കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

കരൾ രോഗം മുതൽ ക്യാൻസറിന് വരെ ഫലപ്രദം! ഈ ചെടിയുടെ അത്ഭുത ഗുണങ്ങൾ അറിയാം

നമ്മുടെ പരിസരങ്ങളിൽ കാണുന്ന ധാരാളം ചെടികളുണ്ട്. അവയിൽ പലതും ധാരാളം ഔഷധഗുണങ്ങളുള്ളവയാണ് എന്നാൽ നാം അവയൊന്നും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ ഔഷധഗുണമേറെയുള്ള ഒരു ചെടിയാണ് ഡാന്‍ഡിലിയോന്‍. ആയുര്‍വേദ പ്രകാരം പല ഗുണങ്ങള്‍ ഒത്തിണങ്ങിയ…

മലയാളികളേ ഈ രാജ്യം വിളിക്കുന്നു; ലക്ഷങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും, ഇപ്പോൾ അപേക്ഷിക്കാം, തൊഴിലവസരം ഇതാ*

യുണൈറ്റഡ് കിംങ്ഡമിലെ വെയിൽസ് എൻഎച്ച്എസ്സിലേയ്ക്ക് (NHS) സൈക്യാട്രി സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. തെലങ്കാനയിലെ ഹൈദരാബാദിൽ (വേദി-വിവാന്ത ബെഗംപേട്ട്) 2025 ജനുവരി 24 മുതൽ 26 വരെ…

കുവൈത്തിൽ പ്രവർത്തിക്കുന്ന വൻ കിട കമ്പനികൾക്ക് നികുതി കൂടും

കുവൈത്തിൽ പ്രവർത്തിക്കുന്ന വൻ കിട കമ്പനികൾക്ക് ജനുവരി ഒന്ന് മുതൽ ലാഭത്തിന്റെ 15 ശതമാനം നികുതി ചുമത്തൽ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ആഗോള…

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽകി കുവൈത്ത്

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽകി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ട്രാ​ഫി​ക് പി​ഴ​ക​ൾ അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് അ​ടു​ത്തി​ടെ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർന്നാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം.ട്രാ​ഫി​ക് പി​ഴ​ക​ൾ അ​ട​ക്ക​ൽ സ​ർക്കാ​ർ അം​ഗീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ…

പുതുവത്സരാഘോഷം; ​ഗൾഫിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി എത്തിച്ചത് നടിമാർക്ക് നൽകാൻ, യുവാവ് പിടിയിൽ

പുതുവത്സരാഘോഷ പാർട്ടികൾ ലക്ഷ്യമിട്ട് ഒമാനിൽ നിന്ന് എത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം കാളികാവ് പേവുന്തറ സ്വദേശി മുഹമ്മദ് ഷബീബിനെയാണ് (31) അഴിഞ്ഞിലത്തെ റിസോർട്ടിന്റെ പാർക്കിങ് ഏരിയയുടെ പരിസരത്തു…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.189256 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ…

സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത സ്ത്രീക്ക് തടവ്

കുവൈറ്റിലെ മഹ്ബൗലയിൽ സ്നാപ്ചാറ്റിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനും, വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിനും ഒരു സ്ത്രീക്ക് മൂന്ന് വർഷം തടവ്. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 3000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്.…

മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു; മറഞ്ഞത് മലയാളത്തിന്റെ സുകൃതം

മലയാളത്തിന്റെ സുകൃതവും അഭിമാനവുമായ എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഏഴു പതിറ്റാണ്ടിലേറെ മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ അക്ഷര സുകൃതം എം.ടി വാസുദേവൻ നായർക്ക് യാത്രാമൊഴിയേകാനൊരുങ്ങുകയാണ് കേരളം. കോഴിക്കോട്ടെ സ്വകാര്യ…

അറ്റകുറ്റപ്പണികൾക്കായി കുവൈറ്റിലെ ഈ പാലം അടച്ചിടും

കുവൈറ്റ് സിറ്റിയിൽ നിന്ന് ജഹ്‌റയിലേക്കുള്ള ഗതാഗതത്തിനായുള്ള ജഹ്‌റ റോഡ് മേൽപ്പാലം ഡിസംബർ 25 ബുധനാഴ്ച മുതൽ ജനുവരി 3 വെള്ളിയാഴ്ച വരെ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡിൻ്റെ വിപുലീകരണ ജോയിൻ്റിലെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.189256 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ…

കുവൈത്തിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കൈ​ഫാ​ൻ പ്ര​ദേ​ശ​ത്തെ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ൽ ഷ​ഹീ​ദ്, ശു​വൈ​ഖ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്‌​നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. പ​രി​ക്കേ​റ്റ വ്യ​ക്തി​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി.സം​ഭ​വ​ത്തി​ൽ…

35 കുട്ടി ഡ്രൈവർമാരെ പൊക്കി കുവൈത്ത് പൊലീസ്; 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു

ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച 35 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ പി​ടി​യി​ൽ. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ സു​ര​ക്ഷാ കാ​മ്പ​യി​നി​ലാ​ണ് ന​ട​പ​ടി.മൊ​ത്തം 36,245 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. 217 വാ​ഹ​ന​ങ്ങ​ളും 28…

ഇനി ഡാറ്റ ഇല്ലാതെ വോയിസ് കോളുകൾക്കും എസ്‌എം‌എസിനും മാത്രം റീചാർജ്; ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്

ടെലികോം കമ്പനികൾ ഇനി മുതൽ വോയ്സ് കോളുകൾക്കും എസ്‌എം‌എസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ട്രായ് നടത്തിയ ഒരു സർവേയുടെ…

തീഗോളമായി നിലംപൊത്തി യാത്രാവിമാനം; ഉണ്ടായിരുന്നത് 67 യാത്രക്കാർ

കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണ് നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത മൂടൽ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാന്റ് ചെയ്യാൻ പല തവണ ശ്രമിച്ചതായും…

റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് വാണിജ്യ മന്ത്രാലയം

റിയൽ എസ്റ്റേറ്റ് വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാണിജ്യ മന്ത്രി ഖലീഫ അൽ അജീൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങളും മാർക്കറ്റിംഗും സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചു. ഞായറാഴ്ച വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ…

കുവൈറ്റിൽ കാണാതായ പ്രവാസി ഇന്ത്യക്കാരനെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം നാട്ടിലേക്ക് അയച്ചു

കുവൈറ്റിൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കുമരേശൻ പെരുമാളിനെ ഡിസംബർ 16 ന് അബു ഹലീഫ മേഖലയിൽ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമരേശനുമായി കുടുംബത്തിന് ദിവസങ്ങളോളം ബന്ധം…

വ്യാജ ട്രാഫിക് ഫൈൻ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കുവൈറ്റ് മന്ത്രാലയം

കുവൈറ്റിൽ മന്ത്രാലയത്തെ ആൾമാറാട്ടം നടത്തി നിരവധി താമസക്കാർക്ക് വ്യാജ സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയതിന് പിന്നാലെ ട്രാഫിക് പിഴയെക്കുറിച്ചുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗത നിയമലംഘന പേയ്‌മെൻ്റുകൾ മന്ത്രാലയം…

പുതുവര്‍ഷ ആഘോഷങ്ങള്‍; വമ്പന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത്

പുതുവര്‍ഷ ആഘോഷ ക്രമീകരണങ്ങളുടെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സുരക്ഷാ പരിശോധനക്കായി പ്രത്യേക ടീമിനെ സജ്ജമാക്കിയതായും മന്ത്രാലയം അറിയിച്ചു. പ്രഥമ…

കുവൈറ്റിലെ മുൻ പ്രവാസി മലയാളി അന്തരിച്ചു

മുൻ കുവൈത്ത് പ്രവാസി കോഴിക്കോട് പറമ്പത്ത് മരണപ്പെട്ടു. തലക്കുളത്തൂർ പറമ്പത്ത് – മീത്തലപ്പീടികയിൽ പരേതനായ കെ പി കുഞ്ഞാമുഹാജി മകൻ‌ മുഹമ്മദ്‌ ബഷീർ (72) ആണ് മരണപ്പെട്ടത്. ദീർഘകാലം കുവൈറ്റിൽ അൽ…

കുവൈത്തിലെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ. യു.​എ.​ഇ, ഖ​ത്ത​ർ, കു​വൈ​ത്ത്, ഒ​മാ​ൻ, സൗ​ദി രാ​ജ്യ​ങ്ങ​ളി​ലാ​യി വി​വി​ധ ത​സ്തി​ക​ക​ളി​ൽ അ​ഞ്ഞൂ​റോ​ളം ഒ​ഴി​വു​ക​ളു​ണ്ട്. ഇ​ന്റ​ർ​വ്യൂ ഡി​സം​ബ​ർ 26,28 ശ​നി ദി​വ​സ​ങ്ങ​ളി​ൽ…

കു​വൈ​ത്തിന് നേട്ടം; ബ​ജ​റ്റ് സൗ​ഹൃ​ദ ര​ണ്ടാ​മ​ത്തെ നി​കു​തി ര​ഹി​ത രാ​ജ്യമായി തെരഞ്ഞെടുത്തു

കു​വൈ​ത്ത് 2024ലെ ​ഏ​റ്റ​വും ബ​ജ​റ്റ് സൗ​ഹൃ​ദ ര​ണ്ടാ​മ​ത്തെ നി​കു​തി ര​ഹി​ത രാ​ജ്യം. 6.49 റീ​ലോ​ക്കേ​ഷ​ൻ സ്‌​കോ​റോ​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ നി​കു​തി ര​ഹി​ത രാ​ജ്യ​മാ​യി കു​വൈ​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ്ര​തി​മാ​സ ചെ​ല​വു​ക​ൾ​ക്കും യൂ​ട്ടി​ലി​റ്റി ബി​ല്ലു​ക​ൾ​ക്കും ഏ​റ്റ​വും…

കുവൈത്തിൽ ഈ നിയമലംഘനങ്ങൾക്ക് പിഴകൂടിയേക്കും

കുവൈത്തിൽ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് എതിരെ പിഴ സംഖ്യ വർദ്ധിപ്പിക്കുവാൻ ആലോചിക്കുന്നതായി മുനിസിപ്പിൽ, പാർപ്പിട കാര്യ സഹമന്ത്രി അബ്ദുൾ ലത്തീഫ് അൽ മിഷാരി വ്യക്തമാക്കി.ഓഡിറ്റിങ്, ശുചിത്വം, സുരക്ഷ, മുതലായ നടപടിക്രമങ്ങളുടെ മേൽനോട്ടത്തിനായി…

കുവൈത്തിൽ നഴ്സിങ് മേഖല ഇനി സർക്കാരിൻ്റെ തൊഴിൽ സംരംഭ പട്ടികയിൽ

കുവൈത്തിൽ നഴ്സിംഗ് മേഖലയെ ആദ്യമായി സർക്കാരിൻ്റെ തൊഴിൽ സംരംഭ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവദി പ്രഖ്യാപിച്ചു . സാമൂഹിക ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിൽ നഴ്‌സിംഗ് മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത്…

കുവൈത്തിൽ ബയോമെട്രിക് രേഖപ്പെടുത്താനുള്ള സമയപരിധി 31 ന് അവസാനിക്കും; റജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും

കുവൈത്തിൽ വിദേശികളുടെ ബയോമെട്രിക് രേഖപ്പെടുത്താനുള്ള സമയപരിധി 31ന് അവസാനിക്കും. അതിനകം വിരലടയാളം രേഖപ്പെടുത്തി റജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.…

പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ട എയർസേവ പോർട്ടൽ പ്രശ്നം പരിഹരിച്ചെന്ന് മന്ത്രാലയം

പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണിത്. വിമാനയാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വ്യോമയാന മന്ത്രാലയം…

കുവൈത്ത് പൗരത്വ നിയമത്തിൽ ഭേദഗതി; വിദേശികളായ ഭാര്യമാർക്ക് പൗരത്വത്തിന് അർഹതയില്ല

കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട് അമിരി ഡിക്രി 15/1959-ലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റ് (കുവൈത്ത് അല്യൂം) പുതിയ പതിപ്പിൽ 116/22024 പ്രകാരമുള്ള ഉത്തരവ് പുറത്തിറക്കി.കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വിദേശിക്ക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.189256 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി; ഷെയ്‌ഖിനും, പ്രവാസിക്കും ജീവപര്യന്തം

കുവൈറ്റിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ ഷെയ്‌ഖിനും, പ്രവാസിക്കും ജീവപര്യന്തം തടവ്. കേസിൽ ഭരണകുടുംബാഗത്തിനും സഹായിയായ ഏഷ്യക്കാരനുമാണ് ശിക്ഷ ലഭിച്ചത്. ക്രിമിനൽ കോടതി ജഡ്ജി നായിഫ് അൽ-ദഹൂമിൻ്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി…

കുവൈറ്റിലെ പോളിയോ വൈറസ് ലാബിന് ലോകാരോഗ്യ സംഘടന അംഗീകാരം

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൻ്റെ പൊതുജനാരോഗ്യ വകുപ്പിന് കീഴിലുള്ള പോളിയോ വൈറസ് റഫറൻസ് ലബോറട്ടറിക്ക് ലോകാരോഗ്യ സംഘടന അംഗീകാരം. ഡബ്ല്യുഎച്ച്ഒയുടെ പ്രാവീണ്യ വിലയിരുത്തൽ പ്രോഗ്രാമിൻ്റെ ഭാഗമായി, പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധനയിൽ…

കുവൈറ്റിൽ 15 ഗാർഹിക തൊഴിൽ ഓഫീസുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഗാർഹിക തൊഴിൽ ഓഫീസ് ലൈസൻസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടു. ഗാർഹിക തൊഴിൽ ഓഫീസുകൾക്കുള്ള 15 ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായും 468 ഓഫീസുകൾ സജീവമായി രജിസ്റ്റർ…

കുവൈറ്റിൽ കൽക്കരി അടുപ്പിൽ നിന്ന് പുക ശ്വസിച്ച് യുവതി മരിച്ചു

കബ്ദ് ചാലറ്റിലെ കൽക്കരി അടുപ്പിൽ നിന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി ഒരു പൗര മരിച്ചു, ഭർത്താവിനും ശ്വാസംമുട്ടൽ ഉണ്ടായി ആശുപത്രിയിലേക്ക് മാറ്റി. പൗരനും ഭാര്യയും കൂടെ കബ്ദ് പ്രദേശത്ത് ഒരു ചാലറ്റ്…

നിങ്ങൾ മികച്ച ജോലിക്കായി കാത്തിരിക്കുകയാണോ?: കുവൈത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ

മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…

കുവൈത്തിൽ വിസ നിയമലംഘനങ്ങൾക്ക് 2000 ദിനാർ വരെ പിഴ

കുവൈത്തിൽ സന്ദർശന വിസയിൽ എത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോയില്ലെങ്കിൽ 1000 മുതൽ 2000 ദിനാർ വരെ പിഴയും അല്ലെങ്കിൽ ഒരു വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. കഴിഞ്ഞ മാസം…

മലയാളികളേ ജാഗ്രത വേണം; ഓഫറുകൾ പലതരം, വലിയ ശമ്പളവും ടിക്കറ്റും വിസയും, വാഗ്ദാനങ്ങൾ നൽകി മനുഷ്യക്കടത്ത്

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാജ തൊഴിലവസരങ്ങളുടെ പേരിൽ മനുഷ്യക്കടത്ത്. ഇതിനെതിരെ നോർക്ക ജാഗ്രതാ നിർദ്ദേശം നൽകി. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന വ്യാജ ജോലികൾ…

മലയാളി ഏജൻറിൻറെ ഓഫറിൽ വീണു, ഒന്നര വർഷം മരുഭൂമിയിൽ ദുരിത ജീവിതം; ഒടുവിൽ പ്രവാസി നാട്ടിലേക്ക്

ഒന്നര വർഷം മരുഭൂമിയിൽ ദുരിത ജീവിതം അനുഭവിച്ച പ്രവാസിക്ക് ഒടുവിൽ തുണയായി ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും. മലയാളി വിസ ഏജൻറിൻറെ വാക്ക് വിശ്വസിച്ച് സൗദിയിലെത്തിയ അമ്മാസിക്ക് കടന്നു പോകേണ്ടി വന്നത് യാതനയുടെ…

333 രൂപ നിക്ഷേപിച്ച് 5 വർഷംകൊണ്ട് 7 ലക്ഷം നേടാം; പോസ്റ്റ് ഓഫീസിന്റെ കിടിലൻ സമ്പാദ്യ പദ്ധതി

പ്രതിമാസം കുറഞ്ഞ തുക നിക്ഷേപിച്ച് നല്ലൊരു സമ്പാദ്യം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപ ഓപ്ഷനാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ സാധാരണക്കാർക്ക് ഏറെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.055283 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.15 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…

കുവൈറ്റിൽ ഗോഡൗണിൽ തീപിടിത്തം

കുവൈറ്റിലെ അൽ-സുബിയ മേഖലയിലെ ഒരു ഗോഡൗണിൽ ഉണ്ടായ തീപിടിത്തം ആറ് അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് വിജയകരമായി നിയന്ത്രിച്ചതായി പബ്ലിക് ഫയർ ഫോഴ്‌സ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പെയിൻ്റ്,…

കുവൈറ്റിൽ നാല് ദിവസത്തിനിടെ എഐ ക്യാമറയിൽ പതിഞ്ഞത് 4122 ട്രാഫിക് നിയമലംഘനങ്ങൾ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തിയ ഓട്ടോമേറ്റഡ് മോണിറ്ററിംഗിലൂടെ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ 4,122 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ഡിസംബർ 12 നും 15 നും…

കുവൈറ്റിൽ പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി കനത്ത സുരക്ഷയൊരുക്കാനൊരുങ്ങി ഉദ്യോഗസ്ഥർ

പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് എന്നിവരുടെ നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര…

കുവൈത്തിൽ ജോലി അന്വേഷിക്കുകയാണോ?;അൽ​ഗാനിം ​ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ 30-ലധികം ബിസിനസ് യൂണിറ്റുകളുള്ള…

പറക്കാനൊരുങ്ങിയ വിമാനത്തിലെ ഗോവണി നീക്കിയതറിഞ്ഞില്ല, ഡോർ വഴി പുറത്തിറങ്ങി എയർഹോസ്റ്റസ്, റൺവേയിൽ വീണ് പരിക്ക്

പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് എയർഹോസ്റ്റസ് താഴേക്ക് വീണു. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയർവേയ്സിലെ എയർഹോസ്റ്റസാണ് വിമാനത്തിൽ നിന്ന് വീണത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‍ലാൻഡ് എയർപോർട്ടിലാണ് സംഭവം…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിൻറെ പരമോന്നത ബഹുമതി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച്‌ കുവൈത്ത്. മോദിയുടെ രണ്ടുദിവസത്തെ കുവൈത്ത് സന്ദർശനത്തിനിടെ ഞായറാഴ്ച ബയാൻ പാലസിൽ നടന്ന ചടങ്ങിലാണ് കുവൈത്ത് അമീർ ‘മുബാറക് അൽ കബീർ…

പ്രവാസി മലയാളി യുവതി കുവൈറ്റിൽ അന്തരിച്ചു

പ്രവാസി മലയാളി യുവതി കുവൈറ്റിൽ അന്തരിച്ചു. കാസര്ഗോഡ് സ്വദേശി മൻസൂർ ചൂരിയുടെ ഭാര്യ സുമയ്യ ആണ് മരിച്ചത്. 36 വയസായിരുന്നു. കഴിഞ്ഞ 16 ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അല, മുഹമ്മദ്,…

ഈ രാജ്യത്ത് തൊഴിലവസരം, 55 വയസ്സ് വരെ അപേക്ഷിക്കാം; റിക്രൂട്ട്മെന്‍റ് ഉടൻ, വിശദ വിവരങ്ങൾ അറിയാം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് തൊഴിലവസരം. വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്‍റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. ഇതിനായുള്ള അപേക്ഷകൾ 2024 ഡിസംബര്‍ 30 വരെ നല്‍കാം.എമർജൻസി, ICU…

സ്‌ട്രോക്ക് വരുന്നതിന് വളരെ മുമ്പേ മുഖത്തും സംസാരത്തിലും ഈ മാറ്റങ്ങള്‍ പ്രകടമാകും; ശ്രദ്ധിക്കാതെ പോകരുതേ

സ്ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ജീവന്‍ തന്നെ രക്ഷിക്കാനാകും. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് സട്രോക്കും ഹൃദയാഘാതവും വരുന്നതിന് മുമ്പ് വ്യക്തമായ സൂചനകള്‍ ശരീരം നല്‍കാറുണ്ട്. സ്‌ട്രോക്ക് വരുന്നതിന് മുമ്പ് വളരെ വ്യക്തമായി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.947258 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…

‘യുപിഐ’ സാധ്യമാകുമോ? പ്രവാസികൾ കാത്തിരിക്കുന്ന തീരുമാനം ഇന്ന് പ്രധാനമന്ത്രി മോദിയുടെ ചർച്ചയിൽ ഉണ്ടാകുമോ?

കുവൈറ്റിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. 43 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത്. ഇന്ത്യൻ പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് മോദിയുടെ ഈ സന്ദർശനം.…

കുവൈറ്റിലെ ഇന്ത്യൻ പ്രവാസി തൊഴിലാളികളെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

43 വർഷത്തിന് ശേഷം കുവൈറ്റിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ലേബർ ക്യാമ്പിലെ തൊഴിലാളികളെ സന്ദർശിച്ചു. ഇന്ത്യൻ തൊഴിലാളികളുമായി അദ്ദേഹം നിരന്തരം ഇടപഴകുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും സുരക്ഷിതവും നിയമപരവുമായ…

കുവൈറ്റിൽ 2899 വ്യ​ക്തി​ക​ളു​ടെ കൂ​ടി പൗ​ര​ത്വം റ​ദ്ദാ​ക്കും

കുവൈറ്റിൽ അ​ന​ധി​കൃ​ത​മാ​യി കൈവശപ്പെടുത്തിയ 2899 വ്യ​ക്തി​ക​ളു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കാനൊരുങ്ങി അധികൃതർ. കു​വൈ​ത്ത് പൗ​ര​ത്വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നു​ള്ള സു​പ്രീം ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. യോ​ഗ​ത്തി​ൽ പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ്…

പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റിൽ; പരിപാടികൾ ഇങ്ങനെ

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലെത്തി. കുവൈറ്റിലെ ഉന്നത ഭരണനേതൃത്വവുമായി നരേന്ദ്ര മോദി ചർച്ചകൾ നടത്തും. ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി ഇന്ത്യക്കാർ താമസിക്കുന്ന ലേബർ ക്യാമ്പുകളും…

നിയമക്കുരുക്കുകൾ തടസ്സമായി; 11 വർഷമായി നാട്ടിൽ പോയിട്ടില്ല, ഒടുവിൽ പ്രവാസി മടങ്ങിയത് ചേതനയറ്റ ശരീരമായി

കുടുംബത്തെ കാണാൻ കൊതിയുണ്ടായിട്ടും മുറുകിയ നിയമക്കുരുക്കുകൾക്ക് മുന്നിൽ നിസ്സഹായനായി നിന്ന പഞ്ചാബ് സ്വദേശി ഒടുവിൽ നാട്ടിലെത്തിയത് ചേതനയറ്റ ശരീരമായി. കോടതിയുൾപ്പെടെ വിവിധ വകുപ്പുകളിലും ജോലി ചെയ്ത കമ്പനിയിലും കേസുകൾ ഒന്നിന് മീതെ…

കുവൈത്തിൽ ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി 19 പേ​ർ പി​ടി​യി​ൽ

രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി 19 പേ​ർ അ​റ​സ്റ്റി​ലാ​യി. പ്ര​തി​ക​ളി​ൽ​നി​ന്ന് 15 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന്, 10,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ, 30 കു​പ്പി ല​ഹ​രി പാ​നീ​യ​ങ്ങ​ൾ, ലൈ​സ​ൻ​സി​ല്ലാ​ത്ത നാ​ല് തോ​ക്കു​ക​ൾ…

കുവൈത്തിൽ പ്രവാസിയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വ​ഫ്‌​റ ക്യാ​മ്പ്‌ സൈ​റ്റി​ൽ ഏ​ഷ്യ​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ൽ​പ​തു​കാ​ര​നാ​യ ഏ​ഷ്യ​ൻ പ്ര​വാ​സി​യെ​യാ​ണ് ടെ​ന്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക്യാ​മ്പി​ലെ ടെ​ന്റി​നു​ള്ളി​ൽ ഒ​രാ​ളെ ച​ല​ന​മ​റ്റ നി​ല​യി​ൽ ക​ണ്ട​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​പറേ​ഷ​ൻ…

കൗമാരത്തിൽ തന്നെ വൃദ്ധയായി: 19–ാം വയസ്സിൽ വിടവാങ്ങി ലോകത്തെ അതിശയിപ്പിച്ച ബിയാന്ദ്രി

അപൂർവ രോഗ ബാധിതയായിരുന്നു ബിയാന്ദ്രി ബൂയ്‌സെൻ 19–ാം വയസ്സിൽ അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്നുള്ള ബിയാന്ദ്രി 14 വയസ്സിന് മുകളിൽ ജീവിക്കുമെന്ന് ഡോക്ടർമാർ പോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇച്ഛാശക്തി കൊണ്ട് ലോകത്തെ…

വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റു; ​ഗൾഫിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

സൗദി ജിസാനിൽ താമസ സ്ഥലത്ത് വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ സുമേഷ് സുകുമാരൻ (38) മരിച്ചു. വെള്ളിയാഴ്ച രാത്രി 10ന് ആയിരുന്നു സംഭവം.മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.947258 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…

ഗ്രാൻഡ് ടൂർസ് വിസ, കൂടുതല്‍ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ; 2024ൽ ഗൾഫിലെ പ്രധാന വിസാ പ്രഖ്യാപനത്തെപറ്റി അറിയാം

ഗൾഫ് രാജ്യങ്ങളിലെ ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന പ്രഖ്യാപനമാണ് ഗള്‍ഫ് ഗ്രാന്‍ഡ് ടൂര്‍സ് വിസ. യൂറോപ്പിലെ ഷെങ്കന്‍ വിസ മാതൃകയിൽ ഒറ്റ വിസയിൽ 6 ഗള്‍ഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാനും ഒരു മാസം വരെ…

കടുത്ത മുട്ട ക്ഷാമം; നിരോധനം തുടർന്ന് കുവൈറ്റ്

കുവൈറ്റിൽ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് കടുത്ത മുട്ടക്ഷാമം. ഡിസംബർ ഉൾപ്പെടെ വർഷത്തിലെ ചില മാസങ്ങളിൽ മുട്ടയുടെ കയറ്റുമതി നിരോധിക്കുന്ന മന്ത്രിതല തീരുമാനം നടപ്പാക്കുന്നത് തുടരുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയ വൃത്തങ്ങൾ…

26-ാമത് അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി മോദി

26-ാമത് അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് അമീറിൻ്റെ വിശിഷ്ടാതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടനച്ചടങ്ങ് 21-ന് ശനിയാഴ്ച വൈകീട്ട് 7.00-ന്…

മാസംതോറും 5000 രൂപ നിക്ഷേപിച്ച് 3.5 ലക്ഷം നേടാം; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ തുടങ്ങിയത്. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് കേന്ദ്രം പോസ്റ്റ് ഓഫീസ് സ്‌കീമുകലുടെ പലിശനിരക്ക് നിര്‍ണയിക്കുന്നത്. വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന…

വിനിമയ നിരക്ക് റെക്കോർഡിൽ; ശമ്പളം കിട്ടിയാൽ മാത്രം പ്രവാസികൾക്ക് നേട്ടം, നാട്ടിലേക്ക് പണം അയച്ച് നേട്ടം കൊയ്യാം

രൂപയുടെ മൂല്യത്തകർച്ചയിൽ വിനിമയ നിരക്ക് സർവകാല റെക്കോർഡിലെത്തിയിട്ടും നേട്ടം സ്വന്തമാക്കാനാകാതെ പ്രവാസികൾ. ശമ്പളം കിട്ടാൻ ഇനിയും 10 ദിവസങ്ങൾ ശേഷിക്കുന്നതിനാലാണ് മികച്ച നിരക്കിന്റെ ആനുകൂല്യം ഭൂരിഭാഗം പേർക്കും നഷ്ടമാകുന്നത്.ഒരു യുഎഇ ദിർഹത്തിന്…

നരേന്ദ്രമോദി രണ്ട് ദിവസം കുവൈറ്റിൽ ; 43 വര്‍ഷത്തിനിടെ രാജ്യത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി; പ്രതീക്ഷകൾ ഇങ്ങനെ

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കുവൈത്തിലെത്തും. ഡിസംബര്‍ 21, 22 തീയതികളിലായാണ് പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം. അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി…

കണ്ണിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ! ഹൃദയാഘാതത്തിന്റെ സൂചനകൾ

ഹൃദയാഘാതം എന്നത് വളരെയധികം ആളുകള്‍ ഭയപ്പെടുന്ന വളരെയധികം ആളുകളെ ബാധിക്കുന്ന ഒരു ഗുരുതര രോഗാവസ്ഥ തന്നെയാണ്. പലപ്പോഴും ലോകമെമ്പാടും നോക്കുകയാണെങ്കില്‍ ഓരോ ദിവസവും ഹൃദയാഘാതം ഉണ്ടാവുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.049375 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…

കുവൈറ്റിൽ മയക്കുമരുന്ന്, ലഹരിപാനീയങ്ങളുമായി 19 പേർ പിടിയിൽ

കുവൈറ്റിൽ മയക്കുമരുന്നും ലഹരി പാനീയങ്ങളുമായി 19 പേർ പിടിയിൽ. 5 കിലോഗ്രാം മയക്കുമരുന്ന്, 10,000 സൈക്കോട്രോപിക് ഗുളികകൾ, 30 കുപ്പി ലഹരി പാനീയങ്ങൾ, നാല് ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. വിവിധ…

കു​വൈ​ത്തി​ൽ ചൈ​ന​യു​ടെ പു​തി​യ എം​ബ​സി കെ​ട്ടി​ടം തു​റ​ന്നു

കു​വൈ​ത്തി​ൽ ചൈ​ന​യു​ടെ പു​തി​യ എം​ബ​സി കെ​ട്ടി​ടം തു​റ​ന്നു.ചൈ​നീ​സ് അം​ബാ​സ​ഡ​ർ ഷാ​ങ് ജി​യാ​ൻ​വെ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.കു​വൈ​ത്തി​ലെ ഡി​പ്ലോ​മാ​റ്റി​ക് ഏ​രി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ​യും പ​ങ്കെ​ടു​ത്തു.…

കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാ​ജ്യ​ത്ത് ഇ​ന്ന് ചി​ത​റി​യ മ​ഴ​ക്ക് സാ​ധ്യ​ത​​െയ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മ​ഴ​ക്കൊ​പ്പം ഇ​ടി​ക്കും സാ​ധ്യ​ത​യു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ത​ണു​ത്ത അ​ന്ത​രീ​ക്ഷം തു​ട​രും. ത​ണു​ത്ത​തും വ​ര​ണ്ട​തു​മാ​യ വാ​യു പി​ണ്ഡ​ത്തോ​ടൊ​പ്പ​മു​ള്ള ഉ​യ​ർ​ന്ന മ​ർ​ദ സം​വി​ധാ​ന​ത്തി​ൻറെ…

കുവൈറ്റിലെ ഈ റോഡിൽ അറ്റകുറ്റപണികൾ ആരംഭിച്ചു

കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിലെ അൽ ഖസർ ഏരിയയിൽ സമൂലമായ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മിഷാൻ അറിയിച്ചു. ആറ് ഗവർണറേറ്റുകളിലായി രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ 18…

കുവൈറ്റിൽ ഇറക്കുമതി ചെയ്ത 6,828 കുപ്പി മദ്യം നശിപ്പിച്ചു

കുവൈറ്റിൽ വിവിധ കേസുകളുടെ ഭാഗമായി പിടിച്ചെടുത്ത 6,828 കുപ്പി മദ്യം നശിപ്പിച്ചു. ആദ്യ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫാൻഡ് യൂസഫ് സൗദ് അൽ-സബാഹ് പുറപ്പെടുവിച്ച 2024 ലെ…

ചിറകുവിരിച്ചുയരാൻരണ്ട് മലയാളി വിമാനക്കമ്പനികൾ; പ്രവൈകൾക്കും ഗുണമാകും; എയർ കേരളയുടെയും അൽ ഹിന്ദ് എയറിൻ്റെയും റൂട്ടുകൾ അറിയാം

കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനികൾ എന്ന പെരുമയുമായി എയർ കേരളയും അൽ ഹിന്ദ് എയറും 2025ന്റെ ആദ്യപകുതിയോടെ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിൽ. കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പ് കീഴിലെ അൽ ഹിന്ദ്…

കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…

ലോകത്തിലെ ഏറ്റവും വലിയ ടൂറിംഗ് ഇൻഫ്‌ലാറ്റബിൾ തീം പാർക്ക് കുവൈത്തിലേക്ക്

മേഖലയിലെ ആദ്യത്തെ ഹൈബ്രിഡ് ഔട്ട്‌ലെറ്റ് മാളായ അൽ ഖിറാൻ മാൾ, സന്ദർശകർക്ക് സമാനതകളില്ലാത്ത വിനോദാനുഭവം പ്രദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ടൂറിംഗ് ഇൻഫ്‌ലാറ്റബിൾ തീം പാർക്ക് മാളിലേക്ക് കൊണ്ടുവരാൻ ബിഗ്…

കുവൈത്തിലെ ഉരീദുവിന് ഇനി പുതിയ പേര്; പേരുമാറ്റത്തിന്റെ കാരണമിതാണ്

കുവൈത്തിലെ പ്രമുഖ മൊബൈൽ നെറ്റ് വർക്ക് സേവന ദാതാക്കളായ ഉരീദു (Ooreedo) കുവൈത്തിന്റെ പേര് ‘മിഷാൽ അൽ-എസ്’ എന്നാക്കി മാറ്റുന്നതായി കമ്പനി പ്രഖ്യാപിച്ചു. ഷെയ്ഖ് മിഷ്അൽ അൽ-അഹമ്മദ് അൽ സബാഹ് കുവൈത്ത്…

കുവൈത്തിൽ കോഴിമുട്ട ക്ഷാമം രൂക്ഷം

കുവൈത്തിൽ കോഴിമുട്ട ക്ഷാമം രൂക്ഷമായി.വിപണിയിലെ പ്രതിസന്ധി മുതലെടുത്ത് കൊണ്ട് വിലയിൽ കൃത്രിമം കാണിക്കുന്ന മുട്ട വിതരണ കമ്പനികളുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് ജംഇയ്യ യൂണിയൻ ഡയറക്ടർ ബോർഡ് ചെയർമാൻ മുസാബ് അൽ മുല്ല…

​ഗൾഫിൽ നിന്ന് ​തീരു​വ​യി​ല്ലാ​തെ​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​​ തി​രി​ച്ച​ടി;

ക​സ്റ്റം​സ്​ ബാ​ഗേ​ജ്​ ഡി​ക്ല​റേ​ഷ​ൻ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​വാ​ത്ത​ത് വി​ദേ​ശ​ത്തു​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണം കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കു​ന്നു.ആ​ഗോ​ള വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല കു​ത്ത​നെ ഉ​യ​​ർ​ന്നെ​ങ്കി​ലും ഇ​റ​ക്കു​മ​തി തീ​രു​വ​യി​ല്ലാ​തെ…

വണ്ണം കുറയ്ക്കാന്‍ പഴങ്ങള്‍ പതിവാക്കിയവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി ഉറപ്പ്, സൂക്ഷിക്കുക

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിന്റെ ഭാഗമായി പലരും അമിതമായി പഴങ്ങള്‍ കഴിക്കുന്നത് കാണാം. പഴങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തിന് നല്ലതാണ് എന്ന ധാരണയിലാണ് പലരും പഴങ്ങള്‍ കഴിക്കുന്നത്. മൂന്ന് നേരവും പഴങ്ങള്‍…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.049375 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.23 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…

വിദേശത്ത് വിസ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; 10 ലക്ഷം വാങ്ങിയ ശേഷം ഒരു വിവരവുമില്ല; യുവതി പിടിയിൽ

വിദേശ പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.…

കുവൈറ്റിൽ ജോലിക്കിടെ പ്രാർത്ഥിച്ചതിന് പ്രവാസി കാഷ്യർക്ക് മർദ്ദനം

കുവൈറ്റിൽ ജോലിക്കിടെ നമസ്‌കാരം നടത്തിയതിന് ഒരു സഹകരണ സംഘത്തിലെ കാഷ്യറെ മർദിച്ചതായി പരാതി. ഡ്യൂട്ടിക്കിടെ മഗ്‌രിബ് നമസ്‌കാരം നടത്തിയതിന് സുരക്ഷാ ഉദ്യോഗസ്ഥൻ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ…

കുവൈറ്റിൽ 2,237 സ്പ്രിംഗ് ക്യാമ്പ് പെർമിറ്റുകൾ നൽകി

നവംബർ 15 മുതൽ ഡിസംബർ 15 വരെയുള്ള നിലവിലെ ക്യാമ്പിംഗ് സീസണിൻ്റെ ആദ്യ മാസത്തിൽ 2,237 സ്പ്രിംഗ് ക്യാമ്പ് ലൈസൻസുകൾ വിതരണം ചെയ്തതായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

കാൻസറിന് പ്രതിരോധ വാക്‌സിൻ; വികസിപ്പിച്ചെന്നും സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യ

കാൻസറിന് പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചതായും അത് സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ച് റഷ്യ. സ്വന്തമായി വികസിപ്പിച്ച കാൻസർ പ്രതിരോധ എം.ആർ.എൻ.എ. വാക്‌സിന്റെ വിതരണം അടുത്തകൊല്ലം ആദ്യമാണ് ആരംഭിക്കുക.റഷ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി…

അമ്മയോടും കുഞ്ഞുങ്ങളോടും പോലും കനിവില്ല; സീറ്റിന് അധിക വിലയിട്ട് വിമാനക്കമ്പനികളുടെ കൊള്ള

വിമാന ടിക്കറ്റ് വർധനയിൽ നട്ടം തിരിയുന്ന യാത്രക്കാരോട് വിമാനത്തിൽ സീറ്റിന് വേറെയും പണം ഈടാക്കുന്നതായി പരാതി. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരേനിരയിൽ ഇരിപ്പിടം ലഭിക്കുന്നതിന് പണം ആവശ്യപ്പെടുകയാണ് എയർലൈൻ ജീവനക്കാർ. ആദ്യം…

കുവൈത്തിൽ ശീതകാല അറുതി ഈ ദിവസമെന്ന് കാലാവസ്ഥാ നിരീക്ഷക‍ർ

കുവൈറ്റിലെ ശീതകാല അറുതി അടുത്ത ശനിയാഴ്ച, ഡിസംബർ 21, 2024, 12:21 ന് ആരംഭിക്കും. അൽ-അജാരി സയൻ്റിഫിക് സെൻ്റർ സ്ഥിരീകരിച്ചു.ശീതകാല അറുതിയിൽ, വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിക്ക് രാജ്യം സാക്ഷ്യം വഹിക്കും,…

കുവൈത്തിൽ ഖലീഫ അബുബക്കറിന്റെ കാലത്തെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി

കുവൈത്തിൽ ഖലീഫ അബുബക്കർ സിദ്ധീഖിന്റെ കാലത്ത് നടന്ന യുദ്ധത്തിന്റെതെന്ന് സംശയിക്കപ്പെടുന്ന ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി.പ്രവാചകകൻ മുഹമ്മദ്‌ നബിക്ക് ശേഷം ആദ്യ ഖലീഫയായ അബുബക്കർ സിദ്ധീഖിന്റെ കാല ഘട്ടത്തിൽ നടന്ന ദാത് അൽ സിൽസില…

പറന്നുയർന്ന വിമാനത്തിന്റെ ടയർ കഷണം റൺവേയിൽ; ഗൾഫിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ബഹ്‌റനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ടയർ കഷണം റൺവേയിൽ വീണതോടെ വിമാനം തിരിച്ചിറക്കി. 2 മണിക്കൂറോളം പറന്ന ശേഷമാണ് അടിയന്തര സുരക്ഷാ സന്നാഹങ്ങളോടെ തിരിച്ചിറക്കിയത്.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.927795 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.08 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…

കുവൈറ്റിൽ വീടിന് തീപിടിച്ചു; ആളപായമില്ല

കുവൈറ്റിലെ അൻഡലൂസിയ പ്രദേശത്ത് ഒരു വീടിന് തീപിടിച്ചു. അൽ-സുലൈബിഖാത്, അൽ-അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തിയ സംഘങ്ങൾ തീ അണയ്ക്കാനും തീ…

അമ്മയോടും കുഞ്ഞുങ്ങളോടും വരെ ക്രൂരത; വിമാനക്കമ്പനികളുടെ കൊള്ള തുടരുന്നു, ഒന്നിച്ച് ഇരിക്കാനും പണം നൽകണം

നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ വിമാന ടിക്കറ്റ് വർധനയിൽ നട്ടം തിരിയുകയാണ്. യാത്രക്കാരെ എങ്ങനെയൊക്കെ കൊള്ളയടിക്കാമെന്ന ലക്ഷ്യത്തോടെയാണ് വിമാനകമ്പനികൾ നിരക്ക് വർധിപ്പിക്കുന്നത്. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരേനിരയിൽ ഇരിപ്പിടം ലഭിക്കുന്നതിന് പണം…

കുവൈറ്റിൽ വീടിൻ്റെ മുകളിൽ നിന്ന് വീണ് പ്രവാസി യുവതിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ മുതിയയിൽ വീടിൻ്റെ മുകളിൽ നിന്ന് വീണ് നേപ്പാൾ സ്വദേശിനി മരിച്ചു.സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻ റൂമിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും ഉടൻ തന്നെ…

പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക്; സന്ദർശനം 21, 22 തീയതികളിൽ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദർശിക്കുന്നു. ഈ മാസം 21, 22 തീയതികളിൽ മോദി കുവൈത്തിലെത്തും. 1981ൽ ഇന്ദിരാ ഗാന്ധിയുടെ സന്ദർശനത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് കുവൈത്ത്…

എയർ ഇന്ത്യ പറക്കും വമ്പൻ മാറ്റങ്ങളുമായി; അന്താരാഷ്ട്ര റൂട്ടുകളിൽ പ്രധാന അപ്ഡേറ്റ് വെളിപ്പെടുത്തി കമ്പനി

എയർ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയിൽ 2025ഓടെ വമ്പൻ മാറ്റം വരുന്നു. 2025ലെ എയർലൈൻറെ പദ്ധതികളും അന്താരാഷ്ട്ര സർവീസുകളിൽ പ്രധാനപ്പെട്ട അപ്ഡേറ്റുകളും തിങ്കളാഴ്ചയാണ് എയർ ഇന്ത്യ അറിയിച്ചത്. നവീകരിച്ച എയർക്രാഫ്റ്റുകളും അന്താരാഷ്ട്ര റൂട്ടുകൾ…

കുവൈത്തിൽ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​ നിരവധിപേരുടെ താ​മ​സ വി​ലാ​സ​ങ്ങ​ൾ നീ​ക്കി

രാ​ജ്യ​ത്ത് പു​തി​യ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​വ​രു​ടെ സി​വി​ൽ ഐ.​ഡി​ക​ളി​ലെ അ​ഡ്ര​സു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 255 പേ​രു​ടെ താ​മ​സ വി​ലാ​സ​ങ്ങ​ൾ കൂ​ടി നീ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തി​നെ…

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ നാ​ല് പ്ര​വാ​സി​ക​ൾക്ക് ജീ​വ​പ​ര്യ​ന്തം

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ നാ​ല് പ്ര​വാ​സി​ക​ൾക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. 152 കി​ലോ​ഗ്രാം ഹാ​ഷി​ഷും സൈ​ക്കോ​ട്രോ​പി​ക് വ​സ്തു​ക്ക​ളു​മാ​യി കു​ബ​ർ ദ്വീ​പി​ൽ പി​ടി​കൂ​ടി​യ പ്ര​വാ​സി​ക​ൾക്കാ​ണ് ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.അ​ബ​ദാ​ൻ പ്ര​ദേ​ശ​ത്തു​നി​ന്ന് വ​ന്ന പ്ര​തി​ക​ളെ…

കുവൈത്തിൽ ഈ ദിവസം മഴക്ക് സാധ്യത

രാ​ജ്യ​ത്ത് ക​ന​ത്ത ത​ണു​പ്പ് വ്യാ​ഴാ​ഴ്ച വ​രെ തു​ട​രും. കാ​ർ​ഷി​ക, മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞു​വീ​ഴ്ച​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. പ​ക​ലും രാ​ത്രി​യും തു​ട​രു​ന്ന ത​ണു​പ്പും രാ​ത്രി​യി​ൽ വ​ർ​ധി​ക്കും. ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്ത്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.927369 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.03 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോട്ടയം മൂലവട്ടം ഉപ്പൂട്ടിൽ വീട്ടിൽ സതീഷ് വർഗീസ് (67) ആണ് മരണപ്പെട്ടത്. കുറച്ചു കാലമായി അസുഖബാധിതനായി ചികത്സയിലായിരുന്നു, അഹമ്മദി സെൻ്റർ ജനറൽ ട്രേഡിംഗ് & കോൺട്രാക്റ്റിംഗ്…

വധശിക്ഷ നടപ്പാക്കാൻ വാൾ ഉയര്‍ത്തി; കണ്ണുചിമ്മി തുറന്നപ്പോൾ ജീവൻ തിരികെ, ഗൾഫിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക് പുതുജീവൻ

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക് പുതുജീവൻ. പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകിയതോടെയാണ് വാൾത്തലപ്പിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയത്. കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ആണ് പ്രതിയായ സൗദി…
Exit mobile version