വമ്പൻ റെയ്ഡ്; കാഴ്ചയിൽ വെറും കുടിവെള്ളം, കുവൈറ്റിൽ സ്ത്രീകളടക്കമുള്ളവർ കയ്യിലും അരയിലുമായി കൊണ്ടുപോയത് വ്യാജ മദ്യം

കുവൈറ്റിൽ 23 പേരുടെ മരണത്തിന് ഇടയാക്കിയ വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ വൻ റെയ്ഡ്. വിവിധ സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പരിശോധനയിൽ വ്യാജമദ്യ നിർമ്മാണ കേന്ദ്രം നടത്തിയ 4 നേപ്പാളി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമം; ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി മലയാളി പിടിയിൽ

കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി മലയാളി പിടിയിൽ. മലപ്പുറം സ്വദേശി കമറുദീനാണ് അറസ്റ്റിലായത്. കൊച്ചി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കുഴമ്പ് പിടികൂടിയത്. കസ്റ്റംസ് എയർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ഭവൻസ് മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ നാട്ടിൽ നിര്യാതയായി

കുവൈറ്റ് (IES) ഭവൻസ് മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ ശ്രീമതി അൻസെൽമ ടെസ്സി ജൂഡസൺ നാട്ടിൽ നിര്യാതയായി. 57 വയസ്സായിരുന്നു. 2006 ൽ ഐഇഎസ് ഭവൻസ് കുവൈറ്റ് സ്ഥാപിതമായതു മുതൽ ശ്രീമതി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറ്റകുറ്റപ്പണി; കുവൈറ്റിലെ ഈ സ്ട്രീറ്റിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

കുവൈറ്റിലെ ദമസ്കസ് സ്ട്രീറ്റിലെ പ്രധാന എക്സ്പ്രസ് വേയും സെൻട്രൽ പാതകളും അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തേക്ക് അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. രണ്ടാം റിംഗ് റോഡ് മുതൽ മൂന്നാം റിംഗ് റോഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം; ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ; വിശദമായി അറിയാം

ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ. ഫ്‌ളൈറ്റ് ഡീലുകൾ എന്ന പേരിൽ പുതിയ എഐ പവേർഡ് സെർച്ച് ടൂൾ ഗൂഗിൾ അവതരിപ്പിച്ചു. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കാൻ നിർമിതബുദ്ധിയുടെ പിന്തുണയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.51559 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.67 ആയി. അതായത് 3.49 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടുകാരെ വിമാനം പറപ്പിക്കുന്നത് കാണിക്കാന്‍ മോഹം കോക്ക്പിറ്റ് തുറന്നിട്ടു, പരിഭ്രാന്തി, പൈലറ്റിന് സസ്പെന്‍ഷന്‍

വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാന്‍ കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് വിഷമദ്യ ദുരന്തം: സ്ത്രീകളടക്കം 67 പേർ പിടിയിൽ, 10 മദ്യ നിർമാണകേന്ദ്രങ്ങൾ കണ്ടെത്തി, കടുത്ത നടപടി

കുവൈറ്റിൽ 23 പേരുടെ മരണത്തിന് ഇടയാക്കിയ വിഷ മദ്യ ദുരന്തത്തിൽ സ്ത്രീകളടക്കം 67 പേർ പിടിയിൽ. വ്യാജ മദ്യ നിർമ്മാണം നടത്തുന്ന 10 കേന്ദ്രങ്ങളും കണ്ടെത്തി. കുവൈത്ത് ആഭ്യന്തര മന്ത്രി നേരിട്ടാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൻ റെയ്ഡ്: മെഥനോൾ ഉപയോഗിച്ച് മദ്യനിർമ്മാണം, കുവൈറ്റിൽ 10 അനധികൃത മദ്യശാലകൾ അടച്ചുപൂട്ടി, 60 ലധികം പേർ അറസ്റ്റിൽ

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹിസ് എക്സലൻസി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദ്ദേശപ്രകാരം, അടുത്തിടെ മരണങ്ങൾക്ക് കാരണമായ വിഷ പദാർത്ഥമായ മെഥനോൾ ഉൽപ്പാദനത്തിലും വിതരണത്തിലും ഉൾപ്പെട്ട ഒരു പ്രധാന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിടിയിൽ വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി മലയാളി, പരാതി, കയ്യോടെ പിടിയിൽ

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ സലൂൺ, ജിം, കെയർ സെന്റർ ഉടമകൾ ഈകാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും, പുതിയ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുമുള്ള പ്രധാന നടപടിയായി, വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സേവനം നൽകുന്ന ആരോഗ്യ സൗകര്യങ്ങൾ, ഫിറ്റ്നസ് സെന്ററുകൾ, സലൂണുകൾ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ പരിശോധനകൾ ശക്തം; 156 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി

ഹൈവേ ഡിപ്പാർട്ട്‌മെൻ്റിനെ പ്രതിനിധീകരിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് കഴിഞ്ഞ ദിവസം ഹൈവേകളിൽ മൊബൈൽ റഡാർ ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു ഫീൽഡ് കാമ്പെയ്ൻ നടത്തി. ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ അനധികൃത മദ്യനിർമ്മാണ ശാലകളിൽ പരിശോധന, നിരവധി പ്രവാസികൾ അറസ്റ്റിൽ

കുവൈത്തിൽ അനധികൃത മദ്യനിർമ്മാണ ശാലകൾക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി റെയ്ഡുകൾ ആരംഭിച്ചു. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശപ്രകാരമാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ അഹമ്മദി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറബ് രാജ്യങ്ങളിലെ പ്രദേശങ്ങൾ ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന; അപലപിച്ച് കുവൈത്ത്

അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർക്കുമെന്ന ഇസ്രയേലിന്റെ പ്രസ്താവനകളെ കുവൈറ്റ് ശക്തമായി അപലപിച്ചു. പ്രകോപനപരമായ ഈ പ്രസ്താവനകൾ അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ. ചാർട്ടറിനും എതിരാണെന്ന് കുവൈറ്റ് വ്യക്തമാക്കി. ഇസ്രയേലിന്റെ ഈ നീക്കം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിസ നടപടികൾ ലളിതമാക്കി കുവൈറ്റ്; പുതിയ ഇ-വിസ പ്ലാറ്റ്‌ഫോമിനെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിസ നടപടിക്രമങ്ങൾ ലളിതമാക്കാൻ ലക്ഷ്യമിട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ ഇ-വിസ സംവിധാനം അവതരിപ്പിച്ചു. ആകർഷകമായ ടൂറിസം കേന്ദ്രമെന്ന നിലയിൽ കുവൈറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് പുതിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ; കാറിടിച്ചു തെറിപ്പിച്ച് ബലമായി വാഹനത്തിൽ കയറ്റി, ബഹളം വെച്ചു കുതറിയോടാൻ ശ്രമിച്ചു; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ. പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെ (40) യാണ് തട്ടികൊണ്ടുപോയത്. മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി വീട്ടുകാ‍ർ പൊലീസിനു മൊഴി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് വ്യാജമദ്യ ദുരന്തം; 10 പേർ അറസ്റ്റിൽ, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കുവൈറ്റിൽ മെഥനോൾ കലർന്ന മദ്യം കഴിച്ചതിന്റെ ഫലമായി 13 പേർ മരിച്ച സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ, 21 പേർക്ക് കാഴ്ച് നഷ്ടമാവുകയും, ഡയാലിസിസ് ആവശ്യമായ 51 കേസുകളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കൂളിമുട്ടം ആൽ സ്വദേശി അക്ബർ തട്ടാർകുഴി (46) നിര്യാതനായി. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ്‌ അംഗമാണ്, മൃതദേഹം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗള്‍ഫില്‍ ഇതാദ്യം! കുവൈറ്റിൽ കിടപ്പുരോഗികള്‍ക്ക് പുതിയ സേവനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

കിടപ്പുരോഗികളായ യാത്രക്കാരെ താമസസ്ഥലത്തുനിന്ന് നാട്ടിലെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന പുതിയ സേവനത്തിന് തുടക്കം കുറിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫിൽ ആദ്യമായാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. കിടപ്പുരോഗികളായ യാത്രക്കാരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലേക്ക് വരാൻ ആഗ്രഹമുണ്ടോ? എങ്കിൽ വിവിധ തരം എൻട്രി വിസകളും, അവയ്ക്ക് ആവശ്യമായ രേഖകളും, കാലാവധിയും, എല്ലാം വിശദമായി അറിയാം

കുടുംബ സന്ദർശന വിസയ്ക്ക് ആവശ്യമായ രേഖകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസി അഫയേഴ്‌സ് സെക്ടർ അടുത്തിടെ വരുത്തിയ മാറ്റങ്ങളുമായി വിശദീകരിച്ചു. ശമ്പള ആവശ്യകത നിർത്തലാക്കൽ, ഭാര്യയ്ക്കും കുട്ടികൾക്കും അപ്പുറം നാലാം ഡിഗ്രി വരെയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ വ്യാജമദ്യ ദുരന്തം; നിരവധി പേർ കുഴഞ്ഞുവീണു, കാഴ്ചപോയി, വൃക്കയ്ക്കും തകരാർ; 48 മണിക്കൂറിൽ ആശുപത്രിയിലെത്തിയത് ഒട്ടേറെപ്പേർ

കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വിഷമദ്യം കഴിച്ച് 10 പ്രവാസികളാണ് മരിച്ചത്. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. ഒട്ടേറെപ്പേരെയാണ് കുവൈത്ത് സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമ്മദി ഗവർണറേറ്ററിലാണ് ദാരുണമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അക്കാദമിക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ; കുവൈറ്റികളും പ്രവാസികളും സമയപരിധി പാലിക്കണം, മുന്നറിയിപ്പ്

ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ ഇൻവെന്ററിയുടെ രണ്ടാം ഘട്ടം വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചു. പൗരന്മാരുടെയും പ്രവാസികളുടെയും ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ ഇൻവെന്ററിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി ഇത് സ്ഥിരീകരിക്കുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്ന് ​ദിവസത്തെ തുടർച്ചയായ അവധി; കുവൈത്തിൽ നബിദിന അവധി പ്രഖ്യാപിച്ചു;അവധി ദിവസം അറിയാം

നബിദിനത്തോടനുബദ്ധിച്ച് (1447 AH) കുവൈത്തിൽ സെപ്റ്റംബർ 4, വ്യാഴാഴ്ച ഔദ്യോഗിക പൊതു അവധിയായിരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ ദിവസം അവധിയായിരിക്കും.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ പുതിയ ടൂറിസ്റ്റ് വിസകൾ; നിയമങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്കായി നാല് തരം പുതിയ ടൂറിസ്റ്റ് വിസകൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ ടൂറിസം മേഖല ശക്തിപ്പെടുത്താനും പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പദ്ധതി. ഉപപ്രധാനമന്ത്രിയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പറക്കലിനിടയിൽ തകരാറുകളുടെ പരമ്പര, ചിറകുതളർന്ന് എയർ ഇന്ത്യ; കൂടുതൽ റൂട്ടുകൾ റദ്ദാക്കും?

ടാറ്റ ഗ്രൂപ്പിന്റെ കൈകളിലെത്തിയതിന് ശേഷം എയർ ഇന്ത്യ ലക്ഷ്യമിട്ടത് ഒരു ലോകോത്തര വിമാനക്കമ്പനിയായി മാറാനായിരുന്നു. എന്നാൽ, ഈ മാറ്റത്തിനിടയിൽ നിരവധി വെല്ലുവിളികളും സാങ്കേതിക തകരാറുകളും എയർ ഇന്ത്യ നേരിടുന്നുണ്ട്. ഈ വർഷം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.609177 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 287.18 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിച്ച് വിമാനത്തിൽ പുകവലി; ശുചിമുറിയിൽ പുക, പ്രവാസി മലയാളിയെ കയ്യോടെ പിടികൂടി അധികൃതർ

വിമാനത്തിൽ പുകവലിച്ച പ്രവാസി മലയാളി പിടിയിൽ. ഷാർജയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിന് കൊല്ലം പള്ളിമൺ സ്വദേശിയായ യുവാവിനെയാണ് ജീവനക്കാർ പിടികൂടി പൊലീസിനു കൈമാറിയത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 544 മരുന്നുകളുടെ വില ഗണ്യമായി കുറച്ചു; ഗൾഫ് മേഖലയിലെ ഏറ്റവും താഴ്ന്ന വില

കുവൈറ്റ് ആരോഗ്യമന്ത്രി അഹമ്മദ് അൽ-അവാദി 544 മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും വിലയിൽ ഗണ്യമായ കുറവു വരുത്തിയതായി പ്രഖ്യാപിച്ചു, 78.5 ശതമാനം വരെയാണ് വിലക്കുറവ്. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് ലോട്ടറി; ഇനി 500 ദിനാർ വേണ്ട: സന്ദർശന വിസക്കാർക്കുള്ള കുറഞ്ഞ ശമ്പള പരിധി നിബന്ധന റദ്ദാക്കി കുവൈറ്റ്; വിശദമായി അറിയാം

കുവൈറ്റിലേക്ക് കുടുംബത്തെ കൊണ്ട് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ലോട്ടറിയായി പുതിയ തീരുമാനം. ഇത് പ്രകാരം കുടുംബ സന്ദർശന വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി നിബന്ധന റദ്ധാക്കിയതായി താമസ കാര്യ വിഭാഗം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ സിവിൽ എഞ്ചിനീയറിംഗ് ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈക്കാര്യങ്ങൾ കൃത്യമായും അറിഞ്ഞിരിക്കണം

കുവൈറ്റിലെ അതിവേഗം വളരുന്ന നിർമ്മാണ, എണ്ണ മേഖലകൾ വൈദഗ്ധ്യമുള്ള സിവിൽ എഞ്ചിനീയർമാർക്ക് ഉയർന്ന ഡിമാൻഡ് സൃഷ്ടിക്കുകയാണ്, ഇത് വളർച്ചയും അവസരവും തേടുന്ന പ്രൊഫഷണലുകൾക്ക് ഒരു ഹോട്ട്‌സ്‌പോട്ടായി മാറ്റുന്നു. മത്സരാധിഷ്ഠിത ശമ്പളം, വൈവിധ്യമാർന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.603636 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 287.18 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

51 വര്‍ഷത്തെ പ്രവാസജീവിതം; വിമാനത്താവളത്തിലിറങ്ങിയ ‘ഗഫൂര്‍ക്ക’യെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി ബസ് വാടകയ്ക്കെടുത്ത് നാട്ടുകാര്‍

1 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞെത്തിയ 65കാരനായ ഗഫൂര്‍ തയ്യിലിന് അപ്രതീക്ഷിതമായ വരവേല്‍പ്പാണ് നല്‍കിയത്. മരുതിന്‍ചിറയിലെ കെകെബി പൗരസമിതിയും വൈഎസ്എസ്സിയും ചേര്‍ന്നാണ് വരവേറ്റത്. വരവേല്‍പ്പ് വ്യത്യസ്തമാക്കാന്‍ പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ബസ് വാടകയ്‌ക്കെടുത്തു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭിക്ഷാടനം; കുവൈറ്റിൽ സ്ത്രീയും സ്‌പോൺസറും പിടിയിൽ, നാടുകടത്തും

കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ സ്ത്രീയും, സ്പോൺസറും പിടിയിൽ. ജോർദ്ദാൻ സ്വദേശിനിയായ സ്ത്രീയെയാണ് ഭിക്ഷാടനം നടത്തിയതിന് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ, സ്ത്രീയുടെ സ്‌പോൺസർ ഭർത്താവാണ്, ജോർദ്ദാൻ പൗരനായ ഇയാളെയും തുടർന്ന് പൊലീസ് പിടികൂടി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റെസിഡൻസി, തൊഴിൽ നിയമലംഘനം; കുവൈറ്റിൽ 178 പേർ അറസ്റ്റിൽ

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് പ്രതിനിധീകരിക്കുന്ന, രാജ്യവ്യാപകമായി നടത്തിയ വിപുലമായ സുരക്ഷാ കാമ്പയിനിൽ 178 നിയമലംഘകരെയും പോലീസ് തിരയുന്ന വ്യക്തികളെയും അറസ്റ്റ് ചെയ്തതു. പൊതുജന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്കുള്ള സ്നേഹപ്പൊതികളില്‍ ഒളിഞ്ഞിരിക്കുന്നതെന്ത്? ‘എംഡിഎംഎയോ കഞ്ചാവോ’; നെഞ്ചിടിപ്പ് കൂടി പ്രവാസികള്‍

നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരും കേട്ട ചോദ്യമാണ്, ഇതൊന്ന് കൊടുത്തേക്കുമോ എന്ന്, അവരിൽ പലരും നാട്ടിലൊന്ന് പോകാൻ കഴിയാതെ നാടിനെ സ്വപ്നം കണ്ടു കഴിയുന്നവരാകും. ആരെന്നോ ഏതെന്നോ അറിയാത്തവർ പോലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ടെലികോം ടവറുകളും, ബാങ്കുകളും ലക്ഷ്യമിട്ട് സൈബർ ആക്രമണം; ഒടുവിൽ അന്താരാഷ്ട്ര കുറ്റവാളികൾ പിടിയിൽ

കുവൈറ്റിലുടനീളമുള്ള ടെലികോം ടവറുകളിലും ബാങ്കുകളിലും നടന്ന ആക്രമണങ്ങളിൽ ഉൾപ്പെട്ട ആഫ്രിക്കൻ പൗരത്വമുള്ള ഒരു അന്താരാഷ്ട്ര സൈബർ കുറ്റകൃത്യ സംഘത്തെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. ജനറൽ ഡയറക്ടറേറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴിയാത്രക്കാരെ കത്തി കാട്ടി ആക്രമിക്കാൻ ശ്രമം; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കുവൈറ്റിൽ പൗരൻ പിടിയിൽ

കുവൈറ്റിലെ റാഖയിൽ കത്തി കാട്ടി വഴിയാത്രക്കാരെ ആക്രമിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമിച്ച കുവൈറ്റി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സാധാരണക്കാരെയും സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീക്ഷണിപ്പെടുത്തി. ഇയാളെ പിന്തിരിപ്പിക്കാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈറ്റിലേക്ക് പ്രവേശിക്കാൻ ഓൺ-അറൈവൽ ടൂറിസ്റ്റ് വിസ

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ഏതൊരു വിദേശികൾക്കും പോർട്ട് ഓഫ് എൻട്രിയിൽ നേരിട്ട് നൽകുന്ന ടൂറിസ്റ്റ് വിസ ഉപയോഗിച്ച് കുവൈത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്ന 2025 ലെ 1386-ാം നമ്പർ മന്ത്രിതല…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈസൻസില്ല; അനധികൃത സൈനിക ചിഹ്നങ്ങൾ വിറ്റു, പ്രവാസിയെ കയ്യോടെ പിടികൂടി കുവൈറ്റ് പോലീസ്

സുരക്ഷാ, സൈനിക സ്ഥാപനങ്ങളുടെ സമഗ്രതയെ ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പ്രധാന സുരക്ഷാ ഓപ്പറേഷനിൽ, കുവൈറ്റിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ പ്രതിദിനം ഇന്ധനം നിറയ്ക്കുന്നത് ശരാശരി 148 വിമാനങ്ങൾ; ഒരു വർഷത്തിനുള്ളിൽ 54,000ത്തിലധികം വിമാനങ്ങൾ

കുവൈറ്റിൽ 2024-25 വർഷത്തിലെ കണക്കുകൾ പ്രകാരം കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനി (KAFCO) 54,371 വിമാനങ്ങൾക്ക് ജെറ്റ് ഇന്ധനം നൽകിയതായി റിപ്പോർട്ട്. പ്രതിദിനം ശരാശരി 148 വിമാനങ്ങൾക്കാണ് ഇന്ധനം നൽകിയത്. മുൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

ചേന്നംകേരി ചെറുകാട്ടുശ്ശേരിൽ സാനു ജോൺസൺ (59) നിര്യാതയായി. കുവൈത്തിലെ മുൻ പ്രവാസിയും സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകാംഗവുമായിരുന്നു. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ മുൻ ജീവനക്കാരി കൂടിയാണ്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആരോഗ്യമെന്ന് കരുതി നിങ്ങൾ കഴിക്കുന്ന ഭക്ഷണം, എന്നാല്‍ പ്രമേഹമുണ്ടെങ്കില്‍ ഫലം വിപരീതം ആയേക്കും; ശ്രദ്ധിക്കാം

ആരോഗ്യത്തിനായി ശ്രദ്ധിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് നിസ്സാര കാര്യങ്ങളല്ല. പലപ്പോഴും എന്ത് കഴിക്കണം എന്ത് കഴിക്കാന്‍ പാടില്ല എന്നത് പ്രമേഹ രോഗികളുടെ കാര്യത്തില്‍ സങ്കടമുണ്ടാക്കുന്ന ഒന്നാണ്. ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമെന്ന് കരുതി പലരും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്പോൺസറും മലയാളി മാനേജരും ചതിച്ചു; ഗൾഫിൽ ജയിലിൽ കുടുങ്ങി മലയാളി, നിസ്സഹായരായി ഭാര്യയും പറക്കമുറ്റാത്ത മക്കളും

ഖത്തറിലെ ജയിലിൽ ഒരു വർഷത്തിലേറെയായി കുടുങ്ങികിടക്കുകയാണ് പെരുവള്ളൂർ പാലപ്പെട്ടിപ്പാറ സ്വദേശി സി.അബ്ദുൽ നാസർ. 12 വർഷമായി ഖത്തറിൽ നിർമാണ ബിസിനസ് രംഗത്താണ്. ഖത്തർ ലോകകപ്പുൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയപ്പോൾ സാമ്പത്തികമായി മോശമല്ലാത്ത അവസ്ഥയിലായി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അ​റ്റ​കു​റ്റ​പ്പ​ണി: കുവൈറ്റിലെ ഫാ​സ്റ്റ്, മി​ഡി​ൽ ലെ​യ്നു​ക​ൾ അ​ട​ച്ചി​ടും; യാത്രക്കാർ ശ്രദ്ധിക്കുക

കുവൈറ്റിലെ ഹ​വ​ല്ലി ഡ​മാ​സ്ക​സ് സ്ട്രീ​റ്റി​ലെ ഫാ​സ്റ്റ്, മി​ഡി​ൽ ലെ​യ്നു​ക​ൾ ഇ​ന്ന് മു​ത​ല്‍ അ​ട​ച്ചി​ടു​ന്ന​താ​യി ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു. ഫോ​ർ​ത്ത് റിം​ഗ് റോ​ഡു​മാ​യി ബ​ന്ധി​ക്കു​ന്ന ഇ​ന്റ​ർ​സെ​ക്ഷ​ൻ മു​ത​ൽ അ​ഞ്ചാം റിം​ഗ് റോ​ഡ് വ​രെ​യാ​ണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു; 10 വയസ്സുകാരനെ വിമാനത്താവളത്തിൽ ‘ഉപേക്ഷിച്ച്’ വിമാനയാത്ര നടത്തി മാതാപിതാക്കൾ

വിമാനത്താവളത്തിൽ യാത്രയ്ക്കായി എത്തിയ കുടുംബം മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ പത്ത് വയസ്സുകാരനെ വിമാനത്താവളത്തിൽ തനിച്ചാക്കി യാത്ര നടത്തി. സ്പെയ്നിലാണ് സംഭവം. യാത്രാതടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കൾ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സുരക്ഷ മുഖ്യം! അനാവശ്യ സന്ദേശങ്ങൾ തടയും; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; വരുന്നു ‘യൂസർനെയിം കീകൾ’

ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തമാക്കുന്നതിനായി വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ‘യൂസർനെയിം കീകൾ’ എന്ന് പേരിട്ടിട്ടുള്ള ഈ ഫീച്ചറുകൾ വഴി അനാവശ്യ സന്ദേശങ്ങളും സ്പാമുകളും നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്‌സ്ആപ്പ് ട്രാക്കറായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.706007  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 287.18 ആയി. അതായത് 3.48 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാറുകളുടെ നിറം മാറ്റി മോടി പിടിപ്പിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും

കുവൈറ്റിൽ വാഹനങ്ങളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അതിന് മുൻപ് ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇതിനായി പുതിയ നടപടിക്രമങ്ങൾ വിശദീകരിച്ചിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാൻ,താഴെ പറയുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരൊറ്റ ഫോൺ കോൾ! നാല് അക്കൗണ്ടുകൾ കാലി, കുവൈറ്റിൽ സൈബർ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 2,730 ദിനാർ

കുവൈറ്റിൽ യുവതിയുടെ നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2730 ദിനാർ നഷ്ടമായതായി പരാതി. സാദ് അൽ അബ്ദുള്ള പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, നാല് വ്യത്യസ്ത ബാങ്കുകളിലെ തൻ്റെ അക്കൗണ്ടുകളിൽ നിന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യല്ലേ! പണികിട്ടും: കുവൈത്ത് പൗരന് നഷ്ടമായത് ലക്ഷങ്ങൾ

മൊബൈലിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കുവൈത്തിൽ അപരിചിതമായ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തതിലൂടെ ഒരു പൗരന് 2,730 ദിനാറാണ് (ഏകദേശം 7.4 ലക്ഷം രൂപ) നഷ്ടപ്പെട്ടത്. നാല് ബാങ്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.82ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 287.18 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് മൊബൈൽ ഐ ഡി :പുതിയ അറിയിപ്പുമായി അധികൃതർ ,ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

മൈ ഐഡന്റിറ്റി ആപ്പിന്റെ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും അവർ ആരംഭിച്ച പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഭ്യർത്ഥനകൾ മാത്രമേ അംഗീകരിക്കാവൂ എന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) നിർദ്ദേശിച്ചു. വ്യക്തിഗത ഡാറ്റയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൃഗങ്ങളുടെ തീറ്റയെന്ന് വാദം; കുവൈറ്റിൽ പരിശോധനയിൽ തടഞ്ഞത് വൻ മയക്കുമരുന്ന് വേട്ട

ദോഹ തുറമുഖത്തെ കസ്റ്റംസ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ, മൃഗങ്ങളുടെ തീറ്റയാണെന്ന വ്യാജേന ഒരു ചരക്കിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന വലിയ അളവിൽ നിയമവിരുദ്ധ വസ്തുക്കൾ പിടികൂടി. സംശയാസ്പദമായ ചരക്ക് അയൽരാജ്യത്ത് നിന്നാണ് എത്തിയതെന്നും നോർത്തേൺ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീടിന്‍റെ വാതിൽ തുറന്നത് യുവാവ്, അകത്ത് കാമുകിയും; കാമുകൻ മയക്കുമരുന്ന് വിൽക്കുന്നെന്ന് യുവതി, കണ്ടെടുത്തത് ഹെറോയിനും സ്വർണവും

കുവൈറ്റിൽ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കേസിൽ പ്രവാസികളായ യുവതിയെയും യുവാവിനേയും കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ജഹ്റയിലെ ബ്ലോക്ക് 2-ലുള്ള ഒരു താമസസ്ഥലത്തെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഹായഹസ്തവുമായി കുവൈറ്റ്; ഗാസയിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ആകെ സംഭാവന 6.5 ദശലക്ഷം ദിനാർ

ഗാസ മുനമ്പിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള കുവൈറ്റിന്റെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള ആകെ സാമ്പത്തിക സംഭാവനകൾ 65 ദശലക്ഷം ദിനാർ ആണെന്ന് സാമൂഹിക കാര്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാന്റെ ആണവരഹസ്യങ്ങൾ ഇസ്രായേലിന് ചോർത്തി; ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്ക് വിധേയമാക്കി ഇറാൻ

ഇറാന്റെ ആണവ രഹസ്യങ്ങളും ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരങ്ങളും ഇസ്രയേലിന് ചോർത്തിക്കൊടുത്ത ഉദ്യോഗസ്ഥനെ ഇറാൻ ഇന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയാതായി റിപ്പോർട്ട്. റുസ്‌ബേ വാദി എന്ന ഉദ്യോഗസ്ഥനാണ് വിധിക്കപ്പെട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചാടിക്കയറി ‘അൺസബ്സ്ക്രൈബ്’ ബട്ടൺ ഞെക്കല്ലേ; ബാങ്ക് വിവരങ്ങളെല്ലാം പോയേക്കാം, ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇമെയിൽ ഇൻബോക്സ് നിറഞ്ഞു കവിയുന്നതിൽ നിന്ന് രക്ഷനേടാൻ പലരും സ്വീകരിക്കുന്ന മാർഗമാണ് പല സന്ദേശങ്ങളിലെയും ‘അൺസബ്സ്ക്രൈബ്’ (Unsubscribe) ബട്ടൺ അമർത്തുക എന്നതാണ്. എന്നാൽ ഈ ലളിതമായ പ്രവൃത്തി ചിലപ്പോൾ ഒരു വലിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി വാട്സ്ആപ്പ് ഇല്ലാത്തവര്‍ക്കും വാട്‌സ്ആപ്പ് വഴി മെസേജ് അയക്കാം; പുതിയ ഫീച്ചറുമായി മെറ്റ

നിങ്ങൾ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരാണോ, എങ്കിൽ നിങ്ങൾക്കും ഇനി വാട്സ്ആപ്പിൽ മെസ്സേജ് അയക്കാം. അക്കൗണ്ട് ഇല്ലാത്തവരുമായി ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോർട്ട്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ടാൽ ഓമനത്തം തുളുമ്പുന്ന മുഖം, എന്നാൽ അപകടകാരികൾ; കുവൈറ്റിൽ അപൂർവയിനം മണൽപൂച്ച

കണ്ടാൽ വീടുകളിൽ വളർത്തുന്ന പൂച്ചകളെ പോലെ ഓമനത്തം തുളുമ്പുന്ന മുഖവുമായി കുവൈറ്റിൽ അപകടകാരിയായ അപൂർവയിനം മണൽപൂച്ചയെ കണ്ടെത്തി. മണൽപൂച്ച വളരെ ജാഗ്രതയുള്ള ജീവിയാണ്. അതിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ അതിനെ ട്രാക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആശ്വാസ വാർത്ത; കുവൈത്തിൽ ചൂട് കുറയുന്നു: കാലാവസ്ഥ പ്രവചനം ഇങ്ങനെ

കാലാവസ്ഥാ വിദഗ്ദ്ധനായ ഇസ്സ റമദാന്റെ അഭിപ്രായത്തിൽ, കുവൈത്തിൽ ഓഗസ്റ്റ് മാസം വേനൽക്കാലത്തെ ഏറ്റവും ചൂടും ഈർപ്പവുമുള്ള മാസങ്ങളിലൊന്നാണ്. നിലവിൽ ‘മിർസം’ എന്ന കാലഘട്ടത്തിലാണ് രാജ്യം. ഈ മാസം 11-ന് ഇത് അവസാനിക്കും.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിലേക്കുള്ള യാത്രക്കായി നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ; കൂടാതെ മാനസിക പീഡനവും, എയർ ഇന്ത്യ എക്‌സ്പ്രസിനെതിരെ പരാതിയുമായി മലയാളി യുവതി

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി മലയാളി യുവതി. സ്വന്തം മാതാവിന്റെയും മകന്റെയും തിരുവനന്തപുരത്ത് നിന്ന് യുഎഇലേക്കുള്ള യാത്ര മുടങ്ങിയെന്നാണ് പരാതി.കൃത്യമായ കാരണം ബോധിപ്പിക്കാതെയുള്ള ഈ തടസ്സം മൂലം വൻ സാമ്പത്തിക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രൂപയുടെ മൂല്യത്തിൽ വീണ്ടും വൻ ഇടിവ്; കുതിച്ചുകയറി കുവൈറ്റ് ദീനാർ

വീണ്ടും കുതിച്ചുകയറി കുവൈറ്റ് ദീനാർ. ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് വന്നതോടെയാണ് രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈറ്റ് ദീനാർ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചുകയറിയത്.തിങ്കളാഴ്ച രാത്രി എക്സി റിപ്പോർട്ടു പ്രകാരം 287…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാട്‌സ്ആപ്പിൽ അനാവശ്യ മെസേജുകള്‍ വരുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ട, ഇവ നിയന്ത്രിക്കാൻ വരുന്നു യൂസർനെയിം കീകൾ, വിശദമായി അറിയാം

വാട്‌സ്ആപ്പിൽ നിരവധി പുതിയ ഫീച്ചറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയതായി ‘യൂസർ നെയിം കീകൾ’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ WABetaInfo വെളിപ്പെടുത്തി. വാട്‌സ്ആപ്പില്‍ അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കുന്നതിനാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഈ വർഷം ആദ്യ പകുതിയിൽ മാത്രം 20,898 വർക്ക് പെർമിറ്റ് പരാതികൾ; തൊഴിൽ വിസ തർക്കങ്ങൾ കൂടുന്നു

കുവൈറ്റിൽ 2025 ന്റെ ആദ്യ പകുതിയിൽ മാത്രം ലഭിച്ചത് 20,898 വർക്ക് പെർമിറ്റ് പരാതികളെന്ന് റിപ്പോർട്ട്. കൂടാതെ, തൊഴിൽ വിസ തർക്കങ്ങളും ഷെൽട്ടർ പ്രവേശനവും വർധിച്ചു. 21,000-ത്തിലധികം ഹാജരാകാതിരിക്കൽ, പിരിച്ചുവിടൽ നോട്ടീസുകളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ധനമന്ത്രി നൂറ അൽ ഫസാം രാജിവച്ചു

കുവൈറ്റ് ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയുമായ നൂറ അൽ ഫസാം രാജി വച്ചു. കുവൈത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം രാജി വയ്ക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിട്ടില്ല. അമീർ ഷെയ്ഖ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറിഞ്ഞോ? കുവൈറ്റിൽ പൊതുഇടങ്ങളിൽ കത്തി ഉൾപ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വെച്ചാൽ ശിക്ഷ

കുവൈറ്റിൽ ആയുധനിയമത്തിൽ മാറ്റം. പുതിയ നിയമപ്രകാരം രാജ്യത്തെ പൊതു ഇടങ്ങളിൽ കത്തി ഉൾപ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നത് കുറ്റകരമാക്കി കൊണ്ടുള്ള നിയമ ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ആയുധങ്ങളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ പണികിട്ടും

വിദേശത്ത് ജോലി ചെയ്യുന്ന മിക്ക പ്രവാസികള്‍ക്കും ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരാറുണ്ട്. നാട്ടില്‍ നിന്ന് കെട്ടിട വാടക ഇനത്തിലും മറ്റും വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരുന്നതിനാല്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് പ്രവാസികളെ നിങ്ങളറിഞ്ഞോ? കുടുംബ സന്ദർശക വിസ കാലാവധി നീട്ടും, വമ്പൻ അപ്ഡേറ്റ് പുറത്ത്

കുവൈത്തിൽ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ മാറ്റങ്ങൾക്ക് സാധ്യത. കുടുംബ സന്ദർശക വിസ ഉൾപ്പെടെയുള്ള വിസ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫിനെ ഉദ്ധരിച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.481766ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബഹ്‌റൈനിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തു; കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്ക് തടവും പിഴയും

ബഹ്‌റൈനിൽ സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്ത കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്ക് തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി. ഒരു വർഷം തടവിനും 200 ബഹ്‌റൈൻ ദിനാർ പിഴയ്ക്കുമാണ് ഉത്തരവിട്ടത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.252425 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടിലേക്ക് വിളിച്ചു, സിസിടിവി ഓഫ് ചെയ്തു, വിഷം തയ്യാറാക്കി വെച്ചു, അന്‍സിലിനെ അഥീന കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ

‘അവളെന്നെ ചതിച്ചെടാ’ എന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുഹൃത്തിനോട് അന്‍സില്‍ പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. അദീന അന്‍സിലിനെ വിഷം കൊടുത്തുകൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. അന്നുരാത്രി അദീന അന്‍സിലിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിൽ വെച്ച് യാത്രക്കാരനെ തല്ലിയ സംഭവം; പ്രസ്താവനയിറക്കി ഇൻഡിഗോ എയര്‍ലൈന്‍സ്

യാത്രക്കാരനെ തല്ലിയ സംഭവത്തില്‍ ഇൻഡിഗോ എയര്‍ലൈന്‍സ് നടപടികളെ അപലപിച്ച് പ്രസ്താവന പുറത്തിറക്കി. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും “ഇത്തരം അനിയന്ത്രിതമായ പെരുമാറ്റം പൂർണ്ണമായും അംഗീകരിക്കാനാവില്ല” എന്നും എയർലൈൻ പറഞ്ഞു. തർക്കത്തെത്തുടർന്ന്, ഉൾപ്പെട്ട വ്യക്തിയെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാരോടുള്ള അവഗണന വീണ്ടും, എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് ആറര മണിക്കൂര്‍, വലഞ്ഞത് ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെയുള്ളവര്‍

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ യാത്രക്കാരോടുള്ള അവഗണന തുടരുന്നു. ഇന്ന് (ശനി) പുലർച്ചെ രണ്ട് മണിയ്ക്ക് അബുദാബിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 348 വിമാനം ആറര മണിക്കൂർ വൈകി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ഔദ്യോഗിക ആരംഭം

കുവൈറ്റിലെ സാമ്പത്തിക മേഖലയിൽ വെള്ളിയാഴ്ച ചെമ്മീൻ മത്സ്യബന്ധന സീസൺ ഔദ്യോഗികമായി ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAAFR) പ്രഖ്യാപിച്ചു. സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനൊപ്പം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കൂ! ഈ ഏഴ് ദൈനംദിന ശീലങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും

നമ്മൾ ദിവസവും ചെയ്യുന്ന ഏറ്റവും സാധാരണമായ ചില കാര്യങ്ങൾ നമ്മൾ പോലും അറിയാതെ തന്നെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. ഒറ്റയിരുപ്പ് ഒഴിവാക്കുവ്യായാമം ചെയ്യാതെ അമിതമായി ഇരിക്കുന്നത് വൻകുടൽ, എൻഡോമെട്രിയൽ, ശ്വാസകോശ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.321204 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുപിഐ ട്രാൻസാക്ഷൻ ഫെയിൽഡ്’ പരമാവധി കുറക്കാൻ നീക്കം; ഇന്നു മുതൽ യുപിഐ ഇടപാടുകളിലും ക്രെഡിറ്റ് കാർഡ് പരിരക്ഷയിലും മാറ്റം, വിമാനയാത്രാ ചെലവേറിയേക്കും

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുമായി ബന്ധപ്പെട്ട് കുറേയേറെ അപ്ഡേറ്റുകൾ വരുന്ന മാസമാണ് ഓഗസ്റ്റ്. നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും, മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നി. ഇതിനെതിരെ പൗരന്മാരും പ്രവാസികളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. സാമൂഹികമാധ്യമങ്ങളിലൂടെയും അപരിചിത പ്ലാറ്റ്‌ഫോമുകളിലൂടെയും വരുന്ന പ്രമോഷനൽ ഓഫറുകൾ പരിശോധിച്ചുറപ്പിക്കാതെ വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തില്‍ നിന്ന് ഇറങ്ങണം, പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്, സഹയാത്രികന്‍ മര്‍ദിച്ചു

വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്. യുവാവിനെ സഹയാത്രികന്‍ മര്‍ദിക്കുകയും ചെയ്തു. ഇൻഡിഗോ മുംബൈ – കൊൽക്കത്ത 6E138നുള്ളില്‍വച്ചാണ് സംഭവം. വിമാനത്തിൽ ക്രൂവിന്റെ സഹായം തേടുന്നതിനിടെയാണ് യുവാവിന് മര്‍ദനമേറ്റത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഇതുവരെ ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം ബയോമെട്രിക് വിവരങ്ങൾ

കുവൈറ്റിൽ പുതിയ ബയോമെട്രിക് നിയമം നടപ്പിലാക്കിയ ശേഷം ഇത് വരെ പൗരന്മാരിൽ നിന്നും, പ്രവാസികളിൽ നിന്നും ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം വിവരങ്ങൾ. ആഭ്യന്തര മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്. ബയോ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച കാൽലക്ഷം ലിറിക്ക ഗുളികകൾ പിടികൂടി

കുവൈറ്റിലേക്ക് വിമാന കാർഗോ വഴി കടത്താൻ ശ്രമിച്ച കാൽ ലക്ഷത്തിലധികം ലിറിക്ക ഗുളികകൾ കസ്റ്റംസ് പിടികൂടി. നിരോധിത മരുന്ന് വിഭാഗത്തിൽപ്പെട്ട ലിറിക്ക ഗുളികകളാണ് കടത്താൻ ശ്രമിച്ചത്. സാധാരണ പരിശോധനകൾക്കിടെയാണ് സംശയാസ്പദമായ ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി സർക്കാർ

വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്ന് കുവൈത്ത് നീതിന്യായ മന്ത്രിയും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിയുടെ ചെയർമാനുമായ നാസർ അൽ-സുമൈത് വ്യക്തമാക്കി. ആഗോള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാ​ഹേൽ ആ​പ്പ് വ​ഴി ഫോ​ട്ടോ അ​പ്ഡേ​റ്റ് ചെയ്യാം; പു​തി​യ സേ​വന​വു​മാ​യി പി.​എ.​സി.​ഐ, പ്രവാസികൾ തീർച്ചയായും അറിഞ്ഞിരിക്കണം

കുവൈത്ത് സിറ്റി: തിരിച്ചറിയൽ കാർഡുകളിലെ (സിവിൽ ഐ.ഡി) വ്യക്തിഗത ഫോട്ടോകൾ ‘സാഹേൽ’ സർക്കാർ ആപ്ലിക്കേഷൻ വഴി അപ്‌ഡേറ്റ് ചെയ്യാനുള്ള പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദയയില്ലാത്ത ക്രൂരത; ‘ഉമ്മാ നൗഫൽ എന്‍റെ വയറ്റിൽ കുറെ ചവിട്ടി; എനിക്ക് വേദനിച്ചു’; ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി

തൃശൂർ ഇരിങ്ങാലക്കുടയിൽ 23 കാരിയായ ഗർഭിണി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ. ഭർത്താവും, വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ഇന്നലെ വീടിന്‍റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശത്തടക്കം ബിസിനസ് ചെയ്യുന്ന ഉടമയുമായി അടുത്ത് ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ; ഒടുവിൽ ദമ്പതികൾ അറസ്റ്റിൽ

അടുപ്പം സ്ഥാപിച്ച് വിദേശത്ത് അടക്കം ബിസിനസ് നടത്തുന്ന വ്യവസായിയെ കുടുക്കി ബ്ലാക്ക്‌മെയിൽ ചെയ്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വലപ്പാട് സ്വദേശി കൃഷ്ണദേവും ഭാര്യ ശ്വേതയുമാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമാനുഷിക ശക്തി ഉണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; കുവൈത്തിൽ പ്രവാസി മന്ത്രവാദിനി പിടിയിൽ

കുവൈത്തിൽ ആത്മീയ രോഗശാന്തിക്കാരിയായി വേഷംമാറി നിരവധി പേരെ ചൂഷണം ചെയ്ത ഇറാഖി വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് അമാനുഷിക ശക്തികളുണ്ടെന്നും ആളുകളുടെ വ്യക്തിപരവും സാമ്പത്തികവും കുടുംബപരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാടക വീട്ടിൽ ക്രിപ്‌റ്റോകറൻസി ഖനനം; കുവൈറ്റിൽ ഒരാൾ പിടിയിൽ

കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ ഒരു വാടക വീട്ടിൽ ക്രിപ്‌റ്റോകറൻസി ഖനനം നടത്തിയ ഒരാൾ പിടിയിൽ. അമിതമായ വൈദ്യുതി ഉപയോഗത്തിനും പൊതു ഗ്രിഡിന്മേലുള്ള സമ്മർദ്ദത്തിനും കാരണമാകുന്നതിനാൽ ഈ പ്രവർത്തനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈക്കാര്യങ്ങൾ അറിയാതെ പോകരുതേ! ആദായ നികുതി വകുപ്പിന് നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാം; പുതിയ നികുതി ബില്ലിലെ വ്യവസ്ഥകള്‍ക്ക് അംഗീകാരം

ഇനി ആദായ നികുതി വകുപ്പ് നിങ്ങളുടെ വീടുകളിലും, ഓഫീസുകളിലും പരിശോധന നടത്തുമ്പോൾ നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാൻ അവകാശം. ഡിജിറ്റൽ വിവരങ്ങൾ പരിശോദിക്കാനാണ് ഈ തീരുമാനത്തിന് ലോക്‌സഭാ സെലക്ട് കമ്മിറ്റി അംഗീകാരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആശ്വാസ വാർത്ത; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കി, ദയാധനത്തിൽ തീരുമാനമായില്ല

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കിയതായി റിപ്പോർട്ട്. ഏറെ ആശ്വാസകരമായ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. കാന്തപുരം എപി അബൂബക്കർ മുസലിയാർ ആണ് ഈക്കാര്യം അറിയിച്ചത്. ദയാധനത്തിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഓഗസ്റ്റ് 22 വരെ കടുത്ത ചൂട് തുടരും

കുവൈറ്റിൽ അടുത്ത മാസം (ഓഗസ്റ്റ്) 22 വരെ കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. നിലവിൽ വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നായ “താലി അൽ-മിർസാം”, “ജംറത്ത് അൽ-ഖൈസ്” എന്നീ ഘട്ടങ്ങളിലൂടെയാണ് രാജ്യം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വിദ്യാഭ്യാസ ചിലവ് കൂടും, പുസ്തകങ്ങൾക്ക് വില വർദ്ധിക്കും

കുവൈറ്റിൽ ഈ വർഷം വിദ്യാഭ്യാസ ചിലവ് വർദ്ധിക്കും. വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശകൾ വിദ്യാഭ്യാസ മന്ത്രാലയം ക്യാബിനറ്റിന് സമർപ്പിച്ചു. പാഠ്യപദ്ധതി മാനേജ്‌മെന്റ് വിഭാഗം പൊതുവിദ്യാഭ്യാസം, സ്വകാര്യ അറബ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ അമിത വേഗതയിൽ പോകുന്ന ഡ്രൈവർമാരെ ലക്ഷ്യമിട്ട് മൊബൈൽ റഡാർ പ്രവർത്തനം

കുവൈത്തിലുടനീളമുള്ള നിരവധി ഹൈവേകളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മൊബൈൽ റഡാർ കാമ്പയിൻ നടത്തി, ഇതിന്റെ ഫലമായി 118 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി, 3 പേരെ അറസ്റ്റ് ചെയ്തു. ട്രാഫിക് അഫയേഴ്‌സ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാഹന കണ്ടുകെട്ടൽ സംവിധാനം നവീകരിക്കാനൊരുങ്ങി കുവൈത്ത് മുനിസിപ്പാലിറ്റി

നിലവിലെ വാഹന കണ്ടുകെട്ടൽ നടപടികളെക്കുറിച്ചുള്ള നിരവധി പരാതികൾ പരിഹരിക്കുന്നതിനായി, കുവൈത്ത് മുനിസിപ്പാലിറ്റി തങ്ങളുടെ വാഹനങ്ങൾ ഉയർത്തുന്നതിനും കണ്ടുകെട്ടുന്നതിനുമുള്ള നടപടിക്രമങ്ങൾ, പ്രത്യേകിച്ച് അംഘര (Amghara), മിനാ അബ്ദുള്ള (Mina Abdullah) എന്നിവിടങ്ങളിൽ, ആധുനികവൽക്കരിക്കാനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വൻ സുരക്ഷാ പരിശോധന, 192 നിയമലംഘകർ അറസ്റ്റിൽ

കുവൈത്തിൻറെ വിവിധ ഗവർണറേറ്റുകളിലായി റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻറ് ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ വൻതോതിൽ സുരക്ഷാ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി റെസിഡൻസ്, തൊഴിൽ നിയമങ്ങൾ ലംഘിച്ച 192 പേരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് സന്തോഷവാർത്ത; ‘ബിഗ് ഡിസ്കൗണ്ട്’ വിൽപ്പന ആരംഭിച്ച് ജസീറ എയർവേയ്‌സ്, 14 ദിനാർ മുതൽ ടിക്കറ്റുകൾ

യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ജസീറ എയർവേയ്‌സ്. ‘ബിഗ് ഡിസ്കൗണ്ട്’ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് എയർവേയ്‌സ്. 14 കുവൈത്തി ദിനാർ മുതലുള്ള ടിക്കറ്റുകളിൽ ഒരു ലക്ഷം സീറ്റുകൾ ലഭ്യമാകും. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കാനും,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

15കാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം; യൂട്യൂബർ ‘ഷാലു കിങ്’ അറസ്റ്റിൽ

പതിനഞ്ചുകാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് അറസ്റ്റുചെയ്തത്. വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ചാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കു​വൈ​ത്തിൽ ഈ കാർ​ഷി​ക പ്ലോ​ട്ടി​ൽ തീ​പി​ടി​ത്തം

അ​ൽ​റാ​യി മി​ൻ​ത​ഖ​യി​ലെ കാ​ർ​ഷി​ക പ്ലോ​ട്ടി​ൽ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ചെ​ടി​ക​ളും കാ​ർ​ഷി​ക ഇ​ന​ങ്ങ​ളു​ടെ​യും വി​ൽ​പ​ന​യും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. തീ​പി​ടി​ത്തി​ൽ കെ​ട്ടി​ട​വും നി​ര​വ​ധി വ​സ്തു​ക്ക​ളും ന​ശി​ച്ചു. ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ, അ​ൽ അ​ർ​ദി​യ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കരുത്തുകാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്; ഇന്ത്യക്കാര്‍ക്ക് ഇനി വിസ ഇല്ലാതെ 59 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

കരുത്ത് കാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്. ഇനി 59 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2025-ല്‍ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ തന്നെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഫർണിച്ചറിനകത്ത് ഒളിപ്പിച്ച നിലയിൽ വൻതോതിൽ സിഗരറ്റ് പിടികൂടി

കുവൈറ്റിലെ അബ്ദാലി അതിർത്തിയിൽ വെച്ച് മറ്റൊരു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വലിയ അളവിലെ സിഗരറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. അബ്ദാലി ബോർഡർ ചുമതല ചെയ്തിരുന്ന ഉദ്യോഗസ്ഥർക്ക് ട്രക്കിൽ കയറ്റിയിരുന്ന ഗാർഹിക ഫർണിച്ചറിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version