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാഫിക്, പബ്ലിക് സെക്യൂരിറ്റി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.902647 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.26 ആയി. അതായത് 3.70…

‌‌‌കുവൈത്തിൽ സിമന്റ് മിക്സറിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

ഞായറാഴ്ച രാവിലെ കബ്ദ് ഏരിയയിലെ കോൺക്രീറ്റ് ഫാക്ടറിയിലെ സിമന്റ് മിക്‌സറിൽ കുടുങ്ങി തൊഴിലാളി മരിച്ചു. സംഭവത്തിൽ അഗ്നിശമന സേനാംഗങ്ങളുടെ പ്രതികരണം പുറത്ത് വന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കബ്ദ്, സെർച്ച് ആൻഡ് റെസ്ക്യൂ…

‌‌‌കുവൈത്തിലെ വീട്ടിൽ തീപിടുത്തം: പുക ശ്വസിച്ച് മൂന്നുപേർക്ക് പരിക്ക്

‌അൽ-ഹസാവി മേഖലയിലെ ഒരു അറബ് ഹൗസിൽ ഉണ്ടായ തീപിടിത്തം അൽ-ജ്ലീബ്, അൽ-സമൂദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. സംഭവത്തെ തുടർന്ന് പുക ശ്വസിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അടിയന്തര വൈദ്യസഹായം…

30 നിയമലംഘനങ്ങളും 25 ഉപേക്ഷിക്കപ്പെട്ട കാറുകളും : നടപടിയെടുത്ത് കുവൈത്ത് അധികൃതർ

ക്യാപിറ്റൽ മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ റോഡ് അധിനിവേശ വകുപ്പ് നടത്തിയ ഏറ്റവും പുതിയ പരിശോധനാ സംരംഭം എല്ലാ ഗവർണറേറ്റ് പ്രദേശങ്ങളും ഉൾക്കൊള്ളുന്നു, അതിന്റെ ഫലമായി ഉപേക്ഷിക്കപ്പെട്ട 25 വാഹനങ്ങൾ നീക്കം ചെയ്യുകയും 30…

കുവൈത്തിൽ പിതാവിനെ കൊന്ന മകന്റെ കേസ് മാറ്റിവച്ചു

മയക്കുമരുന്ന് കഴിച്ചതിനും ഫിർദൗസിൽ പിതാവിനെ കൊലപ്പെടുത്തിയതിനും പ്രതിയായ ബെഡൗണിനെതിരെ ഫയൽ ചെയ്ത കേസ് പ്രതിയുടെ അമ്മയും സഹോദരങ്ങളും ഇളവ് സമർപ്പിക്കുന്നത് വരെ മാറ്റിവച്ചു. ഫൗസാൻ അൽ-അഞ്ജരി അധ്യക്ഷനായ ക്രിമിനൽ കോടതിയുടേതാണ് നടപടി.…

കുവൈത്തിൽ മരുഭൂമിയിൽ പ്രവാസിയെ ആക്രമിച്ചു: മൂന്നുപേർക്കെതിരെ അന്വേഷണം

സാൽമി മരുഭൂമിയിൽ ഈജിപ്ഷ്യൻ പ്രവാസിയെ ആക്രമിച്ച മൂന്ന് അജ്ഞാത വ്യക്തികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഈജിപ്ഷ്യൻ പോലീസിൽ റിപ്പോർട്ട് നൽകുകയും ആക്രമണത്തിൽ…

കുവൈത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മയക്കുമരുന്ന് കച്ചവടക്കാരന് ജീവപര്യന്തം ശിക്ഷ

കുവൈത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മയക്കുമരുന്ന് കച്ചവടക്കാരന് ജീവപര്യന്തം ശിക്ഷ. ക്രിമിനൽ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 29 വയസുകാരനായ സ്വദേശിയാണ് പ്രതി. ഉപയോഗത്തിനും വില്പനക്കുമായി മയക്കുമരുന്ന് കൈവശം വെച്ചതിന് ഇയാൾക്കെതിരെ…

വ്യാജരേഖയുണ്ടാക്കി ചികിൽസാ പണം തട്ടി: കുവൈറ്റിൽ പ്രവാസിക്ക് 10 വർഷം തടവ്

കുവൈറ്റിൽ വ്യാജരേഖയുണ്ടാക്കി ചികിൽസാ പണം തട്ടിയ പ്രവാസിക്ക് കുവൈറ്റിൽ 10 വർഷം തടവ്. വിദേശ ചികിൽസയ്ക്ക് പൗരൻമാർക്ക് അനുവദിക്കുന്ന സഹായധനം വ്യാജ രേഖകൾ ചമച്ച് തട്ടിയെടുത്ത കേസിലാണ് വിധി.കുവൈറ്റ് പൗരനായ സ്വദേശി…

സാമ്പത്തിക തട്ടിപ്പ് കൈകാര്യം ചെയ്യാൻ കുവൈത്തിൽ വെർച്വൽ റൂം തുറക്കുന്നു: അറിയാം വിശദമായി

ആഭ്യന്തര മന്ത്രാലയത്തിലെ (MoI) ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്, പബ്ലിക് പ്രോസിക്യൂഷനും കുവൈറ്റ് ബാങ്കിംഗ് അസോസിയേഷനുമായി (കെബിഎ) സഹകരിച്ച് വെർച്വൽ റൂം (അമാൻ) സജീവമാക്കുന്നതായി പ്രഖ്യാപിച്ചു. ആഴ്ച മുഴുവൻ 24…

നോർക്ക വഴി കുറഞ്ഞ ചെലവിൽ ഐഇഎൽടിഎസ് പഠനം; ഓൺലൈൻ, ഓഫ്‌ലൈൻ ബാച്ചുകൾ, ഇപ്പോൾ അപേക്ഷിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: തിരുവനന്തപുരം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (N.I.F.L) ആരംഭിക്കുന്ന പുതിയ IELTS (International English Language Testing System) (ONLINE/OFFLINE) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ പ്രൊഫഷണലുകൾക്കും അപേക്ഷിക്കാവുന്നതാണ്.…

കുവൈത്തിൽ 11 ദിവസത്തിനുള്ളിൽ 1,470 നിയമലംഘകരെ നാടുകടത്തി

11 ദിവസത്തിനുള്ളിൽ 1,470 നിയമലംഘകർക്ക് നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിവിധ മന്ത്രാലയ മേഖലകളിൽ നിന്ന് റഫർ ചെയ്ത വ്യക്തികളെ അതത് രാജ്യങ്ങളിലേക്ക് അയച്ചു. റെസിഡൻസി, എംപ്ലോയ്‌മെന്റ് നിയമം ലംഘിക്കുന്ന വ്യക്തികളെ പിടികൂടുന്നതിൽ…
Exit mobile version