പെൺമക്കളെ ക്രൂരമായി വെള്ളത്തിൽ മുക്കിക്കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പെൺമക്കളെ വാഷിങ്മെഷീനിലെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ ത്വലാൽ ബിൻ മുബാറക് ബിൻ ഖലീഫ് അൽഉസൈമി അൽഉതൈബിക്കിന്റെ വധശിക്ഷ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അയർലൻഡിലെ ടിപ്പററിയിലെ തര്‍ലെസില്‍ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജഡ്ജി കുറ്റക്കാരൻ. കോടതി സർക്യൂട്ട് കോടതി ജഡ്ജിയായ ജെറാര്‍ഡ് ഒബ്രിയനാണ് (59) തന്റെ മുപ്പതാം വയസിലെ ലൈംഗിക കുറ്റകൃത്യത്തിന്റെ പേരില്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ അഹമ്മദിയിലേക്ക് പോകുന്ന ജാബിർ അൽ അലിക്ക് സമീപമുള്ള റോഡിൽ കാറുമായി കൂട്ടിയിടിച്ചു മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസും എത്തിയെങ്കിലും ബൈക്ക് യാത്രികൻ മരിച്ചിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായം ഒന്നുമില്ല. ചരക്കുകപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ വെരാവലിൽ നിന്ന് 200 കിലോമീറ്റർ (120…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വടക്കൻ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിലെ ഷോപ്പിങ് സെന്ററിലെ കാർ പാർക്കിൽ വെച്ച് വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ആക്രമിച്ചതിന് ഇന്ത്യക്കാരനായ യുവാവിന് ആറ് വർഷം തടവ് ശിക്ഷ. 28 കാരനായ വരീന്ദർ സിങ്ങിനെ ജയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊലപാതകത്തിന് 48 വർഷം ജയിലിൽ 71 കാരൻ നിരപരാധിയാണെന്നു പ്രഖ്യാപിച്ച് ഒക്ലഹോമ ജഡ്ജി. ഗ്ലിൻ സിമ്മൺസ് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിലിൽ കിടന്നത്. സിമ്മൺസ് കുറ്റക്കാരനല്ലെന്ന് കോടതിക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.32035 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.32 ആയി. അതായത് 3.69…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്ത് സോഷ്യൽ അഫയേഴ്സ് മന്ത്രാലയം ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ കമ്മിറ്റി രൂപവത്കരിക്കുന്നു. മന്ത്രാലയത്തിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമാണ് കമ്മിറ്റിയെ നിയമിക്കുന്നത്. മൂന്ന് മാസമാണ് കമ്മിറ്റിയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി:കോവിഡ് ചികിത്സക്കായി കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ഓരോ രോഗികൾക്കുമായി ചെലവഴിച്ചത് ശരാശരി 2216 ദീനാർ വീതം. കുവൈത്ത് ഫൗണ്ടേഷൻ അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെ സഹകരണത്തോടെ കോളേജ് ഓഫ് പബ്ലിക് ഹെൽത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: നിയമലംഘകർക്കെതിരെ സുരക്ഷാ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ നടത്തിയ പരിശോനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 309 പേർ പിടിയിലായി. ലൈസൻസില്ലാത്ത മൊബൈൽ ഫുഡ് വാഹനങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.26097 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.73 ആയി. അതായത് 3.69…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ വിദേശ തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിൽ മുൻ വർഷത്തേതിനേക്കാൾ വൻ കുറവ് . 1.26 ബില്യൺ ദീനാറിന്റെ കുറവാണ്ജ നുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തുടനീളം ഇതുവരെ JN.1 കോവിഡ് വേരിയന്റ് കണ്ടെത്തിയിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.പ്രതിരോധശേഷി കുറയ്ക്കുന്ന, വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസാണ് ജെഎൻ 1 കോവിഡ് ഉപവകഭേദം. മുമ്പത്തെ ഒമിക്റോൺ സ്ട്രെയിനുകളുമായി സമാനതകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ 15,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന് ഇന്ന് 200-ലധികം പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുമായും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിൽ രോഗിയായ സഹോദരന് വൃക്ക ദാനം യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. യുവാവ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ യു.പിയിലെ ബെയ് രിയാഹി ഗ്രാമത്തിലാണ് കഴിയുന്നത്. വാട്സാപ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി ഗുരശ്മാൻ സിങ് ഭാട്ടിയയുടെ മൃതദേഹം കിഴക്കൻ ലണ്ടനിലെ കാനറി വാർഫ് ഏരിയയിലെ തടാകത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഡിസംബര്‍ 14ന് അര്‍ദ്ധരാത്രി കാണാതായ 23 വയസുകാരന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പിൻഗാമിയായി കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.26097 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.74 ആയി. അതായത് 3.69 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗാസിയാബാദിലെ ഫസൽഗഡിൽ രാവിലെ ചായ കൊണ്ടുവരാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീർ സിങ്ങും ഭാര്യ സുന്ദരിയും(50) തമ്മിൽ കലഹിക്കുകയായിരുന്നു. തനിക്ക് സമയത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്നു പേരെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി. അബുല്‍കലാം അശ്റഫ് അലി എന്നയാളാണ് ബംഗ്ലാദേശുകാരന് മുഹമ്മദ് അബുല്‍ഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീര്‍, കാര്‍ത്തീനി എന്നിവരെ കൊലപ്പെടുത്തുകയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്സിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ താപനില കുറഞ്ഞു തന്നെ തുടരുമെന്ന് കാലാവസ്ഥ വിഭാഗം. നിലവിൽ പകൽ സമയത്ത് നേരിയ ചൂടും വൈകുന്നേരവും രാത്രിയും തണുപ്പുമാണ് അനുഭവപ്പെടുന്നത്. ഇതേ നില അടുത്ത ആഴ്ചയും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിന് പുതിയ അമരക്കാരനായി അമീര്‍ ശൈഖ് മിഷ് അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബുധനാഴ്ച ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10ന് ആരംഭിച്ച സഭാ സമ്മേളനത്തിലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.15742 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.33 ആയി. അതായത് 3.70 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അന്തരിച്ച അമീർ എച്ച്എച്ച് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ ദു:ഖകരമായ വിയോഗത്തെത്തുടർന്ന് പൊതുഅവധി ആയതിനാൽ അടച്ചിട്ട മെഡിക്കൽ ടെസ്റ്റ് സെന്ററുകളിൽ ഡിസംബർ 17, 18, 19 തീയതികളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചാരായം തയാറാക്കിയ യുവതി പിടിയില്‍. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി, കായംകുളം എക്സൈസ് സംഘം, പുതുപ്പള്ളി – പ്രയാര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ധന്യ എന്ന യുവതിയുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ സ്മരണയ്ക്കായി 100 മരങ്ങൾ വെച്ചു പിടിപ്പിച്ച് ജോർദ്ദാൻ. ജോർദാനിലെ ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ,പ്രകൃതി സംരക്ഷണത്തിനായുള്ള അറബ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ കബ്ദ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. കബ്ദ് റോഡിൽ വാഹനം മറിഞ്ഞതായി കബ്ദ് സെന്റർ ഫയർ ബ്രിഗേഡിൽ വിവരം ലഭിക്കുകയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിനെ മൊബൈല്‍ ഫോണ്‍ വഴി വീഡിയോ കോള്‍ വിളിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. നിരന്തരമായി വീഡിയോ കോളുകളും അശ്ലീല…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പൊതു അവധി ഇന്നത്തോടെ അവസാനിക്കും. നാളെ മുതൽ രാജ്യത്തെ സർക്കാർ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തില്‍ മാലിന്യം വര്‍ദ്ധിക്കുന്നതായി അധികൃതർ. കുവൈറ്റിലെ ഏഴാം റിംഗ് റോഡിന് സമീപമുള്ള മാലിന്യ കേന്ദ്രം സന്ദർശ്ശിക്കുന്നതിനിടയിലാണ് പരിസ്ഥിതി കമ്മിറ്റി ഈക്കാര്യം അറിയിച്ചത്. നിലവിലെ കേന്ദ്രത്തിലെ അവസ്ഥ പരിതാപകരമാണ്. മാലിന്യ സംസ്ക്കരണത്തിന് കൂടുതല്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 25 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വയനാട് കോറോം സ്വദേശി മാന്തോണി അജിനാസിനെയാണ് (22) നാദാപുരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1795 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.33 ആയി. അതായത് 3.70 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ സോഷ്യല്‍ മീഡിയ വഴി രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മോശമായ വിവാദ വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചയാൾ പിടിയിൽ. ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെ ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ-ഭരണ നേതൃത്വത്തെ അധിക്ഷേപിക്കുന്ന വാക്യങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കണ്ണൂർ ചൊക്ലിയിൽ യുവതിയെ ഭർത്യഗ്രഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയിൽ സ്വദേശി റിയാസിന്റെ ഭാര്യ ഇരുപത്തിയാറുകാരിയായ ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് വിപണിയിൽ ആദ്യമായി അവതരിപ്പിച്ച എക്സ്ക്ലൂസീവ്, അതുല്യമായ ബാങ്കിംഗ് സേവനങ്ങളും ഉൽപ്പന്നങ്ങളും നൽകുന്നതിന് ബൗബിയാൻ ബാങ്ക് പ്രശസ്തമാണ്. ഉപഭോക്തൃ സേവന രംഗത്ത് കുവൈറ്റിലെ ഏറ്റവും മികച്ച സ്വകാര്യമേഖലാ സ്ഥാപനമായും ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ഇതര സമുദായക്കാരനായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ യുവതിയെ സഹോദരന്മാർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് കനാലിൽ തള്ളി. കനാലിൽ തള്ളിയ മൃതദേഹത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.05202 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.74 ആയി. അതായത് 3.71 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുകെയിലെ ഡെർബിഷെയറിലെ ഇല്‍കെസ്റ്റണ്‍ ടൗണ്‍ സെന്ററില്‍ ശനിയാഴ്ച ആൾക്കൂട്ടത്തിനിടയിലേക്ക് വാൻ പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അപകടം നടന്ന ടൗണിലെ മാര്‍ക്കറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കിൽ വൻ വർദ്ധന. പുതുവത്സരം പ്രമാണിച്ചാണ് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പുതുവത്സരത്തിൽ വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെ നാലു ദിവസം രാജ്യത്ത് പൊതുഅവധിയാണ്. ഇതിനാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിബിയൻ തീരുത്തുണ്ടായ ബോട്ടപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 61 പേർ മുങ്ങിമരിച്ചു. ലിബിയയിലെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) ആണ് ഇക്കാര്യം അറിയിച്ചത്. ലിബിയൻ നഗരമായ സ്വാരയിൽനിന്നും പുറപ്പെട്ട വലിയ ബോട്ടാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ശമീലിനെതിരെ ഇബ്രാഹിം ഒഥൈബി എന്ന സൗദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസിൽ സൗദി പൗരന് അനുകൂലമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.00158 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.11 ആയി. അതായത് 3.72 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സ്റ്റേറ്റ് അമീറായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിര്യാണത്തിൽ ആദര സൂചകമായി 2023 ഡിസംബർ 17 ഞായറാഴ്ച ഇന്ത്യ ഒരു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. നവംബർ 18 നാണ് തിരുവനന്തപുരം സ്വദേശിയുടെ സാമ്പിൾ പരിശോധനക്ക് എടുത്തത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അന്തരിച്ച അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ-അമിർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ- കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി കുവൈത്തിലെ അവന്യൂസ്, 360 മാൾ, അസിമ മാൾ, അൽ-കൗട്ട് മാൾ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അമീറിന്റെ വിയോഗത്തോടുള്ള ആദരസൂചകമായി ഡിസംബർ 17 ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കേന്ദ്ര ഓഫീസുകൾ, വിദ്യാഭ്യാസ മേഖലകൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ വിന്റർ വണ്ടർലാൻഡ്, സൗത്ത് സബാഹിയ പാർക്ക് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇന്നലെ മുതൽ അടച്ചിടുമെന്ന് ടൂറിസ്റ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് ∙ അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ കബറടക്കം നാളെ (ഞായർ) ബിലാൽ ബിൻ റബാഹ് പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1952-ലാണ് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് (NBK) സ്ഥാപിതമായത് . കുവൈറ്റിലെ ഏറ്റവും വലിയ ധനകാര്യ nbk jleeb branch സ്ഥാപനമാണിത്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് എന്ന ആശയം ആരംഭിച്ചത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് തൃശൂർ മുല്ലശ്ശേരി വെങ്കിടങ്ങ് സ്വദേശി വാഴപ്പിലാത്ത് മാധവന്റെ മകൻ ദനേശ് (37) ഒമാനിൽ അന്തരിച്ചു. മസ്കത്തിലെ മിസ്ഫയിൽ സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളികുന്നതിന്നിടയിൽ ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് അമീറിന്റെ വിയോഗത്തെ തുടർന്ന് സർക്കാർ മൂന്ന് ദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. അൽപ നേരം മുൻപാണ് അമീരി ദീവാനി കാര്യമാലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലവിഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി :രാജ്യത്തിൻറെ പുതിയ അമീറായി ഷെയ്ഖ് മിഷ് അൽ അഹമ്മദ് അൽ സബാഹിനെ തിരഞ്ഞെടുത്തു.ഇന്ന് ശനിയാഴ്ച ചേർന്ന മന്ത്രിമാരുടെ അടിയന്തര കൗൺസിൽ യോഗത്തിലാണ് കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് മിഷാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് നിര്യാതനായി. 86 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് അടുത്തിടെ ചികിത്സയിലായിരുന്നു. അമീരി ദീവാനി കാര്യമാലയമാണ് മരണവിവരം ഔദ്യോഗിക ടെലവിഷൻ വഴി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവിധ നിയമലംഘനങ്ങളെ തുടർന്ന് കുവൈത്തില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം തിങ്കളാഴ്ച നടക്കും. ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്മെന്റ് ഡിപ്പാർട്ട്മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക.പൊലീസ് പിടിച്ചെടുത്ത നൂറോളം വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. നിശ്ചിത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.04028 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.95 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറാനിലേക്ക് പറക്കാൻ ഇനി കുവൈത്തിലെയും ഇന്ത്യയിലെയും പൗരന്മാർക്ക് വിസ വേണ്ട. ആകെ 33 രാജ്യങ്ങൾക്കാണ് ഇറാൻ വിസയിൽ ഇളവ് അനുവദിച്ചത്. സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, ലബനാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: ഓൺലൈനായി വാഹന ഉടമസ്ഥാവകാശം മാറ്റാനും വാഹനം പുതുക്കുന്നതിനുമായി പുതിയ സംവിധാനം ഒരുങ്ങുന്നു. ഗതാഗത സേവനങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. പുതുക്കിയ നടപടിപ്രകാരം ബിമ ഇലക്ട്രോണിക് ഡോക്യുമെന്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ നിന്നായി 209 പ്രവാസികൾ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഹ്ബൂല, സബാഹ് അൽ നാസർ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച രാവിലെ 10.30ന് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കും. ആറു ഗവർണറേറ്റുകളിലെ 109 പള്ളികളിൽ നമസ്കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു. തണുപ്പ് സീസണിന് മുന്നോടിയായി ഉണ്ടാകാറുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിലുണ്ടായ കാറപകടത്തില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതി (52) expat woman ആണ് ദുബായില്‍ കാറപകടത്തില്‍ മരിച്ചത്. ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ജ്യോതി,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സവാള വില കുതിച്ചുയരുന്നു. ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഈ വർദ്ധനവ്. നേരത്തെ കിലോക്ക് 150 ഫിൽസുണ്ടായിരുന്ന ഇന്ത്യൻ സവാളയുടെ വില 500…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇടവേളക്കുശേഷം എയർഇന്ത്യ എക്സ്പ്രസ് സർവിസ് വീണ്ടും വൈകിപ്പറക്കൽ തുടരുന്നു. ഇന്നലെ ഉച്ചക്ക് കുവൈത്തില്‍ നിന്നും കോഴിക്കോടെക്ക് പോകേണ്ട വിമാനം പുറപ്പെട്ടത് വൈകീട്ട് അഞ്ചോടെയായിരുന്നു. രാവിലെ കോഴിക്കോട് നിന്നുള്ള കുവൈത്ത് വിമാനവും പുറപ്പെടാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിൽ നിന്ന് വരുന്നത് മുതൽ പിറ്റേന്ന് തിരികെ പോകും വരെ കുട്ടികളെ കൂട്ടിലടച്ച മാതാപിതാക്കൾ അറസ്റ്റിൽ. ഫ്ളോറിഡ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന രണ്ട് ശാസ്ത്രജ്ഞരാണ് ജോലിക്ക് പോകുന്നതിനിടെ കുട്ടികളെ കൂട്ടിലടച്ചതിന് വെള്ളിയാഴ്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.22877 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.65 ആയി. അതായത് 3.69 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഹൃദയാഘാതം മൂലം 4500 സ്വദേശികളും, വിദേശികളുമായ രോഗികളെ പ്രവേശിച്ചതായി റിപ്പോർട്ട്. രാജ്യത്ത് ഹൃദയസംബന്ധമായ രോഗങ്ങൾ കൂടിവരുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്. വിവിധ പ്രായത്തിലുള്ള 10000 ത്തോളം പേരാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഫഹാഹീലിൽ കെട്ടിടത്തിൽ തീപിടിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അപ്പാർട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഫഹാഹീൽ, അൽ അഹമ്മദി സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വൈകാതെ തീ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 60000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു. ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ, ലൈസന്‍സ് ഇഷ്യൂ ചെയ്തതിന് ശേഷം തൊഴിൽ മാറുകയോ ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വിദേശികൾക്ക് കുടുംബ വിസ നൽകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ തന്നെ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിൽ നിന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി പാർലമെന്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ജനങ്ങളോട് വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് വൈദ്യുതി, ജലം, ഊർജം, പുനരുപയോഗ ഊർജ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിരവധി ആളുകൾക്ക് അവരുടെ ബിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് വടകര കോട്ടയപ്പുറം സ്വദേശി കുന്നുമ്മൽ മനോജ് (45) നെ മുഹറഖിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം ഹൃദയാഘാതം ആണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മൃതദേഹം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ജാബർ അൽ അഹമ്മദ് മേഖലയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ 35 കിലോഗ്രാം ഹാഷിഷും 2000 സൈക്കോട്രോപിക് ഗുളികകളുമായി രണ്ട് വ്യക്തികൾ അറസ്റ്റിൽ. നിരോധിത മയക്കുമരുന്നിന്റെ വിൽപ്പന നടത്തുന്നവരെ കുറിച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.33680 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.89 ആയി. അതായത് 3.69…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പ്രവാസികൾക്കായുള്ള മൂന്ന് വൈദ്യ പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടി. അലി സബാഹ് അൽ സാലം, ജഹ്റ, ഷുവൈഖ് എന്നീ കേന്ദ്രങ്ങളിലെ സമയമാണ് നീട്ടിയത്. ഞായർ മുതൽ വ്യാഴം വരെ രാവിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നു. ഇതിനായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഫ്രഞ്ച് കമ്പനിയുമായി (സ്റ്റെറല) കരാർ ഒപ്പിട്ടു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഫിലിപ്പീനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ഫിലിപ്പീൻ പ്രതിനിധി സംഘം വിവിധ മന്ത്രാലയ പ്രതിനിധികളുമായി ചർച്ചകൾ നടത്തി. കഴിഞ്ഞ മേയിലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ ഉടനടി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര സർക്കാരിൻറെ പുതിയ നിയമം. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയ്ക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ പ്രൊവിഷനൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ലോറിക്കുള്ളിൽ ഇന്ത്യാക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി ആകിബ് സർഫറാജിയെയാണ് (27) അദ്ദേഹം ഓടിച്ച ലോറിയുടെ കാബിനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു അന്താരാഷ്ട്ര ധനകാര്യ സ്ഥാപനം എന്ന നിലയിൽ, നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് NBK ഗ്രൂപ്പിന്റെ എല്ലാ മേഖലകളിലും പരിചയസമ്പന്നരായ ബാങ്കിംഗ് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നു. ബാങ്കിൽ 35-ലധികം ദേശീയതകൾ ജോലി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഹവല്ലിയിൽ ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഹവല്ലി സെന്ററിലെയും സാൽമിയ സെന്ററിലെയും അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി. കെട്ടിടത്തിൽ ഉണ്ടായിരുന്നവരെ അതിവേഗത്തിൽ ഒഴിപ്പിച്ച സംഘം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊലക്കുറ്റം ചെയ്ത് യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായി അമ്മ പ്രേമകുമാരിക്കു യെമനിലേക്കു പോകാൻ ഡൽഹി ഹൈക്കോടതി അനുമതി. യാത്രാനുമതി തേടി അമ്മ സമർപ്പിച്ച ഹർജിയിലാണു ജഡ്ജി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തില്‍ കഴിഞ്ഞ 24 വർഷത്തിനിടെ 407 മസ്തിഷ്ക മരണം സംഭവിച്ചരില്‍ നിന്നും 1,338 പേര്‍ക്ക് അവയവങ്ങൾ ദാനം ചെയ്തതായി അധികൃതര്‍. മസ്തിഷ്ക മരണം സംഭവിച്ചവരൂടെ അവയവങ്ങൾ ബന്ധുക്കളുടെ സമ്മത പ്രകാരമാണ് ദാനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.37611 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.42 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്രവാസിസംരംഭകർക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2023 ഡിസംബറിൽ വായ്പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂർ തിരൂർ , പൊന്നാനി മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.നിലമ്പൂരിൽ ഡിസംബർ 19ന് കീർത്തിപടിയിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഇന്ന് വൈകുന്നേരത്തോടെ ഇടിമിന്നലോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ഈസ റമദാൻ . പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു..വടക്ക് – കിഴക്കൻ അറേബ്യൻ ഉപദീപിലും കുവൈത്തിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വൻതോതിൽ ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കോസ്റ്റ് ഗാർഡ്. 150,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന 40 കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയത്. ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ പലമരുന്നുകളുടെയും കാര്യത്തിൽ ക്ഷാമം നേരിടുകയാണെന്നും പാർലമെന്റിന്റെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട മുഹല്ലില് അൽ മുദ്ഫ് എം പി യുടെ ചോദ്യത്തിന് ഉത്തരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരക്ക് കുറയ്ക്കുന്നതിനായി മൂന്ന് പ്രവാസി ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററുകളിലെ പ്രവർത്തന സമയം നീട്ടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.അലി സബാഹ് അൽ-സേലം പ്രാന്തപ്രദേശത്തുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പൊതു ടെണ്ടറുകൾ സംബന്ധിച്ച വാണിജ്യ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനും പ്രാദേശിക ഫ്രാഞ്ചൈസി വ്യവസ്ഥ നീക്കം ചെയ്യുന്നതിനും കുവൈറ്റ് നാഷണൽ അസംബ്ലി ചൊവ്വാഴ്ചത്തെ പതിവ് സമ്മേളനത്തിൽ ഒന്നും രണ്ടും ചർച്ചകളിൽ അംഗീകാരം നൽകി.പാർലമെന്റിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി സൗത്ത് സബാഹിയ പാർക്ക് തുറന്നു, ഇത് പൊതുജനങ്ങൾക്ക് ഒരു വിനോദ ഔട്ട്ലെറ്റായി വർത്തിക്കുന്നതിനും കുവൈറ്റ് സംസ്ഥാനത്തിന്റെ സാംസ്കാരിക മുഖം പ്രതിഫലിപ്പിക്കുന്നതിനുമായി സംയോജിത വിനോദ കേന്ദ്രമായി കണക്കാക്കപ്പെടുന്നു.മൊത്തം 107,000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ 15,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന് ഇന്ന് 200-ലധികം പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുമായും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: രാജ്യത്ത് വിമാനയാത്രികരുടെ എണ്ണത്തിൽ വർധന. നവംബറിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 982,741ൽ എത്തിയതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെ പുതിയ ബജറ്റ് വിമാനക്കമ്പനിയായ ആകാശ എയർ 2024 മാർച്ച് അവസാനത്തോടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് 2024 മാർച്ച് അവസാനത്തോടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കാനാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.37611 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.42 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ 15 സ്കൂള്‍ കഫറ്റീരിയകള്‍ അടച്ചുപൂട്ടി. ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ഇത്തരം കഫറ്റീരിയകള്ക്കെതിരെ അടിയന്തര നടപടി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഫിഫ്ത് റിങ് റോഡിൽ ഡീസൽ ബാരലുകൾ കയറ്റിയ ട്രക്ക് മറിഞ്ഞു. ബാരലുകൾ റോഡിൽ വീണത് ഡീസൽ ചോർച്ചക്കും ഇടയാക്കി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് അപകടം. ഡീസൽ ബാരലുകളും മറ്റു വസ്തുക്കളുമായി വന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം കണക്കിലെടുത്തുകൊണ്ട് കേരളവും ഗൾഫ് നാടുകളും തമ്മിൽ യാത്രക്കപ്പൽ സർവിസ് തുടങ്ങുന്നതിന് കേന്ദ്രസർക്കാർ അനുമതി. ബേപ്പൂർ-കൊച്ചി-ദുബൈ സെക്ടറിലാണ് കപ്പൽ സർവിസിന് അനുവാദം ലഭിച്ചത്. ഹൈബി ഈഡൻ എം.പിയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1890-ൽ കുവൈറ്റിൽ ആദ്യമായി സ്ഥാപിതമായ ഒരു ഡൈനാമിക് ഫാമിലി ഉടമസ്ഥതയിലുള്ള സംരംഭമാണ് gdc jobs അൽഷയ ഗ്രൂപ്പ്. വളർച്ചയുടെയും നൂതനത്വത്തിന്റെയും സ്ഥിരതയുള്ള റെക്കോർഡോടെ, ലോകത്തിലെ മുൻനിര ബ്രാൻഡ് ഫ്രാഞ്ചൈസി ഓപ്പറേറ്റർമാരിൽ ഒരാളാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പുതുവർഷം പ്രമാണിച്ച് ജനുവരി 1ന് പൊതു അവധി ആയിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. തൊട്ട് മുൻപുള്ള ഞായറാഴ്ച വിശ്രമദിനമായിരിക്കും. ഇതോടെ കുവൈറ്റിലെ ആളുകൾക്ക് വാരാന്ത്യ അവധിയായ വെള്ളി, ശനി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക