
പ്രതിമാസം കുറഞ്ഞ തുക നിക്ഷേപിച്ച് നല്ലൊരു സമ്പാദ്യം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപ ഓപ്ഷനാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ സാധാരണക്കാർക്ക് ഏറെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.055283 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.15 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…
കുവൈറ്റിലെ അൽ-സുബിയ മേഖലയിലെ ഒരു ഗോഡൗണിൽ ഉണ്ടായ തീപിടിത്തം ആറ് അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് വിജയകരമായി നിയന്ത്രിച്ചതായി പബ്ലിക് ഫയർ ഫോഴ്സ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പെയിൻ്റ്,…
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തിയ ഓട്ടോമേറ്റഡ് മോണിറ്ററിംഗിലൂടെ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ 4,122 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ഡിസംബർ 12 നും 15 നും…
പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് എന്നിവരുടെ നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര…
പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ 30-ലധികം ബിസിനസ് യൂണിറ്റുകളുള്ള…
പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് എയർഹോസ്റ്റസ് താഴേക്ക് വീണു. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയർവേയ്സിലെ എയർഹോസ്റ്റസാണ് വിമാനത്തിൽ നിന്ന് വീണത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്ലാൻഡ് എയർപോർട്ടിലാണ് സംഭവം…
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് കുവൈത്ത്. മോദിയുടെ രണ്ടുദിവസത്തെ കുവൈത്ത് സന്ദർശനത്തിനിടെ ഞായറാഴ്ച ബയാൻ പാലസിൽ നടന്ന ചടങ്ങിലാണ് കുവൈത്ത് അമീർ ‘മുബാറക് അൽ കബീർ…
പ്രവാസി മലയാളി യുവതി കുവൈറ്റിൽ അന്തരിച്ചു. കാസര്‍ഗോഡ് സ്വദേശി മൻസൂർ ചൂരിയുടെ ഭാര്യ സുമയ്യ ആണ് മരിച്ചത്. 36 വയസായിരുന്നു. കഴിഞ്ഞ 16 ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അല, മുഹമ്മദ്,…
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് തൊഴിലവസരം. വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഇതിനായുള്ള അപേക്ഷകൾ 2024 ഡിസംബര്‍ 30 വരെ നല്‍കാം.എമർജൻസി, ICU…
സ്ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ജീവന് തന്നെ രക്ഷിക്കാനാകും. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് സട്രോക്കും ഹൃദയാഘാതവും വരുന്നതിന് മുമ്പ് വ്യക്തമായ സൂചനകള്‍ ശരീരം നല്‍കാറുണ്ട്. സ്ട്രോക്ക് വരുന്നതിന് മുമ്പ് വളരെ വ്യക്തമായി…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.947258 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…
കുവൈറ്റിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. 43 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത്. ഇന്ത്യൻ പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് മോദിയുടെ ഈ സന്ദർശനം.…
43 വർഷത്തിന് ശേഷം കുവൈറ്റിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ലേബർ ക്യാമ്പിലെ തൊഴിലാളികളെ സന്ദർശിച്ചു. ഇന്ത്യൻ തൊഴിലാളികളുമായി അദ്ദേഹം നിരന്തരം ഇടപഴകുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും സുരക്ഷിതവും നിയമപരവുമായ…
കുവൈറ്റിൽ അനധികൃതമായി കൈവശപ്പെടുത്തിയ 2899 വ്യക്തികളുടെ പൗരത്വം റദ്ദാക്കാനൊരുങ്ങി അധികൃതർ. കുവൈത്ത് പൗരത്വത്തെ കുറിച്ച് അന്വേഷിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ്…
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലെത്തി. കുവൈറ്റിലെ ഉന്നത ഭരണനേതൃത്വവുമായി നരേന്ദ്ര മോദി ചർച്ചകൾ നടത്തും. ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി ഇന്ത്യക്കാർ താമസിക്കുന്ന ലേബർ ക്യാമ്പുകളും…
കുടുംബത്തെ കാണാൻ കൊതിയുണ്ടായിട്ടും മുറുകിയ നിയമക്കുരുക്കുകൾക്ക് മുന്നിൽ നിസ്സഹായനായി നിന്ന പഞ്ചാബ് സ്വദേശി ഒടുവിൽ നാട്ടിലെത്തിയത് ചേതനയറ്റ ശരീരമായി. കോടതിയുൾപ്പെടെ വിവിധ വകുപ്പുകളിലും ജോലി ചെയ്ത കമ്പനിയിലും കേസുകൾ ഒന്നിന് മീതെ…
രാജ്യത്തുടനീളം നടത്തിയ പരിശോധനയിൽ വിവിധ ലഹരി വസ്തുക്കളുമായി 19 പേർ അറസ്റ്റിലായി. പ്രതികളിൽനിന്ന് 15 കിലോഗ്രാം മയക്കുമരുന്ന്, 10,000 സൈക്കോട്രോപിക് ഗുളികകൾ, 30 കുപ്പി ലഹരി പാനീയങ്ങൾ, ലൈസൻസില്ലാത്ത നാല് തോക്കുകൾ…
വഫ്റ ക്യാമ്പ് സൈറ്റിൽ ഏഷ്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. നാൽപതുകാരനായ ഏഷ്യൻ പ്രവാസിയെയാണ് ടെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ ടെന്റിനുള്ളിൽ ഒരാളെ ചലനമറ്റ നിലയിൽ കണ്ടതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻ…
അപൂർവ രോഗ ബാധിതയായിരുന്നു ബിയാന്ദ്രി ബൂയ്സെൻ 19–ാം വയസ്സിൽ അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്നുള്ള ബിയാന്ദ്രി 14 വയസ്സിന് മുകളിൽ ജീവിക്കുമെന്ന് ഡോക്ടർമാർ പോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇച്ഛാശക്തി കൊണ്ട് ലോകത്തെ…
സൗദി ജിസാനിൽ താമസ സ്ഥലത്ത് വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ സുമേഷ് സുകുമാരൻ (38) മരിച്ചു. വെള്ളിയാഴ്ച രാത്രി 10ന് ആയിരുന്നു സംഭവം.മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.947258 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…
ഗൾഫ് രാജ്യങ്ങളിലെ ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന പ്രഖ്യാപനമാണ് ഗള്‍ഫ് ഗ്രാന്‍ഡ് ടൂര്‍സ് വിസ. യൂറോപ്പിലെ ഷെങ്കന്‍ വിസ മാതൃകയിൽ ഒറ്റ വിസയിൽ 6 ഗള്‍ഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാനും ഒരു മാസം വരെ…
കുവൈറ്റിൽ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് കടുത്ത മുട്ടക്ഷാമം. ഡിസംബർ ഉൾപ്പെടെ വർഷത്തിലെ ചില മാസങ്ങളിൽ മുട്ടയുടെ കയറ്റുമതി നിരോധിക്കുന്ന മന്ത്രിതല തീരുമാനം നടപ്പാക്കുന്നത് തുടരുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയ വൃത്തങ്ങൾ…
26-ാമത് അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് അമീറിൻ്റെ വിശിഷ്ടാതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടനച്ചടങ്ങ് 21-ന് ശനിയാഴ്ച വൈകീട്ട് 7.00-ന്…
ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ തുടങ്ങിയത്. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് കേന്ദ്രം പോസ്റ്റ് ഓഫീസ് സ്കീമുകലുടെ പലിശനിരക്ക് നിര്‍ണയിക്കുന്നത്. വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന…
രൂപയുടെ മൂല്യത്തകർച്ചയിൽ വിനിമയ നിരക്ക് സർവകാല റെക്കോർഡിലെത്തിയിട്ടും നേട്ടം സ്വന്തമാക്കാനാകാതെ പ്രവാസികൾ. ശമ്പളം കിട്ടാൻ ഇനിയും 10 ദിവസങ്ങൾ ശേഷിക്കുന്നതിനാലാണ് മികച്ച നിരക്കിന്റെ ആനുകൂല്യം ഭൂരിഭാഗം പേർക്കും നഷ്ടമാകുന്നത്.ഒരു യുഎഇ ദിർഹത്തിന്…
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കുവൈത്തിലെത്തും. ഡിസംബര്‍ 21, 22 തീയതികളിലായാണ് പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം. അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി…
ഹൃദയാഘാതം എന്നത് വളരെയധികം ആളുകള്‍ ഭയപ്പെടുന്ന വളരെയധികം ആളുകളെ ബാധിക്കുന്ന ഒരു ഗുരുതര രോഗാവസ്ഥ തന്നെയാണ്. പലപ്പോഴും ലോകമെമ്പാടും നോക്കുകയാണെങ്കില്‍ ഓരോ ദിവസവും ഹൃദയാഘാതം ഉണ്ടാവുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.049375 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…
കുവൈറ്റിൽ മയക്കുമരുന്നും ലഹരി പാനീയങ്ങളുമായി 19 പേർ പിടിയിൽ. 5 കിലോഗ്രാം മയക്കുമരുന്ന്, 10,000 സൈക്കോട്രോപിക് ഗുളികകൾ, 30 കുപ്പി ലഹരി പാനീയങ്ങൾ, നാല് ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. വിവിധ…
കുവൈത്തിൽ ചൈനയുടെ പുതിയ എംബസി കെട്ടിടം തുറന്നു.ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെ ചടങ്ങിന് നേതൃത്വം നൽകി.കുവൈത്തിലെ ഡിപ്ലോമാറ്റിക് ഏരിയയിൽ നടന്ന ചടങ്ങിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും പങ്കെടുത്തു.…
രാജ്യത്ത് ഇന്ന് ചിതറിയ മഴക്ക് സാധ്യതെയന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം ഇടിക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും തണുത്ത അന്തരീക്ഷം തുടരും. തണുത്തതും വരണ്ടതുമായ വായു പിണ്ഡത്തോടൊപ്പമുള്ള ഉയർന്ന മർദ സംവിധാനത്തിൻറെ…
കുവൈറ്റിലെ ജഹ്റ ഗവർണറേറ്റിലെ അൽ ഖസർ ഏരിയയിൽ സമൂലമായ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മിഷാൻ അറിയിച്ചു. ആറ് ഗവർണറേറ്റുകളിലായി രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ 18…
കുവൈറ്റിൽ വിവിധ കേസുകളുടെ ഭാഗമായി പിടിച്ചെടുത്ത 6,828 കുപ്പി മദ്യം നശിപ്പിച്ചു. ആദ്യ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫാൻഡ് യൂസഫ് സൗദ് അൽ-സബാഹ് പുറപ്പെടുവിച്ച 2024 ലെ…
കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനികൾ എന്ന പെരുമയുമായി എയർ കേരളയും അൽ ഹിന്ദ് എയറും 2025ന്റെ ആദ്യപകുതിയോടെ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിൽ. കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പ് കീഴിലെ അൽ ഹിന്ദ്…
8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…
മേഖലയിലെ ആദ്യത്തെ ഹൈബ്രിഡ് ഔട്ട്ലെറ്റ് മാളായ അൽ ഖിറാൻ മാൾ, സന്ദർശകർക്ക് സമാനതകളില്ലാത്ത വിനോദാനുഭവം പ്രദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ടൂറിംഗ് ഇൻഫ്ലാറ്റബിൾ തീം പാർക്ക് മാളിലേക്ക് കൊണ്ടുവരാൻ ബിഗ്…
കുവൈത്തിലെ പ്രമുഖ മൊബൈൽ നെറ്റ് വർക്ക് സേവന ദാതാക്കളായ ഉരീദു (Ooreedo) കുവൈത്തിന്റെ പേര് ‘മിഷാൽ അൽ-എസ്’ എന്നാക്കി മാറ്റുന്നതായി കമ്പനി പ്രഖ്യാപിച്ചു. ഷെയ്ഖ് മിഷ്അൽ അൽ-അഹമ്മദ് അൽ സബാഹ് കുവൈത്ത്…
കുവൈത്തിൽ കോഴിമുട്ട ക്ഷാമം രൂക്ഷമായി.വിപണിയിലെ പ്രതിസന്ധി മുതലെടുത്ത് കൊണ്ട് വിലയിൽ കൃത്രിമം കാണിക്കുന്ന മുട്ട വിതരണ കമ്പനികളുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് ജംഇയ്യ യൂണിയൻ ഡയറക്ടർ ബോർഡ് ചെയർമാൻ മുസാബ് അൽ മുല്ല…
കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ നിയമ ഭേദഗതിയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയാറാവാത്തത് വിദേശത്തുനിന്ന് സ്വർണാഭരണം കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാകുന്നു.ആഗോള വിപണിയിൽ സ്വർണ വില കുത്തനെ ഉയർന്നെങ്കിലും ഇറക്കുമതി തീരുവയില്ലാതെ…
ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിന്റെ ഭാഗമായി പലരും അമിതമായി പഴങ്ങള്‍ കഴിക്കുന്നത് കാണാം. പഴങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തിന് നല്ലതാണ് എന്ന ധാരണയിലാണ് പലരും പഴങ്ങള്‍ കഴിക്കുന്നത്. മൂന്ന് നേരവും പഴങ്ങള്‍…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.049375 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.23 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…
വിദേശത്ത് വിസ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; 10 ലക്ഷം വാങ്ങിയ ശേഷം ഒരു വിവരവുമില്ല; യുവതി പിടിയിൽ
വിദേശ പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.…
കുവൈറ്റിൽ ജോലിക്കിടെ നമസ്കാരം നടത്തിയതിന് ഒരു സഹകരണ സംഘത്തിലെ കാഷ്യറെ മർദിച്ചതായി പരാതി. ഡ്യൂട്ടിക്കിടെ മഗ്രിബ് നമസ്കാരം നടത്തിയതിന് സുരക്ഷാ ഉദ്യോഗസ്ഥൻ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ…
നവംബർ 15 മുതൽ ഡിസംബർ 15 വരെയുള്ള നിലവിലെ ക്യാമ്പിംഗ് സീസണിൻ്റെ ആദ്യ മാസത്തിൽ 2,237 സ്പ്രിംഗ് ക്യാമ്പ് ലൈസൻസുകൾ വിതരണം ചെയ്തതായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.…
1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…
കാൻസറിന് പ്രതിരോധ വാക്സിൻ വികസിപ്പിച്ചതായും അത് സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ച് റഷ്യ. സ്വന്തമായി വികസിപ്പിച്ച കാൻസർ പ്രതിരോധ എം.ആർ.എൻ.എ. വാക്സിന്റെ വിതരണം അടുത്തകൊല്ലം ആദ്യമാണ് ആരംഭിക്കുക.റഷ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി…
വിമാന ടിക്കറ്റ് വർധനയിൽ നട്ടം തിരിയുന്ന യാത്രക്കാരോട് വിമാനത്തിൽ സീറ്റിന് വേറെയും പണം ഈടാക്കുന്നതായി പരാതി. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരേനിരയിൽ ഇരിപ്പിടം ലഭിക്കുന്നതിന് പണം ആവശ്യപ്പെടുകയാണ് എയർലൈൻ ജീവനക്കാർ. ആദ്യം…
കുവൈറ്റിലെ ശീതകാല അറുതി അടുത്ത ശനിയാഴ്ച, ഡിസംബർ 21, 2024, 12:21 ന് ആരംഭിക്കും. അൽ-അജാരി സയൻ്റിഫിക് സെൻ്റർ സ്ഥിരീകരിച്ചു.ശീതകാല അറുതിയിൽ, വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിക്ക് രാജ്യം സാക്ഷ്യം വഹിക്കും,…
കുവൈത്തിൽ ഖലീഫ അബുബക്കർ സിദ്ധീഖിന്റെ കാലത്ത് നടന്ന യുദ്ധത്തിന്റെതെന്ന് സംശയിക്കപ്പെടുന്ന ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി.പ്രവാചകകൻ മുഹമ്മദ് നബിക്ക് ശേഷം ആദ്യ ഖലീഫയായ അബുബക്കർ സിദ്ധീഖിന്റെ കാല ഘട്ടത്തിൽ നടന്ന ദാത് അൽ സിൽസില…
ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ബഹ്റനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ടയർ കഷണം റൺവേയിൽ വീണതോടെ വിമാനം തിരിച്ചിറക്കി. 2 മണിക്കൂറോളം പറന്ന ശേഷമാണ് അടിയന്തര സുരക്ഷാ സന്നാഹങ്ങളോടെ തിരിച്ചിറക്കിയത്.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.927795 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.08 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…
കുവൈറ്റിലെ അൻഡലൂസിയ പ്രദേശത്ത് ഒരു വീടിന് തീപിടിച്ചു. അൽ-സുലൈബിഖാത്, അൽ-അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തിയ സംഘങ്ങൾ തീ അണയ്ക്കാനും തീ…
നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ വിമാന ടിക്കറ്റ് വർധനയിൽ നട്ടം തിരിയുകയാണ്. യാത്രക്കാരെ എങ്ങനെയൊക്കെ കൊള്ളയടിക്കാമെന്ന ലക്ഷ്യത്തോടെയാണ് വിമാനകമ്പനികൾ നിരക്ക് വർധിപ്പിക്കുന്നത്. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരേനിരയിൽ ഇരിപ്പിടം ലഭിക്കുന്നതിന് പണം…
കുവൈറ്റിലെ മുതിയയിൽ വീടിൻ്റെ മുകളിൽ നിന്ന് വീണ് നേപ്പാൾ സ്വദേശിനി മരിച്ചു.സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻ റൂമിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും ഉടൻ തന്നെ…
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദർശിക്കുന്നു. ഈ മാസം 21, 22 തീയതികളിൽ മോദി കുവൈത്തിലെത്തും. 1981ൽ ഇന്ദിരാ ഗാന്ധിയുടെ സന്ദർശനത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് കുവൈത്ത്…
എയർ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയിൽ 2025ഓടെ വമ്പൻ മാറ്റം വരുന്നു. 2025ലെ എയർലൈൻറെ പദ്ധതികളും അന്താരാഷ്ട്ര സർവീസുകളിൽ പ്രധാനപ്പെട്ട അപ്ഡേറ്റുകളും തിങ്കളാഴ്ചയാണ് എയർ ഇന്ത്യ അറിയിച്ചത്. നവീകരിച്ച എയർക്രാഫ്റ്റുകളും അന്താരാഷ്ട്ര റൂട്ടുകൾ…
രാജ്യത്ത് പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്തവരുടെ സിവിൽ ഐ.ഡികളിലെ അഡ്രസുകൾ നീക്കം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 255 പേരുടെ താമസ വിലാസങ്ങൾ കൂടി നീക്കിയതായി അധികൃതർ അറിയിച്ചു. കെട്ടിടങ്ങൾ പൊളിച്ചതിനെ…
കുവൈത്തിൽ മയക്കുമരുന്ന് കേസിൽ നാല് പ്രവാസികൾക്ക് ജീവപര്യന്തം തടവ്. 152 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളുമായി കുബർ ദ്വീപിൽ പിടികൂടിയ പ്രവാസികൾക്കാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.അബദാൻ പ്രദേശത്തുനിന്ന് വന്ന പ്രതികളെ…
രാജ്യത്ത് കനത്ത തണുപ്പ് വ്യാഴാഴ്ച വരെ തുടരും. കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പകലും രാത്രിയും തുടരുന്ന തണുപ്പും രാത്രിയിൽ വർധിക്കും. രണ്ടു ദിവസങ്ങളായി രാജ്യത്ത്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.927369 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.03 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോട്ടയം മൂലവട്ടം ഉപ്പൂട്ടിൽ വീട്ടിൽ സതീഷ് വർഗീസ് (67) ആണ് മരണപ്പെട്ടത്. കുറച്ചു കാലമായി അസുഖബാധിതനായി ചികത്സയിലായിരുന്നു, അഹമ്മദി സെൻ്റർ ജനറൽ ട്രേഡിംഗ് & കോൺട്രാക്റ്റിംഗ്…
സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക് പുതുജീവൻ. പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകിയതോടെയാണ് വാൾത്തലപ്പിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയത്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ആണ് പ്രതിയായ സൗദി…
വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തിയ പ്രവാസിയും, കാമുകിയും അറസ്റ്റിൽ. ജഹ്റയിൽ പ്രവർത്തിക്കുന്ന അനക്സിൽ ലൈസൻസില്ലാത്ത ക്ലിനിക്ക് സ്ഥാപിക്കുകയും ഇവിടേക്ക് മയക്കുമരുന്ന് കടത്തുകയുമായിരുന്നു. മേജർ ജനറൽ ഹമദ് അൽ ദവാസിന്റെ (ജഹ്റ…
കുവൈറ്റിലെ മുത്ലയിൽ വീടിന്റെ മുകളിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. നേപ്പാൾ സ്വദേശിനി ആണ് മരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും…
കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…
കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ അറിയിച്ചു. ആറ് ഗവർണറേറ്റുകളിലെ 18 പ്രധാന റോഡ് അറ്റകുറ്റപ്പണി പദ്ധതിയുടെ ഭാഗമായാണ്…
ദ്വീപ് വഴി കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച നാല് ഇറാൻ സ്വദേശികൾക്ക് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 152 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളുമായി ഇറാനിൽ നിന്ന്…
കുവൈത്തിൽ റെസ്റ്റോറന്റ്, ബേക്കറി, ബക്കാല,കാറ്ററിംഗ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ പരിശോധന നടത്തുന്നതിനു ആറ് പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചു. രാജ്യത്തെ ആറു ഗവർണറേറ്റുകളിൽ ആണ് പുതിയ…
കുവൈത്തിൽ താപനിലയിൽ 3 ഡിഗ്രി സെൽഷ്യസിൽ താഴെ എത്താം, പ്രത്യേകിച്ച് കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ, ചില പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.ഇന്ന് (തിങ്കളാഴ്ച) വരെ താപനില കുറയുന്നത് തുടരും, വാഹനമോടിക്കുമ്പോൾ ജാഗ്രത…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.832468 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.48 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…
ഗർഭിണിയായ ഭാര്യയെ നോക്കാൻ ലീവ് ലഭിക്കാത്തതിന്റെ മാനസിക വിഷമത്തിൽ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് മാനന്തവാടി സ്വദേശി വിനീത് (35) ആണു മരിച്ചത്. ഇന്നലെ രാത്രി…
കുവൈറ്റിൽ അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ താമസക്കാർക്ക് നിർദേശങ്ങൾ നൽകി ആരോഗ്യമന്ത്രാലയം. പൊടിക്കാറ്റ് മൂലമുണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കുന്നതിന് ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ആസ്മ രോഗികൾ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗികൾ,…
കുവൈറ്റിൽ വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ലൈസൻസുള്ള എയർ ഓപ്പറേറ്റർമാർക്ക് പരിസ്ഥിതി സംരക്ഷണ നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡിജിസിഎ മുന്നറിയിപ്പ്…
കുവൈറ്റിലേക്ക് സന്ദർശന വിസയ്ക്ക് വരുന്നവർക്കുള്ള ഫീസ് നിരക്ക് ഉയരാൻ സാധ്യത. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയ സമിതി അവലോകനം നടത്തിവരുകയാണെന്ന് റെസിഡൻസി ആൻഡ് നാഷനാലിറ്റി അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ…
കുവൈത്തിലെ ഏറ്റവും പുരാതനമായ വാണിജ്യ സമുച്ചയങ്ങളിലൊന്നും കുവൈത്ത് സിറ്റിയുടെ അടയാളവുമായ ഔഖാഫ് കോംപ്ലക്സ് പൊളിക്കുവാൻ തീരുമാനം..എന്നാൽ ഇതിനായുള്ള അന്തിമ തീയതി ഇത് വരെ നിശ്ചയിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന…
നോർക്ക റൂട്ട്സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബർ 18ന് രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടക്കും.…
10 വർഷം മുൻപ് നിക്ഷേപിച്ച 1 ലക്ഷം രൂപ ഇന്ന് 50 ലക്ഷമായി എന്നുള്ള കഥ കേൾക്കാറില്ലേ. നിക്ഷേപകരുടെ കീശ നിറയ്ക്കുന്ന മൾട്ടിബാഗർ ഓഹരികൾ കണ്ടെത്താനും ഇവയിൽ സ്ഥിരതയോടെ നിക്ഷേപം നടത്താനും…
രാജ്യത്ത് അടുത്ത ശനിയാഴ്ച വ്യാപക പൊടിക്കാറ്റ്. രാവിലെ മുതൽ രൂപംകൊണ്ട കാറ്റ് മിക്കയിടത്തും പൊടിപടലങ്ങൾ പടർത്തി. ഇത് ദൂരക്കാഴ്ച കുറക്കാനും മറ്റു പ്രശ്നങ്ങൾക്കും കാരണമായതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.…
രാജ്യത്ത് പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നത് നിർത്തലാക്കാൻ കുവൈത്ത് വാണിജ്യ വകുപ്പ് തീരുമാനിച്ചു. വാണിജ്യ-വ്യാവസായ വകുപ്പ് മന്ത്രി ഖലീഫ അൽ-അജീൽ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
അറബ് രാജ്യങ്ങളിലെ കണക്കുകൾ പ്രകാരം അമിതവണ്ണമുള്ളവരുടെ നിരക്കിൽ കുവൈറ്റ് ഒന്നാമത്. അടുത്ത കാലങ്ങളിൽ രാജ്യത്തെ ആരോഗ്യപ്രശ്നങ്ങളിൽ പൊണ്ണത്തടി പ്രധാന പ്രശ്നമായി മാറുകയാണ്. . ജനസംഖ്യയുടെ 77 ശതമാനവും അമിതഭാരമുള്ളവരാണ്. മേഖലയിലും കുവൈത്ത്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.798988 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.39 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…
കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള സമീപകാല റിപ്പോർട്ട് അനുസരിച്ച്, മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന മൊത്തം ആരോഗ്യ പ്രവർത്തകരുടെ ഏകദേശം 21 ശതമാനവും സബാ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സോണിലാണ്. ഈ ഉദ്യോഗസ്ഥർ സബാഹ് ജനറൽ…
‘നിരപരാധിയായ ഒരാളെ ഇത്രമാത്രം ദ്രോഹിക്കുന്ന ക്രൂരത ആരിൽ നിന്നുമുണ്ടാകരുത്.. ഇതുകൊണ്ടൊന്നും ആർക്കും നേട്ടമുണ്ടാകാൻ പോകുന്നില്ല’, ഒമാനില്‍ ദുരിതജീവിതം നയിക്കുന്ന മലയാളിയായ വിഷ്ണുവിന്റെ വാക്കുകളാണിത്. കൊല്ലം സ്വദേശിയായ കമ്പനി ഉടമ തന്നെ കള്ളക്കേസില്‍…
കുവൈറ്റിലെ മൂന്നാമത്തെ റിംഗ് റോഡിനോട് ചേർന്നുള്ള പ്രധാന വാട്ടർ ലൈനുകളിലൊന്നിൽ അടിയന്തര തകരാർ സംഭവിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ഖാദിസിയ, അൽ ഷാബ്, അൽ…
ഇസ്താംബൂൾ വിമാനത്താവളത്തിൽ ഒരു ദിവസം മുഴുവൻ കുടുങ്ങിക്കിടന്ന് യാത്രക്കാർ. ഡൽഹി, മുംബയ്, തുർക്കി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ വിമാനത്തിൽ പോകേണ്ടിയിരുന്ന 400ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയത്. ഇതുസംബന്ധിച്ച് യാത്രക്കാർ സോഷ്യൽമീഡിയയിൽ പോസ്റ്റുകളിട്ടിരുന്നു. യാത്രക്കാരുടെ…
കുവൈത്ത് സിറ്റിയിലേക്കുള്ള കിങ് ഫഹദ് റോഡിലെ സൈൻ ബോർഡിൽ തീപിടിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.ഉടൻ സ്ഥലത്തെത്തിയ അഹ്മദി സെൻററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിച്ചു.സംഭവത്തിൽ ആളുകൾക്കോ വാഹനങ്ങൾക്കോ പരിക്കേൽക്കാതെ തീ…
കുവൈത്തിൽ വരും ദിവസങ്ങളിലും കുറഞ്ഞ താപനില തുടരും. രാജ്യം നിലവിൽ കുറഞ്ഞ ന്യൂനമർദ സംവിധാനത്തിൻറെ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണെന്ന് കാലാവസ്ഥ കേന്ദ്രം ആക്ടിങ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു.ശനിയാഴ്ച മിതമായ കാലാവസ്ഥ…
കുവൈത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ടിക്കറ്റ് വാങ്ങുന്നതിൽ സൂക്ഷ്മത പാലിക്കാൻ ഉണർത്തി ആഭ്യന്തര മന്ത്രാലയം. സംശയാസ്പദമായ വെബ്സൈറ്റുകളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങരുതെന്നും മുന്നറിയിപ്പ് നൽകി.എല്ലാ…
കുവൈറ്റ് എയർ ഫ്രൈറ്റ് ടെർമിനലിൽ എത്തിയ മയക്കുമരുന്ന് പിടികൂടി അധികൃതർ. ബർത്ത്ഡേ ഗിഫ്റ്റിന്റെ രൂപത്തിൽ എത്തിയ പൊതിയിൽ പരിശോധനയിൽ ഒരു കിലോഗ്രാം തൂക്കമുള്ള ഷാബു എന്ന മയക്കുമരുന്നാണ് അകത്ത് ഒളിപ്പിച്ചിരുന്നത് എന്ന്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.817044 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.39 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…
കുവൈറ്റിൽ വിസയുടെ കാലാവധി ലംഘിക്കുന്നവർക്കും വിസ കച്ചവടത്തിൽ ഏർപ്പെടുന്നവർക്കുമെതിരെ കടുത്ത നടപടിയുമായി അധികൃതർ. വിസ കച്ചവടം നടത്തിയാൽ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവോ 10,000 ദീനാര്‍ വരെ പിഴ…
കുവൈറ്റിൽ മകളെയും ബന്ധുവിനെയും ബലാത്സംഗം ചെയ്ത പിതാവിന് ജീവപര്യന്തം തടവ്. കൗൺസിലർ നാസർ അൽ ബദറിൻ്റെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് തടവിന് വിധിച്ചത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത മറ്റൊരു വ്യക്തിക്കും കോടതി…
കുവൈറ്റിലെ ചില പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ വൈദ്യുതി മുടങ്ങും. ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ആണ് പ്രത്യേക സാങ്കേതിക സംഘങ്ങൾ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ…
കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി 3 മാസമായി വർദ്ധിപ്പിക്കാനുള്ള തീരുമാനം പുറത്തു വരാനിരിക്കെ ഇവയുടെ ഫീസ് നിരക്ക് സമീപ ഭാവിയിൽ ഗണ്യമായി ഉയർന്നേക്കും. ആഭ്യന്തര മന്ത്രാലയം താമസ കാര്യ വിഭാഗം…
ഡിസംബർ മില്യണയർ ഇ-ഡ്രോ സീരിസിൽ ഓരോ ആഴ്ച്ചയും ഒരാൾക്ക് ഒരു മില്യൺ ദിർഹം സമ്മാനം നേടാം. ഈ ആഴ്ച്ചയിലെ വിജയി ബംഗ്ലദേശിൽ നിന്നുള്ള റൂബെൽ ആണ്.ബിസിനസ്സുകാരനായ റൂബെൽ 17 വർഷമായി സൗദി…
അനധികൃതമായി നേടിയ 3043 പേരുടെ പൗരത്വം കൂടി റദ്ദാക്കാൻ തീരുമാനം കമ്മിറ്റി മന്ത്രിസഭയുടെ പരിഗണനക്കു വിട്ടതായി കുവൈത്ത് പൗരത്വത്തെക്കുറിച്ചുള്ള സുപ്രിം കമ്മിറ്റി വ്യക്തമാക്കി.ഒന്നാം പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ്…
കുവൈത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ മംഗഫ് തീപിടിത്ത അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യം. മുനിസിപ്പൽ കൗൺസിൽ അംഗം വാലിദ് അൽ-ദാഗെർ ആണ് നഗര സഭ…