കുവൈറ്റിൽ അൽ തുവൈബ സീസൺ ഇന്ന് മുതൽ ആരംഭിക്കും

കുവൈറ്റിൽ ഇന്ന് മുതൽ പുതിയ സീസണായ അൽ തുവൈബ സീസൺ ആരംഭിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. പുതിയൊരു വേനൽക്കാലം ആണിത്. തുവൈബ നക്ഷത്ര ഉദയം എന്നറിയപ്പെടുന്ന ഈ വേനൽക്കാലം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലേക്കുള്ള വിമാനം വൈകി; യാ​ത്ര​ക്കാ​ര​ന് 470 ദീ​നാ​ർ ന​ഷ്ട​പ​രി​ഹാ​രം

കൈറോ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​നം വൈ​കി​യ​തി​​​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ന് എ​യ​ർ​ലൈ​ൻ 470 ദീ​നാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കു​വൈ​ത്ത് കോ​ട​തി. അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ വി​മാ​നം വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ർ​ട്ട് ഓ​ഫ് ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ൻ​സ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി ഡോക്ടർ കുവൈറ്റിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി ഡോക്ടർ മരണമടഞ്ഞു.കാസറഗോഡ് നീലേശ്വരം സ്വദേശിനി ഡോക്ടർ നിഖില പ്രഭാകരൻ (36 )ആണ് മരണമടഞ്ഞത്.വൃക്ക രോഗത്തെ തുടർന്നു കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് കാലത്താണ് മരണം സംഭവിച്ചത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ വീട്ടിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്

ഖ​സ​റി​ൽ വീ​ട്ടി​ൽ ഉ​ണ്ടാ​യ തീ​പി​ടു​ത്തം. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ജ​ഹ്‌​റ, ക്രാ​ഫ്റ്റ്സ് സെ​ന്റ​റു​ക​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​യാ​ളെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ത്തി​ലേ​ക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വ്യ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് സൈ​റ​ണു​ക​ൾ മു​ഴ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​വും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാടോടിയായ സഹായിയുമായി ചേർന്ന് മോഷണം; രഹസ്യ വിവരം നിർണായകമായി, പ്രതികൾ കുവൈത്തിൽ പിടിയിൽ

ഒട്ടേറെ മോഷണക്കേസിൽ പ്രതികളായ രണ്ടംഗ സംഘം പൊലീസ് പിടിയിൽ. പത്തിലേറെ കേസിലെ പ്രതികളാണിവർ. ഭവനഭേദനവും വാഹനമോഷണവും ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ഇവർ പ്രതികളാണെന്ന് കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അധികൃതർ അറിയിച്ചു.ഹവാലി ഗവർണറേറ്റിലെ മോഷണ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാളെ മുതൽ 15% രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കും: എയർ ഇന്ത്യയ്ക്ക് വില്ലനായത് സർവീസ് മുടക്കം

ഒരു മാസത്തേക്ക് എയർ ഇന്ത്യ വലിയ വിമാനങ്ങൾ (വൈഡ് ബോഡി) ഉപയോഗിച്ചുള്ള രാജ്യാന്തര സർവീസുകൾ 15% വെട്ടിക്കുറയ്ക്കും. നാളെ പ്രാബല്യത്തിലാകും. വിവിധ കാരണങ്ങളാൽ സർവീസ് മുടങ്ങുന്ന സാഹചര്യത്തിൽ പകരം സർവീസിനു വിമാനങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാനിലുള്ള കുവൈറ്റ് പൗരന്മാരെ ഉടൻ നാട്ടിലെത്തിക്കും

ഇ​റാ​നി​ലു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​രെ അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാൻ നടപടി. ഇതിനായി ഇ​റാ​നി​ലു​ള്ള​വ​ർ +965-159 എ​ന്ന ന​മ്പ​റി​ൽ മ​ന്ത്രാ​ല​യ​വു​മാ​യോ ടെ​ഹ്‌​റാ​നി​ലെ കു​വൈ​ത്ത് എം​ബ​സി​യു​മാ​യോ +98-9919202356 ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ൻ​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 1,837 പെട്ടി മരുന്നുകൾ പിടികൂടി

ഒരു പ്രധാന ഓപ്പറേഷനിൽ, അബ്ദാലി അതിർത്തി ക്രോസിംഗിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 1,837 പെട്ടി മരുന്നുകൾ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം വിജയകരമായി തടഞ്ഞു. അബ്ദാലി കസ്റ്റംസ് വകുപ്പിലെ ഇൻസ്പെക്ടർമാർക്ക് സംശയം തോന്നിയതിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാട്‌സ്ആപ്പിലും ഇനി പരസ്യങ്ങൾ; പുതിയ അപ്ഡേറ്റുമായി മെറ്റ

kവാട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽ ഇനിമുതൽ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ഫേസ്ബുക് ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പോലെ പരസ്യം വഴി വരുമാനം കണ്ടെത്താനാണ് വാട്‌സ്ആപ്പും ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോട്ടുകൾ. വാട്‌സ്ആപ്പിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാന്റെ ചരിത്രമറിയുന്നവർ ഭീഷണിപ്പെടുത്തില്ല; ട്രംപിന് ഖമേനിയുടെ മറുപടി

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലില്‍ പരിഹരിക്കാന്‍ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞതായി ടാസ്‌നിം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിനം; ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ

ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിവസത്തിലേക്കു കടക്കവെ ആക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു കരുണയും വേണ്ടെന്ന് പരമോന്നത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ രക്തദാന ക്യാമ്പ്; പ്രധാനമന്ത്രിയും രക്തം ദാനം ചെയ്തു

കുവൈത്തിൽ സെൻട്രൽ ബ്ലഡ് ബാങ്കിന്റ നേതൃത്വത്തിൽ രാജ്യ വ്യാപകമായി രക്ത ദാന ക്യാമ്പ് സംഘടി പ്പിക്കുന്നു.മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തെ രക്തശേഖരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കുപ്പി വെള്ളത്തിന് വില വർദ്ധിപ്പിച്ചാൽ കടുത്ത നടപടി

കുവൈത്തിൽ കുപ്പി വെള്ളത്തിന് വില വർദ്ധിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ മുന്നറിയിപ്പ് നൽകി. വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാൻ – ഇസ്രായേൽ സംഘർഷം; കുവൈത്തിൽ ജി.​സി.​സി എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​ർ തു​റ​ന്നു

ഇ​സ്രാ​യേ​ൽ -ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ലെ വി​കി​ര​ണ സു​ര​ക്ഷ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജി.​സി.​സി എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​ർ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി. ആ​ണ​വ സൗ​ക​ര്യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം സൃ​ഷ്ടി​ക്കു​ന്ന ഗു​രു​ത​ര സാ​ങ്കേ​തി​ക, പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതിസന്ധിയില്ല; കുവൈത്തിൽ ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​മു​ണ്ടെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം

രാ​ജ്യ​ത്ത് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​മു​ണ്ടെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം. മി​ഡി​ലീ​സ്റ്റി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രു​ത​ൽ ഭ​ക്ഷ്യ​ശേ​ഖ​രം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്തി​യ​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും മാ​സ​ങ്ങ​ളോ​ളം ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമം; പ്രവാസിയെ നാടുകടത്താൻ ശുപാർശ ചെയ്ത് കുവൈറ്റ് അധികൃതർ

കുവൈറ്റിൽ ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസിയെ സബാഹ് അൽ സലേം ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി അൽ അദാൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ അൽ ഫിർദൗസ് ഏരിയയിലെ വീട്ടിനുള്ളിൽ തീപിടിത്തം. 2 പേർക്ക് പരുക്കേറ്റു. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അൽ ഫിർദൗസ് ഏരിയയിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന 2…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് മന്ത്രിസഭ ജൂൺ 26 ഇസ്ലാമിക പുതുവത്സര അവധിയായി പ്രഖ്യാപിച്ചു

ഇസ്ലാമിക പുതുവത്സര (ഹിജ്‌റി പുതുവത്സരം) പ്രമാണിച്ച് കുവൈറ്റ് മന്ത്രിസഭ ജൂൺ 26 (വ്യാഴാഴ്ച) പൊതു അവധിയായി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന സ്ഥാപനങ്ങളും ആ ദിവസം ജോലി നിർത്തിവയ്ക്കുകയും ജൂൺ 29…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇസ്രയേലിനെ പിന്തുണച്ച് ജി–7; ഇറാന്‍–യുഎസ് ചര്‍ച്ചയ്ക്ക് സാധ്യത?

ഇസ്രയേലിനെ പിന്തുണച്ച് ജി–7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് കാനഡയില്‍ ചേര്‍ന്ന ജി–7 രാജ്യങ്ങളുടെ പ്രതിനിധികള്‍. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും ജി–7 ആരോപിച്ചു. അതേസമയം, ഗാസയില്‍ വെടിനിര്‍ത്തണമെന്നും രാജ്യങ്ങള്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് 20 അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍; സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടു

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് അറബ് -ഇസ്ലാമിക രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളടക്കം ഉള്‍പ്പെടുന്ന 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് സംയുക്ത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥാനമേറ്റിട്ട് ദിവസങ്ങൾ മാത്രം; ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രയേൽ

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ. ടെഹ്‌റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി ഏറ്റവും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വീടിനുള്ളിൽ തീപിടിത്തം; 2 പേർക്ക് പരുക്ക്

അൽ ഫിർദൗസ് ഏരിയയിലെ വീട്ടിനുള്ളിൽ തീപിടിത്തം. 2 പേർക്ക് പരുക്കേറ്റു. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ. ഇന്ന് പുലർച്ചെയാണ് അൽ ഫിർദൗസ് ഏരിയയിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന 2 പേർക്ക് പരുക്കേറ്റതായും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാൻ-ഇസ്രയേൽ സംഘർഷം; വിമാനത്താവളത്തിലെ സുരക്ഷ വർധിപ്പിച്ച് കുവൈത്ത്

മിഡിൽ ഈസ്റ്റിലെ നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തി കുവൈത്ത്. ഇറാൻ-ഇസ്രയേൽ സംഘർഷം നടക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെയും കാർഗോ വിഭാഗത്തിലെയും സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കുപ്പിവെള്ളക്ഷാമം? വ്യക്തത വരുത്തി മന്ത്രാലയം

കുവൈത്തിൽ കുപ്പിവെള്ളം വലിയ അളവിൽ ലഭ്യമാണെന്നും വിതരണ ശൃംഖലയിൽ യാതൊരു വിധ ക്ഷാമമോ തടസ്സങ്ങളോ നേരിടുന്നില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും ഉറപ്പ് നൽകി. സഹകരണ സ്ഥാപനങ്ങൾ, സമാന്തര വിപണികൾ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റ്‌ അപേക്ഷ ഇനി ഇംഗ്ലീഷിലും

കുവൈത്തിൽ അടുത്ത മാസം ആദ്യം മുതൽ നടപ്പിലാക്കുന്ന എക്‌സിറ്റ് പെർമിറ്റ്‌ സംവിധാനം ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാക്കുമെന്ന് പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് അതോറിറ്റി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ റബാബ് അൽ ആസ്മി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; കനത്ത ജാ​ഗ്രതയിൽ കുവൈത്ത്

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്തി കു​വൈ​ത്ത്. നി​ല​വി​ൽ രാ​ജ്യ​ത്തി​ന് ഭീ​ഷ​ണി ഒ​ന്നു​മി​ല്ലെ​ങ്കി​ലും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ന്ന​ദ്ധ​മാ​ണ്. ​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ഏ​കോ​പ​ന യോ​ഗ​ങ്ങ​ളു​ടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പത്തനംതിട്ട തിരുവല്ല ചാത്തമല സ്വദേശി കുറുപ്പൻ പറമ്പിൽ വീട്ടിൽ ബിജു കെ. ജോൺ (53) കുവൈത്തിൽ നിര്യാതനായി. കുവൈത്തിൽ കമ്പനിയിൽ ഡ്രൈവറായിരുന്നു. മക്കൾ: മെൽവിൻ, മേഘ, മെലീന. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിൽ

കുവൈറ്റിലെ വൈദ്യുതി ഉപഭോഗം ഈ സീസണിലെ ഏറ്റവും ഉയർന്ന നിലയായ 17,300 മെഗാവാട്ടിൽ എത്തി, തിങ്കളാഴ്ച താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലായി.ജഹ്‌റയിൽ താപനില 52 ഡിഗ്രിയും, അബ്ദാലിയിലും കുവൈറ്റ് വിമാനത്താവളത്തിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത

രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ ജഹ്‌റയിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു, 52°C വരെ ചുട്ടുപൊള്ളുന്ന താപനിലയും, റാബിയ, അബ്ദാലി, കുവൈറ്റ് വിമാനത്താവളം എന്നിവിടങ്ങളിൽ 51°C ഉം, നുവൈസീബിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമേരിക്കയുടെ വിമാനവാഹിനി കപ്പൽ മിഡിൽ ഈസ്റ്റിലേക്കെന്ന് റിപ്പോർട്ടുകൾ; പദ്ധതിയെന്ത്?

വിയറ്റ്നാമിൽ നങ്കൂരമിടാനുള്ള പദ്ധതികൾ റദ്ദാക്കിയ ശേഷം വിമാനവാഹിനിക്കപ്പൽ യുഎസ്എസ് നിമിറ്റ്സ് തിങ്കളാഴ്ച തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് പുറപ്പെട്ടു. മേഖലയിലെ യുഎസ് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി മിഡിൽ ഈസ്റ്റിലേക്ക് പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. കപ്പൽ ട്രാക്കിംഗ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യക്കാര്‍ ഉടന്‍ ടെഹ്‌റാന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം: കരമാര്‍ഗം മടങ്ങാമെന്ന് ഇറാന്‍

ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. ഏത് വിസയെന്ന് പരിഗണിക്കാതെ നടപടിയെടുക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം നാലാം ദിവസവും അയവില്ലാതെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാൻ ഇസ്രയേൽ സംഘർഷം: കുവൈത്തിന് മുകളിലൂടെ ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ പ്രയോഗം: വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്തിനു മുകളിലൂടെ ഇന്ന് കടന്നു പോയ ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന് യാതൊരു വിധ ഭീഷണിയും ഉയർത്തുന്നതല്ലെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ഇവ രാജ്യത്തിന്റെ വ്യോമതിർത്തിയുടെ വളരെ ഉയർത്തിലൂടെയാണ് കടന്നു പോയതെന്നും മന്ത്രാലയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകത്തിലെ ഏറ്റവും ഉയർന്ന താപനില കുവൈറ്റ് വിമാനത്താവളത്തിൽ

ലോകത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില കഴിഞ്ഞ ദിവസം കുവൈത്ത് അന്തർ ദേശീയ വിമാന താവളത്തിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി വ്യക്തമാക്കി. 50 ഡിഗ്രി സെൽഷ്യസ് താപ നിലയാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.080592 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷൂവിനടിയിൽ വെടിയുണ്ട; വിമാനത്താവളത്തിൽ കുടുങ്ങി പ്രവാസി മലയാളി യാത്രക്കാരൻ

യുഎഇയിലേക്ക് പോകാൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മലയാളി യാത്രക്കാരൻ ഷൂവിന്റെ അടിയിൽ വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങി. കൊച്ചി നെടുമ്പാശ്ശേരി പാറക്കടവ് സ്വദേശി ഷിബു മാത്യുവിന്റെ (48) ഷൂവിന്റെ അടിയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താപനിലയിൽ വർദ്ധനവ്; കുവൈറ്റിൽ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ നിർദേശം

വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ശനിയാഴ്ച പൊതുജനങ്ങളോട് സുപ്രധാന സേവനങ്ങൾ തുടരുന്നത് ഉറപ്പാക്കുന്നതിനും അതുവഴി വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കുന്നതിനും വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരിയായ മലയാളി നാട്ടിൽ വാഹനപകടത്തിൽ മരിച്ചു

കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരി നാട്ടിൽ ഉണ്ടായ വാഹനപകടത്തിൽ മരണമടഞ്ഞു.കോഴിക്കോട് പയ്യോളി കൃഷ്ണ വീട്ടിൽ സുജിത് ൻ്റെ ഭാര്യ ദീപ്തി (40)ആണ് മരണമടഞ്ഞത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ സബാഹ് സ്പീച്ച് &…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെഹ്റാൻ പൊലീസ് ആസ്ഥാനം ആക്രമിച്ച് ഇസ്രയേൽ, ബാലിസ്റ്റിക് മിസൈലുകളുമായി തിരിച്ചടിച്ച് ഇറാൻ

ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ ടെഹ്റാനിലെ പൊലീസ് ആസ്ഥാനവും ആക്രമിച്ച് ഇസ്രയേൽ. ഒറ്റരാത്രികൊണ്ട് ടെഹ്‌റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാൻ – ഇസ്രായേൽ സംഘർഷം; കുവൈത്തിൽ നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം റദ്ദാക്കി

ഇറാൻ ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഉണ്ടായ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് തിങ്കളാഴ്ച വൈകുന്നേരം നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം റദ്ദാക്കിയതായി കുവൈത്ത് ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു.കുവൈത്ത് എസ്‌സിയും അൽ-അറബി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംശയാസ്പദമായ പെരുമാറ്റം, പരിശോധനയിൽ വാഹനത്തിൽ നിന്നും മയക്കുമരുന്നും ​സി​ഗരറ്റും കണ്ടെത്തി, കുവൈത്തിൽ പ്രവാസി പിടിയിൽ

കുവൈത്തിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിലായി. കഴിഞ്ഞ രാത്രിയാണ് ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ബാക്കപ്പ് പട്രോൾ സംഘം മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഒരു പ്രവാസിയെ പിടികൂടിയത്. ഇയാളുടെ കൈവശം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൗദിയിൽ കുടുങ്ങിയ ഇറാഖി ഹജ്ജ് തീർത്ഥാടകരെ തിരിച്ചെത്തിക്കാൻ സഹായിച്ച് കുവൈത്ത്

ഇറാൻ ഇസ്രായീൽ സംഘർഷ പശ്ചാത്തലത്തിൽ ഇറാഖിലെ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് സൗദിയിൽ കുടുങ്ങി കിടക്കുന്ന ഇറാഖി ഹജ്ജ് തീർഥാടകരെയും യാത്രക്കാരെയും തിരിച്ചെത്തിക്കുന്നതിനുള്ള സഹായങ്ങൾ നൽകുവാൻ കുവൈത്ത് തീരുമാനിച്ചു.കുവൈത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കു​ത്ത​നെ ഉ​യ​ർ​ന്ന് താ​പ​നി​ല; ക​ന​ത്ത ചൂ​ടി​ൽ രാ​ജ്യം

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ വ​ർ​ധ​ന. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചൂ​ടു​കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ വാ​യു പി​ണ്ഡ​ത്തോ​ടൊ​പ്പം ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വി​കാ​സ​വും രാ​ജ്യ​ത്തെ ബാ​ധി​ച്ച​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ് (58) കുവൈത്തിൽ നിര്യാതനായി. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മുഹമ്മദ്‌ നാസർ അൽ സയർ (ടൊയോട്ട) കമ്പനി ജീവനക്കാരനായിരുന്നു. കുവൈത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ ശക്തം; എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി

ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വൻതോതിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

കുവൈറ്റിൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ലാ​യി. 1.5 മി​ല്യ​ൺ ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ൾ പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോഴിക്കോട് കാക്കൂർ സ്വദേശി അബ്ദുൾ ജബ്ബാർ കെപി ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജബ്രിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോഡ്സിൽ ചരിത്രപ്പിറവി; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കക്ക് കന്നിക്കിരീടം

നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് കന്നി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം. പേസ് ബോളർമാരുടെ സർവാധിപത്യം കണ്ട മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ വീഴ്ത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 282…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ടെഹ്റാൻ നഗരം കത്തിച്ച് ചാമ്പലാക്കും’, ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ

ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്റാൻ നഗരത്തിലും പരിസരങ്ങളിലും വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. ടെഹ്‌റാനിലെ നൂറുകണക്കിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം 40 പേർ നടുക്കടലിൽ; ഒടുവിൽ രക്ഷകരായത് കുവൈത്തിന്റെ എണ്ണ കപ്പൽ

ബോട്ടിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകളോളം മെഡിറ്ററേനിയൻ കടലിൽ അകപ്പെട്ട 40 അഭയാർഥികൾക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പലായ അൽ ദസ്മ. കടലിൽ യാത്ര ചെയ്യുന്നതിനിടെ ബോട്ടിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മയക്കുമരുന്ന് ഉപയോഗം; കഴിഞ്ഞ എട്ട് വർഷത്തിനിടെ കുവൈത്തിൽ 268 പേർക്ക് ജീവൻ നഷ്ടമായി

കുവൈത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്ന് 268 പേർ മരണമടഞ്ഞതായി റിപ്പോർട്ട്. മയക്കുമരുന്നിനും മയക്ക് മരുന്ന് ആസക്തിക്കും എതിരെ പോരാടുന്നതിനായി ആരോഗ്യ മന്ത്രാലയം ജാബർ ആശുപത്രിയിൽ സംഘടിപ്പിച്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പശ്ചിമേഷ്യയിലെ സംഘർഷം; കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തിര യോഗം

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷ പശ്ചാത്തലത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ അൽ-മുതൈരിയും മന്ത്രാലയത്തിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനയാത്രയിൽ നിർബന്ധമായും ‘ക്രാഷ് പൊസിഷൻ’ അറിയണം; സുരക്ഷയ്ക്ക് ഈ അറിവുകൾ പ്രധാനം

അഹമ്മദാബാദിലെ ആകാശ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും പ്രവാസ ലോകം മുക്തമായിട്ടില്ല. സുരക്ഷിതമായ വിമാന യാത്രയ്ക്കായി യാത്രക്കാർ ശ്രദ്ധിക്കേണ്ട ഒട്ടറെ കാര്യങ്ങളുണ്ട്. വിമാനത്തിനുള്ളിലും വിമാനത്താവളങ്ങളിലും കുട്ടികളുമായുള്ള യാത്രകളിലുമെല്ലാം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇസ്രയേലിന് പിന്തുണ നൽകണമെന്ന് ട്രംപ്; അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ചു

ഇറാൻ ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും സൗദി കിരീടാവകാശി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോട്ടിന്റെ ബ്രേക്ക് തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം 40 പേർ നടുക്കടലിൽ; രക്ഷകരായി കുവൈറ്റിന്റെ എണ്ണ കപ്പൽ

ബോട്ടിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകളോളം മെഡിറ്ററേനിയൻ കടലിൽ അകപ്പെട്ട 40 അഭയാർഥികൾക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പലായ അൽ ദസ്മ. കടലിൽ യാത്ര ചെയ്യുന്നതിനിടെ ബോട്ടിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ സുരക്ഷാ പരിശോധന; 20 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ഖൈത്താനിൽ വ്യാഴാഴ്ച പുലർച്ചെ ആഭ്യന്തര മന്ത്രാലയം തീവ്രമായ സുരക്ഷാ, ഗതാഗത പ്രചാരണം നടത്തി. ഈ ഓപ്പറേഷന്റെ ഫലമായി 705 ട്രാഫിക് ക്വട്ടേഷനുകൾ പുറപ്പെടുവിച്ചു, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 20…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശക്തമായി തിരിച്ചടിച്ച് ഇറാൻ, ടെൽ അവീവിൽ ഉൾപ്പടെ ആക്രമണം, നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പുമായി അമേരിക്ക, നെതന്യാഹു ബങ്കറില്‍

ഇറാന് നേരെ ഇസ്രായേൽ വീണ്ടും വ്യേമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരച്ചടിച്ച് ഇറൻ. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോ​ഗിച്ചതായാണ് വിവരം. സംഭവത്തിൽ നിരവധി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഘർഷ സാഹചര്യം; കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനങ്ങൾ റദ്ദാക്കലും പുനഃക്രമീകരിക്കലും

മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾ മാറ്റുകയും റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. വിമാനത്താവളത്തിലേക്ക് വരുന്നതും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്

കുവൈത്തിലെ ഒരു പെട്രോൾ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. കുവൈത്തിലെ ജഹ്റ ​ഗവർണറേറ്റിലെ ഖസർ പ്രദേശത്തുള്ള ഒരു പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വ്യാജ താക്കോലിട്ട് തുറന്ന് വാഹന മോഷണം; സിസിടിവി ക്യാമറകളിൽ എല്ലാം പതിഞ്ഞു

കുവൈത്തിൽ മോഷ്ടിച്ച വാഹനം ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അശ്രദ്ധമായി പാർക്കു ചെയ്യപ്പെട്ട വാഹനങ്ങൾ ലക്ഷ്യമിടുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകൾ അധികൃതർ പിന്തുടർന്നതോടെയാണ് മോഷണം പുറത്തായത്. 39 വയസ്സുള്ള പ്രവാസിയുടേതായ 2001 മോഡൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എ​ക്സി​റ്റ് പെ​ർ​മി​റ്റ് അ​പേ​ക്ഷ ല​ളി​തം; സ​ഹ​ൽ ആ​പ് വ​ഴി അ​പേ​ക്ഷ ന​ൽ​കാം

പ്ര​വാ​സി​ക​ൾ​ക്ക് രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ (പാം) ​ഇ​തി​നാ​യു​ള്ള സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഏ​കീ​കൃ​ത സ​ർ​ക്കാ​ർ ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ക്സി​റ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാനെതിരായ ഇസ്രായേൽ ആക്രമണം; നിലപാട് വ്യക്തമാക്കി കുവൈറ്റിലെ യുഎസ് എംബസി

ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ യുഎസ് സേന പങ്കെടുത്തിട്ടില്ലെന്ന് കുവൈറ്റിലെ യുഎസ് എംബസി അറിയിച്ചു, എംബസിയുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു. “ഇറാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

കുവൈത്തിലെ മംഗഫിൽ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു (42)വിനെയാണ് മംഗഫിലെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.ഇദ്ദേഹത്തിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആശങ്കയിൽ പ്രവാസികൾ; കുവൈത്തിൽ ജൂലൈ മുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം

ജൂലൈ 1 മുതൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ സ്പോൺസറുടെ എക്സിറ്റ് പെർമിറ്റ് വേണമെന്ന പുതിയ വ്യവസ്ഥയിൽ ആശങ്കയോടെ കുവൈത്തിലെ പ്രവാസികൾ.തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇസ്രയേൽ – ഇറാൻ സംഘർഷം: തടസ്സം നേരിട്ട് മധ്യപൂർവേഷ്യൻ വ്യോമയാന മേഖല; വിമാനങ്ങൾ റദ്ദാക്കിയും വഴി തിരിച്ചുവിട്ടും എയർലൈനുകൾ

ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം മധ്യപൂർവേഷ്യയിലുടനീളമുള്ള വ്യോമയാന ഗതാഗതത്തെ സാരമായി ബാധിച്ചു. ഇത് ഇത്തിഹാദ് എയർവേയ്‌സ്, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കാനും വൈകാനും വഴിതിരിച്ചുവിടാനും കാരണമായി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.084752 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഹമ്മദാബാദ് അപകടം; അനുശോചനം രേഖപ്പെടുത്തി കുവൈറ്റ് അമീർ

നിരവധി പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവർക്ക് ആത്മാർത്ഥമായ അനുശോചനം അറിയിച്ചുകൊണ്ട് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് വ്യാഴാഴ്ച ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഭക്ഷണ ട്രക്കുകളിൽ തീപിടുത്തം

കുവൈറ്റിലെ മു​ത്‌​ല​യി​ൽ ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ൽ തീ ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴിഞ്ഞാണ് സംഭവം.​ നാ​ല് ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ലാ​ണ് തീ​പി​ടി​ച്ച​ത്. മു​ത്‌​ല, ജ​ഹ്‌​റ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വൈ​കാ​തെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഹമ്മദാബാദ് വിമാനദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരണം; മരിച്ചവരിൽ മലയാളി യുവതിയും, വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കും ദാരുണാന്ത്യം

അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യാ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരണം. കൂടാതെ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.526789 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ഈ റോഡ് മൂന്ന് ദിവസത്തേക്ക് അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അൽ-ജഹ്‌റയിലേക്കുള്ള ഏഴാമത്തെ റിംഗ് റോഡ് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡിലെ ആനുകാലിക അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചിടുന്നതെന്ന് മന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എച്ച്‌ഐവി ബാധ; കുവൈത്തിലേക്ക് വരുന്ന പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധന ശക്തമാക്കി

ചില രാജ്യങ്ങളിൽ എച്ച്‌ഐവി അണുബാധ വർധിച്ചതിനെ തുടർന്ന്, കുവൈത്ത് ആരോഗ്യ മന്ത്രാലയം ജാഗ്രത ശക്തമാക്കി. രാജ്യത്തേക്ക് എച്ച്‌ഐവി പോലുള്ള പകർച്ചവ്യാധികൾ പ്രവേശിക്കാതിരിക്കാൻ ശക്തമായ ആരോഗ്യ പരിശോധനയും നിരീക്ഷണ നടപടികളും നടപ്പിലാക്കിയതായി അധികൃതർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റിന് അനുമതി നിഷേധിക്കുന്ന സ്പോൺസർമാർക്കെതിരെ തൊഴിലാളിക്ക് പരാതി നൽകാം; അറിയാം വിശദമായി

കുവൈത്തിൽ ജൂലായ് ഒന്ന് മുതൽ നടപ്പിലാക്കുന്ന എക്‌സിറ്റ് പെർമിറ്റിന് അനുമതി നിഷേധിക്കുന്ന സ്പോൺസർമാർക്ക് എതിരെ തൊഴിലാളിക്ക് പരാതി നൽകാൻ അവകാശം ഉണ്ടായിരിക്കുമെന്ന് മാനവ ശേഷി സമിതിആക്ടിംഗ് ഡയറക്ടർ മർസൂഖ് അൽ-ഒതൈബി, വ്യക്തമാക്കി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിന് പുറത്തുപോകാൻ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും എക്‌സിറ്റ് പെർമിറ്റ് വേണം; അറിയാം സുപ്രധാന മാറ്റം

കുവൈത്തിന് പുറത്തുപോകാൻ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും എക്‌സിറ്റ് പെർമിറ്റ് നിർബന്ധം. പുതിയ നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ എക്സിറ്റ് പെർമിറ്റില്ലാതെ കുവൈത്തിൽ നിന്ന് ഇതര…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ പൊടി നിറഞ്ഞ കാലാവസ്ഥയും ഉയർന്ന ഈർപ്പവും തുടരും; മുന്നറിയിപ്പ് ഇങ്ങനെ

വെള്ളിയാഴ്ച രാവിലെ വരെ കുവൈറ്റിൽ പൊടി നിറഞ്ഞ കാലാവസ്ഥയും ഉയർന്ന ഈർപ്പവും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുവും മണിക്കൂറിൽ 50 കിലോമീറ്റർ കവിയുന്ന ശക്തമായ തെക്കുകിഴക്കൻ കാറ്റും കൊണ്ടുവരുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വാഹനമോടിക്കുമ്പോൾ പുകവലിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാം; പക്ഷെ ഇക്കാര്യം ശ്രദ്ധിക്കണം

വാഹനമോടിക്കുമ്പോൾ പുകവലിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന പ്രത്യേക നിയമ വ്യവസ്ഥയൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബു ഹസ്സൻ വ്യക്തമാക്കി. എന്നിരുന്നാലും,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ യുവതി ഭക്ഷണം ഓർഡർ ചെയ്ത് കുടുങ്ങി; അക്കൗണ്ടിൽ നിന്ന് തുടരെ പിൻവലിക്കപ്പെട്ടത് വൻതുക

ഒരു ഓൺലൈൻ ഭക്ഷണ ഓർഡറിനെ തുടർന്ന് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 226 കെഡി നഷ്ടപ്പെട്ടതായി 21 കാരിയായ കുവൈറ്റ് സ്ത്രീ ക്യാപിറ്റൽ ഗവർണറേറ്റിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജൂൺ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ സംഭരണ ​​കേന്ദ്രത്തിൽ തീപിടുത്തം

ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ സംഭരണ ​​കേന്ദ്രമായി ഉപയോഗിച്ചിരുന്ന ബേസ്മെന്റിലെ ഒരു മുറിയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് ഫയർ ഫോഴ്‌സ് അറിയിച്ചു. ഏഴ് ടീമുകളാണ് ചൊവ്വാഴ്ച ഇതിനായി സ്ഥലത്തെത്തിയത്. കാര്യമായ പരിക്കുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് നിരീക്ഷണ സംവിധാനം; ജാ​ഗ്രത നിർദേശം

കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് സമഗ്രവും കൃത്യവുമായ ആരോഗ്യ നിരീക്ഷണ സംവിധാനം നടപ്പിലാക്കി വരുന്നതായി ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുൻതർ അൽ-ഹസാവി വ്യക്തമാക്കി.ആഗോള തലത്തിൽ ചില രാജ്യങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​ഗൾഫിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരിച്ചവരിൽ അഞ്ചുപേരും പ്രവാസി മലയാളികൾ

ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. തിരുവല്ല സ്വദേശി ഗീത ഷോജി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലേക്ക് പുറപ്പെട്ട വിമാനത്തിൽ അപ്രതീക്ഷിത സംഭവം; അടിയന്തര ഇടപെടൽ, ലാൻഡ് ചെയ്ത ഉടൻ യാത്രക്കാ‍രൻ കസ്റ്റഡിയിൽ

ബഹ്റൈനിൽ നിന്ന് പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ അതിക്രമം കാണിച്ച ജിസിസി പൗരനെ കസ്റ്റഡിയിലെടുത്തു. ബഹ്റൈനിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ജിഎഫ് 213 വിമാനത്തിലാണ് സംഭവം.അതിക്രമം കാണിച്ച ജിസിസി പൗരനായ യാത്രക്കാരനെയാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി

കുവൈത്തിൽ സെക്കൻഡറി സ്കൂൾ പരീക്ഷ ബുധനാഴ്ച ആരംഭിക്കാനിരിക്കെ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിച്ചു. X, ടെലിഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹജ്ജ് നിർവഹിച്ച് കുവൈത്തി തീർത്ഥാടകരുടെ ആദ്യ സംഘം തിരിച്ചെത്തി

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ പരിപൂർണ്ണമായി നിർവഹിച്ച ശേഷം കുവൈത്തി തീർത്ഥാടകരുടെ ആദ്യ സംഘം കുവൈത്തിൽ തിരിച്ചെത്തി. ബന്ധുക്കളും സുഹൃത്തുക്കളും ഇവർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഈ വർഷത്തെ ഹജ്ജ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളികളുൾപ്പടെ ​ഗൾഫിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു, ആറ് മരണം

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരിക്കേറ്റതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ മിക്കവരുടെയും നില…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 500 പേരുടെ താമസ വിലാസം റദ്ദാക്കി

കുവൈറ്റിൽ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​തിനെ തുടർന്ന് 500 വ്യക്തികളുടെ വിലാസങ്ങൾ റദ്ദാക്കിയതായി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അറിയിച്ചു. ​ഇവ​ർ നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റ​ൽ, കെ​ട്ടി​ട ഉ​ട​മ​സ്ഥ​ർ ന​ൽ​കി​യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.655767 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു; അപകടം ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരികെ വരുന്നതിനിടെ

യുഎഇയിൽ നിന്ന് നാട്ടിലെത്തിയ മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. വെളിയന്നൂർ വട്ടപ്പുഴക്കാവിൽ ഗോപിയുടെ മകൻ അരുൺ ഗോപി (29) ആണു മരിച്ചത്. ബൈക്ക് നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. സംസ്കാരം ഇന്നു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വാ​ഹ​ന ഗ്ലാ​സു​കളിൽ നി​യ​മ​വി​രു​ദ്ധ ടിന്റിങ് വേണ്ട; ത​ട​വോ പി​ഴ​യോ ല​ഭി​ക്കാം

കുവൈറ്റിൽ വേനൽക്കാലമായതോടെ താ​പ​നി​ല ഉ​യ​രു​ക​യും ചൂ​ട് വ​ർ​ധി​ക്കു​ക​യും ചെയ്യുന്ന സാഹചര്യത്തിൽ വാ​ഹ​ന ഗ്ലാ​സു​കളിൽ നി​യ​മ​വി​രു​ദ്ധ ടിന്റിങ് ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നതിന് മുൻപ് കൃ​ത്യ​മാ​യ നി​യ​മ​വ​ശ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ക​ന​ത്ത പി​ഴ​യും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ നിയമവിരുദ്ധമായി നിർമ്മിച്ച 181 ബാരൽ മദ്യം പിടിച്ചെടുത്തു

കുവൈറ്റ് മുനിസിപ്പാലിറ്റി തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ, മുബാറക് അൽ-കബീർ ബ്രാഞ്ചിലെ സംഘം സബാഹ് അൽ-സലേം പ്രദേശത്ത് തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന 181 ബാരൽ മദ്യം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിക്കുന്നതിന് വിലക്ക്; ലംഘിച്ചാൽ കടുത്ത ശിക്ഷ

കുവൈത്തിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി. ദേശീയ പതാക നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പുറത്തിറക്കിയ 2025-ലെ 73-ാം നമ്പർ ഡിക്രി-നിയമമനുസരിച്ചാണ് പുതിയ നിയന്ത്രണം. പുതുതായി കൂട്ടിച്ചേർത്ത ആർട്ടിക്കിൾ 3 ബിസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ താപനില ഉയരും, പൊടിക്കാറ്റിന് സാധ്യത

കുവൈത്തിൽ അൽ തുരയ്യ സീസൺ ജൂൺ ഏഴിന് ആരംഭിച്ചതായി അൽ അജൈരി സയൻറിഫിക് സെൻറർ അറിയിച്ചു. പ്ലീയാഡസ് നക്ഷത്രസമൂഹം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പുതിയ സീസൺ ആരംഭിക്കുന്നത്. ഇത് 13 ദിവസം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

19 വർഷത്തിന് ശേഷം കുടുംബങ്ങളുടെ പുനഃസമാഗമം; പാക്ക് പൗരന്മാർക്ക് പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്

പാക്കിസ്ഥാൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്. നീണ്ട 19 വർഷത്തിന് ശേഷം വിലക്ക് പിൻവലിച്ചതിലൂടെ വഴിയൊരുങ്ങിയത് കുടുംബങ്ങളുടെ പുനഃസമാഗമത്തിന്. പാക്ക് പൗരന്മാരെ കാത്തിരിക്കുന്നത് കുവൈത്തിന്റെ വിവിധ മേഖലകളിലെ വലിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോംബ് ഭീഷണി: കുവൈത്തിൽ ഗൾഫ് എയർ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്, ഒരാൾ അറസ്റ്റിൽ

ബോംബ് ഭീഷണിയെ തുടർന്ന് ഗൾഫ് എയർ വിമാനം എമർജൻസി ലാൻഡിങ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പർ വിമാനമാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയത്. ബോംബ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരള തീരത്തിനടുത്ത് ചരക്കു കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്നറുകൾ കടലിൽ, 18 ജീവനക്കാർ കടലിൽ ചാടി

കേരള തീരത്തിനടുത്ത് ചരക്കുകപ്പലിനു തീപിടിച്ച് 20 കണ്ടെയ്നറുകൾ കടലിൽ‌ വീണതായി വിവരം. കൊളംബോയിൽനിന്നു മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കൽ മൈൽ (129 കി.മീ)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോംബ് ഭീഷണി: കുവൈറ്റിലേക്കുള്ള ഗള്‍ഫ് എയര്‍വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കുവൈത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഔദ്യോഗിക അനുമതിയില്ലാതെ വിദേശ പതാകകൾ പ്രദർശിപ്പിക്കുന്നതിന് നിരോധനം

കുവൈറ്റ് 2025 ലെ ഡിക്രി-നിയമം നമ്പർ 73 പുറപ്പെടുവിച്ചു, ഇത് പ്രകാരം രാജ്യത്തിനുള്ളിൽ വിദേശ പതാകകൾ പ്രദർശിപ്പിക്കുന്നത് പ്രത്യേകമായി നിയന്ത്രിക്കുന്നു. പുതുതായി ചേർത്ത ആർട്ടിക്കിൾ 3 ബിസ് പ്രകാരം, ആഭ്യന്തര മന്ത്രിയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചായ കുടിച്ചതിനെ തുടർന്ന് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

അമേരിക്കൻ വിനോദ സഞ്ചാരി പെറുവിലെ ലൊറെറ്റോയിൽ ചായ കുടിച്ചതിനെ തുടർന്ന് മരിച്ചു. അലബാമ സ്വദേശി ആരോൺ വെയ്ൻ കാസ്ട്രനോവ (41) ആണ് സ്പരിച്ചൽ ടൂറിസത്തിന്റെ ഭാഗമായി നടത്തിയ യാത്രയിൽ ലഹരി പദാർഥമുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൈക്കൂലി, വ്യാജ നിയമലംഘനങ്ങൾ: കുവൈത്തിൽ വാണിജ്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാർക്ക് തടവ് ശിക്ഷ

വാണിജ്യ നിയമ ലംഘനങ്ങൾ ശ്രദ്ധിക്കാതിരിക്കാനും കെട്ടിച്ചമയ്ക്കാനും കൈക്കൂലി വാങ്ങിയതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരെ 10 വർഷം തടവും 400,000 ദിനാർ പിഴയും, സ്ഥാനങ്ങളിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അവർക്കെതിരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

മലപ്പുറം നിലമ്പൂർ നിലമ്പതി സ്വദേശി അനീഷ് വടക്കൻ (39) നാട്ടിൽ വെച്ച് മരണപ്പെട്ടു. സംസ്ക്കാരം അംബേദ്കർ കോളനി ശ്മശാനത്തിൽ നടന്നു. കല കുവൈറ്റ്‌ മംഗഫ് സി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. നിര്യാണത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട

കുവൈത്തിൽ ഏകദേശം 50 കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി എയർ കാർഗോ കസ്റ്റംസ് അറിയിച്ചു. യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന എയർ കാർഗോയിലാണ് ഇത് കണ്ടെത്തിയിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ബാഗുകളിൽ സംശയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version