
കുവൈറ്റിൽ വിദേശികൾക്കായി എല്ലാത്തരത്തിലുമുള്ള സന്ദർശന വിസകളും അനുവദിക്കാൻ നടപടി. വിദേശികൾക്ക് നിബന്ധനകളോടെ കുടുംബ വിസ അനുവദിക്കുന്നത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഈ തീരുമാനം. രാജ്യത്ത് ഏതാനും വർഷങ്ങളായി ജനസംഖ്യ ക്രമീകരണങ്ങളുടെയും മറ്റും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പശ്ചിമബംഗാളിലെ മാൽഡയിൽ അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു. പെൺകുട്ടിയുടെ പിതാവിനോട് പ്രതിക്കുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. രണ്ട് ദിവസമായി കുട്ടിയെ കാണാതായതിനെ തുടർന്ന് ബംഗാൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.സെർവിക്കൽ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചതായുള്ള വിവരം താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഇന്നലെയാണ് പുറത്തുവന്നത്. പൂനം പാണ്ഡെയുടെ മാനേജറുടെ പേരിലുള്ളതായിരുന്നു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.00162 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.82 ആയി. അതായത് 3.71 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ശൈത്യകാലം ആരംഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും വർധിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ അധികൃതർ മുന്നറിയിപ്പ് നൽകി. ജനുവരിയിൽ രോഗങ്ങളുടെ തോത് കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ ഓരോ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.തിരുവല്ല മല്ലപ്പള്ളി സ്വദേശി ടോമി മാത്യു (44) ആണ് മരണമടഞ്ഞത്. ഓഐസിസി സൈബർ വിങ്ന്റെ ജിസിസി തല കോർഡിനേറ്റർ ആയിരുന്നു. അൽ ഷുക്കൂർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ കാമ്പെയ്‌നിനിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 559 റെസിഡൻസി, ലേബർ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ഫർവാനിയ, ഫഹാഹീൽ, മഹ്ബൂല, മംഗഫ്, കബ്ദ്, സാൽമിയ, ഹവല്ലി, ജലീബ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തമിഴ്‌നാട്ടിൽ തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന്പിന്നാലെ അഭിനയം നിർത്തുന്നതായി തമിഴകത്തിന്റെ സൂപ്പർതാരം വിജയ്. ഒരു സമ്പൂർണ്ണ രാഷ്ട്രീയ പ്രവർത്തകനാകാൻ രണ്ട് സിനിമകൾ പൂർത്തിയാക്കിയ ശേഷം സിനിമ ഉപേക്ഷിക്കുമെന്ന് വിജയ് പ്രസ്താവനയിൽ പറഞ്ഞു. കാർത്തിക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വൻതുക ലോണെടുത്ത് പിന്നീട് യുകെയിലേക്ക് കുടിയേറുന്ന മലയാളികളെ തേടി ബാങ്കുകൾ. ഇത്തരത്തിൽ വൻതുക ലോണെടുക്കുന്നവരെ കൂടാതെ ഓൺലൈനായി തവണ വ്യവസ്ഥയിൽ വിലകൂടിയ ഫോണുകൾ എടുക്കുന്നവരും തിരിച്ചടവ് നൽകാതെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഇന്ന് വൈകുന്നേരവും, നാളെയും ശൈത്യം ശക്തമാകുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസാ റമദാൻ അറിയിച്ചു. താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടും. തുടർച്ചയായി മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് ഈ സമയങ്ങളിൽ വീശാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ സാഹൽ ” ആപ്ലിക്കേഷൻ വഴി ഇനി വിദേശ തൊഴിലാളികൾക്ക് പാർടൈം ജോലി ചെയ്യാനുള്ള താൽക്കാലിക വർക് പെർമിറ്റ് ലഭ്യമാകും. ആപ്പിലൂടെ പെർമിറ്റ് ലഭിക്കാനുള്ള അപേക്ഷ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മനുഷ്യശരീരത്തിലെ ഒരു പ്രധാന ഇലക്രോലൈറ്റാണ് പൊട്ടാസ്യം. തലച്ചോര്‍, കരള്‍, ഹൃദയം, ഞരമ്പുകള്‍, പേശികള്‍ തുടങ്ങി ശരീരത്തിന്‍റെ പ്രധാന അവയവങ്ങളില്‍ പൊട്ടാസ്യം സന്തുലനം വളരെ പ്രധാനമാണ്. അതിനാല്‍ ശരീരത്തില്‍ പൊട്ടാസ്യം കൂടുന്നതും കുറയുന്നതും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉത്തർപ്രദേശിലെ ലഖ്നോയിൽ വിവാഹവേദിയിൽ കസേരയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിവാഹം വേണ്ടെന്ന് വെച്ച് വരൻ. തന്റെ മുത്തശ്ശിക്ക് ഇരിക്കാൻ കസേര നൽകാത്തതിൽ പ്രകോപിതനായാണ് തർക്കമുണ്ടായത്. കസേര ലഭിക്കാത്തതിൽ ഉന്നയിച്ച പരാതി പിന്നീട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് പൗരന്മാർക്ക് ഇനി വിസയില്ലാതെ ഇറാൻ സന്ദർശിക്കാൻ അനുമതി. വിസ ഇല്ലാതെ ഇറാൻ സന്ദർശിക്കാവുന്ന രാജ്യക്കാരുടെ പട്ടികയിൽ കുവൈറ്റും ഇടംപിടിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ആണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പ്രവാസി കുടുംബത്തിൻ്റെ 8,000 ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയത് അന്വേഷിക്കാൻ ഫോറൻസിക് തെളിവെടുപ്പ് സംഘത്തെ ചുമതലപ്പെടുത്തി ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ. അൽ-മുത്തന്ന സ്ട്രീറ്റിലെ ബ്ലോക്ക് 6ൽ ഹവല്ലിയിലുള്ള അപ്പാർട്ട്‌മെൻ്റിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സൂപ്പർവൈസറി ടീം അൽ-വഫ്ര ഫാം ഏരിയയിൽ നിന്ന് 1,525 ടൺ അവശിഷ്ടങ്ങളും, പാഴ് വസ്തുക്കളും നീക്കം ചെയ്തു. 200 ഓളം ശുചീകരണ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ കിർബി സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. സാൽമിയയിൽ നിന്നുള്ള ഫയർഫൈറ്റിംഗ് ആൻഡ് റെസ്ക്യൂ ടീമുകൾ എത്തിയാണ് അവശിഷ്ട്ടങ്ങൾ നീക്കം ചെയ്താണ് പരിക്കേറ്റവരെ രക്ഷിച്ചത്. പിന്നീടിവരെ മെഡിക്കൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് സൂഖില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 20 ഓളം കടകളാണ് കത്തിയമര്‍ന്നത്. ഇവയില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.054647 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.96 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലേക്ക് മദ്യം കടത്താൻ ശ്രമിച്ചയാൽ പിടിയിൽ. ഇയാളെ നുവൈസീബ് തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ (ജിഡിഡിഎസി) ന് കൈമാറിയത്. കാറിൻ്റെ പാസഞ്ചർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡൽഹിയിലെ ഷാകൂർ ബസ്തിയിൽ പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പക മൂലം 21കാരനായ യുവാവ് യുവതിയെ കുത്തിക്കൊന്നു. ജനുവരി 25ന് ഷാകൂർ ബസ്തി റെയിൽവേ ട്രാക്കിന് സമീപമായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഒരാഴ്ചക്കുള്ളിൽ കണ്ടെത്തിയത് 23,122 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ. ജനുവരി 20 മുതൽ 26 വരെ നടത്തിയ ട്രാഫിക് പട്രോളിങ് പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ 394 വാഹനങ്ങളും, മോട്ടോർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി വലിയവീട്ടിൽ ജോർജ് വർഗീസ് വി (മോഹൻ – 73 വയസ്) നിര്യാതനായി. മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകാംഗമാണ്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനച്ചിറകിലൂടെ നടന്ന് യാത്രക്കാരന്‍. വിമാനം നാലുമണിക്കൂര്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് . യാത്രക്കാരന്‍ ഇങ്ങനെ ചെയ്തത്. മെക്‌സികോ സിറ്റി വിമാനത്താവളത്തില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. എയ്‌റോമെക്‌സികോയുടെ ഗ്വാട്ടെമാലയിലേക്കുള്ള വിമാനത്തിലാണ് സംഭവം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ മഹ്ബൂല ഏരിയയിലെ ഒരു കെട്ടിടത്തിൻ്റെ രണ്ടാം നിലയിലെ അപ്പാർട്ട്മെൻ്റിൽ തീപിടുത്തം. അൽ-മംഗഫ്, അൽ-ഫഹാഹീൽ സെൻ്ററുകളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. സമയോചിതമായ ഇടപെടൽ മൂലം കെട്ടിടത്തിൽ നിന്ന് എല്ലാ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദിലെ ഹരാജിൽ ഇന്നലെ രാവിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരടക്കം നാലു പേര്‍ മരിച്ചു. ജോലിക്കാരായ മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികളും ഒരു ഈജിപ്ഷ്യന്‍ പൗരനുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ നിന്ന് പ്രവാസികളായ അധ്യാപകർ നാട്ടിലേക്കയക്കുന്ന തുകയിൽ സംശയം. ഇവർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ കൂടുതൽ തുകയാണ് ഓരോ മാസവും നാട്ടിലേക്ക് അയക്കുന്നത്. നിക്ഷേപിച്ച ഫണ്ടുകളും രേഖപ്പെടുത്തിയ വരുമാനവും തമ്മിൽ വലിയ തോതിലുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഉമ്മുൽ-ഹൈമാനിൽ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസിൽ കുവൈത്ത് പൗരന് ജഡ്ജ് ഫൗസാൻ അൽ അൻജാരി അധ്യക്ഷനായ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഇരയുടെ വാഹനം കത്തിച്ചതിന് പൗരൻ്റെ സഹോദരനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.124764 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.19 ആയി. അതായത് 3.70 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജഹ്‌റ ഗവർണറേറ്റ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഏകദേശം 16,000 ദിനാർ വിലയുള്ള ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുകയും റാവുഡൈൻ ഏരിയയിലെ 14 തടി തൂണുകൾ നശിപ്പിക്കുകയും 100…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പൊതുമരാമത്ത് മന്ത്രാലയം (MPW) രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആന്തരികവും ബാഹ്യവുമായ റോഡുകളുടെ അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചതായി പ്രഖ്യാപിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും ഏറ്റവും കൂടുതൽ തകർന്ന തെരുവുകൾ, പ്രത്യേകിച്ച് അപകടങ്ങൾക്ക് കാരണമാകുന്ന വിള്ളലുകളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷണസാധനങ്ങളുടെ കാലഹരണ തീയതി തിരുത്തി വീണ്ടും വില്പ്പന നടത്തുന്ന കട വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. ഉൽപ്പന്നങ്ങളുടെ തീയതി മാറ്റി റസ്റ്റോറൻ്റുകളിലേക്കും കഫേകളിലേക്കും വീണ്ടും വിൽക്കുന്നതായാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.116221 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.21 ആയി. അതായത് 3.70 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം വെള്ളറടയില്‍ മകന്‍ അമ്മയെ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി. അറുപത് വയസുള്ള നളിനിയെ കൊലപ്പെടുത്തിയ മകന്‍ മോസസ് പൊലീസിന്റെ പിടിയില്‍. ലഹരിയുടെ സ്വാധീനമാണ് അതിക്രൂര കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് ഇന്ന് ബുധൻ, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ അപൂർവ ജ്യോതിശാസ്ത്ര സംയോജനത്തിന് ആതിഥേയത്വം വഹിക്കുമെന്ന് അൽ-അജിരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ഈ ആകാശ സംഭവം നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകും. കുവൈറ്റ് ന്യൂസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് പ്രവാസികളുടെ രണ്ടര വർഷത്തോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ജനുവരി 28 ഞായറാഴ്ച മുതൽ പുതിയ വ്യവസ്ഥകളോടെ രാജ്യത്ത് ഫാമിലി വിസ അപേക്ഷകൾ വീണ്ടും ആരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ സെന്റർ ഫോർ കാൻസർ കൺട്രോളിന്‍റെ കണക്കുകൾ പ്രകാരം സ്ത്രീകളിൽ സ്തനാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് തൈറോയ്ഡ് ക്യാൻസറെന്ന് റിപ്പോർട്ട്. പ്രതിവർഷം കുവൈത്ത് സ്ത്രീകൾക്കിടയിൽ തൈറോയ്ഡ് ക്യാൻസറിന്‍റെ 107 കേസുകളും മറ്റുള്ളവരിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വ്യാജ നിക്ഷേപ തട്ടിപ്പ് നടത്തി നിരവധി കുവൈത്തികളെ തട്ടിപ്പിനിരയാക്കിയ സംഭവത്തിൽ അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് അംഗ സംഘത്തെ 40 വർഷം തടവ്. കുവൈത്തിലും വിദേശത്തും നടത്തിയ അന്വേഷണത്തിലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റികൾക്കായി ഒരു പുതിയ ഇലക്ട്രോണിക് ട്രാവൽ പെർമിറ്റ് ആരംഭിക്കുന്നതിനായി കുവൈറ്റ് ബ്രിട്ടനുമായി സജീവമായി സഹകരിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ പറഞ്ഞു, നടപടിക്രമങ്ങൾ 2024 ഫെബ്രുവരി 1 വ്യാഴാഴ്ച ആരംഭിക്കുമെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യു.എസിലെ കലിഫോർണിയയിൽ കഞ്ചാവ് ലഹരിയിൽ കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട 32-കാരിയായ യുവതിക്ക് ജയിൽവാസം ഒഴിവാക്കി. കുറ്റകൃത്യം ചെയ്യുമ്പോൾ യുവതി കഞ്ചാവ് ലഹരി സൃഷ്ടിച്ച വിഭ്രമാവസ്ഥയിലായിരുന്നെന്നും മന:പൂർവം ചെയ്ത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവിധ നിയമലംഘനങ്ങൾ മൂലം കുവൈറ്റിൽ നിന്ന് നാടുകടത്തുന്നു പ്രവാസി തൊഴിലാളികളുടെ ചെലവ് സ്‌പോൺസർമാർ വഹിക്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘനത്തിനുള്ള പിഴയും വിമാന ടിക്കറ്റിനുള്ള തുകയുമാണ് ഈടാക്കുക. ഗതാഗത നിയമലംഘനത്തിനു നാടുകടത്തിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലുടനീളമുള്ള 50 ലക്ഷത്തിലധികം കാർ ഉടമകൾ വിശ്വസിക്കുന്ന ഒരു സൂപ്പർ ആപ്പാണ് പാർക്ക്+. ആപ്പിലൂടെ, നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയും. അതോടൊപ്പം ഫാസ്ടാഗ് ഈ ആപ്പ് വഴി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വേനൽക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 48 എയർലൈനുകൾ സർവീസ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഔദ്യോഗിക വക്താവും എയർ ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ അബ്ദുല്ല അൽ-റാജ്ഹി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ കോഓപറേറ്റിവ് സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ പദ്ധതിയില്ലെന്ന് സൂചന. കൺസ്യൂമർ കോഓപറേറ്റീവ് സൊസൈറ്റി യൂനിയൻ തലവൻ മുസാബ് അൽ മുല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വിസ തട്ടിപ്പ് നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സി.ഐ.ഡി) ആണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ മൂവരും ഏഷ്യൻ വംശജരാണ്. ഇവരിൽനിന്ന് വ്യാജ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.130148 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.10 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി സംരംഭകർക്കായി നോർക്ക റൂട്സും ഇന്ത്യൻബാങ്കും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സംഘടിപ്പിക്കുന്ന വായ്‌പ്പാനിർണ്ണയ ക്യാമ്പ് 24-01-2024 . കാവുംഭാഗം ആനന്ദ് കൺവെൻഷൻ സെന്ററിൽ രാവിലെ 10 മുതലാണ് വായ്പാക്യാമ്പ്. നാട്ടിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഗേറ്റിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം. ഇന്നലെ വൈകുന്നേരമാണ് സംഭവം. എയർപോർട്ടിലെ സുരക്ഷാ ഉദോഗസ്ഥരും ട്രാഫിക് പോലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. വാക്കേറ്റമുണ്ടായതിന്റെ വീഡിയോ ക്ലിപ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് പ്രവാസിയായിരുന്ന കോട്ടയം, ഏറ്റുമാനൂർ സ്വദേശി കോട്ടക്കുഴിയിൽ വീട്ടിൽ സജി വർഗീസ് അന്തരിച്ചു. 51 വയസായിരുന്നു. നാട്ടഇൽചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്തുവരികയായിരുന്നു. .ഭാര്യ മിനി സജി മക്കൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത്സാ ൽമിയയിൽ കെട്ടിടത്തിന് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തിൽ വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും നശിച്ചു. ആർക്കും കാര്യമായ പരിക്കുകളില്ല. വിവരം അറിഞ്ഞ ഉടനെ സാൽമിയ, അൽ ബിദാ സെൻറർ എന്നിവിടങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഇസ്റാഅ് മിഅ്റാജ് എന്നിവയുടെ ഭാഗമായി ഫെബ്രുവരി എട്ടിന് ബാങ്കുകൾക്ക് ഔദ്യോഗിക അവധി നൽകി. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (സി.ബി.കെ) ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. വെള്ളി, ശനി ദിവസങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഇത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. ഒരു പഠനമനുസരിച്ച്, നിർജ്ജലീകരണം നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് 3,000 ദിനാർ. മെയ്ദാൻ ഹവല്ലി പോലീസ് സ്റ്റേഷനിലാണ് പ്രവാസി പരാതി നൽകിയത്. ഒരു പ്രാദേശിക ഫോൺ നമ്പർ ഉപയോഗിച്ച് പൊലീസായി ആൾമാറാട്ടം നടത്തിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി സുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ 120 പേര് പിടിയിലായി .ഫർവാനിയ ഗവര്ണറേറ്റിലെ ജലീബ് , അഹ്മദി ഗവര്ണറേറ്റിലെ ഫഹാഹീൽ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വ്യാപക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ട് ശ്രദ്ധേയമായ നിയമനിർമ്മാണ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി ധനമന്ത്രാലയത്തിലെയും ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിലെയും വിദഗ്ധരെ പങ്കെടുപ്പിച്ച് ആരോഗ്യകാര്യ സമിതി യോഗം വിളിക്കുന്നു. ആദ്യ നിർദ്ദേശം ആരോഗ്യ പരിപാലന സേവനങ്ങളെ നിയന്ത്രിക്കുന്ന ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവുമായി യാത്രക്കാരി പിടിയിൽ. കോഴിക്കോട് പെരുവയൽ സ്വദേശിനി ബീന മുഹമ്മദ് ആസാദ് (43) ആണ് അറസ്റ്റിലായത്. ഡിആർഐയും കസ്റ്റംസും ചേർന്നു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.121473 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.06 ആയി. അതായത് 3.69…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വില വർധനയുടെ പേരിൽ കഫേകൾക്കും റസ്‌റ്റോറന്റുകൾക്കുമെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്. ഭക്ഷ്യോൽപ്പന്നങ്ങളുടെ വില 30% വരെ വർധിപ്പിച്ചെന്ന് ആരോപിച്ച് 16 സഹകരണ സംഘങ്ങൾക്കെതിരെ വാണിജ്യ നിയന്ത്രണ വകുപ്പ് നടപടിയെടുത്തതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ അടുത്തിടെ നടന്ന ഒരു ഓപ്പറേഷനിൽ, പബ്ലിക് സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള “ഫഹാഹീൽ കമാൻഡ്” എന്നറിയപ്പെടുന്ന അൽ-അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ്, ഫിൻറാസ് ഏരിയയിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന മദ്യത്തിന്റെ അനധികൃത വിൽപ്പനയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആറ് വ്യത്യസ്ത സംഭവങ്ങളിലായി, മൊത്തം 14 വ്യക്തികളെ ആഭ്യന്തര മന്ത്രാലയം വിജയകരമായി അറസ്റ്റ് ചെയ്തു. സബ്‌സിഡിയുള്ള ഡീസൽ അനധികൃതമായി വിറ്റതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഇവർ നേരിടുന്നത്. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നിരന്തരമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച 39.5 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ കസ്റ്റംസ് പിടിയിൽ. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ മസ്‌കറ്റിൽ നിന്നെത്തിയ ഓമശ്ശേരി സ്വദേശി ഷറഫുദീൻ(35),…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് റോഡുകളിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം 2.42 ദശലക്ഷത്തിലെത്തി; 2022-ൽ ലൈസൻസ് നേടിയ 203,400 പുതിയ കാറുകൾ ഉൾപ്പെടെ, സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമായ അൽഅൻബ റിപ്പോർട്ട് ചെയ്തു.10 വർഷത്തിനുള്ളിൽ രാജ്യത്തെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സോഷ്യൽ മീഡിയയിലെ അശ്ലീലതയുടെയും പരദൂഷണത്തിന്റെയും വിഡ്ഢിത്തത്തിന്റെയും ചതുപ്പിൽ വീഴരുതെന്ന് കുവൈത്തിലെ താമസക്കാർക്ക് മുന്നറിയിപ്പ്.മോഡറേഷൻ പ്രൊമോട്ടിങ് സെന്റർ ഡയറക്ടർ ഡോ. അബ്ദുല്ല അൽ ശരീകയാണ് മുന്നറിയിപ്പ് നൽകിയത്. വിവിധ പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ബഹ്റൈൻ, ഖത്തർ, മലേഷ്യയിലേയ്ക്ക് നോർക്ക-റൂട്ട്സ് ലീഗൽ കൺസൾട്ടന്റ്മാരെ ക്ഷണിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് മലയാളികളായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. ബഹ്റൈൻ (മനാമ) ഖത്തർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പുലർച്ചെ ഇരുപത് വയസ്സുള്ള ഒരു പൗരനെ അൽ-നൈമിന്റെ പ്രാന്തപ്രദേശത്ത് മയക്കുമരുന്ന് കൈവശം വച്ചതിനും കഴിച്ചതിനും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഒരു കഷണം ഹാഷിഷും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചൂതാട്ടത്തിലേർപ്പെടുകയും മദ്യം നിർമ്മിക്കുകയും ചെയ്ത 37 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തും. അൽ അഹ്മദി, അൽ ഫർവാനിയ ഗവർണറേറ്റുകളിൽ കുവൈത്ത് പൊലീസ് നടത്തിയ സുരക്ഷാ പരിശോധനകളിൽ ചൂതാട്ടത്തിലേർപ്പെട്ട 30 വിദേശികളാണ് പിടിയിലായത്.പണം,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ രണ്ടുപേർ സാധനങ്ങൾ മോഷ്ടിക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങി.പുരുഷനും സ്ത്രീയും അടങ്ങുന്ന സംഘത്തെ പിടിക്കാനാണ് ക്യാപിറ്റൽ ഗവർണറേറ്റ് സി.ഐ.ഡി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്. ഇത് സംബന്ധിച്ച് പരാതി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോവിഡ് -19 ന്റെ അനന്തരഫലങ്ങളിൽ നിന്ന് ലോകം ഉയർത്തെഴുന്നേക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രജ്ഞരും ആഗോള നേതാക്കളും (നിഗൂഢവും കൂടുതൽ വിനാശകരവുമായ ഭീഷണിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്: ഡിസീസ് എക്സ്.ഭാവിയിൽ ഒരു മഹാമാരിയിലേക്ക് നയിച്ചേക്കാവുന്ന, മുൻകൂട്ടിക്കാണാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.15 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.08 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ കാൻസർ മുക്തരായവരുടെ എണ്ണം കൂടി. 2013 നും 2017നും ഇടയിലുള്ള കണക്കാണ് നിലവിൽ പുറത്ത് വന്നത്. ഈ കാലയളവിൽ രോഗ നിർണയം നടത്തി ഭേദമായവരുടെ എണ്ണത്തിൽ 75 ശതമാനം കൂടിയിട്ടുണ്ട്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റം ഇനി മുതൽ സഹ്ൽ ആപ്പ് വഴി സാധ്യമാകും. ആഭ്യന്തര മന്ത്രാലയംഇതുമായി ബന്ധപ്പെട്ട് പുതിയ സേവനം പുറത്തിറക്കി. പുതുക്കിയ നിയമം അനുസരിച്ച് ഗാർഹിക തൊഴലാളികൾക്ക് ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2020-ന് മുമ്പ് റെസിഡൻസി ലംഘിക്കുന്നവർക്ക് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനും നിശ്ചിത നിയമപരമായ പിഴകൾ അടയ്ക്കാനും ആഭ്യന്തര മന്ത്രാലയം അനുമതി നൽകിത്തുടങ്ങി.ഓരോ നിയമലംഘനത്തിനും 600 ദിനാർ വീതം പിഴ അടക്കുന്നതും ഉൾപ്പെടുന്ന നടപടിക്രമങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ മനുഷ്യക്കടത്ത് കേസിൽ പ്രവാസി വനിതക്ക് തടവ് ശിക്ഷ. 10 വർഷം തടവും 2,000 ദിനാർ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം ഹൈക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഷ്യക്കാരിയായ പ്രതിയെ ശിക്ഷ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിംഗമാറ്റം നടത്തി കുവൈത്തി പാസ്പോട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച അറബ് വനിത വിമാനത്താവളത്തിൽ പിടിയിലായി പുരുഷ വേഷത്തിലാണ് കുവൈത്ത് പാസ്സ്പോർട്ടുമായി ഇവ കുവൈത്ത് വിമാനത്താവളത്തിലെത്തിയത്. ഇവരുടെ നീക്കത്തിലും സംസാരത്തിലും സംശയം തോന്നിയ എമിഗ്രേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും സാധിച്ചെടുക്കുന്നതിനുവേണ്ടി കുവൈത്തിൽ സർക്കാർ ഏർപ്പെടുത്തിയ സഹ്ൽ, മൈ ഐഡി ആപ്പുകൾ വഴി ആഭ്യന്തര മന്ത്രാലയം നൽകുന്ന നിയമപരമായ ഉത്തരവുകൾ പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് അധികൃധർ വ്യക്തമാക്കി. പുതിയ ആപ്പുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.116157 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.05 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജ്ലീബ് അൽ ഷുയൂഖ്, ഖൈത്താൻ, ഫഹാഹീൽ, ഹവല്ലി, സാൽമിയ, ഫർവാനിയ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ റെസിഡൻസ് ഡിറ്റക്ടീവുകൾ പ്രവാസികൾക്കും മദ്യനിർമ്മാണശാലയ്ക്കും എതിരെ നടപടിയെടുത്തു.ആഭ്യന്തര മന്ത്രാലയം സമഗ്രമായ പരിശോധന കാമ്പെയ്‌നുകൾ നടത്തി. അസാധുവായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ പണമിടപാടുകൾക്കുള്ള യു.പി.ഐ സേവനം ഇനി വിദേശത്തേക്കും. ഇതിനായി ഗൂഗ്ൾ ഇന്ത്യ ഡിജിറ്റൽ സർവിസസും എൻ.പി.സി.ഐ ഇന്റർനാഷനൽ പേമെന്റ്സ് ലിമിറ്റഡും ധാരണപത്രത്തിൽ ഒപ്പുവെച്ചു.വിദേശയാത്രക്കാർക്ക് യു.പി.ഐ സംവിധാനത്തിലൂടെ ഇടപാടുകൾ നടത്താൻ കഴിയുക, വിദേശ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിൽ ആരംഭിച്ച തീവ്രമായ ട്രാഫിക് ബോധവൽക്കരണ കാമ്പയിൻ, 2023-ൽ രാജ്യത്ത് റോഡപകടങ്ങൾ മൂലമുള്ള മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് സംഭാവന നൽകിയതായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ കാണാതായ പ്രവാസി മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ, ചെന്നിത്തല, മുണ്ടുവേലിൽ കുടുംബാഗം ഷൈജു രാഘവൻ ആണ് മരിച്ചത്. മൂന്ന് ദിവസമായി കാണാതായിരുന്നു. ഭാര്യ രാധിക ഷൈജു,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കിടിലൻ ജോലി വേണോ? ഇതാണ് മികച്ച അവസരം: 5000 പേർക്ക് ജോലി, ആദ്യം 2,35,014 രൂപ ശമ്പളം, അലവൻസുകൾ വേറെയും
ക്യാബിൻ ക്രൂവാകാൻ 5000 പേരെ ക്ഷണിച്ചിരിക്കുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. പുതിയ, വലിയ വിമാനങ്ങൾ ഉടനെ ഫ്ലീറ്റിൽ എത്തുന്നത് കണക്കിലെടുത്താണ് റിക്രൂട്ട്മെൻറ്. എയർ ബസ് 350 2024ന്റെ പകുതിയോടെ എത്തും. ദുബായ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇസ്റാഅ് മിഅ്റാജ് എന്നിവയുടെ ഭാഗമായാണ് രാജ്യത്ത് സിവിൽ സർവീസ് കമ്മീഷൻ പൊതു അവധി പ്രഖ്യാപിച്ചത്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിത്യോപയോഗ വസ്തുക്കളുടെ വില നിയന്ത്രിക്കാനും കൃത്രിമവും തട്ടിപ്പും തടയാനും കർശന നടപടി.തട്ടിപ്പുകൾ തടയുന്നതിൻറെ ഭാഗമായി പഴങ്ങളുടെയും പച്ചക്കറികളുടെയും വിൽപനക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചെന്നാണ് വിവരം.കഴിഞ്ഞ ദിവസം വിവിധ മാർക്കറ്റുകളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സിറിയയിൽനിന്ന് കുവൈത്തിലേക്ക് കടന്ന് സലൂണിൽ ജോലി ചെയ്തു വരുകയായിരുന്നയാളെ കുവൈത്ത് നാടുകടത്തി. ഇയാൾ സിറിയയിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രതിയെ സിറിയൻ കോടതി 15 വർഷം തടവിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ആയിരത്തിലേറെ തൊഴിലവസരങ്ങൾ. സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാമെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി അധികൃകതർ അറിയിച്ചു. വാർഷിക ബജറ്റ് റിപ്പോർട്ട് അനുസരിച്ച് 1,090 ഒഴിവുകളാണ് ഉള്ളത്.ഇതിൽ ഫ്യൂണറൽ ഡിപ്പാർട്ട്മെൻറിൽ 36 ഒഴിവുകളുമുണ്ട്. അക്കൗണ്ടൻറുമാർ, ആർക്കിടെക്ചർ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിങ്കളാഴ്ച ഉച്ചയോടെയാണ് ഫഹാഹീലിൽ കെട്ടിടത്തിലെ ആറാംനിലയിൽ തീപിടിച്ചത്. ഫഹാഹീൽ, അഹ്മദി അഗ്നിശമന സേനകൾ ഉടൻ സഥലത്തെത്തി കെട്ടിടത്തിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചു. ഫർണിച്ചറുകൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ വന്നു. തീപിടിത്തത്തിൽ ആക്കും പരിക്കില്ല. കുവൈത്തിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ സ്വദേശി വൽക്കരണ നടപടികളുടെ ഭാഗമായി കൂടുതൽ പേരെ പിരിച്ച് വിടുന്നു. പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലെ ഗുണനിലവാര പരിശോധന വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശികളെയാണ് പിരിച്ചുവിടുന്നത്. ഗുണനിലവാര നിയന്ത്രണ-ഗവേഷണ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു ക്യാപ്റ്റനും ഒരു ഫസ്റ്റ് ലെഫ്റ്റനന്റും ഉൾപ്പെടെ ആറ് സൈനികർക്ക് പരിക്കേൽപ്പിച്ച പ്രശ്നത്തിൽ ആഭ്യന്തര മന്ത്രാലയം സമഗ്രമായ അന്വേഷണം ആരംഭിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാഫിക്, പബ്ലിക് സെക്യൂരിറ്റി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.902647 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.26 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞായറാഴ്ച രാവിലെ കബ്ദ് ഏരിയയിലെ കോൺക്രീറ്റ് ഫാക്ടറിയിലെ സിമന്റ് മിക്സറിൽ കുടുങ്ങി തൊഴിലാളി മരിച്ചു. സംഭവത്തിൽ അഗ്നിശമന സേനാംഗങ്ങളുടെ പ്രതികരണം പുറത്ത് വന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കബ്ദ്, സെർച്ച് ആൻഡ് റെസ്ക്യൂ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽ-ഹസാവി മേഖലയിലെ ഒരു അറബ് ഹൗസിൽ ഉണ്ടായ തീപിടിത്തം അൽ-ജ്ലീബ്, അൽ-സമൂദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. സംഭവത്തെ തുടർന്ന് പുക ശ്വസിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അടിയന്തര വൈദ്യസഹായം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്യാപിറ്റൽ മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ റോഡ് അധിനിവേശ വകുപ്പ് നടത്തിയ ഏറ്റവും പുതിയ പരിശോധനാ സംരംഭം എല്ലാ ഗവർണറേറ്റ് പ്രദേശങ്ങളും ഉൾക്കൊള്ളുന്നു, അതിന്റെ ഫലമായി ഉപേക്ഷിക്കപ്പെട്ട 25 വാഹനങ്ങൾ നീക്കം ചെയ്യുകയും 30…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മയക്കുമരുന്ന് കഴിച്ചതിനും ഫിർദൗസിൽ പിതാവിനെ കൊലപ്പെടുത്തിയതിനും പ്രതിയായ ബെഡൗണിനെതിരെ ഫയൽ ചെയ്ത കേസ് പ്രതിയുടെ അമ്മയും സഹോദരങ്ങളും ഇളവ് സമർപ്പിക്കുന്നത് വരെ മാറ്റിവച്ചു. ഫൗസാൻ അൽ-അഞ്ജരി അധ്യക്ഷനായ ക്രിമിനൽ കോടതിയുടേതാണ് നടപടി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സാൽമി മരുഭൂമിയിൽ ഈജിപ്ഷ്യൻ പ്രവാസിയെ ആക്രമിച്ച മൂന്ന് അജ്ഞാത വ്യക്തികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഈജിപ്ഷ്യൻ പോലീസിൽ റിപ്പോർട്ട് നൽകുകയും ആക്രമണത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മയക്കുമരുന്ന് കച്ചവടക്കാരന് ജീവപര്യന്തം ശിക്ഷ. ക്രിമിനൽ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 29 വയസുകാരനായ സ്വദേശിയാണ് പ്രതി. ഉപയോഗത്തിനും വില്പനക്കുമായി മയക്കുമരുന്ന് കൈവശം വെച്ചതിന് ഇയാൾക്കെതിരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വ്യാജരേഖയുണ്ടാക്കി ചികിൽസാ പണം തട്ടിയ പ്രവാസിക്ക് കുവൈറ്റിൽ 10 വർഷം തടവ്. വിദേശ ചികിൽസയ്ക്ക് പൗരൻമാർക്ക് അനുവദിക്കുന്ന സഹായധനം വ്യാജ രേഖകൾ ചമച്ച് തട്ടിയെടുത്ത കേസിലാണ് വിധി.കുവൈറ്റ് പൗരനായ സ്വദേശി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഭ്യന്തര മന്ത്രാലയത്തിലെ (MoI) ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്, പബ്ലിക് പ്രോസിക്യൂഷനും കുവൈറ്റ് ബാങ്കിംഗ് അസോസിയേഷനുമായി (കെബിഎ) സഹകരിച്ച് വെർച്വൽ റൂം (അമാൻ) സജീവമാക്കുന്നതായി പ്രഖ്യാപിച്ചു. ആഴ്ച മുഴുവൻ 24…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: തിരുവനന്തപുരം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (N.I.F.L) ആരംഭിക്കുന്ന പുതിയ IELTS (International English Language Testing System) (ONLINE/OFFLINE) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ പ്രൊഫഷണലുകൾക്കും അപേക്ഷിക്കാവുന്നതാണ്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
11 ദിവസത്തിനുള്ളിൽ 1,470 നിയമലംഘകർക്ക് നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിവിധ മന്ത്രാലയ മേഖലകളിൽ നിന്ന് റഫർ ചെയ്ത വ്യക്തികളെ അതത് രാജ്യങ്ങളിലേക്ക് അയച്ചു. റെസിഡൻസി, എംപ്ലോയ്‌മെന്റ് നിയമം ലംഘിക്കുന്ന വ്യക്തികളെ പിടികൂടുന്നതിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക